‘എ​ജി​യു​ടെ നി​ല​പാ​ട് നി​രാ​ശാ​ജ​ന​കം’; മാ​സ​പ്പ​ടി​കേ​സി​ൽ സ​ർ​ക്കാ​രി​നെ​തി​രെ ആ​ഞ്ഞ​ടി​ച്ച് കെ.​കെ.​ര​മ

തി​രു​വ​ന​ന്ത​പു​രം: മാ​സ​പ്പ​ടി കേ​സി​ൽ സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ച്ച് കെ.​കെ.​ര​മ എം​എ​ൽ​എ. കേ​സി​ൽ പി​ണ​റാ​യി വി​ജ​യ​ന് അ​നു​കൂ​ല​മാ​യ നി​ല​പാ​ട് ഹൈ​ക്കോ​ട​തി​യി​ൽ സ്വീ​ക​രി​ച്ചെ​ന്ന ആ​രോ​പ​ണം നേ​രി​ടു​ന്ന അ​ഡ്വ​ക്ക​റ്റ് ജ​ന​റ​ലി​നെ​തി​രെ കെ.​കെ.​ര​മ രം​ഗ​ത്തെ​ത്തി. എ​ജി​യു​ടെ നി​ല​പാ​ട് നി​രാ​ശാ​ജ​ന​ക​മാ​ണെ​ന്നും യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ പൊ​തു​നി​ല​പാ​ടി​ന്‍റെ നി​റം കെ​ടു​ത്തു​ന്ന​താ​ണെ​ന്നും ര​മ ഫേ​സ്ബു​ക്ക് കു​റി​പ്പി​ൽ വി​മ​ർ​ശി​ച്ചു. ഉ​യ​രു​ന്ന വി​മ​ർ​ശ​ന​ങ്ങ​ൾ സ​ർ​ക്കാ​ർ പ​രി​ഗ​ണി​ക്ക​ണ​മെ​ന്നും പി​ണ​റാ​യി വി​ജ​യ​ൻ പ്ര​തി​പ​ക്ഷ നേ​തൃ​സ്ഥാ​നം ഒ​ഴി​യ​ണ​മെ​ന്നും അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. കേ​ന്ദ്ര അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളെ രാ​ഷ്ട്രീ​യ താ​ത്പ​ര്യ​ങ്ങ​ൾ​ക്കാ​യി ദു​രു​പ​യോ​ഗം ചെ​യ്ത അ​നു​ഭ​വ​ങ്ങ​ൾ രാ​ജ്യ​ത്തു​ണ്ട്. എ​ന്നാ​ൽ അ​തി​ന്‍റെ പേ​രി​ൽ പി​ണ​റാ​യി വി​ജ​യ​നും കു​ടും​ബ​വും നേ​രി​ടു​ന്ന അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ളെ​യും അ​ന്വേ​ഷ​ണ​ങ്ങ​ളെ​യും പ്ര​തി​രോ​ധി​ക്കാ​നാ​വി​ല്ലെ​ന്നും ര​മ പ​റ​ഞ്ഞു. കേ​സു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് പു​റ​ത്തു​വ​ന്ന തെ​ളി​വു​ക​ൾ പൊ​തു​സ​മൂ​ഹ​ത്തി​ന് മു​ന്നി​ലു​ണ്ടെ​ന്നും അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി. ഒ​രു സേ​വ​ന​വും ന​ൽ​കാ​തെ​യാ​ണ് സി​എം​ആ​ർ​എ​ല്ലി​ൽ​നി​ന്ന് പി​ണ​റാ​യി വി​ജ​യ​ന്‍റെ മ​ക​ൾ വീ​ണ​യു​ടെ എ​ക്സാ​ലോ​ജി​ക് ക​മ്പ​നി​യി​ലേ​ക്ക് കോ​ടി​ക​ൾ എ​ത്തി​യ​ത്. ഇ​ത് പൊ​തു​ശ്ര​ദ്ധ​യി​ൽ കൊ​ണ്ടു​വ​ന്ന​ത് ഇ​ഡി​യെ ദു​രു​പ​യോ​ഗം…

Read More