എ​യ​ര്‍ ഇ​ന്ത്യ​യി​ലെ മു​തി​ര്‍​ന്ന ഉ​ദ്യോ​ഗ​സ്ഥ​നെ യാ​ത്ര​ക്കാ​ര​ന്‍ ത​ല്ലി ! ത​ല വ​ള​ച്ചൊ​ടി​ക്കു​ക​യും അ​ധി​ക്ഷേ​പി​ക്കു​ക​യും ചെ​യ്ത​താ​യി വി​വ​രം

എ​യ​ര്‍ ഇ​ന്ത്യ വി​മാ​ന​ത്തി​ലെ മു​തി​ര്‍​ന്ന ഉ​ദ്യോ​ഗ​സ്ഥ​നെ യാ​ത്ര​ക്കാ​ര​ന്‍ ആ​ക്ര​മി​ച്ച​താ​യി റി​പ്പോ​ര്‍​ട്ട്. സി​ഡ്നി​യി​ല്‍ നി​ന്ന് ന്യൂ​ഡ​ല്‍​ഹി​യി​ലേ​ക്ക് പ​റ​ന്ന വി​മാ​ന​ത്തി​ല്‍ വെ​ച്ചാ​ണ് എ​യ​ര്‍ ഇ​ന്ത്യ​യു​ടെ മു​തി​ര്‍​ന്ന ഉ​ദ്യോ​ഗ​സ്ഥ​നെ ​യാ​ത്രി​ക​ന്‍ ത​ല്ലി​യ​ത്. വി​മാ​ന​ത്തി​നു​ള്ളി​ലെ ഉ​ച്ച​ത്തി​ലു​ള്ള ശ​ബ്ദ​ത്തെ​ക്കു​റി​ച്ച് തി​രു​ത്താ​ന്‍ ശ്ര​മി​ച്ച എ​യ​ര്‍ ഇ​ന്ത്യ ഉ​ദ്യോ​ഗ​സ്ഥ​നെ യാ​ത്ര​ക്കാ​ര​ന്‍ ത​ല്ലു​ക​യും ത​ല വ​ള​ച്ചൊ​ടി​ക്കു​ക​യും അ​ധി​ക്ഷേ​പി​ക്കു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. ആ​ക്ര​മ​ണം ന​ട​ന്ന​താ​യി ഔ​ദ്യോ​ഗി​ക പ്ര​സ്താ​വ​ന​യി​ല്‍ എ​യ​ര്‍ ഇ​ന്ത്യ വ​ക്താ​വ് സ്ഥി​രീ​ക​രി​ച്ചു. ഇ​ക്കാ​ര്യം ഏ​വി​യേ​ഷ​ന്‍ റെ​ഗു​ലേ​റ്റ​ര്‍ ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ല്‍ ഓ​ഫ് സി​വി​ല്‍ ഏ​വി​യേ​ഷ​നെ (ഡി​ജി​സി​എ) അ​റി​യി​ച്ചി​രു​ന്നു ജൂ​ലൈ ഒ​മ്പ​തി​ന് സി​ഡ്‌​നി-​ഡ​ല്‍​ഹി​യി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന AI301 വി​മാ​ന​ത്തി​ലെ ഒ​രു യാ​ത്ര​ക്കാ​ര​ന്‍ ഫ്ളൈ​റ്റി​നി​ടെ അ​സ്വീ​കാ​ര്യ​മാ​യ രീ​തി​യി​ല്‍ പെ​രു​മാ​റി, വാ​ക്കാ​ലു​ള്ള​തും രേ​ഖാ​മൂ​ല​മു​ള്ള​തു​മാ​യ മു​ന്ന​റി​യി​പ്പു​ക​ള്‍ അ​വ​ഗ​ണി​ച്ച്, ഞ​ങ്ങ​ളു​ടെ ഒ​രു ജീ​വ​ന​ക്കാ​ര​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള മ​റ്റ് യാ​ത്ര​ക്കാ​ര്‍​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കി,’ പ്ര​സ്താ​വ​ന​യി​ല്‍ പ​റ​യു​ന്നു. ഡ​ല്‍​ഹി​യി​ല്‍ വി​മാ​നം സു​ര​ക്ഷി​ത​മാ​യി ഇ​റ​ക്കി​യ ശേ​ഷം, യാ​ത്ര​ക്കാ​ര​നെ സു​ര​ക്ഷാ ഏ​ജ​ന്‍​സി​ക്ക് കൈ​മാ​റി, യാ​ത്ര​ക്കാ​ര​ന്‍ പി​ന്നീ​ട്…

Read More

18 വ​ര്‍​ഷ​മാ​യി ന​ല്‍​കി വ​ന്ന സൗ​ജ​ന്യ ഭ​ക്ഷ​ണം നി​ര്‍​ത്ത​ലാ​ക്കി എ​യ​ര്‍​ഇ​ന്ത്യ ! ഇ​നി പു​തി​യ മെ​നു

ടാ​റ്റ ഗ്രൂ​പ്പി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള എ​യ​ര്‍ ഇ​ന്ത്യ എ​ക്‌​സ്പ്ര​സി​ല്‍ ഇ​നി സൗ​ജ​ന്യ ഭ​ക്ഷ​ണ​മി​ല്ല. എ​ല്ലാ അ​ന്താ​രാ​ഷ്ട്ര ആ​ഭ്യ​ന്ത​ര വി​മാ​ന​ങ്ങ​ളി​ലെ​യും ഭ​ക്ഷ​ണ മെ​നു പു​തു​ക്കു​ക​യും ചെ​യ്തു. ഇ​നി പു​തി​യ ഭ​ക്ഷ​ണ പാ​നീ​യ മെ​നു ആ​യി​രി​ക്കും ക്യാ​ബി​നു​ക​ളി​ല്‍ ല​ഭ്യ​മാ​കു​ക. പ്ര​വാ​സി​ക​ള്‍​ക്ക് കു​റ​ഞ്ഞ ചെ​ല​വി​ല്‍ യാ​ത്ര ചെ​യ്യാ​നും സൗ​ജ​ന്യ ഭ​ക്ഷ​ണം അ​ട​ക്കം ന​ല്‍​കി​യാ​ണ് എ​യ​ര്‍ ഇ​ന്ത്യ എ​ക്സ്പ്ര​സ് സ​ര്‍​വീ​സ് ന​ട​ത്തി വ​ന്ന​ത്. എ​ന്നാ​ല്‍ പു​തി​യ സി​ഇ​ഒ അ​ലോ​ക് സിം​ഗി​ന്റെ വ​ര​വോ​ടെ വ​ലി​യ മാ​റ്റ​ങ്ങ​ള്‍​ക്കാ​ണ് എ​യ​ര്‍ ഇ​ന്ത്യ സാ​ക്ഷി​യാ​യ​ത്. വ്യോ​മ​യാ​ന മേ​ഖ​ല​യി​ല്‍ വി​പ​ണി വി​ഹി​തം വ​ര്‍​ധി​പ്പി​ക്കാ​നും ചെ​ല​വ് കു​റ​യ്ക്കാ​നു​മാ​ണ് എ​യ​ര്‍ ഇ​ന്ത്യ ശ്ര​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. അ​തി​ന്റെ ഭാ​ഗ​മാ​യി വി​ദ്യാ​ര്‍​ത്ഥി​ക​ള്‍​ക്കും മു​തി​ര്‍​ന്ന പൗ​ര​ന്മാ​ര്‍​ക്കും ന​ല്‍​കി വ​ന്ന ഇ​ള​വു​ക​ള്‍ നേ​ര​ത്തെ എ​യ​ര്‍ ഇ​ന്ത്യ വെ​ട്ടി​കു​റ​ച്ചി​രു​ന്നു. 50 ശ​ത​മാ​ന​ത്തി​ല്‍ നി​ന്ന് 25 ശ​ത​മാ​ന​മാ​യാ​ണ് ഇ​ള​വു​ക​ള്‍ വെ​ട്ടി​ക്കു​റ​ച്ച​ത്. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​പ്പോ​ള്‍ സൗ​ജ​ന്യ​മാ​യി ന​ല്‍​കി വ​ന്ന ഭ​ക്ഷ​ണ​വും നി​ര്‍​ത്ത​ലാ​ക്കി​യ​ത്. എ​ന്നാ​ല്‍ ടാ​റ്റാ…

Read More

ബാ​ത്ത്‌​റൂ​മി​ല്‍ സി​ഗ​ര​റ്റ് വ​ലി​ച്ച​തി​നു ശേ​ഷം വി​മാ​ന​ത്തി​ന്റെ വാ​തി​ല്‍ തു​റ​ക്കാ​ന്‍ ശ്ര​മം ! അ​മേ​രി​ക്ക​ന്‍ പൗ​ര​നെ​തി​രേ കേ​സെ​ടു​ത്തു…

എ​യ​ര്‍ ഇ​ന്ത്യ വി​മാ​ന​ത്തി​ല്‍ സി​ഗ​ര​റ്റ് വ​ലി​ച്ച് പ​രി​ഭ്രാ​ന്തി സൃ​ഷ്ടി​ക്കു​ക​യും യാ​ത്ര​ക്കാ​രെ ആ​ക്ര​മി​ക്കു​ക​യും ചെ​യ്ത അ​മേ​രി​ക്ക​ന്‍ പൗ​ര​നെ​തി​രേ കേ​സ്. എ​യ​ര്‍ ഇ​ന്ത്യ​യു​ടെ ല​ണ്ട​ന്‍- മും​ബൈ വി​മാ​ന​ത്തി​ലാ​ണ് യാ​ത്ര​ക്കാ​ര​ന്‍ മോ​ശ​മാ​യി പെ​രു​മാ​റി​യ​ത്. 37കാ​ര​നാ​യ ര​മാ​കാ​ന്തി​നെ​തി​രെ​യാ​ണ് മും​ബൈ സാ​ഹ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. മാ​ര്‍​ച്ച് 11നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. സി​ഗ​ര​റ്റ് വ​ലി​ക്കു​ക​യും മ​റ്റു യാ​ത്ര​ക്കാ​രോ​ട് മോ​ശ​മാ​യി പെ​രു​മാ​റു​ക​യും ചെ​യ്ത​തി​ന് പു​റ​മേ വി​മാ​ന​ത്തി​ന്റെ വാ​തി​ല്‍ തു​റ​ക്കാ​ന്‍ ര​മാ​കാ​ന്ത് ശ്ര​മി​ച്ച​താ​യും വി​മാ​ന അ​ധി​കൃ​ത​ര്‍ ആ​രോ​പി​ച്ചു. ബാ​ഗി​ല്‍ വെ​ടി​യു​ണ്ട ക​രു​തി​യ​താ​യി ര​മാ​കാ​ന്ത് പ​റ​ഞ്ഞ​ത് അ​നു​സ​രി​ച്ച് ബാ​ഗ് പ​രി​ശോ​ധി​ച്ചെ​ങ്കി​ലും ഒ​ന്നും ക​ണ്ടെ​ത്താ​ന്‍ സാ​ധി​ച്ചി​ല്ല. മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നോ എ​ന്ന് അ​റി​യാ​ന്‍ ര​മാ​കാ​ന്തി​ന്റെ സാ​മ്പി​ള്‍ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​താ​യും മും​ബൈ പൊ​ലീ​സ് പ​റ​യു​ന്നു. യാ​ത്ര​യ്ക്കി​ടെ ഇ​യാ​ള്‍ ബാ​ത്ത്റൂ​മി​ല്‍ പോ​യ​തി​ന് പി​ന്നാ​ലെ വി​മാ​ന​ത്തി​ലെ പു​ക മു​ന്ന​റി​യി​പ്പ് അ​ലാ​റം പ്ര​വ​ര്‍​ത്തി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍ ത​ന്നെ വി​മാ​ന ജീ​വ​ന​ക്കാ​ര്‍ റ​സ്റ്റ് റൂ​മി​ല്‍ പോ​യ​പ്പോ​ള്‍ സി​ഗ​ര​റ്റു​മാ​യി നി​ല്‍​ക്കു​ന്ന ര​മാ​കാ​ന്തി​നെ​യാ​ണ്…

Read More

ആത്മഹത്യ ചെയ്യാതെ പിടിച്ചു നിന്നത് ദൈവ വിശ്വാസം കൊണ്ടു മാത്രം ! സ്വപ്‌ന ദുരന്തം വിതച്ച ഒരു കുടുംബം ഇപ്പോള്‍ സന്തോഷിക്കുന്നു…

സ്വര്‍ണക്കടത്തു കേസില്‍ ആരോപണം ഉയരുന്നതിനു മുമ്പു തന്നെ സ്വപ്‌ന നല്ല ഒന്നാന്തരം ക്രിമിനലാണെന്നു തെളിയിക്കുന്നതാണ് എയര്‍ഇന്ത്യ ജീവനക്കാരനായ എല്‍.എസ് സിബുവിന്റെ ജീവിതത്തില്‍ സംഭവിച്ച ദുരന്തം. സ്വപ്നയുടെയും കൂട്ടരുടെയും ചെയ്തികള്‍ക്ക് കൂട്ടു നില്‍ക്കാത്തതാണ് തിരുവനന്തപുരം പട്ടം സ്വദേശിയായ ജീവിതം മാറ്റിമറിച്ചത്. സിബുവിനെതിരെ 17 പെണ്‍കുട്ടികളുടെ പേരില്‍ എയര്‍പോര്‍ട്ട് ഡയറക്ടര്‍ക്ക് പരാതി തപാലില്‍ ലഭിക്കുകയായിരുന്നു. പരാതിയിലെ രണ്ടാംപേരുകാരിയായ പാര്‍വതി സാബു മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് സിബുവിനെതിരെ ആഭ്യന്തര അന്വേഷണ സമിതി അച്ചടക്ക നടപടി സ്വീകരിച്ചത്. ഈ സമയങ്ങളില്‍ തങ്ങള്‍ ആത്മഹത്യ ചെയ്യാതെ പിടിച്ചു നിന്നത് ദൈവത്തിലുള്ള വിശ്വാസം കൊണ്ടു മാത്രമാണെന്നും പല രാത്രികളിലും മകളെയും കെട്ടിപ്പിടിച്ച് പൂജാമുറിയിലിരുന്ന് പൊട്ടിക്കരഞ്ഞിട്ടുണ്ടെന്നും എല്‍.എസ് സിബുവിന്റെ ഭാര്യ ഗീതാദേവി പറയുന്നു. പഴവങ്ങാടി ഗണപതിയുടെ അനുഗ്രഹം കൊണ്ടാണ് സ്വപ്നയുടെയും കൂട്ടരുടെയും കള്ളക്കളികള്‍ ഇപ്പോള്‍ പുറത്തായതെന്നാണ് ഗീതാ ദേവി വിശ്വസിക്കുന്നത്. ആഭ്യന്തര അന്വേഷണ സമിതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന്…

Read More