ക​ണ്ണു ചി​മ്മാ​നും ചി​രി​ക്കാ​നും സാ​ധി​ക്കു​ന്നി​ല്ല…​കേ​ള്‍​വി എ​ന്ന​ന്നേ​ക്കു​മാ​യി ന​ഷ്ട​പ്പെ​ട്ടേ​ക്കാം ! ഗാ​യ​ക​ന്‍ ജ​സ്റ്റി​ന്‍ ബീ​ബ​ര്‍ ഗു​രു​ത​ര​രോ​ഗ​ത്തി​ന്റെ പി​ടി​യി​ല്‍…

ത​നി​ക്ക് റാം​സെ ഹ​ണ്ട് സി​ന്‍​ഡ്രോ​മാ​ണെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി ഗാ​യ​ക​ന്‍ ജ​സ്റ്റി​ന്‍ ബീ​ബ​ര്‍. ഇ​ന്‍​സ്റ്റ​ഗ്രാ​മി​ലൂ​ടെ​യാ​ണ് താ​രം ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. അ​ടു​ത്തി​ടെ​യാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​തെ​ന്നും 28കാ​ര​നാ​യ ഗാ​യ​ക​ന്‍ പ​റ​യു​ന്നു. ആ​രോ​ഗ്യ​വി​ദ​ഗ്ധ​ര്‍ പ​റ​യു​ന്ന​ത​നു​സ​രി​ച്ച്, റാം​സെ ഹ​ണ്ട് സി​ന്‍​ഡ്രോം മു​ഖ​ത്ത് പ​ക്ഷാ​ഘാ​ത​മോ പു​റം ചെ​വി​യി​ല്‍ ചു​ണ​ങ്ങോ ഉ​ണ്ടാ​ക്കു​ന്ന അ​പൂ​ര്‍​വ​വും എ​ന്നാ​ല്‍ ഗു​രു​ത​ര​വു​മാ​യ അ​വ​സ്ഥ​യാ​ണ്. ചി​ക്ക​ന്‍​പോ​ക്സി​നും ഷിം​ഗി​ള്‍​സി​നും കാ​ര​ണ​മാ​കു​ന്ന വാ​രി​സെ​ല്ല-​സോ​സ്റ്റ​ര്‍ വൈ​റ​സാ​ണ് ആ​ര്‍​എ​ച്ച്എ​സും ഉ​ണ്ടാ​ക്കു​ന്ന​ത്. മു​ഖ​ത്തി​ന്റെ ച​ല​ന​ത്തെ നി​യ​ന്ത്രി​ക്കു​ന്ന നാ​ഡി​യെ വൈ​റ​സ് ബാ​ധി​ക്കു​മെ​ന്നാ​ണ് ഡോ​ക്ട​ര്‍​മാ​ര്‍ പ​റ​യു​ന്ന​ത്. ഗു​രു​ത​ര​വും വേ​ദ​നാ​ജ​ന​ക​വു​മാ​യ ഈ ​രോ​ഗം ചി​ല​പ്പോ​ള്‍ എ​ന്ന​ന്നേ​ക്കു​മാ​യി കേ​ള്‍​വി ശ​ക്തി ന​ഷ്ട​പ്പെ​ടു​ന്ന​തി​നും കാ​ര​ണ​മാ​കും. ‘നി​ങ്ങ​ള്‍ എ​ന്റെ മു​ഖ​ത്ത് കാ​ണു​ന്ന​തു​പോ​ലെ എ​നി​ക്ക് റാം​സെ ഹ​ണ്ട് സി​ന്‍​ഡ്രോം ആ​ണ്. ഈ ​വൈ​റ​സ് എ​ന്റെ ചെ​വി​യി​ലെ നാ​ഡി​യെ​യും മു​ഖ​ത്തെ ഞ​ര​മ്പു​ക​ളെ​യും ബാ​ധി​ക്കു​ക​യും എ​ന്റെ മു​ഖ​ത്തി​ന് പ​ക്ഷാ​ഘാ​തം ഉ​ണ്ടാ​ക്കു​ക​യും ചെ​യ്തു. ഈ ​അ​വ​സ്ഥ എ​ന്റെ മു​ഖ​ത്തി​ന്റെ ഒ​രു വ​ശം ത​ള​ര്‍​ത്തി, ഒ​രു ക​ണ്ണ് ചി​മ്മു​ന്ന​തി​നും,…

Read More

ദിലീപിന് പണ്ടു മുതലേ ഈ അസുഖമുണ്ടായിരുന്നു; മനുഷ്യത്വം തൊട്ടു തീണ്ടിയിട്ടില്ലാത്തവര്‍ ഇതു ചിന്തിക്കണം; സംവിധായകന്‍ ജോസ് തോമസിന്റെ നിര്‍ണായകമായ വെളിപ്പെടുത്തല്‍

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് ജയിലിലായിട്ട് ഒരു മാസം പിന്നിടുന്നു. ഈ അവസരത്തില്‍ നടന്റെ ആരോഗ്യനില അതീവമോശമാണെന്ന രീതിയിലുള്ള റിപ്പോര്‍ട്ടുകളും വെളിയില്‍ വന്നിരുന്നു. പിന്നീട് ഇത് കള്ളമാണെന്ന ആരോപണവുമുണ്ടായി. എന്നാല്‍ ദിലീപിന്റെ രോഗാവസ്ഥയെ ശരിവയ്ക്കുന്ന വെളിപ്പെടുത്തലുമായി സംവിധായകന്‍ ജോസ് തോമസ് രംഗത്തെത്തിയതോടെ സംഭവത്തിന് പുതിയ മാനം കൈവന്നിരിക്കുകയാണ്. ദിലീപിന് ഫ്‌ലൂയിഡ് കുറഞ്ഞു പോയെന്നും തല കറക്കമാണെന്നുമുള്ള റിപ്പോര്‍ട്ടുകളെ ശരി വെയ്ക്കുന്നതാണ് ജോസ് തോമസിന്റെ പോസ്റ്റ്. തനിക്ക് പരിചയമുള്ളപ്പോള്‍ മുതല്‍ ദിലീപിന് ഈ രോഗ ലക്ഷണം ഉണ്ടായിരുന്നെന്നും ജോസ് തോമസ് പറഞ്ഞു. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ‘വെര്‍ട്ടിഗോ’ എന്ന അസുഖവും ബാലന്‍സിങ് പ്രോബ്ലവും ഉള്ള ആളാണ് ഞാന്‍. ആ അസുഖത്തിന്റെ ബുദ്ധിമുട്ട് ശരിക്കും അറിയാവുന്ന ആള്‍. ഛര്‍ദിയും തലകറക്കവും തുടങ്ങിയാല്‍ മരിച്ചാല്‍മതിയെന്ന് തോന്നി പോകും. ഞാന്‍ ഇത് പറയാന്‍ കാരണം ജയിലില്‍ ദിലീപ് ഇതനുഭവിക്കുകയാണ്. സുരക്ഷ കാരണങ്ങളാല്‍ ആശുപത്രിയില്‍…

Read More