ചി​ട്ടി​ക്കമ്പിനി ഉ​ട​മയുടെ വീടിനു മുന്നിലെ ദമ്പതികളുടെ ആത്മഹത്യയ്ക്കു പി​ന്നി​ൽ അ​മി​ത സാമ്പ​ത്തി​ക ബാ​ധ്യ​ത; സംഭവത്തെക്കു റിച്ച് പോലീസ് പറ‍യുന്നതിങ്ങനെ…

അ​മ്പ​ല​പ്പു​ഴ: ദ​മ്പതി​ക​ളെ മ​ര​ണ​ത്തി​ലേ​ക്ക് ന​യി​ച്ച​ത് അ​മി​ത സാ​ന്പ​ത്തി​ക ബാ​ദ്ധ്യ​ത. അ​ന്പ​ല​പ്പു​ഴ​യി​ൽ ചി​ട്ടി സ്ഥാ​പ​ന ഉ​ട​മ സു​രേ​ഷ് കു​മാ​റി​ന്‍റെ വീ​ടി​നു മു​ന്നി​ൽ പെ​ട്രോ​ളൊ​ഴി​ച്ച് ആ​ത്മ​ഹ​ത്യ ചെ​യ്ത ഇ​ടു​ക്കി സ്വ​ദേ​ശി​യാ​യ വേ​ണു​വി​ന് അ​ഞ്ച് ബാ​ങ്കു​ക​ളി​ലാ​യി ഉ​ണ്ടാ​യി​രു​ന്ന​ത് 48 ല​ക്ഷം രൂ​പ​യു​ടെ സാ​ന്പ​ത്തി​ക ബാ​ദ്ധ്യ​ത. ഇ​തി​നി​ട​യി​ലാ​ണ് സു​മ​യു​ടെ കോ​ട്ട​യ​ത്തു​ള്ള ബ​ന്ധു​വി​ന്‍റെ മ​ക​ളു​ടെ വി​വാ​ഹം 24 ന് ​ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച​ത്. ഇ​വ​രി​ൽ നി​ന്ന് വേ​ണു നാ​ല​ര പ​വ​ൻ സ്വ​ർ​ണ്ണം നേ​ര​ത്തെ വാ​ങ്ങി​യി​രു​ന്നു. ​ഇ​തി​ൽ ര​ണ്ട​ര പ​വ​ൻ തി​രി​കെ ന​ൽ​കി.​ശേ​ഷി​ക്കു​ന്ന 2 പ​വ​ൻ സ്വ​ർ​ണം സു​രേ​ഷ് കു​മാ​റി​ൽ​നി​ന്ന് കി​ട്ടു​ന്ന പ​ണം ഉ​പ​യോ​ഗി​ച്ച് വാ​ങ്ങാ​നാ​ണ് ഇ​രു​വ​രും അ​ന്പ​ല​പ്പു​ഴ​യി​ലെ​ത്തി​യ​ത്.​സം​ഭ​വം ന​ട​ക്കു​ന്ന ദി​വ​സം വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ ആ​ണ് വേ​ണു​വും സു​മ​യും സു​രേ​ഷി​ന്‍റെ വീ​ട്ടി​ലെ​ത്തി​യ​ത്.​ഈ സ​മ​യം സു​രേ​ഷ് കു​മാ​റി​ന്‍റെ മ​ക​ൻ രൂ​പി​ത് കൃ​ഷ്ണ​ൻ മാ​ത്ര​മാ​ണ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്.​ഇ​വ​ർ എ​ത്തി​യ വി​വ​രം രൂ​പ​ത് കൃ​ഷ്ണ​ൻ സു​രേ​ഷി​നെ ഫോ​ണ്‍ ചെ​യ്തു പ​റ​ഞ്ഞു. അ​പ്പോ​ൾ വീ​ട്…

Read More