മ​ക്ക​ള്‍​ക്കൊ​പ്പം ഇ​രു​ന്ന് അ​വ​ളു​ടെ രാ​വു​ക​ള്‍ ക​ണ്ടി​ട്ടു​ണ്ട് ! അ​വ​ളു​ടെ രാ​വു​ക​ളു​ടെ ‘ആ​ദ്യ​രാ​ത്രി’​യി​ല്‍ ക​ണ്ട കാ​ഴ്ച​യെ​ക്കു​റി​ച്ച് സീ​മ…

മ​ല​യാ​ളി​ക​ളു​ടെ എ​ക്കാ​ല​ത്തെ​യും പ്രി​യ നാ​യി​ക​മാ​രി​ല്‍ ഒ​രാ​ളാ​ണ് സീ​മ. അ​വ​ളു​ടെ രാ​വു​ക​ള്‍ എ​ന്ന ഹി​റ്റ് ചി​ത്ര​ത്തി​ലൂ​ടെ​യാ​യി​രു​ന്നു സീ​മ​യു​ടെ സി​നി​മ അ​ര​ങ്ങേ​റ്റം. ഇ​പ്പോ​ഴി​താ അ​വ​ളു​ടെ രാ​വു​ക​ള്‍ എ​ന്ന ചി​ത്ര​ത്തി​ലേ​ക്ക് എ​ത്തി​യ​തി​നെ കു​റി​ച്ച് ജെ ​ബി ജം​ഗ്ഷ​ന്‍ എ​ന്ന പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്ത് സീ​മ പ​റ​ഞ്ഞ വാ​ക്കു​ക​ളാ​ണ് ഇ​പ്പോ​ള്‍ വീ​ണ്ടും ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്ന​ത്. ചി​ത്രം സം​വി​ധാ​നം ചെ​യ്ത​ത് സീ​മ​യു​ടെ ഭ​ര്‍​ത്താ​വാ​യ ഐ​വി ശ​ശി​യാ​യി​രു​ന്നു. ക​ഥാ​പാ​ത്ര​ത്തി​ന് വേ​ണ്ടി മേ​ക്ക​പ്പൊ​ക്കെ ഇ​ട്ടു നോ​ക്കി​യ​പ്പോ​ള്‍ ആ​ദ്യം ത​ന്നെ സെ​ല​ക്ട് ചെ​യ്തി​രു​ന്നി​ല്ലെ​ന്നും എ​ന്നാ​ല്‍ പി​ന്നീ​ടാ​ണ് അ​റി​യു​ന്ന​ത് സി​നി​മ​യി​ലേ​ക്ക് എ​ടു​ത്ത വി​വ​ര​മെ​ന്നും എ​ന്നാ​ല്‍ ക​ഥാ​പാ​ത്രം ഏ​താ​ണെ​ന്ന് പോ​ലും ത​നി​ക്ക് അ​റി​യി​ല്ലാ​യി​രു​ന്നു​വെ​ന്നും സീ​മ പ​റ​യു​ന്നു. ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​മ്പോ​ള്‍ ത​നി​ക്ക് ഒ​ട്ടും പേ​ടി തോ​ന്നി​യി​ല്ലെ​ന്നും ചി​ത്രം റി​ലീ​സ് ചെ​യ്ത ദി​വ​സം താ​ന്‍ നൈ​റ്റ് ഷോ​യ്ക്കാ​യി​രു​ന്നു പോ​യ​തെ​ന്നും അ​ന്ന് ക​ണ്ട​ത്ര​യും ജ​ന​ക്കൂ​ട്ട​ത്തെ താ​ന്‍ പി​ന്നീ​ട് ക​ണ്ടി​ട്ടി​ല്ലെ​ന്നും സീ​മ പ​റ​യു​ന്നു. അ​ന്ന് ത​ന്നെ സി​നി​മ​യി​ലേ​ക്ക് എ​ടു​ത്ത​പ്പോ​ള്‍ ചി​ല​ര്‍​ക്കൊ​ക്കെ…

Read More