ച​രി​ത്രം കു​റി​ച്ച് സാ​ത്വി​ക്- ചി​രാ​ഗ് സ​ഖ്യം! വേ​ള്‍​ഡ് ടൂ​ര്‍ സൂ​പ്പ​ര്‍ 1000 കി​രീ​ടം നേ​ടു​ന്ന ആ​ദ്യ ഇ​ന്ത്യ​ന്‍ ഡ​ബി​ള്‍​സ് കൂ​ട്ട്; നേ​ട്ടം ലോ​ക​ചാ​മ്പ്യ​ന്മാ​രെ അ​ട്ടി​മ​റി​ച്ച്

ച​രി​ത്രം തി​രു​ത്തി​ക്കു​റി​ക്കു​ന്ന വി​ജ​യ​വു​മാ​യി ഇ​ന്ത്യ​ന്‍ ബാ​ഡ്മി​ന്റ​ണ്‍ ഡ​ബി​ള്‍​സ് സ​ഖ്യം സാ​ത്വി​ക് സാ​യ്രാ​ജ് റാ​ന്‍​കി റെ​ഡ്ഡി- ചി​രാ​ഗ് ഷെ​ട്ടി സ​ഖ്യം. സീ​സ​ണി​ലെ മി​ക​ച്ച ഫോം ​നി​ല​നി​ര്‍​ത്തി​യ ഇ​ന്ത്യ​ന്‍ ജോ​ഡി ഇ​ന്തോ​നേ​ഷ്യ ഓ​പ്പ​ണ്‍ 2023 ബാ​ഡ്മി​ന്റ​ണ്‍ പോ​രാ​ട്ട​ത്തി​ല്‍ കി​രീ​ടം നേ​ടി​യാ​ണ് ച​രി​ത്രം സൃ​ഷ്ടി​ച്ച​ത്. ലോ​ക ചാ​മ്പ്യ​ന്‍​മാ​രും ഏ​ഷ്യ​ന്‍ ചാ​മ്പ്യ​ന്മാ​രു​മാ​യ മ​ലേ​ഷ്യ​ന്‍ സ​ഖ്യം ആ​രോ​ണ്‍ ചി​യ- സോ ​വൂ​യ് യി​ക സ​ഖ്യ​ത്തെ​യാ​ണ് സാ​ത്വി​ക്- ചി​രാ​ഗ് സ​ഖ്യം ത​ക​ര്‍​ത്തു​വി​ട്ട​ത്. ഇ​തോ​ടൊ​പ്പം ബാ​ഡ്മി​ന്റ​ണ്‍ വേ​ള്‍​ഡ് ടൂ​ര്‍ സൂ​പ്പ​ര്‍ 1000 കി​രീ​ടം നേ​ടു​ന്ന ആ​ദ്യ ഇ​ന്ത്യ​ന്‍ സ​ഖ്യ​മെ​ന്ന അ​തു​ല്യ​നേ​ട്ട​വും സ്വ​ന്ത​മാ​ക്കാ​ന്‍ ഇ​വ​ര്‍​ക്കാ​യി. 21-17, 21-18 എ​ന്നി​ങ്ങ​നെ നേ​രി​ട്ടു​ള്ള ഗെ​യി​മു​ക​ള്‍​ക്കാ​ണ് മ​ലേ​ഷ്യ​ന്‍ സ​ഖ്യ​ത്തെ സാ​ത്വി​ക്-​ചി​രാ​ഗ് സ​ഖ്യം തോ​ല്‍​പ്പി​ച്ച​ത്. പ​തി​ഞ്ഞ താ​ള​ത്തി​ലാ​ണ് ഇ​ന്ത്യ​ന്‍ സ​ഖ്യം തു​ട​ങ്ങി​യ​ത്. പ​തി​യെ മ​ത്സ​ര​ത്തി​ലേ​ക്ക് കൂ​ടു​ത​ല്‍ അ​ടു​ത്ത ഇ​രു​വ​രും എ​തി​രാ​ളി​ക​ള്‍​ക്ക് പി​ന്നീ​ട് കാ​ര്യ​മാ​യ അ​വ​സ​ര​ങ്ങ​ള്‍ ന​ല്‍​കി​യി​ല്ല. ഈ ​സീ​സ​ണി​ല്‍ മി​ക​ച്ച ഫോം ​തു​ട​രു​ന്ന സ​ഖ്യം…

Read More