ഛത്തീ​​​​​​​സ്ഗ​​​​​​​ഡി​​​​​​​ൽ ഗോ​​​​​​ത്ര​​​​​​വി​​​​​​ഭാ​​​​​​ഗ​​​​​​ക്കാ​​​​​​ര​​​​​​നാ​​​​​​യ ഡീ​​​​​​ക്ക​​​​​​ന്‍റെ പൗ​​​​​​​രോ​​​​​​​ഹി​​​​​​​ത്യ സ്വീ​​​​​​​ക​​​​​​​ര​​​​​​​ണ​​​​​​​ച്ച​​​​​​​ട​​​​​​​ങ്ങ് മ​ത​പ​രി​വ​ർ​ത്ത​ന നി​രോ​ധ​ന നി​യ​മത്തിന്‍റെ മറവിൽ ത​​​​​​​ട​​​​​​​ഞ്ഞു

ധ​​​​​​​ൻ​​​​​​​വാ​​​​​​​ർ (ഛത്തീ​​​​​​​സ്ഗ​​​​​​​ഡ്): ക്രൈ​​​​​​​സ്ത​​​​​​​വ​​​​​മ​​​​​​​ത​​​​​​​ത്തി​​​​​​​ലേ​​​​​​​ക്കു മാ​​​​​​​റി​​​​​​​യ​​​​​​​തി​​​​​​​ന്‍റെ നി​​​​​​​യ​​​​​​​മ​​​​​​​സാ​​​​​​​ധു​​​​​​​ത തെ​​​​​​​ളി​​​​​​​യി​​​​​​​ക്കു​​​​​​​ന്ന രേ​​​​​​​ഖ​​​​​​​ക​​​​​​​ൾ ഹാ​​​​​​​ജ​​​​​​​രാ​​​​​​​ക്കി​​​​​​​യി​​​​​​​ല്ലെ​​​​​​​ന്നാ​​​​​​​രോ​​​​​​​പി​​​​​​​ച്ച് ഛത്തീ​​​​​​​സ്ഗ​​​​​​​ഡി​​​​​​​ൽ ഗോ​​​​​​ത്ര​​​​​​വി​​​​​​ഭാ​​​​​​ഗ​​​​​​ക്കാ​​​​​​ര​​​​​​നാ​​​​​​യ ഡീ​​​​​​ക്ക​​​​​​ന്‍റെ പൗ​​​​​​​രോ​​​​​​​ഹി​​​​​​​ത്യ സ്വീ​​​​​​​ക​​​​​​​ര​​​​​​​ണ​​​​​​​ച്ച​​​​​​​ട​​​​​​​ങ്ങ് പ്രാ​​​​​​​ദേ​​​​​​​ശി​​​​​​​ക ഭ​​​​​​​ര​​​​​​​ണ​​​​​​​കൂ​​​​​​​ടം ത​​​​​​​ട​​​​​​​ഞ്ഞു. ഈ​​​​​ശോ​​​​​സ​​​​​ഭാം​​​​​ഗ​​​​​മാ​​​​​യ ഡീ​​​​​​​ക്ക​​​​​​​ൻ ബേ​​​​​​​സി​​​​​​​ൽ ഹ​​​​​​​ദ്ദെ​​​​​​​യു​​​​​​​ടെ പൗ​​​​​​​രോ​​​​​​​ഹി​​​​​​​ത്യ സ്വീ​​​​​​​ക​​​​​​​ര​​​​​​​ണ ച​​​​​​​ട​​​​​​​ങ്ങാ​​​​​​​ണു ത​​​​​​​ട​​​​​​​ഞ്ഞ​​​​​​​ത്. ബ​​​​​​​ൽ​​​​​​​റാം​​​​​​​പു​​​​​​​ർ ജി​​​​​​​ല്ല​​​​​​​യി​​​​​​​ലു​​​​​​​ള്ള ധ​​​​​​​ൻ​​​​​​​വാ​​​​​​​ർ ഇ​​​​​​​ട​​​​​​​വ​​​​​​​ക​​​​​​​യി​​​​​​ലാ​​യി​​രു​​ന്നു പൗ​​​​​​​രോ​​​​​​​ഹി​​​​​​​ത്യ സ്വീ​​​​​​​ക​​​​​​​ര​​​​​​​ണം നി​​ശ്ച​​യി​​ച്ചി​​രു​​ന്ന​​ത്. പൊ​​​​​​​ലി​​​​​​​സി​​​​​​​ന്‍റെ​​​​​​​യും സ​​​​​​​ബ് ഡി​​​​​​​വി​​​​​​​ഷ​​​​​​​ണ​​​​​​​ൽ മ​​​​​​​ജി​​​​​​​സ്‌​​​​​​​ട്രേ​​​​​​​റ്റി​​​​​​​ന്‍റെ​​​​​​​യും അ​​​​​​​ടി​​​​​​​യ​​​​​​​ന്ത​​​​​​​ര ഇ​​​​​​​ട​​​​​​​പെ​​​​​​​ട​​​​​​​ലി​​​​​​​നെ​​​​​​​ത്തു​​​​​​​ട​​​​​​​ർ​​​​​​​ന്ന് ക​​​​​​​ഴി​​​​​​​ഞ്ഞ 14ന് ​​​​​​​ന​​​​​​​ട​​​​​​​ക്കേ​​​​​​​ണ്ടി​​​​​​​യി​​​​​​​രു​​​​​​​ന്ന ച​​​​​​​ട​​​​​​​ങ്ങ് താ​​​​​​​ത്കാ​​​​​​​ലി​​​​​​​ക​​​​​​​മാ​​​​​​​യി മാ​​​​​​​റ്റി​​​​​​​വ​​​​​​​യ്ക്കാ​​​​​​​ൻ സ​​​​​​​ഭാ​​​​​​​ധി​​​​​​​കാ​​​​​​​രി​​​​​​​ക​​​​​​​ൾ നി​​​​​​​ർ​​​​​​​ബ​​​​​​​ന്ധി​​​​​​​ത​​​​​​​രാ​​​​​​​കു​​​​​​​ക​​​​​​​യാ​​​​​​​യി​​​​​​​രു​​​​​​​ന്നു. രാ​​ജ‍്യ​​ത്തു​​ത​​ന്നെ കേ​​ട്ടു​​കേ​​ൾ​​വി​​യി​​ല്ലാ​​ത്ത സം​​ഭ​​വ​​മാ​​ണി​​ത്. മേ​​​​​​​ഖ​​​​​​​ല​​​​​​​യി​​​​​​​ലെ ഏ​​​​​​​റ്റ​​​​​​​വും പി​​​​​​​ന്നാ​​​​​​​ക്കം നി​​​​​​​ൽ​​​​​​​ക്കു​​​​​​​ന്ന ഗോ​​​​​​​ത്ര​​​​​​​വി​​​​​ഭാ​​​​​ഗ​​​​​​​ത്തി​​​​​​​ൽ​​​​​​​നി​​​​​​​ന്ന് ക​​​​​​​ത്തോ​​​​​​​ലി​​​​​​​ക്കാ​​​​​​​സ​​​​​​​ഭ​​​​​​​യി​​​​​​​ലെ പൗ​​​​​​​രോ​​​​​​​ഹി​​​​​​​ത്യ​​​​​​​ത്തി​​​​​​​ലേ​​​​​​​ക്കു ക​​​​​​​ട​​​​​​​ന്നു​​​​​​​വ​​​​​​​രു​​​​​​​ന്ന ആ​​​​​​​ദ്യവ്യ​​​​​​​ക്തി​​​​​​​യാ​​​​​​​ണ് ഡീ​​​​​​​ക്ക​​​​​​​ൻ ബേ​​​​​​​സി​​​​​​​ൽ ഹ​​​​​​​ദ്ദെ. അ​​​​​​​ദ്ദേ​​​​​​​ഹ​​​​​​​ത്തി​​​​​​​ന്‍റെ സ്വ​​​​​​​ന്തം ഇ​​​​​​​ട​​​​​​​വ​​​​​​​ക​​​​​​​യാ​​​​​​​യ ധ​​​​​​​ൻ​​​​​​​വാ​​​​​​​റി​​​​​​​ൽ ന​​​​​​​ട​​​​​​​ക്കാ​​​​​​​നി​​​​​​​രു​​​​​​​ന്ന ഈ ​​​​​​​ച​​​​​​​ട​​​​​​​ങ്ങ് പ്രാ​​​​​​​ദേ​​​​​​​ശി​​​​​​​ക ക്രൈ​​​​​​​സ്ത​​​​​​​വ​​​​​​​ർ​​​​​​​ക്കും ഇ​​​​​ത​​​​​ര​​​​​മ​​​​​ത​​​​​സ്ഥ​​​​​രാ​​​​​യ ഗ്രാ​​​​​​​മ​​​​​​​വാ​​​​​​​സി​​​​​​​ക​​​​​​​ൾ​​​​​​​ക്കും വ​​​​​​​ലി​​​​​​​യ ആ​​​​​​​വേ​​​​​​​ശ​​​​​​​മാ​​​​​​​യി​​​​​​​രു​​​​​​​ന്നു. ഒ​​​​​രു മാ​​​​​​​സം നീ​​​​​​​ണ്ട ത​​​​​​​യാ​​​​​​​റെ​​​​​​​ടു​​​​​​​പ്പു​​​​​​​ക​​​​​​​ളാ​​​​​​​ണ് ച​​​​​​​ട​​​​​​​ങ്ങി​​​​​​​നാ​​​​​​​യി ഗ്രാ​​​​​​​മ​​​​​​​ത്തി​​​​​​​ൽ ന​​​​​​​ട​​​​​​​ന്നി​​​​​​​രു​​​​​​​ന്ന​​​​​​​ത്. ച​​​​​​​ട​​​​​​​ങ്ങു ന​​​​​​​ട​​​​​​​ക്കേ​​​​​​​ണ്ട​​​​​​​തി​​​​​​​നു ത​​​​​​​ലേ​​​​​​​ന്ന് ബേ​​​​​​​സി​​​​​​​ൽ ഹ​​​​​​​ദ്ദെ ഇ​​​​​​​ട​​​​​​​വ​​​​​​​ക​​​​​​​യി​​​​​​​ൽ എ​​​​​​​ത്തി​​​​​​​യ​​​​​​​തി​​​​​​​ന് തൊ​​​​​​​ട്ടു​​​​​​​പി​​​​​​​ന്നാ​​​​​​​ലെ​​​​​​​യാ​​​​​​​ണ് പൊ​​​​​​​ലി​​​​​​​സും സ​​​​​​​ബ്…

Read More