മൊ​ബൈ​ല്‍ ഫോ​ണ്‍ ഉ​പ​യോ​ഗി​ച്ച് കു​ളി​മു​റി ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്താ​ന്‍ ശ്ര​മം ! യു​വാ​വ് പി​ടി​യി​ല്‍…

സ്ത്രീ​ക​ള്‍ കു​ളി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തു​ന്ന​തി​നാ​യി കു​ളി​മു​റി​യി​ല്‍ മൊ​ബൈ​ല്‍ ഫോ​ണ്‍ ഒ​ളി​പ്പി​ച്ചു​വ​ച്ച യു​വാ​വ് പി​ടി​യി​ല്‍. ബാ​ലു​ശ്ശേ​രി ക​രു​മ​ല മ​ഠ​ത്തി​ല്‍ റി​ജേ​ഷി​നെ​യാ​ണ് (31) പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. കു​ളി​മു​റി​യി​ല്‍ ക​യ​റി​യ സ്ത്രീ ​കാ​മ​റ ക​ണ്ട് ബ​ഹ​ളം വ​യ്ക്കു​ക​യാ​യി​രു​ന്നു. പ​ണി​പാ​ളി​യെ​ന്ന് മ​ന​സ്സി​ലാ​ക്കി ഉ​ട​ന്‍ ത​ന്നെ ഫോ​ണ്‍ എ​ടു​ക്കാ​ന്‍ വ​ന്ന യു​വാ​വി​നെ ആ​ളു​ക​ള്‍ പി​ടി​കൂ​ടി പോ​ലീ​സി​ല്‍ ഏ​ല്‍​പ്പി​ക്കു​ക​യാ​യി​രു​ന്നു. മൊ​ബൈ​ല്‍ ഫോ​ണ്‍ ഉ​പ​യോ​ഗി​ച്ച് ഇ​യാ​ള്‍ ഇ​ത്ത​ര​ത്തി​ല്‍ ഒ​ട്ടേ​റെ ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യ​താ​യി പോ​ലീ​സ് സം​ശ​യി​ക്കു​ന്നു. ഫോ​ണ്‍ സൈ​ബ​ര്‍ സെ​ല്ലി​ന്റെ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.

Read More