ഭാ​ര്യ ഉ​ള്ള​തു​കൊ​ണ്ടാ​യി​രി​ക്ക​ണം മ​മ്മു​ക്ക​യ്ക്ക് എ​ന്നെ കെ​ട്ടി​പ്പി​ടി​ക്കാ​ന്‍ വ​ലി​യ മ​ടി​യാ​യി​രു​ന്നു ! പ​ക്ഷെ ജ​യേ​ട്ട​ന്‍ അ​ങ്ങ​നെ​യാ​യി​രു​ന്നി​ല്ല; തു​റ​ന്നു പ​റ​ച്ചി​ലു​മാ​യി സീ​മ…

ഒ​രു കാ​ല​ത്ത് മ​ല​യാ​ള സി​നി​മ​യി​ലെ മി​ന്നും താ​ര​മാ​യി​രു​ന്നു സീ​മ. സം​വി​ധാ​യ​ക​ന്‍ ഐ​വി ശ​ശി​യു​ടെ ഭാ​ര്യ കൂ​ടി​യാ​യ സീ​മ ഇ​പ്പോ​ഴും സി​നി​മ​യി​ല്‍ അ​മ്മ​വേ​ഷ​ത്തി​ലും മ​റ്റു​മാ​യി സ​ജീ​വ​മാ​ണ്. അ​വ​ളു​ടെ രാ​വു​ക​ള്‍ എ​ന്ന ചി​ത്ര​ത്തി​ലെ പ്ര​ക​ട​ന​ത്തി​ലൂ​ടെ​യാ​ണ് മ​ല​യാ​ള​ത്തി​ല്‍ സീ​മ ഒ​രു ത​രം​ഗ​മാ​യി മാ​റി​യ​ത്. മ​ല​യാ​ള​ത്തി​ല്‍ മു​ന്‍​നി​ര നാ​യ​ക​ന്മാ​ര്‍​ക്കും സം​വി​ധാ​യ​ക​ര്‍​ക്കു​മൊ​പ്പം നി​ര​വ​ധി ചി​ത്ര​ങ്ങ​ള്‍ സീ​മ ചെ​യ്തു. മ​ല​യാ​ള​ത്തി​ന്റെ ആ​ക്ഷ​ന്‍ ഹീ​റോ ആ​യി​രു​ന്ന അ​ന്ത​രി​ച്ച് ന​ട​ന്‍ ജ​യ​ന്‍, മ​ല​യാ​ള​ത്തി​ന്റെ മെ​ഗാ​സ്റ്റാ​ര്‍ മ​മ്മൂ​ട്ടി തു​ട​ങ്ങി​യ നാ​യ​ക​ന്‍​മാ​ര്‍​ക്കൊ​പ്പം നി​ര​വ​ധി സി​നി​മ​ക​ളി​ല്‍ നാ​യി​ക​യാ​യി സീ​മ അ​ഭി​ന​യി​ച്ചി​രു​ന്നു. ഈ ​ര​ണ്ട് ന​ട​ന്മാ​ര്‍​ക്കൊ​പ്പം അ​ഭി​ന​യി​ച്ച​പ്പോ​ഴു​ണ്ടാ​യ അ​നു​ഭ​വ​ങ്ങ​ള്‍ മു​മ്പ് ഒ​രി​ക്ക​ല്‍ സീ​മ തു​റ​ന്നു പ​റ​ഞ്ഞി​രു​ന്നു. താ​ന്‍ ഏ​റ്റ​വും അ​ധി​കം നാ​യി​ക​യാ​യി അ​ഭി​ന​യി​ച്ചി​ട്ടു​ള്ള​ത് ജ​യ​ന്റെ​യും മ​മ്മൂ​ട്ടി​യു​ടെ​യും ചി​ത്ര​ങ്ങ​ളി​ല്‍ ആ​യി​രു​ന്നു എ​ന്ന് സീ​മ പ​റ​ഞ്ഞി​രു​ന്നു. സീ​മ​യു​ടെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ: എ​ന്റെ നാ​യ​ക​ന്മാ​രാ​യി കൂ​ടു​ത​ല്‍ അ​ഭി​ന​യി​ച്ചി​ട്ടു​ള്ള​ത് ജ​യ​നും, മ​മ്മൂ​ട്ടി​യു​മാ​ണ്. ഈ ​അ​ടു​ത്ത കാ​ല​ത്ത് ആ​ണ് ഞാ​ന്‍ അ​റി​യു​ന്ന​ത്…

Read More

മ​ക്ക​ള്‍​ക്കൊ​പ്പം ഇ​രു​ന്ന് അ​വ​ളു​ടെ രാ​വു​ക​ള്‍ ക​ണ്ടി​ട്ടു​ണ്ട് ! അ​വ​ളു​ടെ രാ​വു​ക​ളു​ടെ ‘ആ​ദ്യ​രാ​ത്രി’​യി​ല്‍ ക​ണ്ട കാ​ഴ്ച​യെ​ക്കു​റി​ച്ച് സീ​മ…

മ​ല​യാ​ളി​ക​ളു​ടെ എ​ക്കാ​ല​ത്തെ​യും പ്രി​യ നാ​യി​ക​മാ​രി​ല്‍ ഒ​രാ​ളാ​ണ് സീ​മ. അ​വ​ളു​ടെ രാ​വു​ക​ള്‍ എ​ന്ന ഹി​റ്റ് ചി​ത്ര​ത്തി​ലൂ​ടെ​യാ​യി​രു​ന്നു സീ​മ​യു​ടെ സി​നി​മ അ​ര​ങ്ങേ​റ്റം. ഇ​പ്പോ​ഴി​താ അ​വ​ളു​ടെ രാ​വു​ക​ള്‍ എ​ന്ന ചി​ത്ര​ത്തി​ലേ​ക്ക് എ​ത്തി​യ​തി​നെ കു​റി​ച്ച് ജെ ​ബി ജം​ഗ്ഷ​ന്‍ എ​ന്ന പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്ത് സീ​മ പ​റ​ഞ്ഞ വാ​ക്കു​ക​ളാ​ണ് ഇ​പ്പോ​ള്‍ വീ​ണ്ടും ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്ന​ത്. ചി​ത്രം സം​വി​ധാ​നം ചെ​യ്ത​ത് സീ​മ​യു​ടെ ഭ​ര്‍​ത്താ​വാ​യ ഐ​വി ശ​ശി​യാ​യി​രു​ന്നു. ക​ഥാ​പാ​ത്ര​ത്തി​ന് വേ​ണ്ടി മേ​ക്ക​പ്പൊ​ക്കെ ഇ​ട്ടു നോ​ക്കി​യ​പ്പോ​ള്‍ ആ​ദ്യം ത​ന്നെ സെ​ല​ക്ട് ചെ​യ്തി​രു​ന്നി​ല്ലെ​ന്നും എ​ന്നാ​ല്‍ പി​ന്നീ​ടാ​ണ് അ​റി​യു​ന്ന​ത് സി​നി​മ​യി​ലേ​ക്ക് എ​ടു​ത്ത വി​വ​ര​മെ​ന്നും എ​ന്നാ​ല്‍ ക​ഥാ​പാ​ത്രം ഏ​താ​ണെ​ന്ന് പോ​ലും ത​നി​ക്ക് അ​റി​യി​ല്ലാ​യി​രു​ന്നു​വെ​ന്നും സീ​മ പ​റ​യു​ന്നു. ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​മ്പോ​ള്‍ ത​നി​ക്ക് ഒ​ട്ടും പേ​ടി തോ​ന്നി​യി​ല്ലെ​ന്നും ചി​ത്രം റി​ലീ​സ് ചെ​യ്ത ദി​വ​സം താ​ന്‍ നൈ​റ്റ് ഷോ​യ്ക്കാ​യി​രു​ന്നു പോ​യ​തെ​ന്നും അ​ന്ന് ക​ണ്ട​ത്ര​യും ജ​ന​ക്കൂ​ട്ട​ത്തെ താ​ന്‍ പി​ന്നീ​ട് ക​ണ്ടി​ട്ടി​ല്ലെ​ന്നും സീ​മ പ​റ​യു​ന്നു. അ​ന്ന് ത​ന്നെ സി​നി​മ​യി​ലേ​ക്ക് എ​ടു​ത്ത​പ്പോ​ള്‍ ചി​ല​ര്‍​ക്കൊ​ക്കെ…

Read More

ആ സീന്‍ ചിത്രീകരിക്കും മുമ്പ് സീമയ്ക്ക് അവര്‍ ചൂടു കാപ്പിയില്‍ അവര്‍ മദ്യം കലര്‍ത്തി നല്‍കിയിരുന്നു; പിന്നീട് സംഭവിച്ചത്

കാഷ്മീരില്‍ ചിത്രീകരിച്ച ആദ്യ മലയാള ചിത്രമാണ് തുഷാരം. സീമയും രതീഷുമായിരുന്നു ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. കാശ്മീരില്‍ വച്ചു തുഷാരം ചിത്രീകരിക്കുമ്പോള്‍ അതിശക്തമായ തണുപ്പു കാരണം പലപ്പോഴും ഷൂട്ടിങ് തടസപ്പെട്ടു. തണുപ്പുകാരണം താരങ്ങള്‍ അഭിനയിക്കാന്‍ കഴിയാതെ വന്നതു കൊണ്ടായിരുന്നു ഇങ്ങനെ സംഭവിച്ചത്. ചിത്രത്തില്‍ രതീഷും സീമയും തമ്മിലുള്ള രംഗങ്ങള്‍ ഷൂട്ട് ചെയ്തത് ശ്രീനഗറിലെ ഗുല്‍മാര്‍ഗ് എന്ന് സ്ഥലത്തു വച്ചാണ്. ഇവിടുത്തെ കൊടുംതണുപ്പു സഹിക്കാന്‍ കഴിയാതെ പലപ്പോഴും ഇരുവര്‍ക്കും അഭിനയിക്കാന്‍ സാധിച്ചില്ല. ഒടുവില്‍ ചിത്രത്തിന്റെ മെയ്ക്കപ്പ്മാന്‍ എം ഒ ദേവസ്യ ഒരു ഉപായം പറഞ്ഞു കൊടുത്തു. തിളയ്ക്കുന്ന കട്ടന്‍ കാപ്പിയില്‍ രണ്ട് ഔണ്‍സ് റം ഒഴിച്ചു കൊടുക്കാനായിരുന്നു അത്. എന്തായാലും റം ഒഴിച്ച കട്ടന്‍ കാപ്പി ഉള്ളില്‍ ചെന്നപ്പോള്‍ സീമയുടെ തണുപ്പു പമ്പകടന്നു. ഇരുവരും ഒന്നിച്ചുള്ള ആ സീന്‍ അതി ഗംഭീരമാകുകയും ചെയ്തു.

Read More