Skip to content
Thursday, July 23, 2026
Recent posts
  • 'ഷൂ​ട്ടിം​ഗി​ന് മു​ൻ​പ് ധ്യാ​നി​ക്കാ​റു​ണ്ടാ​യി​രു​ന്നു, സീ​ത​യു​ടെ വേ​ഷം അ​നു​ഗ്ര​ഹം': സായ് പല്ലവി
  • വല്ലാത്തൊരു വിനോദം തന്നെഡേയ്: നഗ്നനായി അജ്ഞാതന്‍റെ വിളയാട്ടം, രാത്രിയിൽ മുഖം മറച്ചെത്തി വീടുകളിൽ ഒളിഞ്ഞുനോക്കും, കോളിംഗ് ബെല്ലടിച്ചിട്ട് ഒളിച്ചിരിക്കും
  • ഡോ. ​റാ​മി​ന് ര​ക്ഷ​പ്പെ​ടാ​നു​ള്ള പ​ഴു​ത് ഒ​രു​ക്കി; ഭ​ര​ണ​കൂ​ടം സ​മ്പൂ​ര്‍​ണ പ​രാ​ജ​യം; സ്വാ​ധീ​ന​മു​ള്ള​വ​രെ ര​ക്ഷി​ക്കാ​നാ​ണോ പോ​ലീ​സ്; രൂ​ക്ഷ​വി​മ​ര്‍​ശ​ന​വു​മാ​യി ഹൈ​ക്കോ​ട​തി
  • മ​ക​ര​പ്പൊ​ന്ന് ആ​ദ്യ പ്ര​ദ​ർ​ശ​നം
  • റൊ​മാ​ന്‍റി​ക് ലു​ക്കി​ൽ പൃ​ഥ്വി​രാ​ജ്
RashtraDeepika
  • Movies
  • Edition News
  • Sports
  • Health
  • Agriculture
  • Today’S Special
  • Loud Speaker
  • NRI
  • More
    • About Us
    • Photo Gallery
    • Video Gallery
    • Privacy Policy

Tag: fb account

ബാലഭാസ്‌കറിന്റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ട് ഇപ്പോള്‍ ഉപയോഗിക്കുന്നത് ആര് ? അക്കൗണ്ടില്‍ തന്റേതെന്നു പറഞ്ഞ് പുറത്തു വന്ന പോസ്റ്റിട്ടത് താനല്ലെന്നു ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി

Sunday June 2, 2019Sunday June 2, 2019 Support

പ്രകാശ് തമ്പി ബാലഭാസ്‌കറിന്റെ മാനേജരല്ലെന്ന തരത്തില്‍ ഫേസ്ബുക്ക് പോസ്റ്റിട്ടത് താനല്ലെന്ന വെളിപ്പെടുത്തലുമായി ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി. സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായ പ്രകാശ് തമ്പിയുടെയും വിഷ്ണുവിന്റെയും സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ച് തനിക്ക് ഒന്നും അറിയില്ല. ബാലഭാസ്‌കറിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പോസ്റ്റിട്ടത് താനല്ല. കൊച്ചിയിലെ ഏജന്‍സിയാണ് ഇതിന് പിന്നിലെന്നും ലക്ഷ്മി പറഞ്ഞു. അപകടം നടക്കുമ്പോള്‍ വാഹനം ഓടിച്ചിരുന്നത് ഡ്രൈവര്‍ അര്‍ജുന്‍ തന്നെയാണെന്നും ലക്ഷ്മി കൂട്ടിച്ചേര്‍ത്തു. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പിടിയിലായ പ്രകാശ് തമ്പിയെ അറിയില്ലെന്ന് പറഞ്ഞിട്ടില്ലെന്നും ഇയാള്‍ ബാലഭാസ്‌കറിന്റെ മാനേജര്‍ ആയിരുന്നുവെന്ന വാര്‍ത്ത തെറ്റാണെന്ന് ചൂണ്ടിക്കാണിക്കുക മാത്രമാണ് ചെയ്തതെന്നും നേരത്തെ ലക്ഷ്മിയുടെ പറഞ്ഞിരുന്നു. ബാലഭാസ്‌കറിന്റെ മരണത്തിന് പിന്നിലെ സത്യം അന്വേഷണത്തിലൂടെ പുറത്തുവരട്ടേയെന്നും ലക്ഷ്മി വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് പോസ്റ്റ് ഇട്ടത് താനല്ലെന്ന് ചൂണ്ടിക്കാട്ടി ലക്ഷ്മി രംഗത്തെത്തിയത്. അതേ സമയം, ലക്ഷ്മിയുടേതായി പുറത്ത് വന്ന പോസ്റ്റില്‍ നിരവധി പൊരുത്തക്കേടുകള്‍ ഉണ്ടെന്നും…

Read More
Top Newsbalabhaskar, fb account

Rashtra Deepika ePaper







RD Special

  • Monday June 15, 2026 Rashtra Deepika 0

    മെ​ർ​ലി​ൻ മ​ൺ​റോ‌… മാ​സ്മ​രി​ക​ത​യു​ടെ 100 വ​ർ​ഷ​ങ്ങ​ൾ

    ആ ​ചു​വ​ടു​വ​യ്പു​ക​ൾ, വ​ശ്യ​മാ​യ പു​ഞ്ചി​രി, ശ്വാ​സ​മ​ട​ക്കി​പ്പി​ടി​ച്ചു​ള്ള സം​സാ​ര​ശൈ​ലി… പ്രേ​ക്ഷ​ക​രെ ത​ന്‍റെ മാ​സ്മ​രി​ക​വ​ല​യ​ത്തി​ൽ ത​ള​ച്ചി​ട്ട മെ​ർ​ലി​ൻ മ​ൺ​റോ എ​ന്ന ഹോ​ളി​വു​ഡ് അ​പ്സ​ര​സി​ന്‍റെ ജ​ന്മ​ശ​താ​ബ്ദി (ജൂ​ൺ- 1) ദി​ന​ത്തി​ൽ വ​ലി​യ ആ​ദ​ര​വാ​ണ് ലോ​കം അ​ന​ശ്വ​ര​താ​ര​ത്തി​നു ന​ൽ​കി​യ​ത്. സ​ബ്‌​വേ ഗ്രേ​റ്റി​ൽ പാ​റി​പ്പ​റ​ക്കു​ന്ന ധ​വ​ള​വ​സ്ത്ര​വും ആ ​വ​ശ്യ​സു​ന്ദ​ര​മാ​യ ചി​രി​യും ഹോ​ളി​വു​ഡി​ന്‍റെ ത​ന്നെ മു​ഖ​മു​ദ്ര​യാ​യി മാ​റി​യ​ത് ഒ​രു സു​പ്ര​ഭാ​ത​ത്തി​ൽ സം​ഭ​വി​ച്ച​ത​ല്ല. ലോ​കം ആ​രാ​ധി​ച്ച ആ ​മാ​സ്മ​രി​ക​രൂ​പം പ്ര​കൃ​തി​ദ​ത്ത​വു​മാ​യി​രു​ന്നി​ല്ല. മ​റി​ച്ച്, ക​ഠി​ന​മാ​യ പ​രി​ശ്ര​മ​ത്തി​ലൂ​ടെ​യും വ്യ​ക്ത​മാ​യ ആ​സൂ​ത്ര​ണ​ത്തി​ലൂ​ടെ​യും...
    RD Special 
  • Friday May 29, 2026 Rashtra Deepika 0

    പുസ്തകത്താളിലെ കാൽപന്തുകളി

    ഒ​രു എ​ഴു​ത്തു​കാ​ര​ൻ പേ​ന​കൊ​ണ്ട് പേ​ജി​ൽ തീ​ർ​ക്കു​ന്ന വി​സ്മ​യം പോ​ലെ​യാ​ണ് ഒ​രു...
    RD Special 
  • Tuesday May 12, 2026 Rashtra Deepika 0

    കൃഷ്ണകൃപാസാഗരം…പ്ര​ശ​സ്ത ക​വി​യും ഗാ​ന​ര​ച​യി​താ​വു​മാ​യ യൂ​സ​ഫ​ലി കേ​ച്ചേ​രി​യു​ടെ 92-ാം ജ​ന്മജ​യ​ന്തി പ​തി​നാ​റി​ന്

    തൃ​ശ്ശൂ​ർ ജി​ല്ല​യി​ലെ കേ​ച്ചേ​രി എ​ന്ന ഗ്രാ​മ​ത്തി​ൽ മാ​പ്പി​ള​പ്പാ​ട്ടു​ക​ൾ അ​ല​യ​ടി​ച്ചി​രു​ന്ന കാ​ലം....
    RD Special 
  • Thursday May 7, 2026 Rashtra Deepika 0

    ക​ഥ​ക​ളി​യു​ടെ ആ​ട്ടവി​ള​ക്ക​ണ​യാ​ത്ത 61 വ​ർ​ഷ​ങ്ങ​ൾ

    ക​ഥ​ക​ളി കാ​ണാ​നൊ​ക്കെ ഇ​ക്കാ​ല​ത്ത് ആ​ളു​ണ്ടോ എ​ന്ന് ചോ​ദി​ച്ച സു​ഹൃ​ത്തി​നെ​യും കൊ​ണ്ട്...
    RD Special 

Local News

  • Thiruvananthapuram
  • Kollam
  • Alappuzha
  • Kottayam
  • Kochi
  • Thrissur
  • Palakkad
  • Kozhikode
  • Kannur

Like Our Page

Like our Page

Latest Updates

  • Wednesday July 22, 2026 Rashtra Deepika 0

    ‘ഷൂ​ട്ടിം​ഗി​ന് മു​ൻ​പ് ധ്യാ​നി​ക്കാ​റു​ണ്ടാ​യി​രു​ന്നു, സീ​ത​യു​ടെ വേ​ഷം അ​നു​ഗ്ര​ഹം’: സായ് പല്ലവി

    പ്രേ​ക്ഷ​ക​ര്‍ ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ചി​ത്ര​മാ​ണ് നി​തീ​ഷ് തി​വാ​രി സം​വി​ധാ​നം ചെ​യ്യു​ന്ന രാ​മാ​യ​ണ. ര​ണ്‍​ബീ​ര്‍ ക​പൂ​ര്‍ നാ​യ​ക​നാ​കു​ന്ന ചി​ത്ര​ത്തി​ല്‍ സാ​യ് പ​ല്ല​വി​യാ​ണ്...
    Movies 
  • Wednesday July 22, 2026 Rashtra Deepika 0

    വല്ലാത്തൊരു വിനോദം തന്നെഡേയ്: നഗ്നനായി അജ്ഞാതന്‍റെ വിളയാട്ടം, രാത്രിയിൽ മുഖം മറച്ചെത്തി വീടുകളിൽ ഒളിഞ്ഞുനോക്കും, കോളിംഗ് ബെല്ലടിച്ചിട്ട് ഒളിച്ചിരിക്കും

    താമരശേരി: രാത്രിയിലോ പുലർച്ചെയോ അപരിചിതർ കോളിംഗ് ബെൽ അടിച്ചാൽ ഒരു കാരണവശാലും വാതിൽ തുറക്കരുതെന്നു താമരശേരി പോലീസിന്‍റെ മുന്നറിയിപ്പ്. പ്രദേശവാസികൾക്കാണ് പോലീസ്...
    Loud Speaker 
  • Wednesday July 22, 2026 Rashtra Deepika 0

    ഡോ. ​റാ​മി​ന് ര​ക്ഷ​പ്പെ​ടാ​നു​ള്ള പ​ഴു​ത് ഒ​രു​ക്കി; ഭ​ര​ണ​കൂ​ടം സ​മ്പൂ​ര്‍​ണ പ​രാ​ജ​യം; സ്വാ​ധീ​ന​മു​ള്ള​വ​രെ ര​ക്ഷി​ക്കാ​നാ​ണോ പോ​ലീ​സ്; രൂ​ക്ഷ​വി​മ​ര്‍​ശ​ന​വു​മാ​യി ഹൈ​ക്കോ​ട​തി

    കൊ​ച്ചി: അ​ഞ്ച​ര​ക്ക​ണ്ടി ഡെ​ന്‍റ​ല്‍ കോ​ള​ജ് വി​ദ്യാ​ര്‍​ഥി നി​തി​ന്‍ രാ​ജി​ന്‍റെ ആ​ത്മ​ഹ​ത്യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ല്‍ പ്ര​തി ഡോ. ​എം.​കെ. റാ​മി​ന്‍റെ അ​റ​സ്റ്റി​ലെ നി​യ​മ​പ​ര​മാ​യ...
    Top News 

Copyright © Rashtra Deepika Ltd

Proudly powered by WordPress | Theme: SuperMag by Acme Themes