കോ​ഴി​ക്കോ​ട്ട് യു​വ​തി മ​രി​ച്ച നി​ല​യി​ല്‍ ! ജീ​വ​നൊ​ടു​ക്കി​യ​ത് ഭ​ര്‍​തൃ​വീ​ടി​ന്റെ സ​മീ​പ​ത്തെ വീ​ട്ടു​കാ​രു​ടെ കു​ളി​മു​റി​യി​ല്‍

നാ​ദാ​പു​രം തൂ​ണേ​രി നാ​ദാ​പു​രം തൂ​ണേ​രി കോ​ട​ഞ്ചേ​രി​യി​ല്‍ ഭ​ര്‍​തൃ​വീ​ടി​നു സ​മീ​പ​ത്തു​ള്ള വീ​ട്ടു​കാ​രു​ടെ കു​ളി​മു​റി​യി​ല്‍ യു​വ​തി​യെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി. വ​ള​യം നി​റ​വു​മ്മ​ല്‍ സ്വ​ദേ​ശി​നി​യും കോ​ട​ഞ്ചേ​രി വ​ട​ക്ക​യി​ല്‍ സു​ബി​യു​ടെ ഭാ​ര്യ​യു​മാ​യ അ​ശ്വ​തി (25)ആ​ണ് മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം. അ​യ​ല്‍​വാ​സി​യാ​യ അ​ധ്യാ​പ​ക​ന്റെ വീ​ടി​ന്റെ കു​ളി​മു​റി​യു​ടെ വാ​തി​ല്‍ തു​റ​ന്നു കി​ട​ക്കു​ന്ന​തു ക​ണ്ട് അ​ദ്ദേ​ഹം ചെ​ന്നു നോ​ക്കി​യ​പ്പോ​ഴാ​ണ് തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ അ​ശ്വ​തി​യെ ക​ണ്ടെ​ത്തി​യ​ത്. നാ​ദാ​പു​രം പോ​ലീ​സ് എ​ത്തി തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ ന​ട​ത്തി. മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​നാ​യി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്കു മാ​റ്റി. മ​ക​ന്‍:​നൈ​നി​ക്.

Read More

വീ​ട്ടി​ലെ കു​ളി​മു​റി ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി ! യു​വാ​വി​നെ ക​യ്യോ​ടെ പൊ​ക്കി വീ​ട്ടു​കാ​ര്‍…

വീ​ട്ടി​ലെ ശു​ചി​മു​റി​യി​ലെ ദൃ​ശ്യ​ങ്ങ​ള്‍ മൊ​ബൈ​ല്‍ ഫോ​ണ്‍ ഉ​പ​യോ​ഗി​ച്ച് പ​ക​ര്‍​ത്തി​യ കേ​സി​ല്‍ യു​വാ​വ് പി​ടി​യി​ല്‍. ക​ന്യാ​കു​മാ​രി കി​ള്ളി​യൂ​ര്‍ നെ​ടു​വി​ളാം ത​ട്ടു​വി​ള വീ​ട്ടി​ല്‍ മെ​ര്‍​സി​ല്‍ ജോ​സി​നെ(40) മ്യൂ​സി​യം പോ​ലീ​സാ​ണ് അ​റ​സ്റ്റു ചെ​യ്ത​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി 11ന് ​വെ​ള്ള​യ​മ്പ​ലം ആ​ല്‍​ത്ത​റ ജം​ഗ്ഷ​ന് സ​മീ​പ​ത്തെ വീ​ടി​ന​ടു​ത്ത് കെ​ട്ടി​ട നി​ര്‍​മാ​ണ​ത്തി​നാ​യി എ​ത്തി​യ മെ​ര്‍​സി​ല്‍ താ​മ​സി​ച്ചി​രു​ന്ന വീ​ടി​ന് തൊ​ട്ട​ടു​ത്തു​ള്ള വീ​ട്ടി​ലെ ശു​ചി​മു​റി​യു​ടെ വെ​ന്റി​ലേ​ഷ​നി​ലാ​ണ് മൊ​ബൈ​ല്‍ കാ​മ​റ വ​ച്ച​ത്. തു​ട​ര്‍​ന്ന് മ​തി​ലി​ന് സ​മീ​പ​ത്ത് പ​തു​ങ്ങി നി​ല്‍​ക്കു​ക​യാ​യി​രു​ന്ന മെ​ര്‍​സി​ലി​നെ വീ​ട്ടു​കാ​ര്‍ ത​ട​ഞ്ഞു​വ​ച്ച് പോ​ലീ​സി​നെ ഏ​ല്‍​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​യാ​ളു​ടെ ഫോ​ണി​ല്‍ നി​ന്ന് ദൃ​ശ്യ​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​താ​യി മ്യൂ​സി​യം സി​ഐ പ​റ​ഞ്ഞു. കോ​ട​തി റി​മാ​ന്‍​ഡ് ചെ​യ്തു.

Read More

മൊ​ബൈ​ല്‍ ഫോ​ണ്‍ ഉ​പ​യോ​ഗി​ച്ച് കു​ളി​മു​റി ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്താ​ന്‍ ശ്ര​മം ! യു​വാ​വ് പി​ടി​യി​ല്‍…

സ്ത്രീ​ക​ള്‍ കു​ളി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തു​ന്ന​തി​നാ​യി കു​ളി​മു​റി​യി​ല്‍ മൊ​ബൈ​ല്‍ ഫോ​ണ്‍ ഒ​ളി​പ്പി​ച്ചു​വ​ച്ച യു​വാ​വ് പി​ടി​യി​ല്‍. ബാ​ലു​ശ്ശേ​രി ക​രു​മ​ല മ​ഠ​ത്തി​ല്‍ റി​ജേ​ഷി​നെ​യാ​ണ് (31) പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. കു​ളി​മു​റി​യി​ല്‍ ക​യ​റി​യ സ്ത്രീ ​കാ​മ​റ ക​ണ്ട് ബ​ഹ​ളം വ​യ്ക്കു​ക​യാ​യി​രു​ന്നു. പ​ണി​പാ​ളി​യെ​ന്ന് മ​ന​സ്സി​ലാ​ക്കി ഉ​ട​ന്‍ ത​ന്നെ ഫോ​ണ്‍ എ​ടു​ക്കാ​ന്‍ വ​ന്ന യു​വാ​വി​നെ ആ​ളു​ക​ള്‍ പി​ടി​കൂ​ടി പോ​ലീ​സി​ല്‍ ഏ​ല്‍​പ്പി​ക്കു​ക​യാ​യി​രു​ന്നു. മൊ​ബൈ​ല്‍ ഫോ​ണ്‍ ഉ​പ​യോ​ഗി​ച്ച് ഇ​യാ​ള്‍ ഇ​ത്ത​ര​ത്തി​ല്‍ ഒ​ട്ടേ​റെ ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യ​താ​യി പോ​ലീ​സ് സം​ശ​യി​ക്കു​ന്നു. ഫോ​ണ്‍ സൈ​ബ​ര്‍ സെ​ല്ലി​ന്റെ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.

Read More

പെണ്‍കുട്ടികള്‍ താമസിക്കുന്ന വാടക വീട്ടിലെ കിടപ്പുമുറിയിലും കുളിമുറിയിലടക്കം ആറ് കാമറകള്‍ ! വീട്ടുടമയുടെ കലാപരിപാടി പെണ്‍കുട്ടികള്‍ പൊക്കിയത് ഒളികാമറ കണ്ടെത്തുന്നത് ആപ്പിന്റെ സഹായത്താല്‍; ഇയാളുടെ മുറി തുറന്ന പോലീസ് കണ്ടത്…

പെണ്‍കുട്ടികള്‍ക്ക് വാടകയ്ക്ക് നല്‍കിയ വീട്ടിിന്റെ പലഭാഗങ്ങളില്‍ ഒളികാമറ വച്ച വീട്ടുടമസ്ഥന്‍ ഒടുവില്‍ കുടുങ്ങി. കുളിമുറിയിലും കിടപ്പു മുറിയിലുമടക്കം വീടിന്റെ പലഭാഗങ്ങളിലായി ആറു കാമറകളാണ് ഇയാള്‍ സ്ഥാപിച്ചിരുന്നത്. സമ്പത്ത് രാജ് (48) എന്നയാളാണ് അറസ്റ്റിലായത്. വീട്ടില്‍ നടത്തിയ തെരച്ചിലിനൊടുവില്‍ കുളിമുറിയിലടക്കം സ്ഥാപിച്ചിരുന്ന ഒളിക്യാമറകള്‍ പൊലീസ് കണ്ടെത്തുകയായിരുന്നു. സമ്പത്ത് രാജിന്റെ തില്ലയ് ഗംഗാ നഗറിലെ വീട്ടിലെ മൂന്ന് മുറികളാണ് ഇയാള്‍ വാടകക്ക് നല്‍കിയിരുന്നത്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് കുളിമുറിയിലെ സ്വിച്ച് ബോര്‍ഡില്‍ ഹെയര്‍ ഡ്രൈയര്‍ പ്ലഗ് ചെയ്യാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് പെണ്‍കുട്ടികള്‍ നടത്തിയ പരിശോധനയിലാണ് സ്വിച്ച് ബോര്‍ഡില്‍ നിന്നും ഒളികാമറ കണ്ടെടുത്തത്. തുടര്‍ന്ന് ഒളികാാമറ കണ്ടെത്തുന്ന ആപ്പ് ഉപയോഗിച്ച് പല സ്ഥലങ്ങളിലായി സ്ഥാപിച്ച കാമറകള്‍ യുവതികള്‍ കണ്ടെടുത്തു. തുടര്‍ന്ന് ഇവര്‍ സമ്പത്തിനെ സംശയമുണ്ടെന്ന് കാണിച്ച് പൊലീസില്‍ പരാതി നല്‍കി. സമ്പത്ത് ഇടയ്ക്ക് വീട് പരിശോധിക്കുന്നതിനായി വരാറുണ്ടെന്ന് പെണ്‍കുട്ടികള്‍ പൊലീസിനോട് പറഞ്ഞു.…

Read More