ബ്ലാ​ക്ക് ഗൗ​ണി​ല്‍ ന​യ​ൻ​താ​ര; വൈറലായി ചിത്രങ്ങൾ

ക​രു​ത്തു​റ്റ നി​ര​വ​ധി സ്ത്രീ ​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ചു തെ​ന്നി​ന്ത്യ​യി​ലെ ലേ​ഡി സൂ​പ്പ​ർ സ്റ്റാ​ർ ആ​യി മാ​റി​യ ന​ടി​യാ​ണ് ന​യ​ൻ​താ​ര. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ബ്ലാ​ക്ക് ഗൗ​ണി​ലു​ള്ള സ്റ്റൈ​ലി​ഷ് ചി​ത്ര​ങ്ങ​ൾ പ​ങ്കി​ട്ടി​രി​ക്കു​ക​യാ​ണ് താ​രം ഇ​പ്പോ​ൾ. ബ്ലാ​ക്കി​ൽ സ്റ്റ​ണ്ണിം​ഗ് ആ​യ ഗൗ​ണി​ൽ ബ്ലാ​ക്ക് ആ​ൻ​ഡ് വൈ​റ്റ് ചി​ത്ര​ങ്ങ​ളാ​ണ് താ​രം പ​ങ്കി​ട്ട​ത്.

Latest and Breaking News on NDTV

മും​ബൈ​യി​ൽ ന​ട​ന്ന ഒ​രു അ​വാ​ർ​ഡ് ഷോ​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ ധ​രി​ച്ച വേ​ഷ​മാ​ണി​ത്. ക​റു​പ്പ് പു​തി​യ ക​റു​പ്പാ​ണ് എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് ന​യ​ൻ​താ​ര ഈ ​ചി​ത്ര​ങ്ങ​ൾ പ​ങ്കു​വ​ച്ച​ത്. അ​തി​ശ​യ​ക​ര​മാ​യി , രാ​ജ്ഞി , ഹോ​ട്ട് , തു​ട​ങ്ങി നി​ര​വ​ധി ക​മ​ന്‍റു​ക​ളാ​ണ് ആ​രാ​ധ​ക​ർ ചി​ത്ര​ങ്ങ​ൾ​ക്ക് താ​ഴെ കു​റി​ച്ചി​രി​ക്കു​ന്ന​ത്.

 

Related posts

Leave a Comment