മാ​ലാ പാ​ര്‍​വ​തി​യ്ക്കു പി​ന്നാ​ലെ ശ്വേ​ത മേ​നോ​നും കു​ക്കു പ​ര​മേ​ശ്വ​ര​നും ‘അ​മ്മ’ ആ​ഭ്യ​ന്ത​ര പ​രാ​തി പ​രി​ഹാ​ര സെ​ല്ലി​ല്‍ നി​ന്ന് രാ​ജി​വ​ച്ചു…

സി​നി​മാ താ​ര​ങ്ങ​ളു​ടെ സം​ഘ​ട​ന​യാ​യ ‘അ​മ്മ’​യു​ടെ ആ​ഭ്യ​ന്ത​ര പ​രാ​തി പ​രി​ഹാ​ര സെ​ല്ലി​ല്‍ രാ​ജി തു​ട​രു​ന്നു.

സെ​ല്‍ അ​ധ്യ​ക്ഷ ശ്വേ​ത മേ​നോ​നും കു​ക്കു പ​ര​മേ​ശ്വ​ര​നും രാ​ജി​വ​ച്ചു. ഇ​രു​വ​രും രാ​ജി​ക്കാ​ര്യം അ​റി​യി​ച്ച് അ​മ്മ​യ്ക്ക് ഇ- ​മെ​യി​ല്‍ അ​യ​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം മാ​ലാ പാ​ര്‍​വ​തി രാ​ജി​വ​ച്ചി​രു​ന്നു.

യു​വ ന​ടി​യു​ടെ പീ​ഡ​ന പ​രാ​തി​യി​ല്‍ വി​ജ​യ് ബാ​ബു​വി​നെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് സെ​ല്‍ അ​മ്മ എ​ക്സി​ക്യു​ട്ടീ​വ് കൗ​ണ്‍​സി​ലി​ന് ക​ത്ത് ന​ല്‍​കി​യി​രു​ന്നു.

എ​ന്നാ​ല്‍ എ​ക്സി​ക്യു​ട്ടീ​വ് കൗ​ണ്‍​സി​ലി​ല്‍ നി​ന്ന് മാ​റി​നി​ല്‍​ക്കാ​മെ​ന്ന വി​ജ​യ് ബാ​ബു​വി​ന്റെ ക​ത്ത് അം​ഗീ​ക​രി​ച്ച അ​മ്മ, ക​ര്‍​ശ​ന ന​ട​പ​ടി വേ​ണ​മെ​ന്ന സെ​ല്ലി​ന്റെ ആ​വ​ശ്യം പാ​ടെ ത​ള്ളി​യി​രു​ന്നു.

ഇ​തേ​തു​ട​ര്‍​ന്ന് സെ​ല്ലി​ല്‍ നി​ന്നും രാ​ജി​വ​ച്ച മാ​ലാ പാ​ര്‍​വ​തി, ശ്വേ​ത മേ​നോ​നും കു​ക്കു പ​ര​മേ​ശ്വ​ര​നും രാ​ജി​സ​ന്ന​ദ്ധ​ത പ്ര​ക​ടി​പ്പി​ച്ച​താ​യി പ​റ​ഞ്ഞി​രു​ന്നു.

Related posts

Leave a Comment