ടാങ്കില്‍ നിന്ന് വെള്ളം കോരിക്കുളിക്കുമ്പോള്‍ വാര്‍ഡന്‍ കസേരയിലിരുന്ന് കുളിസീന്‍ ഷൂട്ട് ചെയ്യും ! ഇടയ്ക്കിടെ കൊക്കെയ്ന്‍ ഉണ്ടോയെന്നു ചോദിച്ച് ചൊറിയും; ജയിലിലെ അനുഭവങ്ങള്‍ വെളിപ്പെടുത്തി ഷൈന്‍ ടോം ചാക്കോ

കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോ കുറ്റാരോപിതനായ കൊക്കെയ്ന്‍ കേസ് മലയാള സിനിമയില്‍ വന്‍കോളിളക്കം സൃഷ്ടിച്ചിരുന്നു. 2015 ജനുവരി 30 ന് ആണ് ഷൈന്‍ ടോം ചാക്കോയേയും നാല് യുവതികളേയും കൊച്ചി കടവന്ത്രയിലെ ഫ്ലാറ്റില്‍ വച്ച് കൊക്കെയ്ന്‍ ഉപയോഗിച്ചെന്ന് ആരോപിച്ച് പോലീസ് പിടികൂടിയത്. അതിനോടനുബന്ധിച്ച് നിരവധി കഥകളും ഇറങ്ങി. എന്നാല്‍ ജയിലില്‍ നിന്ന് ഇറങ്ങിയ താരം മാധ്യമങ്ങളോട് പറഞ്ഞത്, തന്നെ കുടുക്കിയതാണോയെന്ന് അറിയില്ലെന്നും, അത് കുടുക്കിയവര്‍ക്ക് മാത്രമെ പറയാനാവു എന്നും, തനിക്ക് ആരോടും ശത്രുതയില്ല… ആര്‍ക്കെങ്കിലും എന്നോട് ശത്രുതയുണ്ടോയെന്ന കാര്യം അറിയില്ലെന്നുമായിരുന്നു. ന്യൂജനറേഷന്‍ സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തുകൊണ്ടിരിയ്ക്കവെയാണ് ഷൈന്‍ ടോം ചാക്കോ പോലീസിന്റെ പിടിയിലാകുന്നത്. നാല് യുവതികള്‍ക്കൊപ്പം ഷാന്‍ ടോം ചാക്കോ പിടിയ്ക്കപ്പെട്ടു എന്നായിരുന്നു ആദ്യം പുറത്ത് വന്ന വാര്‍ത്തകള്‍. പി്ന്നീടാണ് കൊക്കെയ്ന്‍ പാര്‍ട്ടിയുടെ കഥകള്‍ ഇറങ്ങുന്നത്. സംഭവത്തിന്റെ സാക്ഷി വിസ്താരം നടന്നുകൊണ്ടിരിക്കെ തനിക്ക് ജയിലില്‍…

Read More