ഫ്‌ളാറ്റില്‍ നിന്ന് അനാശാസ്യത്തിന് പൊക്കിയതോടെ ജീവിതം ആകെ തകിടം മറിഞ്ഞു ! ഒരു കാലത്ത് യുവാക്കളുടെ ഹരമായിരുന്ന മാദകസുന്ദരി രേഷ്മയുടെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ…

ഒരു കാലത്ത് തെന്നിന്ത്യ അടക്കിവാണ മാദകസുന്ദരിമാരില്‍ പ്രമുഖയായിരുന്നു രേഷ്മ. ഷക്കീലയ്ക്കും മറിയയ്ക്കുമൊപ്പം ഒരു തരംഗം തന്നെ തീര്‍ക്കാന്‍ രേഷ്മയ്ക്കായി.

‘എ’ പടമെന്ന ഓമനപ്പേരിട്ട് വിളിക്കുന്ന ബി ഗ്രേഡ് പടങ്ങളില്‍ താരറാണി ഷക്കീലയായിരുന്നുവെങ്കിലും യുവാക്കള്‍ക്ക് എന്നും പ്രിയം രേഷ്മയോടായിരുന്നു.

ഏവരെയും സൗന്ദര്യവും ആകാരസൗഭഗവുമായിരുന്നു രേഷ്മയെ ശ്രദ്ധാകേന്ദ്രമാക്കിയത്. ഒരു സമയത്ത് ഷക്കീലയെപ്പോലും കടത്തിവെട്ടിയായിരുന്നു രേഷ്മ ഹിറ്റുകള്‍ തീര്‍ത്തു കൊണ്ടിരുന്നത്.

അങ്ങനെ തെന്നിന്ത്യന്‍ സിനിമയില്‍ സൗന്ദര്യത്തിനും ഗ്ലാമറിനും പകരം വയ്ക്കാനാളില്ലാതെ രേഷ്മ വളര്‍ന്നു. എന്നാല്‍ ഇന്റര്‍നെറ്റ് വ്യാപകമായതോടെ രേഷ്മയെപ്പോലെയുള്ള നടിമാരുടെ ഡിമാന്‍ഡിടിഞ്ഞു.

ഇന്റര്‍നെറ്റിലൂടെ ഹാര്‍ഡ്‌കോര്‍ പോണ്‍ വിരല്‍ത്തുമ്പത്ത് എത്തിയതോടെ സോഫ്റ്റ് പോണിന് ആവശ്യക്കാരില്ലാതെ രേഷ്മ ഫീല്‍ഡ് ഔട്ട് ആവുകയായിരുന്നു. എന്നു പറഞ്ഞാല്‍ പോര ആ ബി ഗ്രേഡ് സിനിമ ഫീല്‍ഡ് തന്നെ ഔട്ടാകുകയായിരുന്നു എന്നു വേണം പറയാന്‍.

അതോടെ വെള്ളിത്തിരയില്‍ നിന്നും പടിയിറങ്ങിയ രേഷ്മയ്ക്ക് മുഖ്യധാര സിനിമയിലേക്ക് കയറിച്ചെല്ലുക അത്ര എളുപ്പമായിരുന്നില്ല. അന്നത്തെ ആളുകളുടെ മനോഭാവം ഇന്നത്തെ അത്ര വിശാലമായിരുന്നില്ല എന്നതാണ് യാഥാര്‍ഥ്യം.

പിന്നെ ജീവിതം കൂട്ടിമുട്ടിക്കാന്‍ മുന്‍ഗാമികളായ പല മാദകതാരങ്ങളെയും പോലെ ശരീരം വില്‍ക്കുന്ന വഴിയാണ് രേഷ്മയ്ക്കു മുമ്പില്‍ തെളിഞ്ഞത്.

രേഷ്മയോടൊപ്പം മറ്റു നടിമാര്‍ കൂടി ചേരുകയും ബാംഗ്‌ളൂര്‍ കൊച്ചി ആസ്ഥാനമാക്കി അവര്‍ അതിനെ ഒരു ബിസിനസ് സംരംഭം ആക്കി മാറ്റുകയും ചെയ്തു.

പക്ഷേ 2007 ല്‍ കാക്കനാട് അപ്പാര്‍ട്‌മെന്റില്‍ നിന്നും രേഷ്മയേയും രണ്ട് പെണ്‍കുട്ടികളെയും അടക്കം പോലീസ് അറസ്റ്റ് ചെയ്തതോടെ ജീവിതം വീണ്ടും പുതിയ വഴിത്തിരിവിലായി.

പിന്നീട് പോലീസ് കേസും ജയിലിലുമായി രേഷ്മയുടെ ജീവിതം. ജയില്‍ മോചിതയായ താരത്തെ വീട്ടുകാര്‍ പോലും തള്ളിപ്പറയുകയും ചെയ്തു.

ജയിലില്‍ നിന്നു പുറത്തിറങ്ങിയ താരം ഒരു പുതിയ ജീവിതമാണ് സ്വീകരിച്ചത്. അങ്ങനെ പതിയെ ജീവിതപ്രതിസന്ധികള്‍ മാറി. ഇപ്പോള്‍ രണ്ടു കുട്ടികളുമായി മൈസൂരില്‍ നല്ലൊരു വീട്ടമ്മയായി സന്തോഷ ജീവിതം നയിക്കുകയാണ് താരം.

ഇനി അഭിനയ മേഖലയിലേക്ക് ഒരു തിരിച്ചു വരവില്ലെന്ന് രേഷ്മ ഉറപ്പിച്ചു പറയുന്നു.

Related posts

Leave a Comment