പാ​ർ​ല​മെ​ന്‍റി​ൽ ബ​ജ​റ്റ് പ്ര​സം​ഗ​ത്തി​നി​ടെ മ​ല​യാ​ളി ന​ഴ്‌​സി​നെ പ്ര​ശം​സി​ച്ച് മാ​ൾ​ട്ട പ്ര​ധാ​ന​മ​ന്ത്രി റോ​ബ​ർ​ട്ട് അ​ബേ​ല

തൃ​ശൂ​ർ: ക​ട​ൽ ക​ട​ന്നെ​ത്തി ആ​തു​ര​സേ​വ​ന രം​ഗ​ത്ത് ത​ന്‍റേ​താ​യ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച മ​ല​യാ​ളി ന​ഴ്‌​സി​ന് രാ​ജ്യ​ത്തി​ന്‍റെ പാ​ർ​ല​മെ​ന്റി​ൽ പ​ര​സ്യ​മാ​യി ന​ന്ദി പ​റ​ഞ്ഞ് മാ​ൾ​ട്ട പ്ര​ധാ​ന​മ​ന്ത്രി റോ​ബ​ർ​ട്ട് അ​ബേ​ല. തൃ​ശൂ​ർ ചാ​ല​ക്കു​ടി മേ​ലൂ​ർ പ​യ്യ​പ്പി​ള്ളി വീ​ട്ടി​ൽ ഗീ​തു ലൂ​യി​സി​നെ​യാ​ണ് (35) പ്ര​ധാ​ന​മ​ന്ത്രി ത​ന്‍റെ ബ​ജ​റ്റ് പ്ര​സം​ഗ​ത്തി​നി​ടെ പ്ര​ശം​സി​ച്ച​ത്. ‘എ​ന്‍റെ മാ​താ​പി​താ​ക്ക​ൾ​ക്ക് അ​സു​ഖം ബാ​ധി​ച്ച​പ്പോ​ഴും മ​ക​ൾ​ക്ക് പ​രി​ച​ര​ണം ആ​വ​ശ്യ​മാ​യി വ​ന്ന​പ്പോ​ഴും ഞ​ങ്ങ​ൾ​ക്ക് തു​ണ​യാ​യ​ത് ഗീ​തു എ​ന്ന വി​ദേ​ശ ന​ഴ്‌​സാ​ണ്. നി​ങ്ങ​ളു​ടെ നി​സ്വാ​ർ​ഥ​മാ​യ സേ​വ​ന​ങ്ങ​ൾ​ക്ക് ഞ​ങ്ങ​ൾ എ​ന്നും ക​ട​പ്പെ​ട്ടി​രി​ക്കു​ന്നു,’ എ​ന്നാ​യി​രു​ന്നു അ​ബേ​ല​യു​ടെ വാ​ക്കു​ക​ൾ. മാ​ൾ​ട്ട​യു​ടെ സാ​മ്പ​ത്തി​ക-​സാ​മൂ​ഹി​ക പു​രോ​ഗ​തി​യി​ൽ വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ൾ വ​ഹി​ക്കു​ന്ന നി​ർ​ണാ​യ​ക പ​ങ്ക് എ​ടു​ത്തു​പ​റ​യു​ന്ന​തി​നി​ടെ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി ഗീ​തു​വി​ന്‍റെ പേ​ര് പ​രാ​മ​ർ​ശി​ച്ച​ത്. ത​ന്‍റെ പ്ര​സം​ഗ​ത്തി​നി​ടെ, മാ​ൾ​ട്ടീ​സ് ഭാ​ഷ​യി​ൽ നി​ന്ന് ഇം​ഗ്ലീ​ഷി​ലേ​ക്ക് മാ​റി​ക്കൊ​ണ്ട് അ​ബേ​ല ഇ​ങ്ങ​നെ പ​റ​ഞ്ഞു: “മാ​ൾ​ട്ട​യു​ടെ സാ​മ്പ​ത്തി​ക​വും വി​ക​സ​ന​പ​ര​വു​മാ​യ വ​ള​ർ​ച്ച​യി​ൽ മ​റ്റ് രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള പൗ​ര​ന്മാ​ർ വ​ലി​യ പ​ങ്കു​വ​ഹി​ക്കു​ന്നു​ണ്ട്. അ​വ​രു​ടെ സം​ഭാ​വ​ന​ക​ൾ…

Read More