സ​ച്ചി​ൻ ദേ​വ് ബ​സി​നു​ള്ളി​ൽ ക​യ​റി; മേ​യ​റെ പി​ൻ​തു​ണ​ച്ച് വ​ന്ന​പ്പോ​ൾ എം​എ​ൽഎ​യെ വെ​ട്ടി​ൽ വീ​ഴ്ത്തി; എ.​എ. റ​ഹീമിന്‍റെ വി​ശ​ദീ​ക​ര​ണം ഇ​ങ്ങ​നെ

തി­​രു­​വ­​ന­​ന്ത­​പു​രം: മേ­​യ​ര്‍ ആ­​ര്യ രാ­​ജേ­​ന്ദ്ര​ന്‍ കെ­​എ­​സ്ആ​ര്‍­​ടി­​സി ബ­​സ് ത­​ട­​ഞ്ഞ സം­​ഭ­​വ­​ത്തി​ല്‍ സ­​ച്ചി​ന്‍ ദേ­​വ് എം­​എ​ല്‍­​എ ബ­​സി​ല്‍ ക­​യ­​റി­​യെ­​ന്ന് സ്ഥി­​രീ­​ക­​രി­​ച്ച് ഡി­​വൈ­​എ­​ഫ്‌­​ഐ അ​ഖി​ലേ​ന്ത്യാ അ­​ധ്യ­​ക്ഷ​ൻ എ.​എ.​റ­​ഹീം. സ­​ച്ചി​ന്‍­​ദേ­​വ് ബ­​സി​ല്‍ ക​യ­​റി ടി​ക്ക­​റ്റ് ചോ­​ദി​ച്ചു. ശേ­​ഷം ബ­​സ് ഡി­​പ്പോ­​യി­​ലേ­​ക്ക് പോ­​ക­​ണ­​മെ­​ന്ന് ആ­​വ­​ശ്യ­​പ്പെ­​ട്ടെ​ന്നും റ​ഹീം പ്ര­​തി­​ക­​രി​ച്ചു.

മേ​യ­​റെ പി­​ന്തു­​ണ­​യ്­​ക്കാ​ന്‍ വി­​ളി­​ച്ച വാ​ര്‍­​ത്താ­​സ­​മ്മേ­​ള­​ന­​ത്തി­​ലാ­​ണ് എം­​എ​ല്‍​എ­​യെ വെ­​ട്ടി­​ലാ­​ക്കി­​ക്കൊ­​ണ്ടു­​ള്ള റ­​ഹീ­​മി­​ന്‍റെ പ്ര­​തി­​ക­​ര​ണം. എ­​ന്നാ​ല്‍ സ­​ച്ചി​ന്‍­​ദേ­​വ് യാ­​ത്ര­​ക്കാ­​രെ ബ­​സി​ന്‍­​നി­​ന്ന് ഇ­​റ­​ക്കി­​വി­​ട്ടി­​ല്ലെ​ന്നും റ​ഹീം പ­​റ​ഞ്ഞു.

മേ​യ​ര്‍ ആ​ര്യ രാ​ജേ​ന്ദ്ര​നെ­​തി​രേ സൈ​ബ​ര്‍ ആ​ക്ര​മ​ണം ന​ട​ന്നു​കൊ​ണ്ടി­​രി­​ക്കു­​ക­​യാ​ണ്. എ​ല്ലാ​വ​ര്‍​ക്കും ക​യ​റി കൊ​ട്ടി​യി​ട്ട് പോ​വാ​നു​ള്ള ചെ​ണ്ട​ക​ള​ല്ല ചെ​ങ്കൊ​ടി പി​ടി​ക്കു​ന്ന വ​നി​ത­​ക​ള്‍.

ത​ന്നെ അ​ശ്ലീ­​ല ആം​ഗ്യം കാ­​ണി­​ച്ചു­​വെ­​ന്ന് ഒ​രു സ്­​ത്രീ വെ​റു​തെ പ​റ​യു​മോ​യെ​ന്ന് റ​ഹീം ചോ​ദി​ച്ചു. ചെ​റു​പ്രാ​യ​ത്തി​ല്‍ മേ​യ​ര്‍ ആ​യി​വ​ന്ന ആ​ര്യ​യെ അ​ന്ന് മു​ത​ലെ രാ​ഷ്ട്രീ​യ ല​ക്ഷ്യം വെ​ച്ച് ആ​ക്ര​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു​വെ​ന്നും റ​ഹീം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Related posts

Leave a Comment