ബോ​ളി​വു​ഡ് ന​ട​ൻ ടൈ​ഗ​ർ ഷ്റോ​ഫി​ന് നേ​രെ വ​ധ​ശ്ര​മം; സം​ശ​യി​ക്കു​ന്ന ര​ണ്ടു​പേ​രു​ടെ ചി​ത്ര​ങ്ങ​ൾ പൊ​ലി​സ് പു​റ​ത്തു​വി​ട്ടു

മും​ബൈ: ബോ​ളി​വു​ഡ് ന​ട​ൻ ടൈ​ഗ​ർ ഷ്റോ​ഫി​ന് നേ​രെ​യു​ണ്ടാ​യ വ​ധ​ശ്ര​മ​ത്തി​ൽ പൊ​ലി​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. വ​ധ​ശ്ര​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​ശ​യി​ക്കു​ന്ന ര​ണ്ടു​പേ​രു​ടെ ചി​ത്ര​ങ്ങ​ൾ പൊ​ലി​സ് പു​റ​ത്തു​വി​ട്ടു. പ്ര​തി​ക​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്കും അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ആ​ക്ര​മ​ണ​ത്തി​ന് ശേ​ഷം അ​ന്തേ​രി റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പം ഉ​പേ​ക്ഷി​ച്ച നി​ല​യി​ലാ​യി​രു​ന്നു ബൈ​ക്ക്. മും​ബൈ ര​ജി​സ്ട്രേ​ഷ​നി​ലു​ള്ള ബൈ​ക്കാ​ണ് ക​ണ്ടെ​ത്തി​യ​ത്. അ​തേ​സ​മ​യം ആ​ക്ര​മ​ണ​ത്തി​ൽ നി​ന്ന് ര​ക്ഷ​പെ​ട്ടെ​ങ്കി​ലും താ​ര​ത്തി​നു പ​രി​ക്കേ​റ്റ​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. പ​രി​ക്കേ​റ്റ ന​ട​ന്‍റെ ചി​ത്ര​ങ്ങ​ൾ പു​റ​ത്തു​വ​ന്നു. മ​ഹാ​രാ​ഷ്ട്ര ഉ​പ​മു​ഖ്യ​മ​ന്ത്രി ഏ​ക്നാ​ഥ് ഷി​ൻ​ഡെ​യ്ക്കൊ​പ്പ​മു​ള്ള ചി​ത്ര​ങ്ങ​ളാ​ണ് പു​റ​ത്തു​വ​ന്ന​ത്. ടൈ​ഗ​റി​ന്‍റെ വ​ല​തു​കൈ​യി​ൽ ബാ​ൻ​ഡേ​ജ് ചു​റ്റി​യ നി​ല​യി​ലാ​ണു​ള്ള​ത്. വ​ല​തു​തോ​ളി​ലും നെ​ഞ്ചി​ലും ഇ​ട​ത് കൈ​ത്ത​ണ്ട​യി​ലും ഡ്ര​സിം​ഗ് ചെ​യ്തി​ട്ടു​മു​ണ്ട്. ഞാ​യ​റാ​ഴ്ച അ​ർ​ധ​രാ​ത്രി​യോ​ടെ​യാ​ണ് ഏ​ക്നാ​ഥ് ഷി​ൻ​ഡെ ടൈ​ഗ​ർ ഷ്റോ​ഫി​ന്‍റെ വ​സ​തി​യി​ലെ​ത്തി അ​ദ്ദേ​ഹ​ത്തെ സ​ന്ദ​ർ​ശി​ച്ച​ത്. സം​ഭ​വ​ത്തി​ൽ ന​ട​നും അ​മ്മ ആ​യി​ഷ ഷ്റോ​ഫും വ​ലി​യ ഭീ​തി​യി​ലാ​ണെ​ന്ന് ഷി​ൻ​ഡെ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. കു​ടും​ബ​ത്തി​ന് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പൂ​ർ​ണ പി​ന്തു​ണ​യു​ണ്ടാ​കു​മെ​ന്നും മും​ബൈ​യി​ൽ ഗു​ണ്ടാ​യി​സ​വും…

Read More