തി​രു​നാ​വാ​യ ക്ഷേ​ത്ര​ത്തി​ന് ഏ​റ്റ​വും വേ​ണ്ടു​ന്ന സ​ഹാ​യ​വു​മാ​യി അ​ബ്ബാ​സും ഹം​സ​ക്കു​ട്ടി​യും ! ബ​ലി​ത​ര്‍​പ്പ​ണ​ത്തി​നെ​ത്തു​ന്ന​വ​ര്‍​ക്ക് ഇ​നി ചെ​ളി​യി​ല്‍ ച​വി​ട്ടേ​ണ്ട

തി​രു​നാ​വാ​യ നാ​വാ​മു​കു​ന്ദ ക്ഷേ​ത്ര​ത്തി​ല്‍ ബ​ലി​ത​ര്‍​പ്പ​ണ​ത്തി​നെ​ത്തു​ന്ന​വ​ര്‍​ക്ക് ആ​ശ്വാ​സ​മാ​വു​ക​യാ​ണ് അ​ബ്ബാ​സ് പു​തു​പ​റ​മ്പി​ലും ഹം​സ​ക്കു​ട്ടി ചെ​റു​പ​റ​മ്പി​ലും ചെ​യ്ത സ​ഹാ​യ​പ്ര​വൃ​ത്തി. ഇ​രു​വ​രും ചേ​ര്‍​ന്ന് ഇ​ന്റ​ര്‍​ലോ​ക്ക് പ​തി​പ്പി​ച്ച് അ​വി​ട​മാ​കെ മ​നോ​ഹ​ര​മാ​ക്കു​ക​യും അ​ഞ്ച് ഇ​രി​പ്പി​ട​ങ്ങ​ള്‍ സ്ഥാ​പി​ക്കു​ക​യും ചെ​യ്തു. നാ​ലു ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് 20 ദി​വ​സം കൊ​ണ്ടാ​ണ് ന​വീ​ക​ര​ണം പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. ഇ​രു​വ​രും ബാ​ല്യ​കൗ​മാ​ര​ങ്ങ​ളി​ല്‍ ഓ​ടി​ക്ക​ളി​ച്ച മ​ണ്ണാ​ണി​ത്. തി​രു​നാ​വാ​യ നാ​വാ​മു​കു​ന്ദ ക്ഷേ​ത്ര​ത്തി​ല്‍ ബ​ലി​ത​ര്‍​പ്പ​ണ​ത്തി​നെ​ത്തു​ന്ന​വ​ര്‍ ച​ളി​യി​ല്‍ ച​വി​ട്ടി പ്ര​വേ​ശി​ക്കു​ന്ന കാ​ഴ്ച അ​ബ്ബാ​സി​നെ​യും ഹം​സ​ക്കു​ട്ടി​യെ​യും ഏ​റെ ദു​ഖി​പ്പി​ച്ചി​രു​ന്നു. ഇ​രി​ക്കാ​ന്‍ മ​തി​യാ​യ സൗ​ക​ര്യ​മി​ല്ലാ​ത്ത​തി​നാ​ല്‍ പു​ഴ​യി​ലി​റ​ങ്ങു​ന്ന​വ​രു​ടെ വ​സ്ത്ര​ങ്ങ​ള്‍ പി​ടി​ച്ച് ക​ര​യി​ല്‍ നി​ല്‍​ക്കു​ന്ന കാ​ഴ്ച​ക​ളും പ​തി​വാ​യി​രു​ന്നു. ഇ​തി​നാ​ണ് ഇ​പ്പോ​ള്‍ മാ​റ്റം വ​ന്നി​രി​ക്കു​ന്ന​ത്. ഈ​യൊ​രു പ​രി​ത​സ്ഥി​തി പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി ക്ഷേ​ത്ര​മു​റ്റ​ത്തെ 1500 സ്‌​ക്വ​യ​ര്‍ ഫീ​റ്റി​ല്‍ ഇ​ന്റ​ലോ​ക്ക് പ​തി​ക്കാ​നും അ​ഞ്ച് ഇ​രി​പ്പി​ട​ങ്ങ​ള്‍ നി​ര്‍​മി​ക്കാ​നു​മു​ള്ള ആ​ഗ്ര​ഹം പ്ര​വാ​സി​ക​ളാ​യ ഇ​രു​വ​രും ദു​ബാ​യി​യി​ലി​രു​ന്നു​ത​ന്നെ ക്ഷേ​ത്ര​ക്ക​മ്മി​റ്റി​യു​മാ​യി പ​ങ്കു​വ​ച്ചു. നാ​ട്ടി​ലു​ള്ള സു​ഹൃ​ത്തു​ക്ക​ള്‍ പ​റ​ഞ്ഞ​ത​നു​സ​രി​ച്ചാ​യി​രു​ന്നു ഇ​ത്. ക​ഴി​ഞ്ഞ ക​ര്‍​ക്ക​ട​ക വാ​വി​നു മു​മ്പേ നി​ര്‍​മാ​ണ പ്ര​വൃ​ത്തി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി. ബി​സി​ന​സു​കാ​രാ​യ…

Read More

ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍ നി​ര്‍​മി​ച്ച​ത് പൊ​തു​സ്ഥ​ലം കൈ​യ്യേ​റി ! പൊ​ളി​ച്ചു​മാ​റ്റി ഡ​ല്‍​ഹി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ്

രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് പൊ​തു​സ്ഥ​ലം കൈ​യേ​റി ന​ട​ത്തി​യി​ട്ടു​ള്ള നി​ര്‍​മ്മാ​ണ​ങ്ങ​ള്‍ പൊ​ളി​ച്ചു​നീ​ക്കി ഡ​ല്‍​ഹി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ്. ഇ​തി​ന്റെ ഭാ​ഗ​മാ​യി ഭ​ജ​ന്‍​പു​ര ചൗ​ക്കി​ലെ ഹ​നു​മാ​ന്‍ ക്ഷേ​ത്ര​വും ദ​ര്‍​ഗ​യും അ​ധി​കൃ​ത​ര്‍ പൊ​ളി​ച്ചു​മാ​റ്റി. അ​നി​ഷ്ട സം​ഭ​വ​ങ്ങ​ള്‍ ഉ​ണ്ടാ​കാ​തി​രി​ക്കാ​ന്‍ പോ​ലീ​സി​നെ​യും സി​ആ​ര്‍​പി​എ​ഫി​നെ​യും വ​ന്‍​തോ​തി​ല്‍ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് ന​ഗ​ര​ത്തി​ലെ ഭ​ജ​ന്‍​പു​ര മേ​ഖ​ല​യി​ല്‍ അ​ന​ധി​കൃ​ത​മാ​യി നി​ര്‍​മ്മി​ച്ച ഹ​നു​മാ​ന്‍ ക്ഷേ​ത്ര​വും മ​സാ​റും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് പൊ​ളി​ച്ചു നീ​ക്കി​യ​ത്. സ​ഹ​ര​ന്‍​പൂ​ര്‍ ഹൈ​വേ​യു​ടെ വീ​തി കൂ​ട്ടു​ന്ന​തി​ന്റെ ഭാ​ഗ​മാ​ണ് ന​ട​പ​ടി​യെ​ന്നും വി​വ​ര​മു​ണ്ട്. ക​ന​ത്ത പൊ​ലീ​സ് സി​ആ​ര്‍​പി​എ​ഫ് സു​ര​ക്ഷ​യി​ലാ​യി​രു​ന്നു പൊ​ളി​ക്ക​ല്‍ ന​ട​പ​ടി​ക​ള്‍. ഭ​ജ​ന്‍​പു​ര ചൗ​ക്കി​ലെ പൊ​ളി​ക്ക​ല്‍ നീ​ക്കം സ​മാ​ധാ​ന​പ​ര​മാ​യാ​ണ് ന​ട​ക്കു​ന്ന​തെ​ന്ന് നോ​ര്‍​ത്ത് ഈ​സ്റ്റ് ഡി​സി​പി ജോ​യ് എ​ന്‍ ടി​ര്‍​ക്കി പ​റ​ഞ്ഞു. ‘സ​ഹ​ര​ന്‍​പൂ​ര്‍ ഹൈ​വേ​യി​ലേ​ക്കു​ള്ള റോ​ഡ് വീ​തി കൂ​ട്ടു​ന്ന​തി​നാ​യി ഡ​ല്‍​ഹി​യി​ലെ മ​ത​കാ​ര്യ സ​മി​തി​യാ​ണ് ഹ​നു​മാ​ന്‍ ക്ഷേ​ത്ര​വും ശ​വ​കു​ടീ​ര​വും നീ​ക്കം ചെ​യ്യാ​ന്‍ തീ​രു​മാ​നി​ച്ച​ത്. ര​ണ്ട് കെ​ട്ടി​ട​ങ്ങ​ളും സ​മാ​ധാ​ന​പ​ര​മാ​യി നീ​ക്കം ചെ​യ്തു’ ജോ​യ് കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Read More

സാ​മ​ന്ത​യ്ക്ക് പി​റ​ന്നാ​ള്‍ സ​മ്മാ​ന​മാ​യി ക്ഷേ​ത്രം പ​ണി​ത് ആ​രാ​ധ​ക​ന്‍ ! സാ​മ​ന്ത​യു​ടെ ജ​ന്മ​ദി​ന​ത്തി​ല്‍ ക്ഷേ​ത്രം തു​റ​ക്കും…

തെ​ന്നി​ന്ത്യ​ന്‍ സൂ​പ്പ​ര്‍​താ​രം സാ​മ​ന്ത​യ്ക്ക് പി​റ​ന്നാ​ള്‍ സ​മ്മാ​ന​മാ​യി ക്ഷേ​ത്രം പ​ണി​ത് ആ​രാ​ധ​ക​ന്‍. ആ​ന്ധ്രാ​പ്ര​ദേ​ശി​ലാ​ണ് സാ​മ​ന്ത​യു​ടെ പേ​രി​ല്‍ ക്ഷേ​ത്രം നി​ര്‍​മ്മി​ച്ചി​രി​ക്കു​ന്ന​ത്. സാ​മ​ന്ത​യു​ടെ പി​റ​ന്നാ​ള്‍ ദി​ന​മാ​യ ഏ​പ്രി​ല്‍ 28ന് ​ക്ഷേ​ത്രം തു​റ​ക്കു​മെ​ന്നാ​ണ് ആ​രാ​ധ​ക​ന്‍ പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. സാ​മ​ന്ത​യു​ടെ രൂ​പ​ത്തി​ലു​ള്ള സ്വ​ര്‍​ണ നി​റ​മു​ള്ള പ്ര​തി​ഷ്ഠ​യാ​ണ് ക്ഷേ​ത്ര​ത്തി​ല്‍ സ്ഥാ​പി​ക്കു​ന്ന​ത്. ഇ​തി​ന്റെ ചി​ത്ര​ങ്ങ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ഇ​തി​നോ​ട​കം വൈ​റ​ലാ​ണ്. ഏ​റ്റ​വും ഒ​ടു​വി​ല്‍ സാ​മ​ന്ത അ​ഭി​ന​യി​ച്ച ശാ​കു​ന്ത​ളം എ​ന്ന സി​നി​മ​യാ​ണ് ക്ഷേ​ത്രം പ​ണി​യാ​ന്‍ ത​നി​ക്ക് പ്ര​ചോ​ദ​ന​മാ​യ​തെ​ന്നാ​ണ് ആ​രാ​ധ​ക​ന്‍ പ​റ​യു​ന്ന​ത്. താ​ന്‍ ഇ​ന്നു​വ​രെ സാ​മ​ന്ത​യെ നേ​രി​ട്ട് ക​ണ്ടി​ട്ടി​ല്ല പ​ക്ഷേ, അ​വ​രുെ​ട സി​നി​മ മാ​ത്ര​മ​ല്ല അ​വ​രെ മൊ​ത്ത​ത്തി​ല്‍ ത​നി​ക്ക് ഇ​ഷ്ട​മാ​ണെ​ന്നും ഇ​യാ​ള്‍ പ​റ​യു​ന്നു. സാ​മ​ന്ത ചെ​യ്യു​ന്ന കാ​രു​ണ്യ പ്ര​വ​ര്‍​ത്തി​ക​ള്‍ ത​ന്നെ ആ​ക​ര്‍​ഷി​ക്കാ​റു​ണ്ടെ​ന്നും ഇ​യാ​ള്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു. ആ​രാ​ധ​ക​ന്റെ വീ​ട്ടി​ലാ​ണ് സാ​മ​ന്ത​യു​ടെ കൂ​റ്റ​ന്‍ പ്ര​തി​മ ഒ​രു​ക്കി​യ​ത്. നി​ല​വി​ല്‍ താ​ര​ത്തി​ന്റെ ത​ല​യു​ടെ ഭാ​ഗ​മാ​ണ് നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​ത്. സാ​മ​ന്ത​യ്ക്കു​ള്ള ത​ന്റെ പി​റ​ന്നാ​ള്‍ സ​മ്മാ​ന​മാ​ണി​തെ​ന്നാ​ണ് ഇ​യാ​ള്‍ പ​റ​യു​ന്ന​ത്. നേ​ര​ത്തെ തെ​ന്നി​ന്ത്യ​ന്‍ താ​രം…

Read More

ക്ഷേ​ത്ര​ന​ട​യി​ലെ​ത്തി പ്രാ​ര്‍​ഥി​ച്ച ശേ​ഷം കാ​ണി​ക്ക വ​ഞ്ചി​ക​ളു​മാ​യി യു​വാ​വും യു​വ​തി​യും മു​ങ്ങി !

ക്ഷേ​ത്ര​ത്തി​ലെ കാ​ണി​ക്ക​വ​ഞ്ചി​ക​ളു​മാ​യി യു​വ​തി​യും യു​വാ​വും ക​ട​ന്നു ക​ള​ഞ്ഞ​താ​യി വി​വ​രം. ത​ക​ഴി​ക്ക് സ​മീ​പം കു​ന്നു​മ്മ ആ​ക്ക​ള ക്ഷേ​ത്ര​ത്തി​ലെ ഭ​ണ്ഡാ​ര​മാ​ണ് ഇ​രു​വ​രും ചേ​ര്‍​ന്ന് മോ​ഷ്ടി​ച്ച​ത്. ബൈ​ക്കി​ലെ​ത്തി​യാ​യി​രു​ന്നു മോ​ഷ​ണം. ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴ് മ​ണി​ക്കാ​യി​രു​ന്നു സം​ഭ​വം. യു​വാ​വി​നൊ​പ്പം ബൈ​ക്കി​ലെ​ത്തി​യ യു​വ​തി ക്ഷേ​ത്ര​ന​ട​യി​ലെ​ത്തി പ്രാ​ര്‍​ഥി​ച്ചു. അ​തി​നു ശേ​ഷം ന​ട​യി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ട് കാ​ണി​ക്ക വ​ഞ്ചി​ക​ളു​മെ​ടു​ത്ത് കൈ​യി​ല്‍ ക​രു​തി​യ സ​ഞ്ചി​യി​ലി​ട്ട് അ​തേ ബൈ​ക്കി​ല്‍ ക​ട​ക്കു​ക​യാ​യി​രു​ന്നു. മോ​ഷ​ണ ദൃ​ശ്യം ക്ഷേ​ത്ര​വ​ള​പ്പി​ലെ നി​രീ​ക്ഷ​ണ ക്യാ​മ​റ​യി​ല്‍ പ​തി​ഞ്ഞു. ശാ​ന്തി​ക്കാ​ര​ന്‍ രാ​വി​ലെ വ​ന്നു ശ്രീ​കോ​വി​ലി​നു വെ​ളി​യി​ലെ ദീ​പം ക​ത്തി​ച്ച​പ്പോ​ള്‍ ശ്രീ​കോ​വി​ലി​നു മു​ന്നി​ല്‍ കാ​ണി​ക്ക വ​ഞ്ചി​ക​ളു​ണ്ടാ​യി​രു​ന്നു. പി​ന്നീ​ടു 11നു ​ശാ​ന്തി​ക്കാ​ര​ന്‍ എ​ത്തി​യ​പ്പോ​ഴാ​ണു കാ​ണി​ക്ക വ​ഞ്ചി​ക​ള്‍ ന​ഷ്ട​മാ​യ വി​വ​രം മ​ന​സി​ലാ​യ​ത്. തു​ട​ര്‍​ന്ന് ക്ഷേ​ത്ര ഭാ​ര​വാ​ഹി​ക​ള്‍ അ​മ്പ​ല​പ്പു​ഴ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു. ക്ഷേ​ത്ര​ത്തി​ല്‍ മൂ​ന്ന് മാ​സം മു​ന്‍​പും കാ​ണി​ക്ക വ​ഞ്ചി മോ​ഷ​ണം പോ​യി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് നി​രീ​ക്ഷ​ണ കാ​മ​റ​ക​ള്‍ സ്ഥാ​പി​ച്ച​ത്.

Read More

ക്ഷേ​ത്ര​ഭ​ര​ണ​ത്തി​ല്‍ എ​ന്തി​ന് സ​ര്‍​ക്കാ​ര്‍ ഇ​ട​പെ​ടു​ന്നു ! ഭ​ര​ണം വി​ശ്വാ​സി​ക​ള്‍​ക്ക് വി​ട്ടു ന​ല്‍​ക​ണ​മെ​ന്ന് സു​പ്രീം കോ​ട​തി…

ക്ഷേ​ത്ര​ങ്ങ​ളു​ടെ ഭ​ര​ണ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ എ​ന്തി​ന് ഇ​ട​പെ​ടു​ന്നു​വെ​ന്നും ക്ഷേ​ത്ര​ങ്ങ​ളു​ടെ ഭ​ര​ണം വി​ശ്വാ​സി​ക​ള്‍​ക്ക് വി​ട്ട് ന​ല്‍​ക​ണ​മെ​ന്നും സു​പ്രീം കോ​ട​തി. ആ​ന്ധ്ര പ്ര​ദേ​ശി​ലെ അ​ഹോ​ബി​ല ക്ഷേ​ത്ര ഭ​ര​ണ​ത്തി​ന് എ​ക്‌​സി​ക്യു​ട്ടീ​വ് ഓ​ഫീ​സ​റെ നി​യ​മി​ച്ച​ത്തി​ന് എ​തി​രാ​യ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രെ ആ​ന്ധ്രാ സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യ ഹ​ര്‍​ജി ത​ള്ളി കൊ​ണ്ടാ​ണ് സു​പ്രീം കോ​ട​തി​യു​ടെ സു​പ്ര​ധാ​ന നി​രീ​ക്ഷ​ണം. അ​ഹോ​ബി​ലം ക്ഷേ​ത്ര ഭ​ര​ണ​ത്തി​ന് എ​ക്‌​സി​ക്യു​ട്ടീ​വ് ഓ​ഫീ​സ​റെ നി​യ​മി​ച്ച ആ​ന്ധ്ര സ​ര്‍​ക്കാ​രി​ന്റെ ന​ട​പ​ടി അ​ഹോ​ബി​ലം മ​ഠ​ത്തി​ന്റെ അ​വ​കാ​ശ​ങ്ങ​ളി​ലേ​ക്കു​ള്ള ക​ട​ന്നു​ക​യ​റ്റ​മാ​ണെ​ന്നാ​യി​രു​ന്നു ആ​ന്ധ്ര ഹൈ​ക്കോ​ട​തി​യു​ടെ വി​ധി. മ​ഠ​ത്തി​ന്റെ ഒ​ഴി​ച്ചു​കൂ​ടാ​നാ​വാ​ത്ത ഘ​ട​ക​മാ​ണ് ക്ഷേ​ത്രം. മ​ഠം ത​മി​ഴ്നാ​ട്ടി​ലും ക്ഷേ​ത്രം ആ​ന്ധ്ര​യി​ലും ആ​യ​തി​നാ​ല്‍ ക്ഷേ​ത്ര​ഭ​ര​ണ​ത്തി​നു​ള്ള മ​ഠ​ത്തി​ന്റെ അ​വ​കാ​ശം ന​ഷ്ട​പ്പെ​ടി​ല്ലെ​ന്നും ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഈ ​വി​ധി​ക്ക് എ​തി​രെ​യാ​ണ് ആ​ന്ധ്ര സ​ര്‍​ക്കാ​ര്‍ സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ജ​സ്റ്റി​സു​മാ​രാ​യ സ​ഞ്ജ​യ് കി​ഷ​ന്‍ കൗ​ള്‍, അ​ഭ​യ് എ​സ്. ഓ​ക എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചാ​ണ് ആ​ന്ധ്ര സ​ര്‍​ക്കാ​രി​ന്റെ ഹ​ര്‍​ജി പ​രി​ഗ​ണി​ച്ച​ത്. എ​ന്തി​നാ​ണ് സ​ര്‍​ക്കാ​ര്‍ ക്ഷേ​ത്ര ഭ​ര​ണ​ത്തി​ല്‍ ഇ​ട​പെ​ടു​ന്ന​തെ​ന്ന്…

Read More

എന്നെ പ്രതിഷ്ഠയാക്കി വച്ചിരിക്കുന്ന അമ്പലമുണ്ട് ! തനിക്ക് ഉടനെങ്ങും കല്യാണം കഴിക്കാന്‍ പ്ലാനില്ലെന്ന് ഹണി റോസ്…

ബോയ്ഫ്രണ്ട് എന്ന മലയാള ചിത്രത്തിലൂടെ അഭിനയജീവിതത്തിന് തുടക്കംകുറിച്ച ഹണിറോസ് ഇന്ന് ആരാധകരുടെ ഇഷ്ടനായികയാണ്. തെന്നിന്ത്യന്‍ ഭാഷകളിലെല്ലാം ഇതിനോടകം ഹണി അഭിനയിച്ചു കഴിഞ്ഞു. ഇപ്പോഴിതാ തന്നെ പ്രതിഷ്ഠിച്ചിരുത്തിയ ഒരു അമ്പലമുണ്ടെന്ന് വെളിപ്പെടുത്തുകയാണ് താരം. തമിഴ്നാട്ടിലുള്ള തന്റെയൊരു ആരാധകനാണ് വിചിത്രമായ കാര്യത്തിന് പിന്നിലെന്ന് ഫ്ളവേഴ്സ് ഒരു കോടി എന്ന പരിപാടിയില്‍ പങ്കെടുക്കവേ ഹണി പറഞ്ഞത്. ഇതിനൊപ്പം തന്റെ വിവാഹത്തെ കുറിച്ചും അഭിനയത്തില്‍ തുടരുന്നതിനെ പറ്റിയുമൊക്കെ നടി വിശദീകരണം നല്‍കിയിരിക്കുകയാണ്. വിവാഹത്തെ കുറിച്ചുള്ള ചോദ്യത്തിന് ഉടനെ കല്യാണം കഴിക്കാനൊന്നും പ്ലാനില്ലെന്നാണ് ഹണി പറയുന്നത്. ഇന്‍ഡസ്ട്രിയില്‍ നില്‍ക്കുന്നതും കല്യാണവും തമ്മില്‍ ഒരു ബന്ധവുമില്ല. വിവാഹം കഴിഞ്ഞാലും അഭിനയം തുടരും. വിവാഹം കഴിഞ്ഞ ഉടനെ സിനിമ നിര്‍ത്തിയിട്ട് പോവുന്നത് എന്തുകൊണ്ടാണെന്ന് എനിക്കിനിയും മനസിലായിട്ടില്ല. സിനിമ ചെയ്യാന്‍ കഴിയുന്നതും ഈ ഇന്‍ഡസ്ട്രിയില്‍ വര്‍ക്ക് ചെയ്യുന്നതും നമുക്ക് കിട്ടുന്നു അനുഗ്രഹമാണ്. സിനിമയില്‍ കഥാപാത്രത്തിന് അനുസരിച്ച് ഇന്റിമേറ്റ് സീനുകളൊക്കെ…

Read More

ക്ഷേത്രങ്ങളെ സംസ്ഥാന നിയന്ത്രണത്തില്‍ നിന്ന് മോചിപ്പിക്കാന്‍ പുതിയ ബില്ലുമായി കര്‍ണാടക ! കേരളത്തിലും ഇത് സംഭവിക്കുമോ ?

ഹിന്ദു ക്ഷേത്രങ്ങളെ സംസ്ഥാന നിയന്ത്രണത്തില്‍ നിന്ന് മോചിപ്പിക്കുന്നതിനുള്ള ബില്ലുമായി കര്‍ണാടക സര്‍ക്കാര്‍. ഈ ബില്‍ പരിഗണിക്കുകയാണെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ വ്യക്തമാക്കി. സംഘപരിവാറിന്റെ ദീര്‍ഘകാലമായുള്ള ആവശ്യമാണ് ക്ഷേത്രങ്ങള്‍ക്ക് സ്വയംഭരണാവകാശമെന്നത്. നിയന്ത്രണങ്ങള്‍ കുറച്ച് കൊണ്ടുവന്ന് ക്ഷേത്രങ്ങള്‍ക്ക് പൂര്‍ണസ്വാതന്ത്ര്യത്തോടെ പ്രവര്‍ത്തിക്കാനുള്ള സാഹചര്യമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. മറ്റു മതവിഭാഗങ്ങളുടെ ആരാധനാലയങ്ങള്‍ക്ക് സ്വാതന്ത്ര്യത്തോടെ പ്രവര്‍ത്തിക്കാന്‍ കഴിയുന്നുണ്ട്. എന്നാല്‍,മുകളിലിരിക്കുന്ന ഏതെങ്കിലും ഉദ്യോഗസ്ഥന്റെ അനുമതി കിട്ടിയാല്‍ മാത്രമേ ക്ഷേത്രവരുമാനം ഉപയോഗിക്കാന്‍ കഴിയൂവെന്നതാണ് ക്ഷേത്രങ്ങളുടെ അവസ്ഥ. പുതിയ ബില്ലിലൂടെ, കര്‍ണാടകയിലെ ക്ഷേത്രങ്ങള്‍ക്ക് അവരുടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ സ്വാതന്ത്ര്യമുണ്ടാകുമെന്നും പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളുമായി കൂടിയാലോചിച്ച ശേഷം ചരിത്രപരമായ തീരുമാനമുണ്ടാകുമെന്നും ബസവരാജ് അറിയിച്ചു. ഈ വര്‍ഷം ആദ്യം ഉത്തരാഖണ്ഡ് സര്‍ക്കാരും ക്ഷേത്രങ്ങളെ സംസ്ഥാനത്തിന്റെ നിയന്ത്രണത്തില്‍ നിന്ന് മോചിപ്പിച്ചിരുന്നു. ഹിമാലയന്‍ ക്ഷേത്രങ്ങളായ കേദാര്‍നാഥ്, ബദരീനാഥ്, ഗംഗോത്രി, യമുനോത്രി എന്നിവയുള്‍പ്പെടെ ക്ഷേത്രങ്ങളെ സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ നിന്ന് മോചിപ്പിച്ചിരുന്നു. കേരളത്തിലും…

Read More

ക്ഷേത്രങ്ങള്‍ ഇപ്പോള്‍ തുറക്കേണ്ടതില്ലെന്ന നിലപാടുമായി ഹിന്ദു ഐക്യവേദി ! സര്‍ക്കാര്‍ ക്ഷേത്രങ്ങള്‍ തുറക്കാന്‍ ശ്രമിക്കുന്നത് സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ എന്നും ആരോപണം…

ആരാധനാലയങ്ങള്‍ തുറക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അനുമതി നല്‍കിയെങ്കിലും ക്ഷേത്രങ്ങള്‍ ഇപ്പോള്‍ തുറക്കേണ്ടതില്ലെന്ന നിലപാടുമായി ഹിന്ദു ഐക്യവേദി. വിശ്വാസികളുടെ എതിര്‍പ്പും ആശങ്കയും പരിഗണിച്ച് നേരത്തെ ക്രൈസ്തവ സഭകളും വിവിധ മുസ്ലീം മതവിഭാഗങ്ങളും തങ്ങള്‍ക്ക് കീഴിലുള്ള ആരാധനാലയങ്ങള്‍ തുറക്കേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഹിന്ദു ഐക്യവേദിയും സമാനനിലപാട് എടുക്കുന്നത്. ഇപ്പോള്‍ തിരക്കിട്ട് ക്ഷേത്രങ്ങള്‍ തുറക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത് സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ വേണ്ടിയാണെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍വി ബാബു പറഞ്ഞു. ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങള്‍ ഒരു കാരണവശാലും ഭക്തര്‍ക്കായി തുറന്നു കൊടുക്കരുത്. ഹിന്ദു സംഘടനകളുടെ അഭിപ്രായം തേടാതെയാണ് സര്‍ക്കാര്‍ ക്ഷേത്രം തുറക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തതെന്നും ആര്‍വി ബാബു പറഞ്ഞു. ഹിന്ദു ഐക്യവേദിയുടേയും ക്ഷേത്രസംരക്ഷണസമിതിയുടേയും കീഴിലുള്ള അറുന്നൂറോളം ക്ഷേത്രങ്ങളില്‍ ഭക്തരെ പ്രവേശിപ്പിക്കില്ലെന്ന് വ്യക്തമാക്കിയ ആര്‍വി ബാബു ഭക്തര്‍ ക്ഷേത്രദര്‍ശനത്തില്‍ നിന്നും പരമാവധി വിട്ടു നില്‍ക്കണമെന്നും ആവശ്യപ്പെട്ടു.

Read More

മകള്‍ ഉത്തരയുടെ നൃത്തം അനൗണ്‍സ് ചെയ്യാന്‍ ഊര്‍മിള ഉണ്ണി മൈക്ക് കൈയ്യിലെടുത്ത ഉടന്‍ ഓഫായി; ഊര്‍മിള കലിപ്പ് തീര്‍ത്തത് മൈക്ക് നാട്ടുകാരുടെ നെഞ്ചേത്തേക്ക് വലിച്ചെറിഞ്ഞ്; പിന്നെ നടന്ന പൊടിപൂരം ഇങ്ങനെ…

മലയാളികള്‍ക്ക് സുപരിചിതയായ അഭിനേത്രിയാണ് നടിയും നര്‍ത്തകിയുമായ ഊര്‍മിള ഉണ്ണി. മകള്‍ ഉത്തരയും സിനിമയിലും നൃത്തത്തിലും സജീവമാണ്. നിരവധി വേദികളില്‍ നൃത്തം അവതരിപ്പിച്ചിട്ടുള്ള ഊര്‍മ്മിള കഴിഞ്ഞ ദിവസം ഒരു പരിപാടിക്കിടെ മോശമായി പെരുമാറി എന്ന തരത്തിലുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഇതിന്റെ ചില വീഡിയോകളും പുറത്തുവന്നതോടെ നടിക്കെതിരേ വലിയ പ്രതിഷേധമാണുയരുന്നത്. ഉത്തരയും മകള്‍ ഊര്‍മിളയും പരിപാടി അവതരിപ്പിക്കാനെത്തിയ കൊല്ലം തൃക്കടവൂര്‍ മഹാദേവ ക്ഷേത്രത്തിലാണ് ഇന്നലെ പൊലീസിനുപോലും ഇടപെടേണ്ട സംഭവങ്ങള്‍ നടന്നത്. മഹാദേവ ക്ഷേത്രത്തിലെ 7-ാംമത് ഉത്സവദിനമായ ഇന്നലെ ഉത്തരയുടെ പരിപാടിയാണ് നടക്കാനിരുന്നത്. പതിനായിരക്കണക്കിന് ജനങ്ങളാണ് ഉത്തരയുടെ പ്രകടനം കാണാനായി ക്ഷേത്രത്തില്‍ തടിച്ചുകൂടിയത്. നൃത്ത പരിപാടി ആരംഭിക്കുന്നതിന് മുമ്പ് സദസ്സിനോട് ഊര്‍മ്മിള സംസാരിച്ചിരുന്നു. എന്നാല്‍ ഇതിനിടയ്ക്ക് മൈക്ക് ഓഫായി പോകുകയായിരുന്നു. ഇതോടെ കലിപ്പിലായ ഊര്‍മ്മിള പ്രവര്‍ത്തിക്കാത്ത മൈക്ക് വലിച്ചെറിയുകയും പിന്നീട് മൈക്കില്ലാതെ തന്നെ സ്റ്റേജില്‍ നിന്നും ഇവര്‍ സംസാരിക്കുകയും…

Read More

കാഞ്ഞങ്ങാട് ഭഗവതിയുടെ മുമ്പില്‍ വച്ച് മകളുടെ വിവാഹം നടത്തി; മനംനിറഞ്ഞ് മാതാപിതാക്കളായ അബ്ദുള്ളയും ഖദീജയും; നന്മ നിറഞ്ഞ മനസ്സുകളുടെ കഥ…

കാഞ്ഞങ്ങാട് ഭഗവതിയെ സാക്ഷിയാക്കി വിഷ്ണുപ്രസാദ് രാജേശ്വരിയെ താലിചാര്‍ത്തി. ഇതില്‍ എന്താണ് ഇത്ര കാര്യം എന്നു ചോദിച്ചാല്‍ രാജേശ്വരിയുടെ മാതാപിതാക്കള്‍ മുസ്ലിങ്ങളാണ്. മേല്‍പ്പറമ്പ് ഷമിംമന്‍സിലെ അബ്ദുള്ളയുടെയും ഖദീജയുടെയും വളര്‍ത്തു മകളാണ് തഞ്ചാവൂര്‍ സ്വദേശിനിയായ രാജേശ്വരി. രാജേശ്വരിയുടെ അച്ഛനും അമ്മയും ചെറുപ്പത്തില്‍ തന്നെ മരിച്ചു. കാസര്‍കോടും മേല്‍പ്പറമ്പിലും കൂലിപ്പണിയെടുത്ത് ജീവിച്ച് വരികയായിരുന്നു രാജേശ്വരിയുടെ പിതാവ് ശരവണന്‍. അബ്ദുള്ളയുടെ കുന്നരിയത്തെ വീട്ടുവളപ്പിലും കൃഷിയിടത്തിലും ശരവണന്‍ ഏറെക്കാലം പണിയെടുത്തിരുന്നു. ഇങ്ങനെയാണ് രാജേശ്വരി അബ്ദുള്ളയുടെ വീട്ടില്‍ എത്തുന്നത്. അബ്ദുള്ളയുടെ മക്കള്‍ ഷമീമിനും നജീബിനും ഷെറീഫിനും ഒപ്പം അവരുടെ സഹോദരിയായി രാജേശ്വരിയും വളര്‍ന്നു. വിവാഹപ്രായമെത്തിയപ്പോള്‍ ധാരാളം ആലോചനകള്‍ എത്തി. ഒടുവിലായി വിഷ്ണുവിന്റെ ആലോചന എത്തിയപ്പോള്‍ അബ്ദുള്ളയും വീട്ടുകാരും കാര്യങ്ങള്‍ തിരക്കി. പുതിയകോട്ടയിലെ ബാലചന്ദ്രന്‍-ജയന്തി ദമ്പതിമാരുടെ മകനാണ് വിഷ്ണു. കല്യാണം ക്ഷേത്രത്തില്‍ വെച്ച് നടത്തണമെന്ന് വേണമെന്ന് വിഷ്ണുവിന്റെ വീട്ടുകാര്‍ ആവശ്യപ്പെട്ടു. ഒടുവില്‍ കാഞ്ഞങ്ങാട്ടെ മന്യോട്ട് ക്ഷേത്രത്തില്‍ വച്ച്…

Read More