15-ാം വ​യ​സി​ലാ​ണ് ആ​ദ്യ​മാ​യി അ​ത് ചെ​യ്ത​ത് ! തു​റ​ന്നു പ​റ​ച്ചി​ലു​മാ​യി ശ്ര​ദ്ധ ശ്രീ​നാ​ഥ്…

ഏ​റെ ആ​രാ​ധ​ക​രു​ള്ള തെ​ന്നി​ന്ത്യ​ന്‍ ന​ടി​യാ​ണ് ശ്ര​ദ്ധ ശ്രീ​നാ​ഥ്. മോ​ഡ​ലിം​ഗ് രം​ഗ​ത്ത് നി​ന്നും സി​നി​മ​യി​ലെ​ത്തി​യ ശ്ര​ദ്ധ യൂ​ടേ​ണ്‍ എ​ന്ന ക​ന്ന​ട ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്ന​ത്. ചി​ത്ര​ത്തി​ലെ അ​ഭി​ന​യ​ത്തി​ന് മി​ക​ച്ച ന​ടി​ക്കു​ന്ന പു​ര​സ്‌​കാ​ര​വും താ​രം നേ​ടി. മാ​ധ​വ​ന്റെ നാ​യി​ക​യാ​യി വി​ക്രം വേ​ദ​യി​ല്‍ എ​ത്തി​യ​തോ​ടെ താ​രം ത​മി​ഴി​ലും പ്രി​യ​ങ്ക​രി​യാ​യി. മ​ല​യാ​ളി താ​രം നി​വി​ന്‍ പോ​ളി​യു​ടെ ത​മി​ഴ് ചി​ത്രം റി​ച്ചി​യി​ല്‍ ശ്ര​ദ്ധ ആ​യി​രു​ന്നു നാ​യി​ക. താ​ര​രാ​ജാ​വ് മോ​ഹ​ന്‍​ലാ​ലി​ന്റെ ആ​റാ​ട്ട് എ​ന്ന ചി​ത്ര​ത്തി​ലും ശ്ര​ദ്ധ പ്ര​ധാ​ന വേ​ഷ​ത്തി​ല്‍ എ​ത്തി​യി​രു​ന്നു. കോ​ഹി​നൂ​ര്‍ എ​ന്ന സി​നി​മ​യി​ലൂ​ടെ ആ​യി​രു​ന്നു ന​ടി മ​ല​യാ​ള​ത്തി​ല്‍ എ​ത്തി​യ​ത്. അ​തേ സ​മ​യം ഭൂ​രി​ഭാ​ഗം ന​ടി​മാ​ര്‍​ക്കും വ്യ​ക്തി​ജീ​വി​ത​ത്തെ​ക്കു​റി​ച്ച് തു​റ​ന്നു പ​റ​യാ​ന്‍ മ​ടി​യാ​ണ്. എ​ന്നാ​ല്‍ ശ്ര​ദ്ധ ശ്രീ​നാ​ഥ് ഈ ​കാ​ര്യ​ത്തി​ല്‍ വ്യ​ത്യ​സ്ത​യാ​ണ്. ത​ന്റെ ആ​ദ്യ ചും​ബ​ന​ത്തെ കു​റി​ച്ചും പ്ര​ണ​യി​ക്കാ​ന്‍ ആ​ഗ്ര​ഹ​മു​ള്ള വ്യ​ക്തി​യെ​ക്കു​റി​ച്ചും എ​ല്ലാം ശ്ര​ദ്ധ അ​ടു​ത്തി​ടെ തു​റ​ന്നു പ​റ​ഞ്ഞി​രു​ന്നു. ഒ​രു ചാ​റ്റ് ഷോ​യ്ക്കി​ടെ ആ​യി​രു​ന്നു താ​ര​ത്തി​ന്റെ തു​റ​ന്നു പ​റ​ച്ചി​ല്‍.…

Read More

ഒ​ന്നാം വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​നി​യെ സ​ഹ​പാ​ഠി​യെ​ക്കൊ​ണ്ട് ബ​ല​മാ​യി ചും​ബി​പ്പി​ച്ച് സീ​നി​യേ​ഴ്‌​സ് ! സം​ഭ​വം സ​ര്‍​ക്കാ​ര്‍ കോ​ള​ജി​ല്‍…

റാ​ഗിം​ഗി​നി​ടെ കോ​ളേ​ജ് വി​ദ്യാ​ര്‍​ത്ഥി​നി​യെ സ​ഹ​പാ​ഠി​യെ കൊ​ണ്ട് ബ​ല​മാ​യി ചും​ബി​പ്പി​ച്ച് സീ​നി​യ​ര്‍ വി​ദ്യാ​ര്‍​ത്ഥി​ക​ള്‍. ഒ​ഡീ​ഷ​യി​ലെ ഗ​ഞ്ചാം ജി​ല്ല​യി​ലു​ള്ള സ​ര്‍​ക്കാ​ര്‍ കോ​ളേ​ജി​ലാ​ണ് സം​ഭ​വം. സം​ഭ​വ​ത്തി​ന്റെ ദൃ​ശ്യ​ങ്ങ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ്ര​ച​രി​ച്ച​തോ​ടെ പോ​ലീ​സ് കേ​സെ​ടു​ത്തു. കു​റ്റ​ക്കാ​രാ​യ അ​ഞ്ച് വി​ദ്യാ​ര്‍​ത്ഥി​ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പ​ന്ത്ര​ണ്ടോ​ളം വി​ദ്യാ​ര്‍​ത്ഥി​ക​ളെ കോ​ളേ​ജ് അ​ധി​കൃ​ത​ര്‍ പു​റ​ത്താ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ​മാ​സ​മാ​ണ് സം​ഭ​വം ന​ട​ന്ന​തെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​രം. ഒ​ന്നാം വ​ര്‍​ഷ ബി​രു​ദ വി​ദ്യാ​ര്‍​ഥി​നി​യാ​ണ് ബ​ല​മാ​യ ചും​ബ​ന​ത്തി​നി​ര​യാ​യ​ത്. പെ​ണ്‍​കു​ട്ടി​യെ ചും​ബി​ക്കു​ന്ന​ത് ത​ട​യാ​ന്‍ ശ്ര​മി​ച്ച മ​റ്റൊ​രു സ​ഹ​പാ​ഠി​യെ സീ​നി​യേ​ഴ്സ് വ​ടി കൊ​ണ്ട് ത​ല്ലു​ക​യും ചെ​യ്തു. എ​ന്നാ​ല്‍ സം​ഭ​വം ക​ണ്ടു നി​ന്ന ചി​ല പെ​ണ്‍​കു​ട്ടി​ക​ള്‍ ത​ട​യു​ന്ന​തി​ന് പ​ക​രം പ​രി​ഹ​സി​ച്ച് ചി​രി​ക്കു​ക​യാ​യി​രു​ന്നെ​ന്നും വി​വ​ര​മു​ണ്ട്. ര​ണ്ടാം വ​ര്‍​ഷ ബി​രു​ദ വി​ദ്യാ​ര്‍​ത്ഥി​ക​ളാ​ണ് പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​ണ്ടാ​ക്കി​യ​തെ​ന്ന് പ്രി​ന്‍​സി​പ്പ​ല്‍ പ്ര​തി​ക​രി​ച്ചു. പ്ര​ശ്ന​ക്കാ​രെ കോ​ളേ​ജി​ല്‍ നി​ന്ന് പു​റ​ത്താ​ക്കി​യെ​ന്നും, പ​രീ​ക്ഷ എ​ഴു​താ​നു​ള്ള അ​നു​വാ​ദം ന​ല്‍​കി​ല്ലെ​ന്നും അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

Read More

യൂ​ണി​ഫോ​മി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ സ്വ​കാ​ര്യ​ഫ്‌​ളാ​റ്റി​ല്‍ ചും​ബി​ക്കു​ന്ന വീ​ഡി​യോ വൈ​റ​ലാ​യി ! സം​ഭ​വ​ത്തി​ല്‍ ഒ​രാ​ള്‍ ക​സ്റ്റ​ഡിയി​​ല്‍…

മം​ഗ​ളൂ​രു​വി​ല്‍ കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍ സ്വ​കാ​ര്യ ഫ്‌​ളാ​റ്റി​ല്‍ വ​ച്ച് ചും​ബി​ക്കു​ന്ന​തി​ന്റെ വീ​ഡി​യോ വൈ​റ​ലാ​യ സം​ഭ​വ​ത്തി​ല്‍ ഒ​രാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് പോ​ലീ​സ്. ക​ര്‍​ണാ​ട​ക​യി​ലെ പ്ര​മു​ഖ കോ​ള​ജി​ലെ വി​ദ്യാ​ര്‍​ഥി​ക​ളാ​യ ആ​ണ്‍​കു​ട്ടി​യും പെ​ണ്‍​കു​ട്ടി​യും ചും​ബി​ക്കു​ന്ന​തി​ന്റെ വീ​ഡി​യോ ആ​ണ് പു​റ​ത്തു​വ​ന്ന​ത്. ര​ണ്ടു വി​ദ്യാ​ര്‍​ഥി​ക​ളും യൂ​ണി​ഫോ​മി​ലാ​ണ്. വി​ദ്യാ​ര്‍​ഥി​ക​ള്‍ ചും​ബ​ന മ​ത്സ​രം ന​ട​ത്തി​യി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ന്റെ വീ​ഡി​യോ ത​യാ​റാ​ക്കി​യ വി​ദ്യാ​ര്‍​ഥി​യെ​യാ​ണ് ചോ​ദ്യം ചെ​യ്യു​ന്ന​തി​നാ​യി ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​തെ​ന്ന് പോ​ലീ​സ് വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു. ആ​റു​മാ​സം മു​ന്‍​പ് സ്വ​കാ​ര്യ ഫ്‌​ളാ​റ്റി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. വി​ദ്യാ​ര്‍​ഥി​ക​ളി​ലൊ​രാ​ള്‍ ഒ​രാ​ഴ്ച മു​ന്‍​പ് വാ​ട്സാ​പ്പി​ല്‍ വീ​ഡി​യോ ഇ​ട്ട​തോ​ടെ വൈ​റ​ലാ​വു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​നു പി​ന്നാ​ലെ, കോ​ള​ജ് അ​ധി​കൃ​ത​ര്‍ വി​ദ്യാ​ര്‍​ഥി​ക​ളെ സ​സ്പെ​ന്‍​ഡ് ചെ​യ്തു. കോ​ള​ജ് അ​ധി​കൃ​ത​രോ ര​ക്ഷി​താ​ക്ക​ളോ ഇ​തു​വ​രെ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​ട്ടി​ല്ലെ​ന്ന് സി​റ്റി പൊ​ലീ​സ് ക​മ്മി​ഷ​ണ​ര്‍ എ​ന്‍.​ശ​ശി​കു​മാ​ര്‍ പ​റ​ഞ്ഞു. ചും​ബ​ന മ​ത്സ​ര​ത്തി​നി​ടെ വി​ദ്യാ​ര്‍​ഥി​ക​ള്‍ മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്കു​മെ​ന്നും ക​മ്മി​ഷ​ണ​ര്‍ അ​റി​യി​ച്ചു.

Read More

നടി ജാക്വിലിനും സുകേഷും തമ്മിലെന്ത് ? ഇരുവരുടെയും സ്വകാര്യചിത്രം പുറത്തു വന്നതോടെ തട്ടിപ്പുകേസില്‍ അന്വേഷണം ബോളിവുഡിലേക്ക്…

നടി ലീന മരിയ പോള്‍ ഉള്‍പ്പെട്ട തട്ടിപ്പുകേസില്‍ അന്വേഷണം ബോളിവുഡിലേക്കും. 200 കോടിയുടെ തട്ടിപ്പാണ് നടന്നത്. ഇതിന്റെ ഭാഗമായി ബോളിവുഡ് നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിനെ ഏഴു മണിക്കൂറിലേറെ എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്തു. ലീനയുടെ പങ്കാളി സുകാഷ് ചന്ദ്രശേഖറും ജാക്വിലിന്‍ ഫെര്‍ണാണ്ടസുമൊന്നിച്ചുള്ള സ്വകാര്യചിത്രം പുറത്തു വന്നതിനു പിന്നാലെയായിരുന്നു ഇഡിയുടെ നടപടി. വ്യവസായികളെയും രാഷ്ട്രീയ നേതാക്കളെയും വഞ്ചിച്ചു കോടികള്‍ തട്ടിയെടുത്ത നിരവധി കേസുകളിലെ പ്രതികളാണു ചെന്നൈ സ്വദേശി സുകാഷ് ചന്ദ്രശേഖറും പങ്കാളിയായ നടി ലീന മരിയ പോളും. വായ്പ തട്ടിപ്പ് കേസില്‍ ജയിലില്‍ കഴിയുന്ന ഫോര്‍ട്ടിസ് ഹെല്‍ത്ത് കെയറിന്റെ മുന്‍ പ്രമോട്ടര്‍ ശിവേന്ദറിന്റെ ഭാര്യയില്‍നിന്നു 200 കോടി തട്ടിയെടുത്ത കേസില്‍ കഴിഞ്ഞ ഓഗസ്റ്റിലാണ് ഇരുവരും ഒടുവില്‍ അറസ്റ്റിലായത്. മറ്റൊരു കേസില്‍ ഡല്‍ഹിയിലെ തിഹാര്‍ ജയിലില്‍ കഴിയുന്നതിനിടെയായിരുന്നു സുകാഷിന്റെ തട്ടിപ്പ്. കഴിഞ്ഞ ദിവസമാണ് സുകേഷും ബോളിവുഡ് നടി ജാക്വിലിന്‍…

Read More

പാര്‍ക്കില്‍ പോയപ്പോള്‍ ഭാര്യയുടെ ബന്ധുവായ യുവതിയുടെ വക ചുടുചുംബനം ! പോലീസുകാരന് കിട്ടിയത് എട്ടിന്റെ പണി…

ഇല വന്ന് മുള്ളില്‍ വീണാലും മുള്ള് വന്ന് ഇലയില്‍ വീണാലും ദോഷം ഇലയ്ക്കാണെന്നു പറയുന്നതുപോലെയായി തമിഴ്‌നാട്ടിലെ ഒരു പോലീസുകാരന് കിട്ടിയ പണി. പാര്‍ക്കില്‍ വച്ച് ഭാര്യയുടെ ബന്ധുവിന്റെ ചുംബനം ഏറ്റുവാങ്ങിയ പോലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡു ചെയ്യുകയായിരുന്നു. കോയമ്പത്തൂരിലാണ് സംഭവം. കോയമ്പത്തൂര്‍ സിറ്റി ആംഡ് ഫോഴ്‌സ് അംഗമായ 29കാരനായ പൊലീസ് കോണ്‍സ്റ്റബിള്‍ വി ബാലാജിക്ക് എതിരെയാണ് നടപടി. യൂണിഫോം ധരിച്ച് ഭാര്യാ സഹോദരന്റെ ഭാര്യയോട് സംസാരിച്ചിരിക്കെയാണ് യുവതി പൊലീസുകാരന്റെ കവിളില്‍ ചുംബിച്ചത്. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. ചുംബനത്തിന്റെ ദൃശ്യങ്ങള്‍ പാര്‍ക്കിലുണ്ടായിരുന്ന ആരോ ഫോണില്‍ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ ഇട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. കൂടല്ലൂര്‍ സ്വദേശിയായ വി ബാലാജി ഭാര്യയ്ക്കും രണ്ട് മക്കള്‍ക്കുമൊപ്പം പൊലീസ് ക്വാട്ടേഴ്‌സിലാണ് താമസിക്കുന്നത്. വെള്ളിയാഴ്ച വൈകീട്ട് വളങ്കുളത്തിന് സമീപമുള്ള പാര്‍ക്കില്‍ വച്ച് ഭാര്യാ സഹോദരന്റെ ഭാര്യയോട് സംസാരിക്കുകയായിരുന്നു ബാലാജി. അതിനിടയില്‍ യുവതി ബാലാജിയുടെ കവിളില്‍ ചുംബിക്കുകയായിരുന്നു.…

Read More

ആ​ദ്യം ഉ​മ്മ പി​ന്നെ ക​ടി ! മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി​യ മ​ത്സ​രാ​ര്‍​ഥി​യെ ‘ചും​ബി​ക്കു​ക​യും ക​വി​ളി​ല്‍ ക​ടി​ക്കു​ക​യും’ ചെ​യ്ത് ഷം​ന കാ​സിം;​വീ​ഡി​യോ വൈ​റ​ല്‍…

റി​യാ​ലി​റ്റി​ഷോ​ക​ള്‍ എ​ല്ലാ​വ​ര്‍​ക്കും പ്രി​യ​പ്പെ​ട്ട​താ​ണ്. ആ​ളു​ക​ളെ ആ​ക​ര്‍​ഷി​ക്കാ​ന്‍ ചി​ല ‘റി​യാ​ലി​റ്റി’​ക​ള്‍ ഇ​വ​ര്‍ കാ​ണി​ക്കു​ക​യും ചെ​യ്യാ​റു​ണ്ട്. ന​ന്നാ​യി പ്ര​ക​ട​നം ന​ട​ത്തു​ന്ന മ​ത്സ​രാ​ര്‍​ഥി​ക​ളെ പ്രോ​ല്‍​സാ​ഹി​പ്പി​ക്കാ​ന്‍ വി​ധി​ക​ര്‍​ത്താ​ക്ക​ള്‍ ന​ട​ത്തു​ന്ന അ​ഭ്യാ​സ​വും കാ​ണാ​റു​ണ്ട്. ഓ​ടി​ച്ചെ​ന്ന് കെ​ട്ടി​പ്പി​ടി​ക്കു​ന്ന​തും പൊ​ക്കി​യെ​ടു​ക്കു​ന്ന​തു​മെ​ല്ലാം ഇ​ത്ത​രം വേ​ദി​ക​ളി​ലെ സ്ഥി​രം പ​രി​പാ​ടി​ക​ളാ​ണ്. എ​ന്നാ​ല്‍ അ​ടു​ത്തി​ടെ വി​ധി​ക​ര്‍​ത്താ​വാ​യി എ​ത്തി​യ ഒ​രു ന​ടി കാ​ണി​ച്ച സാ​ഹ​സ​മാ​ണ് ഇ​പ്പോ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ച​ര്‍​ച്ച​യാ​കു​ന്ന​ത്. തെ​ലു​ങ്ക് ചാ​ന​ലി​ലെ റി​യാ​ലി​റ്റി ഷോ​യി​ല്‍ ന​ല്ല പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച മ​ത്സ​രാ​ര്‍​ത്ഥി​യെ വേ​ദി​യി​ല്‍ ചും​ബി​ക്കു​ക​യും ക​വി​ളി​ല്‍ ക​ടി​ക്കു​ക​യു​മാ​ണ് ന​ടി ചെ​യ്ത​ത്. പ്ര​ശ​സ്ത ന​ടി​യും ന​ര്‍​ത്ത​കി​യു​മാ​യ ഷം​ന കാ​സിം ആ​ണ് ഈ ​ക​ടും​കൈ ചെ​യ്ത​ത്. ഈ ​ചും​ബ​ന​ത്തി​ന്റെ​യും ക​ടി​യു​ടെ​യും വീ​ഡി​യോ ഇ​പ്പോ​ള്‍ വൈ​റ​ലാ​ണ്. മ​ല​യാ​ള​ത്തി​ന് പു​റ​മെ ക​ന്ന​ഡ, തെ​ലു​ങ്ക്, ത​മി​ഴ് സി​നി​മ​ക​ളി​ല്‍ ഷം​ന കാ​സിം അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. ഇ​പ്പോ​ള്‍ താ​രം ഇ​ടി​വി തെ​ലു​ങ്കി​ല്‍ സം​പ്രേ​ഷ​ണം ചെ​യ്യു​ന്ന ‘ധീ ​ചാ​മ്പ്യ​ന്‍​സ്’ ഷോ​യി​ലെ വി​ധി​ക​ര്‍​ത്താ​വാ​ണ്. ഈ ​റി​യാ​ലി​റ്റി ഷോ​യി​ല്‍ അ​ത്ഭു​ത​ക​ര​മാ​യ…

Read More

വിജയ് ദേവരക്കൊണ്ടയെ ഉമ്മ വയ്ക്കണമെന്ന് തമന്ന ! അവസരം ഒരുക്കിത്തരാമെന്ന് നടിയ്ക്ക് ഉറപ്പു കൊടുത്ത് സാമന്ത…

ദക്ഷിണേന്ത്യയിലെ താരസുന്ദരിമാരാണ് തമന്നയും സാമന്തയും. സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൂടെ സൂപ്പര്‍നായികാ പദവിയിലേക്കുയര്‍ന്ന താരങ്ങളാണ് ഇരുവരും.തങ്ങളുടെ അഭിനയം കൊണ്ടും, സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെയും നേടിയെടുത്തിട്ടുണ്ട്. സാമന്ത ഒ ടി ടി പ്ലാറ്റഫോമില്‍ ഒരു ടോക്ക് ഷോ ഹോസ്റ്റ് ചെയ്യുന്നുണ്ട്. ഒരുപാട് പ്രമുഖ സെലിബ്രിറ്റികള്‍ ടോക്ക് ഷോവില്‍ പങ്കെടുത്തിട്ടുണ്ട്. ഏറ്റവും അവസാനമായി സമന്തയുടെ ടിവി ഷോയില്‍ ഗസ്റ്റ് ആയി എത്തിയത് തമന്നയായിരുന്നു. സാമന്തയുടെ അവതരണം കൊണ്ട് ഷോ വളരെ ജനപ്രീതിയാര്‍ജ്ജിച്ചിട്ടുണ്ട്. ഒരുപാട് രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളും, ജീവിതത്തില്‍ ഉണ്ടായ രസകരമായ അനുഭവങ്ങളും തുറന്നു പറഞ്ഞു കൊണ്ടാണ് ഷോ ശ്രദ്ധേയമാകുന്നത്. ഷോയില്‍ സാമന്ത തമന്നയോട് ചോദിച്ച ഒരു ചോദ്യം ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. സാമന്തയുടെ ചോദ്യം ഇങ്ങനെയായിരുന്നു…ഓണ്‍ സ്‌ക്രീനില്‍ ഇനി ആരെയും ചുംബിക്കില്ല എന്ന റൂള്‍ ബ്രേക്ക് ചെയ്യുകയാണെങ്കില്‍… ആരായിരിക്കും ആ വ്യക്തി എന്നായിരുന്നു സാമന്തയുടെ ചോദ്യം. വിജയ്…

Read More

ഫോട്ടോ എടുക്കുന്നതിനിടെ സാറാ അലിഖാനെ ഉമ്മ വയ്ക്കാന്‍ ശ്രമിച്ച് ആരാധകന്‍ ! കണ്ടം വഴി ഓടിച്ച് സുരക്ഷാ ഉദ്യോഗസ്ഥന്‍; വീഡിയോ വൈറലാകുന്നു…

സിനിമാതാരങ്ങള്‍ക്കൊപ്പം നിന്ന് ഫോട്ടോയെടുക്കുക പലരുടെയും ഹോബിയാണ്. എന്നാല്‍ ചിലരുടെ അതിരുവിട്ടുള്ള പ്രവൃത്തികള്‍ താരങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാറുമുണ്ട്. അങ്ങനെ ഒരു ആരാധകന്റെ അമിത സ്‌നേഹം അനുഭവിക്കേണ്ടി വന്നിരിക്കുകയാണ് ബോളിവുഡ് താരം സാറ അലി ഖാന്. ജിമ്മില്‍ നിന്നും സാറ പുറത്തേക്ക് ഇറങ്ങിയപ്പോഴായിരുന്നു സംഭവം. താരത്തെ കണ്ടതും ആരാധകര്‍ അടുത്തേക്ക് വന്നു. ഒപ്പം നിന്ന് ഫോട്ടോയെടുക്കാനും കൈകൊടുക്കാനും തുടങ്ങി. അങ്ങനെ കൈനീട്ടിയപ്പോള്‍ പെട്ടന്നൊരു ആരാധകന്‍ ചുംബിക്കാന്‍ ശ്രമിക്കുകയായിരുന്നു. ആദ്യമൊന്നു ഞെട്ടിയെങ്കിലും ഭാവ വ്യത്യാസമില്ലാതെ, ചിരിച്ചു കൊണ്ട് തന്നെയായിരുന്നു സാറയുടെ പ്രതികരണവും. അതേസമയം, സാറയുടെ സുരക്ഷാ ഉദ്യോഗസ്ഥന്‍ ആരാധകനെ അവിടെ നിന്നും ഓടിച്ചു വിട്ടു. View this post on Instagram #saraalikhan snapped at her pilates class today. One of the fans tried to kiss her hand. Not so easy 🤛🙁 just because…

Read More

അടിച്ചു പൂക്കുറ്റിയായപ്പോള്‍ ആനയെ കിസ്സടിക്കണം എന്നു തോന്നി ! കാട്ടാനയെ ഉമ്മ വയ്ക്കാന്‍ പോയ യുവാവിന് കിട്ടിയത് എട്ടിന്റെ പണി; വീഡിയോ വൈറലാകുന്നു…

ബംഗളൂരു: മദ്യപിച്ച് ലക്കുകെട്ടാല്‍ പിന്നെ ചെയ്യുന്നതൊന്നും പലര്‍ക്കും ഓര്‍മയുണ്ടാവില്ല. ഇത്തരമൊരു അവസരത്തില്‍ കാട്ടാനയെ ഉമ്മ വയ്ക്കാന്‍ പോയ യുവാവിന് കിട്ടിയത് എട്ടിന്റെ പണി. മദ്യലഹരിയില്‍ കാട്ടാനയെ ഉമ്മവയ്ക്കാന്‍ പോയ 24കാരനെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബംഗളൂരുവില്‍ നിന്നും 50 കിലോമീറ്റര്‍ അകലെ മലൂര്‍ എന്ന സ്ഥലത്താണ് സംഭവം. കര്‍ണാടക-തമിഴ്‌നാട് അതിര്‍ത്തി പ്രദേശത്തുള്ള ഈ ഗ്രാമത്തില്‍ കാട്ടാനയിറങ്ങുന്നത് പതിവാണ്. സംഭവ ദിവസം നാട്ടിലിറങ്ങിയ ആറ് കാട്ടാനകളെ പോലീസ് ഉദ്യോഗസ്ഥരും വനം വകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് കാട്ടിലേക്ക് മടക്കി അയക്കാന്‍ ശ്രമിച്ചിരുന്നു. ഇവര്‍ക്കൊപ്പം പ്രദേശവാസികളുമുണ്ടായിരുന്നു. എന്നാല്‍ ഇവരോട് കൂടെ വരരുതെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നുവെങ്കിലും ഇത് അനുസരിക്കുവാന്‍ പ്രദേശവാസികള്‍ തയാറായിരുന്നില്ല. ആനയെ കാട്ടിലേക്ക് ഓടിക്കാന്‍ ശ്രമിക്കുന്നതിനിടെ ചിലര്‍ സെല്‍ഫിയെടുക്കാനായി ബഹളമുണ്ടാക്കി. ഇതില്‍ കലിപ്പ് മൂത്ത ആന ആളുകള്‍ക്കു നേരെ ഓടിയടുക്കുകയായിരുന്നു. ആന വരുന്നത് കണ്ട് ആളുകള്‍ ചിതറിയോടുകയും ചെയ്തു.…

Read More

ഉമ്മ വയ്ക്കുന്നവരെ കടിക്കാതിരിക്കാന്‍ ഡോള്‍ഫിനുകളുടെ പല്ലു പിഴുതെടുക്കുന്നു; മറൈന്‍ പാര്‍ക്കുകളില്‍ അരങ്ങേറുന്നത് സമാനതകളില്ലാത്ത ക്രൂരത…

മനുഷ്യന്‍ സ്വന്തം വിനോദത്തിനു വേണ്ടി മൃഗങ്ങളെയും മറ്റു ജീവികളെ ഉപയോഗിക്കുന്നത് പണ്ടു മുതലേയുള്ള കാര്യമാണ്. ടൂറിസം മുഖ്യവരുമാന സ്രോതസ്സായ ഇന്തോനേഷ്യയും മലേഷ്യയുമെല്ലാം സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ഇത്തരത്തില്‍ മൃഗങ്ങളെ ഉപയോഗിക്കുന്നു. സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന്റെ പേരില്‍ വനം കയ്യേറിയും തടാകങ്ങള്‍ നികത്തിയും കടല്‍ കയ്യേറിയും നിര്‍മ്മാണങ്ങള്‍ നടത്തും. ഇതിലും ക്രൂരമാണ് സഞ്ചാരികളെ ആകര്‍ഷിക്കാനായൊരുക്കുന്ന വന്യജീവി പ്രദര്‍ശനം. പലപ്പോഴും മയക്കുമരുന്നു നല്‍കിയും, ഷോക്ക് നല്‍കിയും അവയുടെ പ്രതികരണ ശേഷിയില്ലാതാക്കും. ചിലപ്പോള്‍ മൃഗങ്ങള്‍ ആക്രമിക്കാന്‍ ഉപയോഗിക്കുന്ന ശരീരഭാഗങ്ങള്‍ മുറിച്ചു മാറ്റുകയോ പിഴുതുകളയുകയോ ചെയ്യും. ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ് പട്ടായയിലെ കടുവകള്‍ക്കൊപ്പം ചിത്രങ്ങളെടുക്കാന്‍ ഒരു സ്വകാര്യ പാര്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന സൗകര്യം. ബാലിയിലെ സ്വകാര്യ മറൈന്‍ പാര്‍ക്കുകളിലും അരങ്ങേറുന്നത് സമാനരീതിയിലുള്ള സംഭവമാണ്. ഇവിടെ ഇരകളാവുന്നതാവട്ടെ ഡോള്‍ഫിനുകളും. സ്വതവേ ശാന്തസ്വഭാവികളാണെങ്കിലും ക്ഷമ നശിച്ചാല്‍ മറ്റേതു ജീവിയേയും പോലെ ഡോള്‍ഫിനുകളും അക്രമകാരികളാകും. നിരന്തരമെത്തുന്ന സഞ്ചാരികള്‍ക്കു വേണ്ടി രാപ്പകല്‍…

Read More