അറബിക്കടലില്‍ വീണ്ടും ചക്രവാതച്ചുഴി ! സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത;ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്…

തെക്ക് കിഴക്കന്‍ അറബികടലില്‍ വീണ്ടും ചക്രവാതചുഴി രൂപപ്പെട്ടതായും ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് നാളെ അതിശക്ത മഴയ്ക്ക് സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നിങ്ങനെ ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കണക്ക്കൂട്ടല്‍ ഇതു കൂടാതെ തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലിലെ ന്യുന മര്‍ദ്ദം പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ചു നിലവില്‍ ശ്രീലങ്ക തീരത്തിനു സമീപത്ത് സ്ഥിതിചെയ്യുകയായാണ്. ന്യൂന മര്‍ദ്ദം അടുത്ത 48 മണിക്കൂര്‍ കൂടി പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വ്യാഴാഴാഴ്ച 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്…

Read More

അ​റ​ബി​ക്ക​ട​ലി​ല്‍ രൂ​പ​പ്പെ​ട്ട ച​ക്ര​വാ​ത​ച്ചു​ഴി തു​ട​രും ! ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ ന്യൂ​ന​മ​ര്‍​ദം രൂ​പ​പ്പെ​ടാ​ന്‍ സാ​ധ്യ​ത; കേ​ര​ള​ത്തി​ല്‍ അ​തീ​വ ജാ​ഗ്ര​താ നി​ര്‍​ദ്ദേ​ശം…

വെ​ള്ളി​യാ​ഴ്ച വ​രെ ക​ന​ത്ത മ​ഴ തു​ട​രു​മെ​ന്ന് കേ​ന്ദ്ര​കാ​ലാ​വ​സ്ഥാ വ​കു​പ്പി​ന്റെ അ​റി​യി​പ്പ്. തി​രു​വ​ന​ന്ത​പു​രം ഒ​ഴി​കെ​യു​ള്ള എ​ല്ലാ ജി​ല്ല​ക​ളി​ലും ഇ​തി​നോ​ട​കം ജാ​ഗ്ര​താ നി​ര്‍​ദ്ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. കൊ​ല്ലം തെ​ന്മ​ല​യി​ല്‍ തോ​ട്ടി​ലെ ഒ​ഴു​ക്കി​ല്‍​പ്പെ​ട്ട് നാ​ഗ​മ​ല എ​സ്റ്റേ​റ്റി​ലെ തൊ​ഴി​ലാ​ളി ഗോ​വി​ന്ദ​രാ​ജ് മ​രി​ച്ചു. ചെ​ങ്കോ​ട്ട റെ​യി​ല്‍​വേ പാ​ത​യി​ല്‍ ഇ​ട​മ​ണ്‍ ഐ​ഷാ​പാ​ല​ത്തി​ന് സ​മീ​പം മ​ണ്ണി​ടി​ഞ്ഞു. പ​ല​യി​ട​ത്തും ഉ​രു​ള്‍​പൊ​ട്ട​ലു​ണ്ടാ​യി​ട്ടു​ണ്ട്. തെ​ന്മ​ല, പു​ന​ലൂ​ര്‍ മേ​ഖ​ല​ക​ളി​ലാ​യി പ​ത്ത് വീ​ടു​ക​ള്‍ ഭാ​ഗി​ക​മാ​യി ത​ക​ര്‍​ന്നു. ദു​ര​ന്ത സാ​ധ്യ​താ മേ​ഖ​ല​ക​ളി​ല്‍ നി​ന്നും ആ​ളു​ക​ളെ മാ​റ്റി​പ്പാ​ര്‍​പ്പി​ക്കു​ന്ന​ത് തു​ട​രു​ക​യാ​ണ്. എ​റ​ണാ​കു​ള​ത്ത് പെ​രി​യാ​ര്‍ ക​ര ക​വി​ഞ്ഞ് ഒ​ഴു​കു​ന്ന​തി​നാ​ല്‍ തീ​ര പ്ര​ദേ​ശ​ങ്ങ​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​ര്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് മു​ന്ന​റി​യി​പ്പു​ണ്ട്. ആ​ലു​വ ശി​വ​ക്ഷേ​ത്ര​ത്തി​ല്‍ വെ​ള്ളം ഇ​റ​ങ്ങി തു​ട​ങ്ങി. ഇ​ന്ന​ലെ വ​രെ തെ​ക്ക​ന്‍ ജി​ല്ല​ക​ളി​ല്‍ മ​ഴ​യ്ക്ക് കാ​ര​ണ​മാ​യ കാ​റ​റി​ന്റെ ഗ​തി വ​ട​ക്ക​ന്‍ ജി​ല്ല​ക​ളി​ലേ​യ്ക്കും ശ​ക്തി​പ്രാ​പി​ച്ചു. കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, കോ​ട്ട​യം , ഇ​ടു​ക്കി, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ല്‍ അ​തി​ശ​ക്ത​മ​ഴ മു​ന്ന​റി​യി​പ്പു​ണ്ട്. മ​ഴ ശ​ക്തി​പ്പെ​ടാ​ന്‍…

Read More

അ​റ​ബി​ക്ക​ട​ലി​ല്‍ പു​തി​യ ജ​ല​ജീ​വി​ക​ളെ ക​ണ്ടെ​ത്തി മ​ല​യാ​ളി ഗ​വേ​ഷ​ക​ര്‍

ചി​റ്റാ​രി​ക്കാ​ല്‍: അ​റ​ബി​ക്ക​ട​ലി​ന്‍റെ തെ​ക്കു​കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ല്‍​നി​ന്ന് മ​ത്സ്യ പ​രാ​ദ​ങ്ങ​ളു​ടെ ഗ​ണ​ത്തി​ല്‍​പ്പെ​ടു​ത്താ​വു​ന്ന ര​ണ്ടു പു​തി​യ ജീ​വി​വ​ര്‍​ഗ​ങ്ങ​ളെ ക​ണ്ടെ​ത്തി. കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ അ​ക്വാ​ട്ടി​ക് ബ​യോ​ള​ജി വ​കു​പ്പി​ല്‍ ഗ​വേ​ഷ​ണാ​ന​ന്ത​ര പ​ഠ​ന​ത്തി​ല്‍ ഏ​ര്‍​പ്പെ​ട്ടി​രി​ക്കു​ന്ന കാ​സ​ര്‍​ഗോ​ഡ് ത​യ്യേ​നി സ്വ​ദേ​ശി ഡോ. ​പി.​ടി. അ​നീ​ഷ്, ഡോ. ​എ.​കെ. ഹെ​ല്‍​ന, വ​കു​പ്പ് മേ​ധാ​വി പ്ര​ഫ. എ. ​ബി​ജു കു​മാ​ര്‍ എ​ന്നി​വ​ര്‍ ന​ട​ത്തി​യ ഗ​വേ​ഷ​ണ​ത്തി​ലാ​ണ് മ​ത്സ്യ​ങ്ങ​ളെ ആ​ശ്ര​യി​ച്ചു ജീ​വി​ക്കു​ന്ന ര​ണ്ടു പ​രാ​ദ ജീ​വി​ക​ളെ ക​ണ്ടെ​ത്തി​യ​ത്. ക്ര​സ്റ്റേ​ഷ്യ​ന്‍ വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ടു​ന്ന ഈ ​ജീ​വി​ക​ള്‍​ക്ക് അ​ക്കാ​ന്തോ​കോ​ണ്‍​ഡ്രി​യ കൃ​ഷ്ണ​യ്, കോ​ണ്‍​ട്ര​ക്കാ​ന്ത​സ് ക​ബാ​ട്ടാ​യ് എ​ന്നീ പേ​രു​ക​ളാ​ണ് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ഇ​ന്ത്യ​യി​ലെ ക്ര​സ്റ്റേ​ഷ്യ​ന്‍ ജീ​വി​ക​ളു​ടെ വ​ര്‍​ഗീ​ക​ര​ണ​ത്തി​ല്‍ നി​ര്‍​ണാ​യ​ക പ​ങ്കു​വ​ഹി​ച്ചി​രു​ന്ന കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല അ​ക്വാ​ട്ടി​ക് ബ​യോ​ള​ജി വി​ഭാ​ഗം മു​ന്‍ മേ​ധാ​വി ഡോ. ​എ​ന്‍. കൃ​ഷ്ണ​പി​ള്ള​യു​ടെ സ്മ​ര​ണാ​ർ​ഥ​മാ​ണ് ആ​ദ്യ​ത്തെ ജീ​വി​വ​ര്‍​ഗ​ത്തി​ന് പേ​രു ന​ല്‍​കി​യ​ത്. ഈ ​വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ടു​ന്ന ഏ​റ്റ​വു​മ​ധി​കം ജീ​വി​ക​ളെ പു​തു​താ​യി ക​ണ്ടെ​ത്തി​യ​തും ഇ​തി​ല്‍ എ​ണ്ണൂ​റോ​ളം ജീ​വി​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ സു​വോ​ള​ജി​ക്ക​ല്‍ സ​ര്‍​വേ ഓ​ഫ് ഇ​ന്ത്യ…

Read More

പവന്‍ വരുന്നു ! അറബിക്കടലില്‍ പുതിയ ചുഴലിക്കാറ്റ് രൂപമെടുക്കുന്നു; അറബിക്കടലില്‍ ഒന്നിനു പിന്നാലെ ഒന്നായി ചുഴലിക്കാറ്റുകള്‍ രൂപമെടുക്കുന്നതിനു കാരണം…

ന്യൂനമര്‍ദ്ദങ്ങള്‍ക്കും ചുഴലിക്കൊടുങ്കാറ്റുകള്‍ക്കും അവസാനമില്ലേ ? അധികം വൈകാതെ തന്നെ അറബിക്കടലില്‍ പവന്‍ എന്ന പേരില്‍ പുതിയ ചുഴലിക്കാറ്റ് വൈകാതെ രൂപപ്പെടുമെന്ന മുന്നറിയിപ്പാണ് കാലാവസ്ഥാ വകുപ്പ് നല്‍കുന്നത്. കാറ്റുകളുടെ പട്ടികയിലേക്കു ശ്രീലങ്ക നിര്‍ദേശിച്ച പേരാണിത്. ഈ സീസണില്‍ അറബിക്കടലില്‍ രൂപമെടുക്കുന്ന നാലാമത്തെ ചുഴലിക്കാറ്റാണിത്. സമുദ്രോപരിതല താപനില വര്‍ധിച്ചതു മൂലമാണിതെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു. പടിഞ്ഞാറന്‍ അറബിക്കടലില്‍ ഇപ്പോഴുള്ള അതിതീവ്ര ന്യൂനമര്‍ദമാണ് അടുത്ത 24 മണിക്കൂറിനുള്ളില്‍ ശക്തിപ്പെട്ട് പവന്‍ ചുഴലിക്കാറ്റായി മാറി സൊമാലിയന്‍ തീരത്തേക്കു പോവുക. അതേസമയം മറ്റൊരു ന്യൂനമര്‍ദം കേരള തീരത്തോട് അടുത്തു രൂപപ്പെട്ടിട്ടുണ്ട്. ഇതും വടക്കോട്ടു നീങ്ങാനാണ് സാധ്യത. രണ്ടു ചുഴലികളും കേരളത്തെ കാര്യമായി ബാധിക്കില്ല എന്നാണ് നിഗമനം. എന്നാല്‍ ഇരട്ട ന്യൂനമര്‍ദങ്ങളുടെ ഫലമായി ചിലയിടങ്ങളില്‍ കനത്ത മഴയ്ക്കു സാധ്യതയുണ്ട്. അറബിക്കടലില്‍ മാത്രമല്ല ബംഗാള്‍ ഉള്‍ക്കടലിലും വെള്ളിയാഴ്ചയോടെ മറ്റൊരു ന്യൂനമര്‍ദം പിറവിയെടുക്കും. തുലാമഴക്കാലത്തിനു സമാപനം കുറിച്ചുകൊണ്ട് തമിഴ്‌നാട്…

Read More