യ​മു​ന​യി​ല്‍ നി​ന്ന് ഡോ​ള്‍​ഫി​നെ പി​ടി​കൂ​ടി പാ​കം ചെ​യ്തു ക​ഴി​ച്ചു ! നാ​ലു പേ​ര്‍​ക്കെ​തി​രേ കേ​സ്

മ​ത്സ്യ​മാ​ണെ​ന്നു ക​രു​തി യ​മു​ന​യി​ല്‍ നി​ന്ന് ഡോ​ള്‍​ഫി​നെ പി​ടി​ച്ച് പാ​കം​ചെ​യ്തു ഭ​ക്ഷി​ച്ച നാ​ലു മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്കെ​തി​രെ കേ​സെ​ടു​ത്തു. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വീ​ഡി​യോ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ച​തോ​ടെ സം​ഭ​വം ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട പോ​ലീ​സ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളി​ല്‍ ഒ​രാ​ളെ അ​റ​സ്റ്റ് ചെ​യ്തു. ചെ​യി​ല്‍ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ ര​വീ​ന്ദ്ര കു​മാ​റാ​ണ് പ​രാ​തി ന​ല്‍​കി​യ​ത്. ജൂ​ലൈ 22ന് ​രാ​വി​ലെ ന​സീ​ര്‍​പു​ര്‍ ഗ്രാ​മ​ത്തി​ല്‍ യ​മു​ന ന​ദി​യി​ല്‍​നി​ന്ന് ഒ​രു ഡോ​ള്‍​ഫി​ന്‍ വ​ല​യി​ല്‍ കു​ടു​ങ്ങി​യി​ട്ടു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യ​താ​യി പി​പ്രി സ്റ്റേ​ഷ​ന്‍ ഓ​ഫി​സ​റാ​യ ശ്രാ​വ​ണ്‍ കു​മാ​ര്‍ സി​ങ് പ​റ​ഞ്ഞു. ഡോ​ള്‍​ഫി​നെ പി​ടി​കൂ​ടി​യ ഇ​വ​ര്‍ വീ​ട്ടി​ല്‍ കൊ​ണ്ടു പോ​യി പാ​കം ചെ​യ്ത് ക​ഴി​ച്ചു. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ ഡോ​ള്‍​ഫി​നെ പി​ടി​ച്ചു കൊ​ണ്ടു​പോ​കു​ന്ന​ത് പ്ര​ദേ​ശ​വാ​സി​ക​ള്‍ ചി​ത്രീ​ക​രി​ച്ച​താ​യും വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു​ണ്ട്. വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ന്റെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ര​ണ്‍​ജീ​ത്ത് കു​മാ​ര്‍, സ​ഞ്ജ​യ്, ദേ​വ​ന്‍, ബാ​ബ എ​ന്നി​വ​ര്‍​ക്കെ​തി​രെ വ​ന്യ​ജീ​വി സം​ര​ക്ഷ​ണ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്തു. സം​ഭ​വ​ത്തി​ല്‍ പി​ടി​യി​ലാ​യ ര​ണ്‍​ജീ​ത് കു​മാ​റി​നെ ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണെ​ന്നും…

Read More

ഉമ്മ വയ്ക്കുന്നവരെ കടിക്കാതിരിക്കാന്‍ ഡോള്‍ഫിനുകളുടെ പല്ലു പിഴുതെടുക്കുന്നു; മറൈന്‍ പാര്‍ക്കുകളില്‍ അരങ്ങേറുന്നത് സമാനതകളില്ലാത്ത ക്രൂരത…

മനുഷ്യന്‍ സ്വന്തം വിനോദത്തിനു വേണ്ടി മൃഗങ്ങളെയും മറ്റു ജീവികളെ ഉപയോഗിക്കുന്നത് പണ്ടു മുതലേയുള്ള കാര്യമാണ്. ടൂറിസം മുഖ്യവരുമാന സ്രോതസ്സായ ഇന്തോനേഷ്യയും മലേഷ്യയുമെല്ലാം സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ഇത്തരത്തില്‍ മൃഗങ്ങളെ ഉപയോഗിക്കുന്നു. സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന്റെ പേരില്‍ വനം കയ്യേറിയും തടാകങ്ങള്‍ നികത്തിയും കടല്‍ കയ്യേറിയും നിര്‍മ്മാണങ്ങള്‍ നടത്തും. ഇതിലും ക്രൂരമാണ് സഞ്ചാരികളെ ആകര്‍ഷിക്കാനായൊരുക്കുന്ന വന്യജീവി പ്രദര്‍ശനം. പലപ്പോഴും മയക്കുമരുന്നു നല്‍കിയും, ഷോക്ക് നല്‍കിയും അവയുടെ പ്രതികരണ ശേഷിയില്ലാതാക്കും. ചിലപ്പോള്‍ മൃഗങ്ങള്‍ ആക്രമിക്കാന്‍ ഉപയോഗിക്കുന്ന ശരീരഭാഗങ്ങള്‍ മുറിച്ചു മാറ്റുകയോ പിഴുതുകളയുകയോ ചെയ്യും. ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ് പട്ടായയിലെ കടുവകള്‍ക്കൊപ്പം ചിത്രങ്ങളെടുക്കാന്‍ ഒരു സ്വകാര്യ പാര്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന സൗകര്യം. ബാലിയിലെ സ്വകാര്യ മറൈന്‍ പാര്‍ക്കുകളിലും അരങ്ങേറുന്നത് സമാനരീതിയിലുള്ള സംഭവമാണ്. ഇവിടെ ഇരകളാവുന്നതാവട്ടെ ഡോള്‍ഫിനുകളും. സ്വതവേ ശാന്തസ്വഭാവികളാണെങ്കിലും ക്ഷമ നശിച്ചാല്‍ മറ്റേതു ജീവിയേയും പോലെ ഡോള്‍ഫിനുകളും അക്രമകാരികളാകും. നിരന്തരമെത്തുന്ന സഞ്ചാരികള്‍ക്കു വേണ്ടി രാപ്പകല്‍…

Read More