പി​രി​ച്ചു​വി​ടു​മെ​ന്ന് മു​ന്ന​റി​യി​പ്പു​ണ്ടാ​യി​ട്ടും പേ​ടി​യി​ല്ല ! തൃ​ശൂ​രി​ല്‍ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ റ​വ​ന്യൂ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ പി​ടി​യി​ല്‍…

തൃ​ശൂ​ര്‍ കോ​ര്‍​പ്പ​റേ​ഷ​നി​ല്‍ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ ഉ​ദ്യോ​ഗ​സ്ഥ​നെ പി​ടി​കൂ​ടി വി​ജി​ല​ന്‍​സ്. കോ​ര്‍​പ്പ​റേ​ഷ​ന്‍ സോ​ണ​ല്‍ ഓ​ഫീ​സി​ലെ റ​വ​ന്യു ഇ​ന്‍​സ്പെ​ക്ട​ര്‍ കെ ​നാ​ദി​ര്‍​ഷ​യെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. വീ​ടി​ന്റെ ഉ​ട​മ​സ്ഥാ​വ​കാ​ശം മാ​റ്റു​ന്ന​തി​നാ​യി പ​ന​മു​ക്ക് സ്വ​ദേ​ശി​യാ​യ സ​ന്ദീ​പ് എ​ന്ന​യാ​ളി​ല്‍ നി​ന്നു ര​ണ്ടാ​യി​രം രൂ​പ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് ഇ​യാ​ളെ വി​ജി​ല​ന്‍​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഇ​യാ​ള്‍ കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ട​തി​നെ​ത്തു​ട​ര്‍​ന്ന് സ​ന്ദീ​പ് വി​വ​രം വി​ജി​ല​ന്‍​സി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ശേ​ഷം, വി​ജി​ല​ന്‍​സ് നി​ര്‍​ദേ​ശ​പ്ര​കാ​രം സ​ന്ദീ​പ് പ​ണ​വു​മാ​യെ​ത്തി. പ​ണം ന​ല്‍​കി​യ​തി​ന് പി​ന്നാ​ലെ വി​ജി​ല​ന്‍​സ് സം​ഘം ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ക്കു​ക​യും ചെ​യ്തു. പാ​ല​ക്ക​യം കൈ​ക്കൂ​ലി കേ​സി​ന് പി​ന്നാ​ലെ, സ​ര്‍​ക്കാ​ര്‍ പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കി​യി​രു​ന്നു. കൈ​ക്കൂ​ലി വാ​ങ്ങു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് എ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും സ​ര്‍​വീ​സി​ല്‍ നി​ന്ന് പി​രി​ച്ചു​വി​ടു​മെ​ന്നും റ​വ​ന്യു മ​ന്ത്രി കെ ​രാ​ജ​ന്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​രു​ന്നു. എ​ന്നാ​ല്‍, സ​ര്‍​ക്കാ​ര്‍ പ​രി​ശോ​ധ​ന​ക​ള്‍ ശ​ക്ത​മാ​ക്കി​യി​ട്ടും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മ​നോ​ഭാ​വ​ത്തി​ല്‍ മാ​റ്റ​മി​ല്ലെ​ന്നാ​ണ് പു​തി​യ അ​റ​സ്റ്റ് വ്യ​ക്ത​മാ​ക്കു​ന്ന​ത്.

Read More

ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കാ​തെ നീ​ട്ടി​ക്കൊ​ണ്ടു​പോ​യി കോ​ട​തി​യെ തോ​ല്‍​പ്പി​ക്കാ​മെ​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ ക​രു​തു​ന്ന​ത് ! പൊ​ട്ടി​ത്തെ​റി​ച്ച് ഹൈ​ക്കോ​ട​തി…

ആ​വ​ര്‍​ത്തി​ച്ച് ഉ​ത്ത​ര​വി​ട്ടി​ട്ടും പാ​ത​യോ​ര​ങ്ങ​ളി​ലെ​യും ന​ട​പ്പാ​ത​ക​ളി​ലെ​യും അ​ന​ധി​കൃ​ത ഫ്‌​ള​ക്‌​സു​ക​ളും കൊ​ടി​ക​ളും നീ​ക്കം ചെ​യ്യാ​ന്‍ സ​ര്‍​ക്കാ​ര്‍ യാ​തൊ​ന്നും ചെ​യ്യാ​ത്ത​തി​ല്‍ രൂ​ക്ഷ​മാ​യി പ്ര​തി​ക​രി​ച്ച് ഹൈ​ക്കോ​ട​തി. ക​ളി​യാ​ക്കു​ക​യാ​ണോ​യെ​ന്ന് ചോ​ദി​ച്ച കോ​ട​തി ക്ഷ​മ​കാ​ണി​ക്കു​ന്ന​ത് ബ​ലി​ഹീ​ന​ത​യാ​യി കാ​ണ​രു​തെ​ന്നും പ്ര​തി​ക​രി​ച്ചു. എ​ന്തും​ചെ​യ്യാ​മെ​ന്ന് ക​രു​ത​രു​ത്. സ​ര്‍​ക്കാ​രി​ന്റെ ഉ​ന്ന​ത​സ്ഥാ​ന​ത്തു​ള്ള​വ​രു​ടെ മു​ഖ​മു​ള്ള ഫ്‌​ള​ക്സാ​ണ് ഏ​റെ​യും. നി​യ​മം സ​ര്‍​ക്കാ​ര്‍ ത​ന്നെ ലം​ഘി​ക്കു​മ്പോ​ള്‍ ആ​രോ​ട് പ​റ​യാ​നാ​ണെ​ന്നും ജ​സ്റ്റി​സ് ദേ​വ​ന്‍ രാ​മ​ച​ന്ദ്ര​ന്‍ വാ​ക്കാ​ല്‍ ചോ​ദി​ച്ചു. അ​ന​ധി​കൃ​ത ബോ​ര്‍​ഡു​ക​ളും ഫ്‌​ള​ക്‌​സ് ബോ​ര്‍​ഡു​ക​ളും കൊ​ടി​ക​ളും നീ​ക്കം​ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ര്‍​ജി​ക​ളാ​ണ് കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്. ബോ​ര്‍​ഡു​ക​ളും കൊ​ടി​ക​ളും നീ​ക്കം​ചെ​യ്യാ​ന്‍ ജ​നു​വ​രി 24-ന് ​ഉ​ത്ത​ര​വി​ട്ടി​ട്ടും വ്യ​വ​സാ​യ​സെ​ക്ര​ട്ട​റി സ​ത്യ​വാ​ങ്മൂ​ലം ഫ​യ​ല്‍ ചെ​യ്യാ​ത്ത​തും വി​മ​ര്‍​ശ​ന​ത്തി​ന് കാ​ര​ണ​മാ​യി. കൊ​ച്ചി​യി​ല്‍ വ്യ​വ​സാ​യ​വ​കു​പ്പ് സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ഒ​ട്ടേ​റെ ബോ​ര്‍​ഡു​ക​ള്‍​വെ​ച്ചി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് സ​ത്യ​വാ​ങ്മൂ​ലം ഫ​യ​ല്‍​ചെ​യ്യാ​ന്‍ നി​ര്‍​ദേ​ശി​ച്ച​ത്. തി​രു​വ​ന​ന്ത​പു​രം കോ​ര്‍​പ്പ​റേ​ഷ​ന്‍ സെ​ക്ര​ട്ട​റി ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ടി​ലും സ​ര്‍​ക്കാ​ര്‍ നി​ല​പാ​ട് അ​റി​യി​ക്ക​ണം. കൊ​ച്ചി​യി​ല്‍ മാ​ലി​ന്യ​നി​ര്‍​മാ​ര്‍​ജ​ന കോ​ണ്‍​ഫ​റ​ന്‍​സി​ന്റെ പേ​രി​ലും റോ​ഡാ​കെ ബോ​ര്‍​ഡു​ക​ളാ​ണെ​ന്ന് കോ​ട​തി പ​റ​ഞ്ഞു. ഉ​ത്ത​ര​വ്…

Read More

ക്ഷേ​ത്ര​ഭ​ര​ണ​ത്തി​ല്‍ എ​ന്തി​ന് സ​ര്‍​ക്കാ​ര്‍ ഇ​ട​പെ​ടു​ന്നു ! ഭ​ര​ണം വി​ശ്വാ​സി​ക​ള്‍​ക്ക് വി​ട്ടു ന​ല്‍​ക​ണ​മെ​ന്ന് സു​പ്രീം കോ​ട​തി…

ക്ഷേ​ത്ര​ങ്ങ​ളു​ടെ ഭ​ര​ണ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ എ​ന്തി​ന് ഇ​ട​പെ​ടു​ന്നു​വെ​ന്നും ക്ഷേ​ത്ര​ങ്ങ​ളു​ടെ ഭ​ര​ണം വി​ശ്വാ​സി​ക​ള്‍​ക്ക് വി​ട്ട് ന​ല്‍​ക​ണ​മെ​ന്നും സു​പ്രീം കോ​ട​തി. ആ​ന്ധ്ര പ്ര​ദേ​ശി​ലെ അ​ഹോ​ബി​ല ക്ഷേ​ത്ര ഭ​ര​ണ​ത്തി​ന് എ​ക്‌​സി​ക്യു​ട്ടീ​വ് ഓ​ഫീ​സ​റെ നി​യ​മി​ച്ച​ത്തി​ന് എ​തി​രാ​യ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രെ ആ​ന്ധ്രാ സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യ ഹ​ര്‍​ജി ത​ള്ളി കൊ​ണ്ടാ​ണ് സു​പ്രീം കോ​ട​തി​യു​ടെ സു​പ്ര​ധാ​ന നി​രീ​ക്ഷ​ണം. അ​ഹോ​ബി​ലം ക്ഷേ​ത്ര ഭ​ര​ണ​ത്തി​ന് എ​ക്‌​സി​ക്യു​ട്ടീ​വ് ഓ​ഫീ​സ​റെ നി​യ​മി​ച്ച ആ​ന്ധ്ര സ​ര്‍​ക്കാ​രി​ന്റെ ന​ട​പ​ടി അ​ഹോ​ബി​ലം മ​ഠ​ത്തി​ന്റെ അ​വ​കാ​ശ​ങ്ങ​ളി​ലേ​ക്കു​ള്ള ക​ട​ന്നു​ക​യ​റ്റ​മാ​ണെ​ന്നാ​യി​രു​ന്നു ആ​ന്ധ്ര ഹൈ​ക്കോ​ട​തി​യു​ടെ വി​ധി. മ​ഠ​ത്തി​ന്റെ ഒ​ഴി​ച്ചു​കൂ​ടാ​നാ​വാ​ത്ത ഘ​ട​ക​മാ​ണ് ക്ഷേ​ത്രം. മ​ഠം ത​മി​ഴ്നാ​ട്ടി​ലും ക്ഷേ​ത്രം ആ​ന്ധ്ര​യി​ലും ആ​യ​തി​നാ​ല്‍ ക്ഷേ​ത്ര​ഭ​ര​ണ​ത്തി​നു​ള്ള മ​ഠ​ത്തി​ന്റെ അ​വ​കാ​ശം ന​ഷ്ട​പ്പെ​ടി​ല്ലെ​ന്നും ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഈ ​വി​ധി​ക്ക് എ​തി​രെ​യാ​ണ് ആ​ന്ധ്ര സ​ര്‍​ക്കാ​ര്‍ സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ജ​സ്റ്റി​സു​മാ​രാ​യ സ​ഞ്ജ​യ് കി​ഷ​ന്‍ കൗ​ള്‍, അ​ഭ​യ് എ​സ്. ഓ​ക എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചാ​ണ് ആ​ന്ധ്ര സ​ര്‍​ക്കാ​രി​ന്റെ ഹ​ര്‍​ജി പ​രി​ഗ​ണി​ച്ച​ത്. എ​ന്തി​നാ​ണ് സ​ര്‍​ക്കാ​ര്‍ ക്ഷേ​ത്ര ഭ​ര​ണ​ത്തി​ല്‍ ഇ​ട​പെ​ടു​ന്ന​തെ​ന്ന്…

Read More

ശബരിമല വിശ്വാസ സംരക്ഷണത്തില്‍ ഏവരെയും കടത്തിവെട്ടി സര്‍ക്കാരിന്റെ കൊലമാസ് പെര്‍ഫോമന്‍സ് ! ചോറൂണിനു വന്ന യുവതികളെ നിലയ്ക്കലില്‍ വച്ചു തടഞ്ഞ് പോലീസ്; തടഞ്ഞത് യുവതിപ്രവേശനത്തിന് ചുക്കാന്‍ പിടിച്ച എസ്പി ഹരിശങ്കറിന്റെ ബന്ധുക്കളെ…

പത്തനംതിട്ട: ശബരിമല വിശ്വാസ സംരക്ഷണത്തിനായി നിലകൊള്ളുന്ന ഏവരെയും കടത്തി വെട്ടി സര്‍ക്കാരിന്റെ സൂപ്പര്‍പ്രകടനം. കുഞ്ഞിനു ചോറു കൊടുക്കാന്‍ ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെ വന്ന യുവതികള്‍ അടങ്ങുന്ന സംഘത്തെ നിലയ്ക്കലില്‍ പോലീസ് തടഞ്ഞു. ദേവസ്വം ബോര്‍ഡ് അംഗം കെ.പി. ശങ്കര്‍ദാസിന്റെയും കോട്ടയം എസ്.പി ഹരിശങ്കറിന്റെയും ബന്ധുക്കളെയാണ് തടഞ്ഞത്. ശങ്കര്‍ദാസ് ഇടപെട്ടിട്ടും പോലീസ് വഴങ്ങിയില്ല. ഒടുവില്‍ എസ്പി ഹരിശങ്കര്‍ തന്നെ ഇടപെട്ടതോടെയാണ് ഇവരെ പമ്പയിലേക്ക് കടത്തി വിട്ടത്. എന്നാല്‍ യുവതികളെ പമ്പയില്‍ തടഞ്ഞ്പുരുഷന്മാരെ മാത്രമാണ് സന്നിധാനത്തേക്ക് കടത്തിവിട്ടത്. സ്വകാര്യ വാഹനങ്ങള്‍ പമ്പയിലേക്ക് കടത്തി വിടാന്‍ പാടില്ലെന്ന നിര്‍ദേശം ലംഘിച്ച് ഇവര്‍ വന്ന വാഹനത്തില്‍ തന്നെ യാത്ര തുടരാന്‍ അനുവദിക്കുകയായിരുന്നു. യുവതി പ്രവേശന വിവാദം ഉണ്ടാകുന്നതിനു മുമ്പ് യുവതികള്‍ക്ക് പമ്പ പമ്പ ഗണപതി കോവില്‍ വരെ പ്രവേശം ഉണ്ടായിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനോട് അനുബന്ധിച്ച് സര്‍ക്കാര്‍ വിശ്വാസ സംരക്ഷകരുടെ റോളിലേക്ക്…

Read More