രേ​ഷ്മ​യു​ടെ ബ​ന്ധു​ക്ക​ളാ​യ യു​വ​തി​ക​ളു​ടെ ആ​ത്മ​ഹ​ത്യ: ദു​രൂഹ​ത​ക​ൾ ബാ​ക്കി

ചാ​ത്ത​ന്നൂ​ർ: ന​വ​ജാ​ത ശി​ശു​വി​നെ ക​രി​യി​ല​ക്കൂ​ട്ട​ത്തി​ൽ ഉ​പേ​ക്ഷി​ച്ച കേ​സി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന രേ​ഷ്മ​യു​ടെ ബ​ന്ധു​ക്ക​ളാ​യ യു​വ​തി​ക​ളു​ടെ ആ​ത്മ​ഹ​ത്യ ദു​രു​ഹ​ത​ക​ൾ വ​ർ​ദ്ധി​പ്പി​ക്കു​ന്നു. മ​രി​ച്ച യു​വ​തി​ക​ളു​ടെ ഫോ​ണും സി​മ്മും രേ​ഷ്മ ഉ​പ​യോ​ഗി​ച്ചി​രു​ന്നു. രേ​ഷ്മ അ​റ​സ്റ്റി​ലാ​യ​തോ​ടെ ഇ​രു​വ​രും മാ​ന​സി​ക സ​മ്മ​ർ​ദത്തി​ലാ​യി​രു​ന്നു എ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. “അ​റി​ഞ്ഞു കൊ​ണ്ട് ആ​രെ​യും ച​തി​ക്ക​ണ​മെ​ന്ന് വി​ചാ​രി​ച്ചി​ട്ടി​ല്ല. അ​വ​ൾ ഇ​ത്ര​യും വ​ഞ്ച​കി​യും ആ​ണെ​ന്ന് അ​റി​ഞ്ഞി​ല്ല. അ​വ​രു​ടെ ജീ​വി​തം ന​ന്നാ​വ​ണ​മെ​ന്ന് മാ​ത്ര​മേ വി​ചാ​രി​ച്ചി​ട്ടു​ള്ളു. എന്‍റെ മോ​നെ ന​ല്ല​ത് പോ​ലെ നോ​ക്ക​ണേ എന്‍റെ ര​ഞ്ചി​ത്ത​ണ്ണ​ന്‍റെ കൂ​ടെ ജീ​വി​ച്ച് കൊ​തി തീ​ർ​ന്നി​ട്ടി​ല്ല. പ​ക്ഷേ ഒ​രു പി​ഞ്ചു കു​ഞ്ഞി​നെ കൊ​ന്ന കേ​സി​ൽ ഞ​ങ്ങ​ളെ പോ​ലീ​സ് പി​ടി​ക്കു​ന്ന​ത് സ​ഹി​ക്കാ​ൻ പ​റ്റു​ന്നി​ല്ല. ഞ​ങ്ങ​ളോ​ട് എ​ല്ലാ​വ​രും ക്ഷ​മി​ക്ക​ണം.”ആ​ത്മ​ഹ​ത്യ ചെ​യ്ത ആ​ര്യ​യു​ടെ വീ​ട്ടി​ൽ നി​ന്നും ക​ണ്ടെ​ടു​ത്ത കു​റി​പ്പി​ൽ രേ​ഷ്മ​യോ​ടു​ള്ള എ​ല്ലാ വി​കാ​ര​ങ്ങ​ളും പ്ര​തി​ഫ​ലി​ക്കു​ന്നു​ണ്ട്.​ പോ​ലീ​സ് ഇ​വ​രെ ചോ​ദ്യം ചെ​യ്യാ​ൻ വി​ളി​ച്ച​ത് ത​ന്നെ അ​വ​ർ​ക്ക് സ​ഹി​ക്കാ​ൻ ക​ഴി​യു​ന്ന​തി​ന​പ്പു​റ​മാ​യി​രു​ന്നു.​ന​വ​ജാ​ത ശി​ശു​വി​നെ ഉ​പ​ക്ഷി​ച്ച ക​ല്ലു​വാ​തു​ക്ക​ൽ…

Read More

നവജാത ശിശുവിനെ കരിയിലക്കൂനയില്‍ ഉപേക്ഷിച്ച കാമുകന്റെ ഫേസ്ബുക്ക് ഐഡി നാമം അനന്ദു ! വ്യാജ ഐഡിയെന്ന സംശയം;സംഭവത്തില്‍ ദുരൂഹത തുടരുന്നു…

കൊല്ലം കല്ലുവാതുക്കല്‍ ഊരാഴിക്കോട് നവജാത ശിശുവിനെ കരിയിലക്കൂനയില്‍ ഉപേക്ഷിച്ച രേഷ്മയുടെ കാമുകന്റെ ഫേസ്ബുക്ക് അക്കൗണ്ട് പോലീസ് കണ്ടെത്തി. അനന്ദു എന്ന അക്കൗണ്ട് ഉടമയാണ് കാമുകനെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ ഈ ഐ.ഡി വ്യാജമാണോയെന്ന് പോലീസ് സംശയിക്കുന്നു. ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. രേഷ്മയുടെ ഭര്‍ത്തൃസഹോദരന്‍ തച്ചക്കോട്ട് വീട്ടില്‍ രഞ്ജിതിന്റെ ഭാര്യ ആര്യയുടെ മൊബൈല്‍ ഫോണില്‍ നിന്നാണ് അനന്ദുവിനെ കുറിച്ചുള്ള സൂചന പോലീസിന് ലഭിച്ചത്. അനന്ദുവിനെ കാണാന്‍ രേഷ്മ മുന്‍പ് വര്‍ക്കലയില്‍ പോയിട്ടുണ്ടെനന സൂചനയും ലഭിച്ചു. എന്നാല്‍ കാണാന്‍ കഴിഞ്ഞിരുന്നോയെന്ന വ്യക്തമല്ല. ആര്യയില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ തേടാനാണ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിനെത്താന്‍ പോലീസ് നിര്‍ദേശം നല്‍കിയത്. എന്നാല്‍ സ്റ്റേഷനിലേക്ക് പോകുന്നതിന് പകരം ആര്യയും ഭര്‍തൃ സഹോദരി രജിതയുടെ മകള്‍ ശ്രുതിയും ഇത്തിക്കരയാറില്‍ ചാടി മരിക്കുകയായിരുന്നു. കാമുകനെ വിവാഹം കഴിക്കാന്‍ കുഞ്ഞിനെ ഒഴിവാക്കുന്നതിനാണ് കരിയിലകൂനയില്‍ ഉപേക്ഷിച്ചതെന്നായിരുന്നു രേഷ്മയുടെ…

Read More

ഫ്‌ളാറ്റില്‍ നിന്ന് അനാശാസ്യത്തിന് പൊക്കിയതോടെ ജീവിതം ആകെ തകിടം മറിഞ്ഞു ! ഒരു കാലത്ത് യുവാക്കളുടെ ഹരമായിരുന്ന മാദകസുന്ദരി രേഷ്മയുടെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ…

ഒരു കാലത്ത് തെന്നിന്ത്യ അടക്കിവാണ മാദകസുന്ദരിമാരില്‍ പ്രമുഖയായിരുന്നു രേഷ്മ. ഷക്കീലയ്ക്കും മറിയയ്ക്കുമൊപ്പം ഒരു തരംഗം തന്നെ തീര്‍ക്കാന്‍ രേഷ്മയ്ക്കായി. ‘എ’ പടമെന്ന ഓമനപ്പേരിട്ട് വിളിക്കുന്ന ബി ഗ്രേഡ് പടങ്ങളില്‍ താരറാണി ഷക്കീലയായിരുന്നുവെങ്കിലും യുവാക്കള്‍ക്ക് എന്നും പ്രിയം രേഷ്മയോടായിരുന്നു. ഏവരെയും സൗന്ദര്യവും ആകാരസൗഭഗവുമായിരുന്നു രേഷ്മയെ ശ്രദ്ധാകേന്ദ്രമാക്കിയത്. ഒരു സമയത്ത് ഷക്കീലയെപ്പോലും കടത്തിവെട്ടിയായിരുന്നു രേഷ്മ ഹിറ്റുകള്‍ തീര്‍ത്തു കൊണ്ടിരുന്നത്. അങ്ങനെ തെന്നിന്ത്യന്‍ സിനിമയില്‍ സൗന്ദര്യത്തിനും ഗ്ലാമറിനും പകരം വയ്ക്കാനാളില്ലാതെ രേഷ്മ വളര്‍ന്നു. എന്നാല്‍ ഇന്റര്‍നെറ്റ് വ്യാപകമായതോടെ രേഷ്മയെപ്പോലെയുള്ള നടിമാരുടെ ഡിമാന്‍ഡിടിഞ്ഞു. ഇന്റര്‍നെറ്റിലൂടെ ഹാര്‍ഡ്‌കോര്‍ പോണ്‍ വിരല്‍ത്തുമ്പത്ത് എത്തിയതോടെ സോഫ്റ്റ് പോണിന് ആവശ്യക്കാരില്ലാതെ രേഷ്മ ഫീല്‍ഡ് ഔട്ട് ആവുകയായിരുന്നു. എന്നു പറഞ്ഞാല്‍ പോര ആ ബി ഗ്രേഡ് സിനിമ ഫീല്‍ഡ് തന്നെ ഔട്ടാകുകയായിരുന്നു എന്നു വേണം പറയാന്‍. അതോടെ വെള്ളിത്തിരയില്‍ നിന്നും പടിയിറങ്ങിയ രേഷ്മയ്ക്ക് മുഖ്യധാര സിനിമയിലേക്ക് കയറിച്ചെല്ലുക അത്ര എളുപ്പമായിരുന്നില്ല.…

Read More

രേഷ്മയെവിടെ… ഒരു കാലത്ത് യുവാക്കളുടെ ഹരമായിരുന്ന രേഷ്മയുടെ ഇപ്പോഴത്തെ അവസ്ഥ ഞെട്ടിപ്പിക്കുന്നത്; അനാശാസ്യത്തിനു പിടിയിലായ രേഷ്മയോട് അന്ന് പോലീസുകാര്‍ ചെയ്തത്…

ഫീല്‍ഡ് വിട്ടെങ്കിലും ഇന്ന് പോണ്‍സ്റ്റാര്‍ എന്നു പറയുമ്പോള്‍ ആദ്യം മനസില്‍ ഓടിയെത്തുന്നത് സണ്ണി ലിയോണിന്റെ മുഖമായിരിക്കും. ഒരു ദശാബ്ദം മുമ്പ് ഇതായിരുന്നില്ല അവസ്ഥ. അന്ന് മലയാളികളുടെ സ്വപ്‌നകാമുകിമാരായി ഷക്കീലയും മറിയയും മിന്നിത്തിളങ്ങി നില്‍ക്കുമ്പോഴായിരുന്നു രേഷ്മയുടെ കടന്നുവരവ്. ഷക്കീലയെയും മറിയയെയും അപേക്ഷിച്ച് ആകാരഭംഗിയും മുഖസൗന്ദര്യവുമായിരുന്നു രേഷ്മയുടെ പ്ലസ് പോയിന്റ്. യുവാക്കളുടെ ഹൃദയമിടിപ്പ് കൂട്ടിക്കൊണ്ട് രേഷ്മ വളരെപ്പെട്ടെന്നു തന്നെ താരമായി. ദക്ഷിണേന്ത്യയില്‍ നിന്നുള്ള ഏറ്റവും സുന്ദരിയായ നീലച്ചിത്ര നടി എന്ന ബഹുമതി ഇന്നും രേഷ്മയ്ക്കു സ്വന്തം. 11 വര്‍ഷം മുമ്പ് രേഷ്മ വേദി വിട്ടെങ്കിലും സണ്ണി ലിയോണ്‍ കഴിഞ്ഞാല്‍ ഇന്നും ഓണ്‍ലൈന്‍ സൈറ്റുകളിലൂടെ ഏറ്റവും അധികം തിരയപ്പെടുന്ന ചൂടന്‍ നായിക രേഷ്മ തന്നെയാണ്. പക്ഷേ രേഷ്മയുടെ മാദക ചിത്രങ്ങള്‍ ദിവസവും ഓണ്‍ലൈനില്‍ രഹസ്യമായി ആസ്വദിക്കുന്നവര്‍ പോലും ഇപ്പോള്‍ ആ നടിയെവിടെ എന്ന് അന്വേഷിക്കാന്‍ മിനക്കെടാറില്ല. 2000 വരെ ഇന്ത്യയില്‍ പോണ്‍…

Read More