ആ​ക്രാ​ന്ത​ത്തോ​ടെ ഷ​വ​ര്‍​മ​യും മ​യോ​ണൈ​സും വ​ലി​ച്ചു​ക​യ​റ്റി ! പി​ന്നെ ആ​ശു​പ​ത്രി​യി​ല്‍ പൊ​ടി​ച്ച​ത് 70,000 രൂ​പ; വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി അ​ല്‍​ഫോ​ണ്‍​സ് പു​ത്ര​ന്‍…

സാ​മൂ​ഹി​ക പ്ര​ശ്‌​ന​ങ്ങ​ളി​ല്‍ അ​ഭി​പ്രാ​യ​ങ്ങ​ള്‍ തു​റ​ന്നു പ​റ​യു​ന്ന​തി​ല്‍ ഒ​രു മ​ടി​യും കാ​ട്ടാ​ത്ത ആ​ളാ​ണ് സി​നി​മാ സം​വി​ധാ​യ​ക​ന്‍ അ​ല്‍​ഫോ​ണ്‍​സ് പു​ത്ര​ന്‍. കോ​ട്ട​യ​ത്ത് ഹോ​ട്ട​ലി​ല്‍ നി​ന്ന് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ് ന​ഴ്‌​സ് മ​രി​ച്ച സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ല്‍​ഫോ​ണ്‍​സ് ഫേ​സ്ബു​ക്കി​ല്‍ പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന കു​റി​പ്പാ​ണ് ഇ​പ്പോ​ള്‍ വൈ​റ​ലാ​കു​ന്ന​ത്. വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​മ്പ് ആ​ലു​വ​യി​ലെ ഒ​രു ഹോ​ട്ട​ലി​ല്‍ നി​ന്ന് പ​ഴ​കി​യ ഭ​ക്ഷ​ണം ക​ഴി​ച്ച​തി​നെ​ത്തു​ട​ര്‍​ന്നു​ണ്ടാ​യ ആ​ശു​പ​ത്രി​വാ​സ​ത്തേ​ക്കു​റി​ച്ചാ​ണ് അ​ല്‍​ഫോ​ണ്‍​സി​ന്റെ കു​റി​പ്പ്. അ​ന്ന് ന​ട​ന്‍ ഷ​റ​ഫു​ദ്ദീ​ന്റെ ട്രീ​റ്റാ​യി​രു​ന്നു​വെ​ന്നും ഷ​വ​ര്‍​മ​യും മ​യോ​ണൈ​സും ക​ഴി​ച്ച് എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യെ​ന്നും അ​ല്‍​ഫോ​ണ്‍​സ് പ​റ​ഞ്ഞു. അ​ന്ന് ഒ​രു കാ​ര​ണ​വു​മി​ല്ലാ​തെ ഷ​റ​ഫു​ദ്ദീ​നോ​ട് ക​ടു​ത്ത ദേ​ഷ്യം തോ​ന്നി​യെ​ന്നും ചി​കി​ത്സ​യ്ക്കാ​യി 70,000 രൂ​പ​യാ​ണ് ചെ​ല​വാ​യ​തെ​ന്നും അ​ല്‍​ഫോ​ണ്‍​സ് പ​റ​യു​ന്നു. അ​ല്‍​ഫോ​ണ്‍​സി​ന്റെ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്റെ പൂ​ര്‍​ണ​രൂ​പം… സി​നി​മാ നി​രൂ​പ​ക​രേ, ട്രോ​ള​ന്മാ​രേ, ഇ​തു​പോ​ലു​ള്ള പ്ര​ശ്‌​ന​ങ്ങ​ളി​ല്‍ നി​ങ്ങ​ള്‍ വി​ഡി​യോ ചെ​യ്യൂ. പ​തി​ന​ഞ്ച് വ​ര്‍​ഷം മു​മ്പ് ആ​ലു​വ​യി​ലെ ഒ​രു ക​ട​യി​ല്‍ നി​ന്നും ഞാ​നൊ​രു ഷ​വ​ര്‍​മ ക​ഴി​ക്കു​ക​യു​ണ്ടാ​യി. അ​ന്ന് ഷ​റ​ഫു​ദ്ദീ​ന്റെ…

Read More

പാട്ടുപാടാനും അഭിനയിക്കാനുമായി എനിക്കൊരു നായികയെ വേണം! 16നും 26നുമിടയിലുള്ളവര്‍ക്ക് മുന്‍ഗണന; മൂന്നാം ചിത്രത്തിനായി നായികയെ തേടി അല്‍ഫോന്‍സ് പുത്രന്‍

രണ്ടേ രണ്ട് ചിത്രം സംവിധാനം ചെയ്ത് തെന്നിന്ത്യന്‍ സിനിമാസ്വാദകരുടെ ഹൃദയം കീഴടക്കിയ ആളാണ് അല്‍ഫോന്‍സ് പുത്രന്‍. അല്‍ഫോന്‍സിന്റെ പുതിയ ചിത്രത്തിനായുള്ള ആരാധകരുടെ കാത്തിരിപ്പ് ചെറുതൊന്നുമായിരുന്നില്ല. ഇപ്പോഴിതാ ആരാധകര്‍ക്ക് സന്തോഷിക്കാന്‍ പുതിയൊരു വാര്‍ത്തയുമായി അല്‍ഫോന്‍സ് എത്തിയിരിക്കുന്നു. തന്റെ പുതിയ സിനിമയിലേക്ക് ഒരു നായികയെ വേണം എന്നു പറഞ്ഞുകൊണ്ട് ഫേസ്ബുക്കിലിട്ട പോസറ്റിലാണ് അല്‍ഫോന്‍സ് തന്റെ പുതിയ സിനിമ പ്രഖ്യാപിച്ചത്. അഭിനയിക്കാന്‍ മാത്രം അറിഞ്ഞാല്‍ പോരാ പാട്ടുപാടി അഭിനയിക്കാന്‍ പറ്റിയ നായികയെയാണ് അല്‍ഫോണ്‍സ് തേടുന്നത്. കര്‍ണാടിക് സംഗീതം അറിയുന്ന 16നും 26നും ഇടയിലുള്ളയാളാണെങ്കില്‍ അതീവ സന്തോഷമാണെന്നും അല്‍ഫോണ്‍സ് പറയുന്നു. തന്റെ ചിത്രത്തില്‍ നായിക ആവാന്‍ ആഗ്രഹിക്കുന്നവര്‍ ഫോട്ടോ മാത്രം അയച്ചാല്‍ പോരാ എന്നും അല്‍ഫോണ്‍സ് പറയുന്നു. കാരണം, ഫോട്ടോ മാത്രം അയക്കുമ്പോള്‍ പാട്ടു പാടുമോ എന്ന് മനസിലാക്കാന്‍ പറ്റില്ല അത് ഓര്‍മയില്‍ ഉണ്ടായിരിക്കണമെന്നും ഫോട്ടോഷോപ്പ് ഉപയോഗിക്കരുതെന്നും ഞങ്ങളും സിനിമയില്‍ തന്നെയാണുള്ളതെന്ന് ഓര്‍ക്കണമെന്നും…

Read More