വെളുക്കാന്‍ തേച്ചത് പാണ്ടായി ! യുവാവിനെതിരേ പരാതി നല്‍കിയതോടെ സീരിയല്‍ നടിയുടെ വീഡിയോ പ്രചരിക്കുന്നത് മുമ്പത്തേതിന്റെ പത്തിരട്ടി വേഗതയില്‍; ബലാല്‍സംഗ കുറ്റം നിലനില്‍ക്കുമോയെന്ന ആശങ്കയില്‍ പോലീസുകാരും നിയമവിദഗ്ധരും…

ആലപ്പുഴ: പ്രമുഖ സീരിയലില്‍ അമ്മ വേഷം ചെയ്യുന്ന നടി കഴിഞ്ഞ ദിവസം നടത്തിയ വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. ഫോണിലൂടെ പരിചയപ്പെട്ട യുവാവ് തന്നെ പലവട്ടം മാനഭംഗപ്പെടുത്തിയെന്നും വീഡിയോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചെന്നും പറഞ്ഞ് നടി കായംകുളം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇവരുമായി ബന്ധപ്പെട്ട നാല് അശ്ലീല വീഡിയോകളാണ് വാട്‌സ്ആപ്പ്,ടെലഗ്രാം തുടങ്ങിയ സോഷ്യല്‍സൈറ്റുകളില്‍ പ്രചരിക്കുന്നത്. എന്നിരുന്നാലും ദൃശ്യം സോഷ്യല്‍മീഡിയയില്‍ അപ്‌ലോഡ് ചെയ്തത് ആരെന്ന കാര്യത്തില്‍ ഇപ്പോഴും ദുരൂഹത തുടരുകയാണ്. ഗള്‍ഫില്‍ നിന്നാണ് സീരിയല്‍ നടിയുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രതിയായ എറണാകുളം സ്വദേശി പ്രചരിപ്പിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. നാല് വീഡിയോകളില്‍ ഒന്ന് വാട്സ്ആപ് വീഡിയോ കോളില്‍ സ്വയം നഗ്‌നത പ്രദര്‍ശിപ്പിക്കുന്നതാണെന്നും അതിനാല്‍ തന്നെ നടി സ്വന്തം ഇഷ്ടപ്രകാരമാണ് യുവാവുമായി ബന്ധപ്പെടുന്നതെന്നും ബലാത്സംഗ കുറ്റം നിലനില്‍ക്കില്ലെന്നും സോഷ്യല്‍ മീഡിയയില്‍ വിഷയം ചര്‍ച്ചയായതോടെ പലരും ചൂണ്ടിക്കാട്ടുന്നു. എന്തായാലും 61കാരിയായ നടി…

Read More