ഒരുകാലത്ത് മലയാള സിനിമയിലെ താരരാജാക്കന്മാര് വരെ ഭയപ്പെട്ടിരുന്ന നടിമാരായിരുന്നു ഷക്കീലയും മറിയയും രേഷ്മയും അല്‍ഫോണ്‍സയും ഉള്‍പ്പെട്ട ബി ഗ്രേഡ് നടിമാര്‍. സൂപ്പര്‍താര ചിത്രങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെടുമ്പോഴാം ഷക്കീലാപ്പടങ്ങള് വരിവരിയായി വിജയം കൊയ്തു. മറിയയുടെയും രേഷ്മയുടെയും സിന്ധുവിന്റെയും ഒക്കെ സുവര്‍ണകാലമായിരുന്നു അത്. മെഗാതാരങ്ങള്‍ക്ക് പോലും കിട്ടാത്ത സ്വീകാര്യത അക്കാലത്ത് ഇവരുടെ ബി ഗ്രേഡ് ചിത്രങ്ങള്‍ക്കും കിട്ടി തുടങ്ങി. മസാല ചിത്രങ്ങളെന്നും, ഇക്കിളിപ്പടങ്ങളെന്നും, തുണ്ട് പടങ്ങളെന്നും ഒക്കെ ഓമനപേരില്‍ അറിയപ്പെട്ട ഇത്തരം ചിത്രങ്ങളാണ് ഒരുകാലത്ത് മലയാള സിനിമാ വ്യവസായം തന്നെ താങ്ങി നിര്‍ത്തിയത്. അക്കാലത്ത് തീയറ്ററുകള്‍ നിലനിന്നു പോന്നിരുന്നത് തന്നെ ഇത്തരം ചിത്രങ്ങളുടെ സാന്നിദ്ധ്യം ഒന്നു കൊണ്ടു മാത്രമായിരുന്നു. മസാല ചിത്രങ്ങളിലൂടെ വന്ന ശേഷം സൂപ്പര്‍താര ചിത്രങ്ങളില്‍ പോലും ഐറ്റം ഡാന്‍സറായി തിളങ്ങിയ നടിയായിരുന്നു അല്‍ഫോണ്‍സ. രേഷ്മയും പ്രമുഖ താരങ്ങള്‍ അഭിനയിച്ച കന്നഡ സിനിമകളില്‍ മുഖം കാണിച്ചിട്ടുണ്ട്. പിന്നീട് നല്ല…
Read MoreTag: b grade
ഫ്‌ളാറ്റില്‍ നിന്ന് അനാശാസ്യത്തിന് പൊക്കിയതോടെ ജീവിതം ആകെ തകിടം മറിഞ്ഞു ! ഒരു കാലത്ത് യുവാക്കളുടെ ഹരമായിരുന്ന മാദകസുന്ദരി രേഷ്മയുടെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ…
ഒരു കാലത്ത് തെന്നിന്ത്യ അടക്കിവാണ മാദകസുന്ദരിമാരില്‍ പ്രമുഖയായിരുന്നു രേഷ്മ. ഷക്കീലയ്ക്കും മറിയയ്ക്കുമൊപ്പം ഒരു തരംഗം തന്നെ തീര്‍ക്കാന്‍ രേഷ്മയ്ക്കായി. ‘എ’ പടമെന്ന ഓമനപ്പേരിട്ട് വിളിക്കുന്ന ബി ഗ്രേഡ് പടങ്ങളില്‍ താരറാണി ഷക്കീലയായിരുന്നുവെങ്കിലും യുവാക്കള്‍ക്ക് എന്നും പ്രിയം രേഷ്മയോടായിരുന്നു. ഏവരെയും സൗന്ദര്യവും ആകാരസൗഭഗവുമായിരുന്നു രേഷ്മയെ ശ്രദ്ധാകേന്ദ്രമാക്കിയത്. ഒരു സമയത്ത് ഷക്കീലയെപ്പോലും കടത്തിവെട്ടിയായിരുന്നു രേഷ്മ ഹിറ്റുകള്‍ തീര്‍ത്തു കൊണ്ടിരുന്നത്. അങ്ങനെ തെന്നിന്ത്യന്‍ സിനിമയില്‍ സൗന്ദര്യത്തിനും ഗ്ലാമറിനും പകരം വയ്ക്കാനാളില്ലാതെ രേഷ്മ വളര്‍ന്നു. എന്നാല്‍ ഇന്റര്‍നെറ്റ് വ്യാപകമായതോടെ രേഷ്മയെപ്പോലെയുള്ള നടിമാരുടെ ഡിമാന്‍ഡിടിഞ്ഞു. ഇന്റര്‍നെറ്റിലൂടെ ഹാര്‍ഡ്‌കോര്‍ പോണ്‍ വിരല്‍ത്തുമ്പത്ത് എത്തിയതോടെ സോഫ്റ്റ് പോണിന് ആവശ്യക്കാരില്ലാതെ രേഷ്മ ഫീല്‍ഡ് ഔട്ട് ആവുകയായിരുന്നു. എന്നു പറഞ്ഞാല്‍ പോര ആ ബി ഗ്രേഡ് സിനിമ ഫീല്‍ഡ് തന്നെ ഔട്ടാകുകയായിരുന്നു എന്നു വേണം പറയാന്‍. അതോടെ വെള്ളിത്തിരയില്‍ നിന്നും പടിയിറങ്ങിയ രേഷ്മയ്ക്ക് മുഖ്യധാര സിനിമയിലേക്ക് കയറിച്ചെല്ലുക അത്ര എളുപ്പമായിരുന്നില്ല.…
Read More