കോ​ഴി​ക്കോ​ട് കോ​ളേ​ജ് വി​ദ്യാ​ര്‍​ഥി​നി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​യി പീ​ഡി​പ്പി​ച്ചു ! ക​ണ്ടെ​ത്തി​യ​ത് വി​വ​സ്ത്ര​യാ​ക്കി കെ​ട്ടി​യി​ട്ട നി​ല​യി​ല്‍

കോ​ഴി​ക്കോ​ട് തൊ​ട്ടി​ല്‍​പാ​ല​ത്ത് കോ​ളേ​ജ് വി​ദ്യാ​ര്‍​ത്ഥി​നി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​യി കെ​ട്ടി​യി​ട്ട് പീ​ഡി​പ്പി​ച്ചു. പെ​ണ്‍​കു​ട്ടി​യെ കാ​ണാ​താ​യെ​ന്ന പ​രാ​തി​യി​ല്‍ തൊ​ട്ടി​ല്‍​പ്പാ​ലം പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കു​ണ്ടു​തോ​ട്ടി​ല്‍ അ​ട​ച്ചി​ട്ട വീ​ട്ടി​ല്‍ കെ​ട്ടി​യി​ട്ട നി​ല​യി​ല്‍ വി​വ​സ്ത്ര​യാ​യ പെ​ണ്‍​കു​ട്ടി​യെ ക​ണ്ടെ​ത്തി​യ​ത്. പോ​ലീ​സ് വാ​തി​ല്‍ പൂ​ട്ട് ത​ക​ര്‍​ത്ത് അ​ക​ത്ത് പ്ര​വേ​ശി​ക്കു​ക​യാ​യി​രു​ന്നു. മൊ​ബൈ​ല്‍ ട​വ​ര്‍ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പെ​ണ്‍​കു​ട്ടി​യെ ക​ണ്ടെ​ത്തി ര​ക്ഷ​പെ​ടു​ത്താ​ന്‍ പൊ​ലീ​സി​ന് സാ​ധി​ച്ച​ത്. പെ​ണ്‍​കു​ട്ടി​യു​ടെ ഉ​ട​ന്‍​ത​ന്നെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച് ചി​കി​ത്സ ന​ല്‍​കി. പെ​ണ്‍​കു​ട്ടി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി ത​ട്ടി​ക്കൊ​ണ്ടു​വ​ന്ന പ്ര​തി​യെ പൊ​ലീ​സി​ന് ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. കു​ണ്ടു​തോ​ട് സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ ക​ണ്ടെ​ത്താ​നാ​യി പോ​ലീ​സ് തി​ര​ച്ചി​ല്‍ ഊ​ര്‍​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്. പ്ര​തി ഒ​ളി​വി​ല്‍ ക​ഴി​യു​ന്ന സ്ഥ​ല​ത്തെ​ക്കു​റി​ച്ച് സൂ​ച​ന ല​ഭി​ച്ചി​ട്ടു​ണ്ട്. പെ​ണ്‍​കു​ട്ടി​യെ പൂ​ട്ടി​യി​ട്ടി​രു​ന്ന വീ​ട്ടി​ല്‍​നി​ന്ന് അ​ഞ്ച് ഗ്രാ​മോ​ളം എം.​ഡി.​എം.​എ​യും പോ​ലീ​സ് ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. ല​ഹ​രി​ക്ക് അ​ടി​മ​യാ​യ യു​വാ​വാ​ണ് പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​വ​ന്ന് പീ​ഡി​പ്പി​ച്ച​ത്. വൈ​ദ്യ​പ​രി​ശോ​ധ​ന​യി​ല്‍ പെ​ണ്‍​കു​ട്ടി പീ​ഡ​ന​ത്തി​നി​ര​യാ​യ​താ​യി തെ​ളി​ഞ്ഞു. സം​ഭ​വ​ത്തി​ല്‍ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ആ​വ​ശ്യ​മെ​ങ്കി​ല്‍…

Read More

മ​ണി​പ്പൂ​രി​ല്‍ സ്ത്രീ​ക​ളെ ന​ഗ്‌​ന​രാ​ക്കി ന​ട​ത്തി​യ സം​ഭ​വം ! കു​റ്റ​വാ​ളി​ക​ള്‍​ക്ക് വ​ധ​ശി​ക്ഷ ഉ​റ​പ്പാ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

മ​ണി​പ്പൂ​രി​ല്‍ ര​ണ്ട് സ്ത്രീ​ക​ളെ ന​ഗ്ന​രാ​ക്കി റോ​ഡി​ലൂ​ടെ ന​ട​ത്തി​ച്ച സം​ഭ​വ​ത്തി​ല്‍ വ്യാ​പ​ക പ്ര​തി​ഷേ​ധം ഉ​യ​ര്‍​ന്ന​തി​നു പി​ന്നാ​ലെ കു​റ്റ​വാ​ളി​ക​ള്‍​ക്കെ​തി​രേ ക​ടു​ത്ത ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന ഉ​റ​പ്പു ന​ല്‍​കി മ​ണി​പ്പൂ​ര്‍ മു​ഖ്യ​മ​ന്ത്രി എ​ന്‍ ബി​രേ​ന്‍ സിം​ഗ്. മെ​യ് നാ​ലി​നാ​ണ് ര​ണ്ട് സ്ത്രീ​ക​ളെ ന​ഗ്‌​ന​രാ​ക്കി ന​ട​ത്തി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്ത് വ​ന്ന​ത്. മ​നു​ഷ്യ​ത്വ​ത്തി​നെ​തി​രാ​യ കു​റ്റ​കൃ​ത്യ​മാ​ണി​തെ​ന്നും പ്ര​ച​രി​ക്കു​ന്ന വീ​ഡി​യോ​യി​ല്‍ വ​സ്തു​ത​യു​ണ്ടെ​ങ്കി​ല്‍ കു​റ്റ​വാ​ളി​ക​ളെ പി​ടി​കൂ​ടി പ​ര​മാ​വ​ധി ശി​ക്ഷ ന​ല്‍​കു​മെ​ന്നും ബി​രേ​ന്‍ സിം​ഗ് മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു. ഹീ​ന​മാ​യ കു​റ്റ​കൃ​ത്യ​മാ​ണി​തെ​ന്നും ശ​ക്ത​മാ​യി അ​പ​ല​പി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു. സം​ഭ​വ​ത്തി​ല്‍ കേ​ന്ദ്ര വ​നി​താ​ശി​ശു​ക്ഷേ​മ വ​കു​പ്പ് മ​ന്ത്രി സ്മൃ​തി ഇ​റാ​നി​യും ശ​ക്ത​മാ​യ ഭാ​ഷ​യി​ല്‍ പ്ര​തി​ക​രി​ച്ചി​രു​ന്നു. തീ​ര്‍​ത്തും മ​നു​ഷ്യ​ത്വ​ര​ഹി​ത​മാ​യ സം​ഭ​വ​മാ​ണി​തെ​ന്ന് സ്മൃ​തി ഇ​റാ​നി പ​റ​ഞ്ഞു. മു​ഖ്യ​മ​ന്ത്രി ബി​രേ​ന്‍ സിം​ഗു​മാ​യി സം​സാ​രി​ച്ചു​വെ​ന്നും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി അ​ദ്ദേ​ഹം അ​റി​യി​ച്ചെ​ന്നും സ്മൃ​തി ഇ​റാ​നി ട്വീ​റ്റ് ചെ​യ്തു. അ​ക്ര​മി​ക​ള്‍​ക്കെ​തി​രെ തൗ​ബാ​ല്‍ ജി​ല്ല​യി​ലെ നോ​ങ്പോ​ക്ക് സെ​ക്മാ​യി പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ല്‍, കൂ​ട്ട​ബ​ലാ​ത്സം​ഗം,…

Read More

ആ​ണ്‍​സു​ഹൃ​ത്തി​നെ വി​ളി​ച്ചു വ​രു​ത്തി മ​ര്‍​ദ്ദി​ച്ച​ശേ​ഷം ന​ഗ്ന​നാ​ക്കി മു​ള​കു​പൊ​ടി വി​ത​റി റോ​ഡി​ല്‍ ത​ള്ളി ! യു​വ​തി​യ്‌​ക്കെ​തി​രേ കേ​സ്

ആ​ണ്‍​സു​ഹൃ​ത്തി​നെ കൊ​ള്ള​യ​ടി​ച്ച ശേ​ഷം ന​ഗ്ന​നാ​ക്കി മ​ര്‍​ദ്ദി​ച്ച് റോ​ഡി​ല്‍ ത​ള്ളി​യെ​ന്ന പ​രാ​തി​യി​ല്‍ യു​വ​തി​യ്‌​ക്കെ​തി​രേ കേ​സെ​ടു​ത്ത ്‌പോ​ലീ​സ്. മ​ഹാ​രാ​ഷ്ട്ര​യി​ലെ ഷ​ഹാ​പു​ര്‍ സ്വ​ദേ​ശി​യാ​യ ഭാ​വി​ക(30)​യ്ക്കെ​തി​രേ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ഇ​വ​രു​ടെ കൂ​ട്ടാ​ളി​ക​ളാ​യ നാ​ലു​യു​വാ​ക്ക​ളും കേ​സി​ല്‍ പ്ര​തി​ക​ളാ​ണ്. ഭാ​വി​ക​യും മ​റ്റു നാ​ലു​പേ​രും ചേ​ര്‍​ന്ന് ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച് പ​ണ​വും ആ​ഭ​ര​ണ​ങ്ങ​ളും ത​ട്ടി​യെ​ടു​ത്ത് ആ​രോ​പി​ച്ച് ഷ​ഹാ​പു​ര്‍ സ്വ​ദേ​ശി​യാ​യ യു​വാ​വ് ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് പ​രാ​തി ന​ല്‍​കി​യ​ത്. ഹാ​ഠ്ഗാ​വ് ഹൈ​വേ​യി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി​യ യു​വ​തി, പി​ന്നീ​ട് മ​റ്റു​നാ​ലു​പേ​ര്‍​ക്കൊ​പ്പം ചേ​ര്‍​ന്ന് ത​ന്നെ മ​ര്‍​ദി​ച്ചെ​ന്നാ​ണ് യു​വാ​വി​ന്റെ ആ​രോ​പ​ണം. ജൂ​ണ്‍ 28-ാം തീ​യ​തി​യാ​യി​രു​ന്നു സം​ഭ​വം. ഭാ​വി​ക​യും പ​രാ​തി​ക്കാ​ര​നാ​യ യു​വാ​വും ക​ഴി​ഞ്ഞ അ​ഞ്ചു​വ​ര്‍​ഷ​മാ​യി അ​ടു​പ്പ​ത്തി​ലാ​ണ്. ജൂ​ണ്‍ 28ന് ​വൈ​കി​ട്ട് നാ​ല​ര​യോ​ടെ ഭാ​വി​ക ആ​ണ്‍​സു​ഹൃ​ത്തി​നെ ഹൈ​വേ​യി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി. ഇ​രു​വ​രും യു​വാ​വി​ന്റെ കാ​റി​ലി​രു​ന്ന് സം​സാ​രി​ക്കു​ന്ന​തി​നി​ടെ ഭാ​വി​ക​യു​ടെ കൂ​ട്ടാ​ളി​ക​ളാ​യ നാ​ലു​യു​വാ​ക്ക​ള്‍ കാ​റി​ന​ടു​ത്തെ​ത്തു​കു​യം കാ​റി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി ഇ​യാ​ളെ മ​ര്‍​ദ്ദി​ക്കു​ക​യു​മാ​യി​രു​ന്നു. വെ​ട്ടു​ക​ത്തി ഉ​പ​യോ​ഗി​ച്ചാ​ണ് പ്ര​തി​ക​ള്‍ ആ​ദ്യം യു​വാ​വി​നെ ആ​ക്ര​മി​ച്ച​ത്. തു​ട​ര്‍​ന്ന് അ​ക്ര​മി​സം​ഘ​ത്തി​ലൊ​രാ​ള്‍ കാ​ര്‍ സ്റ്റാ​ര്‍​ട്ട്…

Read More

പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യു​മാ​യി ക​ലു​ങ്കി​ന​ടി​യി​ല്‍ ക​യ​റി 62കാ​ര​ന്‍ ! പി​ന്നാ​ലെ പോ​യ നാ​ട്ടു​കാ​ര്‍ ക​ണ്ട​ത് തു​ണി​യി​ല്ലാ​തെ നി​ല്‍​ക്കു​ന്ന വ​യോ​ധി​ക​നെ

ഈരാറ്റുപേട്ടയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി കലുങ്കിനടിയില്‍ കയറിയ വയോധികനെ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. ഇയാള്‍ക്കെതിരേ പോലീസ് പോക്‌സോ കേസ് ചുമത്തി. ലൈംഗികമായി പീഡിപ്പിക്കാനാണ് ഇയാള്‍ പെണ്‍കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ചതെന്നാണ് പോലീസ് പറയുന്നത്. ടി.എ.ഇബ്രാഹിം എന്ന 62 വയസ്സുകാരനെയാണ് തീക്കോയി അടുക്കത്തിന് സമീപം ചാമപ്പാറയില്‍ കലുങ്കിനടിയില്‍നിന്നു നാട്ടുകാര്‍ പിടികൂടിയത്. ഈ സമയം ഇബ്രാഹിമിനൊപ്പം പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയും ഉണ്ടായിരുന്നു. വിവിധ പ്രദേശങ്ങളില്‍ കച്ചവടത്തിനായി പോകുന്നയാളാണ് ഇബ്രാഹിം. കുട്ടിയുടെ വീട്ടിലും പലപ്പോഴായി എത്തി പരിചയമുണ്ട്. കഴിഞ്ഞ ദിവസം ഇവിടെയെത്തി മടങ്ങുമ്പോള്‍ വഴിയില്‍ നില്‍ക്കുകയായിരുന്ന കുട്ടിയെ കുളിക്കാന്‍ പോകാം എന്ന് പറഞ്ഞു കൂട്ടിക്കൊണ്ടു പോകുകയായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. തുടര്‍ന്ന് ഈരാറ്റുപേട്ട പൊലീസില്‍ നാട്ടുകാര്‍ ഇബ്രാഹിമിനെ ഏല്‍പ്പിച്ചു. പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാനാണ് ഇബ്രാഹിം സ്‌കൂട്ടറില്‍ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടു പോയതെന്ന് പോലീസ് പറയുന്നു. എന്നാല്‍ താന്‍ കുളിക്കാന്‍ ആണ് കുളിക്കടവില്‍…

Read More

യു​വ​തി​യു​ടെ ന​ഗ്ന​ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി പ​ങ്കാ​ളി​ക​ളു​ടെ ദൃ​ശ്യ​ങ്ങ​ള്‍ കൈ​മാ​റു​ന്ന ആ​പ്പി​ല്‍ പ്ര​ച​രി​പ്പി​ച്ചു ! യു​വാ​വ് പി​ടി​യി​ല്‍…

യു​വ​തി​യു​ടെ ന​ഗ്ന​ദൃ​ശ്യ​ങ്ങ​ള്‍ മൊ​ബൈ​ലി​ല്‍ പ​ക​ര്‍​ത്തി സെ​ക്സ്ചാ​റ്റ് ആ​പ്പി​ല്‍ പ്ര​ച​രി​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ല്‍. ക​ട​ങ്ങോ​ട് മ​ണ്ടം​പ​റ​മ്പ് ക​ള​ത്തു​വീ​ട്ടി​ല്‍ സെ​ബി(33)​യെ​യാ​ണ് എ​രു​മ​പ്പെ​ട്ടി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ​ക​ര്‍​ത്തി​യ ദൃ​ശ്യ​ങ്ങ​ള്‍ അ​പ്‌​ലോ​ഡ് ചെ​യ്ത​ശേ​ഷം ആ​പ്പി​ല്‍ ചാ​റ്റ് ചെ​യ്യാ​നും യു​വ​തി​യെ പ്രേ​രി​പ്പി​ച്ചി​രു​ന്നു. പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ല്‍ പ്ര​തി​യു​ടെ ഫോ​ണി​ല്‍ നി​ന്ന് തെ​ളി​വു​ക​ള്‍ ല​ഭി​ച്ചി​ട്ടു​ണ്ട്. പ​ങ്കാ​ളി​ക​ളു​ടെ ന​ഗ്ന​ദൃ​ശ്യ​ങ്ങ​ള്‍ പ​ര​സ്പ​രം കൈ​മാ​റു​ന്ന ആ​പ്പാ​ണി​തെ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. എ.​സി.​പി. ടി.​എ​സ്. സി​നോ​ജി​ന്റെ നി​ര്‍​ദേ​ശ​പ്ര​കാ​രം എ​രു​മ​പ്പെ​ട്ടി എ​സ്.​ഐ. ടി.​സി. അ​നു​രാ​ജ്, സി. ​ശ്രീ​കു​മാ​ര്‍, കെ.​എ​സ്. ഓ​മ​ന, എ.​വി. സ​ജീ​വ​ന്‍, കെ.​എ. ഷാ​ജി എ​ന്നി​വ​രു​ടെ സം​ഘ​മാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്.

Read More

72കാ​രി​യെ കെ​ട്ടി​യി​ട്ടി​ട്ട് വീ​ട് കൊ​ള്ള​യ​ടി​ച്ച ശേ​ഷം ന​ഗ്ന​യാ​ക്കി ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി ! ഞെ​ട്ടി​ക്കു​ന്ന സം​ഭ​വം…

72കാ​രി​യെ കെ​ട്ടി​യി​ട്ട് വീ​ട് കൊ​ള്ള​യ​ടി​ക്കു​ക​യും ന​ഗ്ന​ദൃ​ശ്യം പ​ക​ര്‍​ത്തു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ല്‍ മൂ​ന്നു​പേ​ര്‍ പി​ടി​യി​ല്‍. ചെ​ന്നൈ അ​രും​പാ​ക്കം സ്വ​ദേ​ശി പി ​മ​ണി​ക​ണ്ഠ​ന്‍ (38),പ​ല്ലാ​വ​രം സ്വ​ദേ​ശി എം ​മ​ണി​ക​ണ്ഠ​ന്‍ (38), ന​ന്മം​ഗ​ലം സ്വ​ദേ​ശി പി ​ര​മേ​ശ്(31) എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കേ​സി​ല്‍ ഇ​നി മൂ​ന്നു​പേ​ര്‍ കൂ​ടി പി​ടി​യി​ലാ​കാ​നു​ണ്ടെ​ന്നും ഇ​വ​ര്‍​ക്കാ​യി തെ​ര​ച്ചി​ല്‍ ആ​രം​ഭി​ച്ചു​വെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. പ്ര​തി​ക​ളാ​യ ആ​റു​പേ​രും വ​യോ​ധി​ക​യു​ടെ മ​ക​ന്റെ സ്ഥാ​പ​ന​ത്തി​ല്‍ ജോ​ലി ചെ​യ്തി​രു​ന്ന​വ​രാ​ണ്. ഇ​വ​ര്‍​ക്ക് ശ​മ്പ​ളം കൃ​ത്യ​മാ​യി ന​ല്‍​കാ​ത്ത​തി​നാ​ലാ​ണ് ക​വ​ര്‍​ച്ച ആ​സൂ​ത്ര​ണം ചെ​യ്ത​തെ​ന്നാ​ണ് പോ​ലീ​സ് അ​റി​യി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ടാ​ണ് ആ​റം​ഗ​സം​ഘം വീ​ട്ടി​ലെ​ത്തി​യ​ത്. സം​ഭ​വ​സ​മ​യ​ത്ത് അ​വി​ടെ വ​യോ​ധി​ക മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. വാ​ട​ക​യ്ക്ക് വീ​ട് നോ​ക്കാ​ന്‍ വ​ന്ന​വ​രാ​ണെ​ന്നും കു​ടി​ക്കാ​ന്‍ കു​റ​ച്ച് വെ​ള്ളം ത​രാ​മോ എ​ന്നും ഇ​വ​ര്‍ ചോ​ദി​ച്ചു. തു​ട​ര്‍​ന്ന് വ​യോ​ധി​ക വാ​തി​ല്‍ തു​റ​ന്ന​പ്പോ​ള്‍ ആ​റം​ഗ​സം​ഘം വീ​ടി​ന​ക​ത്തേ​യ്ക്ക് ക​യ​റു​ക​യാ​യി​രു​ന്നു. വീ​ട്ടി​ല്‍ ക​യ​റി​യ പ്ര​തി​ക​ള്‍ 72കാ​രി​യു​ടെ കൈ​ക​ള്‍ കെ​ട്ടി​യി​ടു​ക​യും വാ​യി​ല്‍ തു​ണി തി​രു​കു​ക​യും…

Read More

ജി​മ്മി​ലെ​ത്തി​യ യു​വ​തി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച് ട്രെ​യി​ന​ര്‍ ! അ​തി​ക്ര​മം യു​വ​തി വ്യാ​യാ​മം ക​ഴി​ഞ്ഞ് സ്റ്റീം​ബാ​ത്ത് ചെ​യ്യു​ന്ന​തി​നി​ടെ…

ജി​മ്മി​ല്‍ വ്യാ​യാ​മ​ത്തി​നെ​ത്തി​യ യു​വ​തി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച ട്രെ​യി​ന​ര്‍ അ​റ​സ്റ്റി​ല്‍. പാ​ല​ക്ക​ല്‍ സ്വ​ദേ​ശി​യാ​യ അ​ജ്മ​ലി​നെ​യാ​ണ് നെ​ടു​പു​ഴ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. യു​വ​തി ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച പോ​ലീ​സ് ക​ഴി​ഞ്ഞ ദി​വ​സം പ്ര​തി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഇ​യാ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വ​ടൂ​ക്ക​ര ഫോ​ര്‍​മ​ല്‍ ഫി​റ്റ്‌​ന​സ് സെ​ന്റ​റി​ല്‍ ക​ഴി​ഞ്ഞ മാ​സം 22നാ​ണ് യു​വ​തി​യെ ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ക്കാ​ന്‍ ശ്ര​മം ഉ​ണ്ടാ​യ​ത്. ജി​മ്മി​ല്‍ വ്യാ​യാ​മം ക​ഴി​ഞ്ഞ് സ്റ്റീം ​ബാ​ത്ത് ചെ​യ്യു​ന്ന​തി​നി​ട​യി​ലാ​ണ് പ്ര​തി യു​വ​തി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച​ത്. യു​വ​തി ബ​ഹ​ളം വെ​ച്ച് പ്ര​തി​രോ​ധി​ച്ച​തോ​ടെ അ​ജ്മ​ല്‍ പി​ന്മാ​റി. ഇ​തി​ന് പി​ന്നാ​ലെ യു​വ​തി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി അ​ജ്മ​ലി​നെ​തി​രേ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചെ​ങ്കി​ലും പ്ര​തി ഒ​ളി​വി​ല്‍ പോ​കു​ക​യാ​യി​രു​ന്നു. അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രു​ത​ന്ന​തി​നി​ടെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം അ​ജ്മ​ല്‍ പി​ടി​യി​ലാ​യ​ത്. എ​സ്‌​ഐ അ​നു​ദാ​സ്, സി​പി​ഒ​മാ​രാ​യ പ്രി​യ​ന്‍, ശ്രീ​ജി​ത്ത്, ജോ​വി​ന്‍​സ് എ​ന്നി​വ​ര്‍ ഉ​ള്‍​പ്പെ​ട്ട പൊ​ലീ​സ് സം​ഘ​മാ​ണ് ഇ​യാ​ളെ…

Read More

പൂ​ര്‍​ണ​ന​ഗ്ന​യാ​യി ഇ​രു​ച​ക്ര​വാ​ഹ​ന​മോ​ടി​ച്ച യു​വ​തി​യെ അ​റ​സ്റ്റ് ചെ​യ്യാ​നെ​ത്തി​യ പോ​ലീ​സി​ന് കി​ട്ടി​യ​ത് ഉ​ഗ്ര​ന്‍ പ​ണി…

പൊ​തു​വ​ഴി​യി​ല്‍ പ്ര​ശ്‌​ന​മു​ണ്ടാ​ക്കി മ​റ്റു​ള്ള യാ​ത്രി​ക​ര്‍​ക്ക് പ്ര​ശ്‌​ന​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​ന്ന ചി​ല ആ​ളു​ക​ളു​ണ്ട്. ചി​ല​ര്‍ ജ​ന​ശ്ര​ദ്ധ പി​ടി​ച്ചു പ​റ്റാ​ന്‍ വേ​ണ്ടി​യും ത​രി​കി​ട ന​മ്പ​റു​മാ​യി റോ​ഡി​ലി​റ​ങ്ങാ​റു​ണ്ട്. വി​വ​സ്ത്ര​യാ​യി പൊ​തു​നി​ര​ത്തി​ല്‍ വ​ണ്ടി​യോ​ടി​ച്ച യു​വ​തി​യാ​ണ് ഇ​പ്പോ​ഴ​ത്തെ ച​ര്‍​ച്ചാ വി​ഷ​യം. അ​റ​സ്റ്റ് ചെ​യ്യാ​ന്‍ വ​ന്ന പോ​ലീ​സി​നെ ഇ​വ​ര്‍ തൊ​ഴി​ക്കു​ന്നു​മു​ണ്ട്. ട്രാ​ഫി​ക് നി​റ​ഞ്ഞ പൊ​തു​നി​ര​ത്തി​ല്‍ ഒ​രു സ്‌​കൂ​ട്ടി​യി​ലാ​യി​രു​ന്നു ഇ​വ​രു​ടെ യാ​ത്ര. ചു​റ്റു​മു​ള്ള മ​റ്റു​വ​ണ്ടി​ക​ളെ കൂ​സാ​തെ​യാ​യി​രു​ന്നു യു​വ​തി ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ല്‍ സ​ഞ്ച​രി​ച്ച​ത്. വ​സ്ത്ര​മി​ല്ലെ​ങ്കി​ലും, ഹെ​ല്‍​മെ​റ്റും സ​ണ്‍ ഗ്ലാ​സും വ​ച്ചി​രു​ന്നു. ഒ​രു ബി​ക്കി​നി ബോ​ട്ട​മാ​ണ് വ​സ്ത്ര​മെ​ന്ന നി​ല​യി​ല്‍ ഇ​വ​ര്‍​ക്കു​ണ്ടാ​യി​രു​ന്ന ഏ​ക വ​സ്ത്രം. ടോ​ള്‍ ബൂ​ത്തി​ല്‍ വാ​ഹ​നം നി​ര്‍​ത്തി ഒ​രു പ്ലാ​സ്റ്റി​ക് ബാ​ഗും ക​യ്യി​ലേ​ന്തി വി​വ​സ്ത്ര​യാ​യി ഇ​വ​ര്‍ ന​ട​ന്നു നീ​ങ്ങി​യി​രു​ന്നു. ഉ​ട​ന്‍ ത​ന്നെ ര​ണ്ടു പോ​ലീ​സു​കാ​ര്‍ ഇ​വ​രെ ത​ട​യാ​നെ​ത്തി. പോ​ലീ​സ് പി​ടി​ച്ച​തും യു​വ​തി അ​വ​രെ തൊ​ഴി​ക്കാ​ന്‍ തു​ട​ങ്ങി. ഈ ​സ​മ​യം പോ​ലീ​സ് ജാ​ക്ക​റ്റ് കൊ​ണ്ട് ഇ​വ​രെ പു​ത​പ്പി​ച്ചു. ടോ​ള്‍ ബൂ​ത്തി​ലെ ജീ​വ​ന​ക്കാ​രാ​ണ്…

Read More

മ​ദ്യ​ല​ഹ​രി​യി​ല്‍ വി​മാ​ന​ത്തി​ല്‍ തു​ണി​പ​റി​ച്ചെ​റി​ഞ്ഞ് ഇ​റ്റാ​ലി​യ​ന്‍ യു​വ​തി ! ജീ​വ​ന​ക്കാ​ര്‍​ക്കു നേ​രെ അ​തി​ക്ര​മം;​അ​റ​സ്റ്റ്…

അ​ബു​ദാ​ബി-​മും​ബൈ എ​യ​ര്‍ വി​സ്താ​ര വി​മാ​ന​ത്തി​ല്‍ മ​ദ്യ​ല​ഹ​രി​യി​ല്‍ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ ഇ​റ്റാ​ലി​യ​ന്‍ യു​വ​തി അ​റ​സ്റ്റി​ല്‍. മ​ദ്യ​പി​ച്ച് വി​മാ​ന​ത്തി​നു​ള്ളി​ല്‍ പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടാ​ക്കി​യ​താ​യി ജീ​വ​ന​ക്കാ​ര്‍ പ​രാ​തി​പ്പെ​ട്ട​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് യു​വ​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. തി​ങ്ക​ളാ​ഴ്ച​യാ​ണ് സം​ഭ​വം. എ​ക്ക​ണോ​മി ക്ലാ​സ് ടി​ക്ക​റ്റു​മാ​യി വി​മാ​ന​ത്തി​ല്‍ ക​യ​റി​യ യു​വ​തി മ​ദ്യ​പി​ച്ച​തി​നു​ശേ​ഷം, ബി​സി​ന​സ് ക്ലാ​സി​ലേ​ക്ക് മാ​റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് പ്ര​ശ്‌​ന​മു​ണ്ടാ​ക്കി​യ​ത്. ക്വാ​ബി​ന്‍ ക്രൂ ​ആ​വ​ശ്യം നി​ര​സി​ച്ച​തോ​ടെ ഇ​വ​ര്‍ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ക​യും ജീ​വ​ന​ക്കാ​ര്‍​ക്കു​മേ​ല്‍ തു​പ്പു​ക​യും ചെ​യ്തു​വെ​ന്നാ​ണ് പ​രാ​തി. യു​വ​തി വി​മാ​ന​ത്തി​നു​ള്ളി​ലൂ​ടെ അ​ര്‍​ദ്ധ​ന​ഗ്‌​ന​യാ​യി ന​ട​ക്കു​ക​യും ചെ​യ്ത​തോ​ടെ പ്ര​ശ്നം വ​ഷ​ളാ​യി. ഇ​തോ​ടെ യു​വ​തി​യെ നി​യ​ന്ത്രി​ക്കാ​ന്‍ ക്യാ​പ്റ്റ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു​വെ​ന്ന് എ​യ​ര്‍ വി​സ്താ​ര പു​റ​ത്തു​വി​ട്ട പ്ര​സ്താ​വ​ന​യി​ല്‍ പ​റ​യു​ന്നു. വി​മാ​നം നി​ല​ത്തി​റ​ങ്ങി​യ ഉ​ട​ന്‍ ന​ട​പ​ടി​യെ​ടു​ക്കാ​ന്‍ സു​ര​ക്ഷാ ഉ​ദ്യാ​ഗ​സ്ഥ​ര്‍​ക്ക് വി​വ​രം ന​ല്‍​കി​യ​താ​യും പ്ര​സ്താ​വ​ന​യി​ല്‍ വ്യ​ക്താ​ക്കു​ന്നു. യു​വ​തി​യെ പി​ന്നീ​ട് കോ​ട​തി ജാ​മ്യം ന​ല്‍​കി വി​ട്ട​യ​ച്ചു.

Read More

ഡ്ര​സ് ഒ​ന്നും ഇ​ല്ലാ​തെ​യാ​ണ് ഇ​വ​ര്‍ പൂ​ജ ന​ട​ത്തി​യ​ത് ! പോ​ലീ​സി​നെ പേ​ടി​യാ​ണെ​ന്നും യു​വ​തി; കു​റ്റ​പ്പു​ഴ​യി​ലെ മ​ന്ത്ര​വാ​ദ​ക്കേ​സി​ല്‍ പു​തി​യ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ള്‍

തി​രു​വ​ല്ല കു​റ്റ​പ്പു​ഴ​യി​ല്‍ മ​ന്ത്ര​വാ​ദ​ത്തി​നി​ടെ യു​വ​തി​യെ ന​ര​ബ​ലി​യ്ക്ക് വി​ധേ​യ​യാ​ക്കാ​ന്‍ ശ്ര​മി​ച്ചു​വെ​ന്ന കേ​സി​ല്‍ പു​തി​യ വി​വ​ര​ങ്ങ​ള്‍ പു​റ​ത്ത്. യു​വ​തി​യെ ബ​ന്ധ​പ്പെ​ടാ​ന്‍ ഇ​തു​വ​രെ പോ​ലീ​സി​ന് ക​ഴി​ഞ്ഞി​ട്ടി​ല്ല. വി​വ​രം ല​ഭി​ച്ച​തി​ന് പി​ന്നാ​ലെ പോ​ലീ​സ് കു​റ്റ​പ്പു​ഴ​യി​ലെ വാ​ട​ക​വീ​ട്ടി​ലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. ഇ​തി​നി​ട​യി​ല്‍ പോ​ലീ​സി​നെ പേ​ടി​യാ​ണെ​ന്നും, പോ​ലീ​സ് വി​ളി​ച്ചാ​ല്‍ ഫോ​ണ്‍ എ​ടു​ക്കി​ല്ലെ​ന്നും യു​വ​തി ഒ​രു ചാ​ന​ലി​നോ​ട് പ​റ​ഞ്ഞു. ഇ​ട​നി​ല​ക്കാ​രി​യും മ​ന്ത്ര​വാ​ദി​യും മ​ദ്യ​വും എം​ഡി​എം​എ​യും ഉ​പ​യോ​ഗി​ച്ചു. വി​വ​രം പു​റ​ത്തു​പ​റ​ഞ്ഞാ​ല്‍ ല​ഹ​രി​ക്കേ​സി​ല്‍​പ്പെ​ടു​ത്തു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും യു​വ​തി പ​റ​ഞ്ഞു. കു​റ്റ​പ്പു​ഴ​യി​ലെ വീ​ട്ടി​ല്‍ മു​മ്പും വ​ന്നി​ട്ടു​ണ്ടെ​ന്നും ച​ങ്ങ​നാ​ശ്ശേ​രി സ്വ​ദേ​ശി​നി​യാ​യ ഇ​ട​നി​ല​ക്കാ​രി അ​മ്പി​ളി​യാ​ണ് അ​ന്നും കൊ​ണ്ടു​വ​ന്ന​തെ​ന്നും യു​വ​തി പ​റ​ഞ്ഞു. ‘ഡ്ര​സ് ഒ​ന്നും ഇ​ല്ലാ​തെ​യാ​ണ് ഇ​വ​ര്‍ പൂ​ജ ന​ട​ത്തി​യ​ത് എ​ന്ത് പൂ​ജ​യാ​ണി​ത്. സി​നി​മ​യി​ല്‍ ഗു​ണ്ട​ക​ളു​ടെ ക​യ്യി​ല്‍ കാ​ണു​ന്ന​തു​പോ​ലു​ള്ള വ​ടി​വാ​ള്‍ ക​ത്തി​യി​ല്‍ കു​ങ്കു​മ​വും മ​ഞ്ഞ​ളും ഒ​ക്കെ ഇ​ട്ട് പൂ​ജി​ച്ചു’. ‘ക​ത്തി എ​ന്തി​നാ​ണ് എ​ടു​ക്കു​ന്ന​തെ​ന്ന് ചോ​ദി​ച്ച​പ്പോ​ള്‍ നി​ന്നെ കൊ​ല്ലാ​നാ​ണെ​ന്ന് അ​മ്പി​ളി പ​റ​ഞ്ഞു’​വെ​ന്നും യു​വ​തി വെ​ളി​പ്പെ​ടു​ത്തി. ‘ഞാ​ന്‍…

Read More