ക​ണ്ണു ചി​മ്മാ​നും ചി​രി​ക്കാ​നും സാ​ധി​ക്കു​ന്നി​ല്ല…​കേ​ള്‍​വി എ​ന്ന​ന്നേ​ക്കു​മാ​യി ന​ഷ്ട​പ്പെ​ട്ടേ​ക്കാം ! ഗാ​യ​ക​ന്‍ ജ​സ്റ്റി​ന്‍ ബീ​ബ​ര്‍ ഗു​രു​ത​ര​രോ​ഗ​ത്തി​ന്റെ പി​ടി​യി​ല്‍…

ത​നി​ക്ക് റാം​സെ ഹ​ണ്ട് സി​ന്‍​ഡ്രോ​മാ​ണെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി ഗാ​യ​ക​ന്‍ ജ​സ്റ്റി​ന്‍ ബീ​ബ​ര്‍. ഇ​ന്‍​സ്റ്റ​ഗ്രാ​മി​ലൂ​ടെ​യാ​ണ് താ​രം ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

അ​ടു​ത്തി​ടെ​യാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​തെ​ന്നും 28കാ​ര​നാ​യ ഗാ​യ​ക​ന്‍ പ​റ​യു​ന്നു.

ആ​രോ​ഗ്യ​വി​ദ​ഗ്ധ​ര്‍ പ​റ​യു​ന്ന​ത​നു​സ​രി​ച്ച്, റാം​സെ ഹ​ണ്ട് സി​ന്‍​ഡ്രോം മു​ഖ​ത്ത് പ​ക്ഷാ​ഘാ​ത​മോ പു​റം ചെ​വി​യി​ല്‍ ചു​ണ​ങ്ങോ ഉ​ണ്ടാ​ക്കു​ന്ന അ​പൂ​ര്‍​വ​വും എ​ന്നാ​ല്‍ ഗു​രു​ത​ര​വു​മാ​യ അ​വ​സ്ഥ​യാ​ണ്.

ചി​ക്ക​ന്‍​പോ​ക്സി​നും ഷിം​ഗി​ള്‍​സി​നും കാ​ര​ണ​മാ​കു​ന്ന വാ​രി​സെ​ല്ല-​സോ​സ്റ്റ​ര്‍ വൈ​റ​സാ​ണ് ആ​ര്‍​എ​ച്ച്എ​സും ഉ​ണ്ടാ​ക്കു​ന്ന​ത്.

മു​ഖ​ത്തി​ന്റെ ച​ല​ന​ത്തെ നി​യ​ന്ത്രി​ക്കു​ന്ന നാ​ഡി​യെ വൈ​റ​സ് ബാ​ധി​ക്കു​മെ​ന്നാ​ണ് ഡോ​ക്ട​ര്‍​മാ​ര്‍ പ​റ​യു​ന്ന​ത്.

ഗു​രു​ത​ര​വും വേ​ദ​നാ​ജ​ന​ക​വു​മാ​യ ഈ ​രോ​ഗം ചി​ല​പ്പോ​ള്‍ എ​ന്ന​ന്നേ​ക്കു​മാ​യി കേ​ള്‍​വി ശ​ക്തി ന​ഷ്ട​പ്പെ​ടു​ന്ന​തി​നും കാ​ര​ണ​മാ​കും.

‘നി​ങ്ങ​ള്‍ എ​ന്റെ മു​ഖ​ത്ത് കാ​ണു​ന്ന​തു​പോ​ലെ എ​നി​ക്ക് റാം​സെ ഹ​ണ്ട് സി​ന്‍​ഡ്രോം ആ​ണ്. ഈ ​വൈ​റ​സ് എ​ന്റെ ചെ​വി​യി​ലെ നാ​ഡി​യെ​യും മു​ഖ​ത്തെ ഞ​ര​മ്പു​ക​ളെ​യും ബാ​ധി​ക്കു​ക​യും എ​ന്റെ മു​ഖ​ത്തി​ന് പ​ക്ഷാ​ഘാ​തം ഉ​ണ്ടാ​ക്കു​ക​യും ചെ​യ്തു. ഈ ​അ​വ​സ്ഥ എ​ന്റെ മു​ഖ​ത്തി​ന്റെ ഒ​രു വ​ശം ത​ള​ര്‍​ത്തി, ഒ​രു ക​ണ്ണ് ചി​മ്മു​ന്ന​തി​നും, ചി​രി​ക്കാ​നും ബു​ദ്ധി​മു​ട്ടു​ണ്ട്. കേ​ള്‍​വി​ശ​ക്തി​ക്കും ബു​ദ്ധി​മു​ട്ടു​ണ്ടാ​യേ​ക്കാം. ഈ ​രോ​ഗം കാ​ര​ണം ഷോ​ക​ള്‍ പ​ല​തും മാ​റ്റി​വ​യ്‌​ക്കേ​ണ്ടി വ​ന്നു.’- ജ​സ്റ്റി​ന്‍ ബീ​ബ​ര്‍ വീ​ഡി​യോ​യി​ല്‍ പ​റ​യു​ന്നു.

ത​ന്റെ ആ​രോ​ഗ്യ​സ്ഥി​തി സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ നി​ര​ന്ത​രം പ​ങ്കു​വ​യ്ക്കാം എ​ന്നും ബീ​ബ​ര്‍ വീ​ഡി​യോ​യി​ല്‍ പ​റ​യു​ന്നു​ണ്ട്.

Related posts

Leave a Comment