ഞാ​ന്‍ ബ്രാ​ഹ് മി​ണും അ​ദ്ദേ​ഹം മു​സ്ലി​മു​മാ​ണ് ! സ്‌​നേ​ഹി​ച്ചു കൊ​ല്ലു​ന്ന​യാ​ളാ​ണ് ഭ​ര്‍​ത്താ​വെ​ന്ന് ന​ടി ഇ​ന്ദ്ര​ജ…

ഒ​രു കാ​ല​ത്ത് തെ​ന്നി​ന്ത്യ​ന്‍ സി​നി​മ​യി​ല്‍ മി​ന്നി​ത്തി​ള​ങ്ങി നി​ന്ന താ​ര​മാ​യി​രു​ന്നു ഇ​ന്ദ്ര​ജ. വെ​ള്ളാ​രം ക​ണ്ണു​ക​ളും മ​നോ​ഹ​ര​മാ​യ ആ​കാ​ര ഭം​ഗി​യും കൊ​ണ്ട് അ​ക്കാ​ല​ത്തെ യു​വാ​ക്ക​ളു​ടെ ഹ​ര​മാ​കാ​ന്‍ ഇ​ന്ദ്ര​ജ​യ്ക്കു ക​ഴി​ഞ്ഞു. മ​ല​യാ​ള​ത്തി​ല്‍ മോ​ഹ​ന്‍​ലാ​ലും മ​മ്മൂ​ട്ടി​യും അ​ട​ക്ക​മു​ള്ള ഒ​ട്ടു​മി​ക്ക സൂ​പ്പ​ര്‍​താ​ര​ങ്ങ​ള്‍​ക്ക് ഒ​പ്പ​വും ഇ​ന്ദ്ര​ജ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. ചെ​ന്നൈ​യി​ലെ ഒ​രു തെ​ലു​ങ്കു ബ്രാ​ഹ്മ​ണ കു​ടും​ബ​ത്തി​ലാ​ണ് ഇ​ന്ദ്ര​ജ ജ​നി​ച്ച​ത്. രാ​ജാ​ത്തി എ​ന്നാ​ണ് യ​ഥാ​ര്‍​ഥ പേ​ര്. ശാ​സ്ത്രീ​യ സം​ഗീ​ത​വും നൃ​ത്ത​വും ഇ​ന്ദ്ര​ജ അ​ഭ്യ​സി​ച്ചി​ട്ടു​ണ്ട്. സി​നി​മ​യി​ലേ​ക്ക് എ​ത്തും മു​മ്പ് മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ന​ത്തി​ലേ​ക്ക് ക​ട​ക്കാ​നു​ള്ള ത​യ്യാ​റെ​ടു​പ്പി​ലാ​യി​രു​ന്നു താ​രം. സ്‌​റ്റൈ​ല്‍ മ​ന്ന​ന്‍ ര​ജ​നി​കാ​ന്ത് നാ​യ​ക​നാ​യ ഉ​ഴൈ​പ്പാ​ളി എ​ന്ന സി​നി​മ​യി​ല്‍ ബാ​ല​താ​ര​മാ​യാ​ണ് ഇ​ന്ദ്ര​ജ ആ​ദ്യ​മാ​യി സി​നി​മ​യി​ലേ​ക്ക് വ​രു​ന്ന​ത്. 1994 ല്‍ ​ആ​ണ് നാ​യി​ക​യാ​യി ആ​ദ്യ സി​നി​മ ചെ​യ്യു​ന്ന​ത്. തെ​ലു​ങ്കി​ല്‍ പു​റ​ത്തി​റ​ങ്ങി​യ ജ​ന്ത​ര്‍ മ​ന്ദി​റി​ല്‍ ആ​യി​രു​ന്നു നാ​യി​ക ആ​യ​ത്. ആ ​സി​നി​മ​യി​ലെ ക​ഥാ​പാ​ത്ര​ത്തി​ന്റെ പേ​രാ​യ ഇ​ന്ദ്ര​ജ പി​ന്നീ​ട് താ​രം സ്‌​ക്രീ​നി​ല്‍ അ​റി​യ​പ്പെ​ടാ​നു​ള്ള പേ​രാ​യി സ്വീ​ക​രി​ച്ചു. 1999ല്‍…

Read More

ഇന്ദ്രജയ്ക്ക് വേണ്ടി  കേസ് വാദിച്ച്  വിജയം കൈവരിച്ച് മമ്മൂട്ടി;  നിഷേധിച്ച് ഇന്ദ്രജ; സോഷ്യൽ മീഡിയയിൽ ചർച്ചയായ സംഭവ കഥയിങ്ങനെ…

നാ​യി​ക-​പ്ര​തി​നാ​യി​ക വേ​ഷ​ത്തി​ലൂ​ടെ തെ​ന്നി​ന്ത്യ​ന്‍ സി​നി​മാ ലോ​ക​ത്ത് ശ്ര​ദ്ധേ​യ​യാ​യ ന​ടി​യാ​ണ് ഇ​ന്ദ്ര​ജ. മ​ല​യാ​ളി​ക​ള്‍​ക്കും ഏ​റെ സു​പ​രി​ചി​ത​യാ​ണ് ഈ ​ന​ടി. ഇ​ന്ദ്ര​ജ​യ്ക്ക് വേ​ണ്ടി ന​ട​നും അ​ഭി​ഭാ​ഷ​ക​നു​മാ​യ മ​മ്മൂ​ട്ടി യ​ഥാ​ര്‍​ഥ ജീ​വി​ത​ത്തി​ല്‍ കേ​സ് വാ​ദി​ച്ചി​ട്ടു​ണ്ടെ​ന്ന് ഒ​രു വാ​ര്‍​ത്ത കു​റേ നാ​ള്‍ മു​മ്പു പ്ര​ച​രി​ച്ചി​രു​ന്നു. വ​ലി​യ വാ​ര്‍​ത്താ​പ്രാ​ധാ​ന്യം ഇ​തി​നു ല​ഭി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ഈ ​വാ​ര്‍​ത്ത നി​ഷേ​ധി​ച്ചു പി​ന്നാ​ലെ ഇ​ന്ദ്ര​ജ രം​ഗ​ത്തെ​ത്തി​യ​തോ​ടെ​യാ​ണ് ഇ​തി​നു വി​രാ​മ​മാ​യ​ത്.ഇ​ന്ദ്ര​ജ​യും മാ​നേ​ജ​രും ത​മ്മി​ല്‍ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ള്‍ ഉ​ണ്ടാ​വു​ക​യും അ​വ​സാ​നം കേ​സി​ലെ​ത്തു​ക​യും ചെ​യ്തു. ഈ ​കേ​സി​ല്‍ വാ​ദി​ക്കാ​ന്‍ ഇ​ന്ദ്ര​ജ​യ്ക്ക് സ്ഥി​ര​മാ​യ വ​ക്കീ​ലി​നെ കി​ട്ടി​യി​ല്ലായെ​ന്നും ഇ​ന്ദ്ര​ജ​യു​ടെ ഈ ​അ​വ​സ്ഥ അ​റി​ഞ്ഞ മ​മ്മൂ​ട്ടി കേ​സ് വാ​ദി​ച്ചു വി​ജ​യി​ച്ചു​വെ​ന്നാ​ണ് ചി​ല മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ക്കു​ന്ന​ച്ച​ത്. എ​ന്നാ​ല്‍ ഇ​ങ്ങ​നെ ഒ​രു സം​ഭ​വ​മേ ഉ​ണ്ടാ​യി​ട്ടി​ല്ല​യെ​ന്നാ​ണ് പി​ന്നീ​ട് ഇ​ന്ദ്ര​ജ വ്യ​ക്ത​മാ​ക്കി​യ​ത്. ഇ​ങ്ങ​നെ ഒ​രു കേ​സി​നെ കു​റി​ച്ച് എ​നി​ക്ക​റി​യി​ല്ല. എ​ല്ലാം മാ​ധ്യ​മ​ങ്ങ​ള്‍ കെ​ട്ടി​ച്ച​മ​ച്ച​താ​ണ്. ഒ​രു ഓ​ണ്‍​ലൈ​ന്‍ മാ​ധ്യ​മ​ത്തി​ന് അ​നു​വ​ദി​ച്ച അ​ഭി​മു​ഖ​ത്തി​ലാ​ണ്…

Read More

സിനിമയില്‍ നിന്നു വിട്ടുനിന്നതോടെ സൗഹൃദങ്ങള്‍ ഇല്ലാതായി…ആരോ അയച്ചു തന്ന മണിച്ചേട്ടന്റെ ആ ഫോട്ടോകണ്ടതും ഞാന്‍ ഞെട്ടിപ്പോയി; ഇന്ദ്രജ തുറന്നു പറയുന്നു…

കലാഭവന്‍ മണിയുടെ മരണം തന്നെ ഒരുപാട് വേദനിപ്പിച്ചുവെന്ന് നടി ഇന്ദ്രജ. തനിക്ക് മലയാള സിനിമയില്‍ ഏറ്റവും അടുപ്പം മണിച്ചേട്ടനോടായിരുന്നെന്നും നടി പറയുന്നു.’ നീണ്ട പതിനാലു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സിനിമയിലേയ്ക്ക് തിരിച്ചെത്തുകയാണ് നടി ഇപ്പോള്‍. മണിയുടെ മരണം ഇപ്പോഴും വിശ്വസിക്കാന്‍ ആയിട്ടില്ലെന്ന് ഇന്ദ്രജ പറയുന്നു. ‘സെറ്റില്‍ മണിച്ചേട്ടനെത്തിയാല്‍ ആകെ ഉത്സവമായിരുന്നു. ചില കഥകള്‍ കേള്‍ക്കുമ്പോള്‍ അതില്‍ അഭിനയിക്കണോ എന്നു സംശയം തോന്നും. അപ്പോള്‍ മണിച്ചേട്ടനെ വിളിക്കാറുണ്ടായിരുന്നു. കിട്ടുന്ന ഉത്തരം കൃത്യമായിരുന്നു. ‘മലയാളത്തില്‍ ഇന്ദ്രജ തന്നെ ഡബ് ചെയ്യാന്‍ ശ്രമിക്കണമെന്ന്’ ഇടയ്ക്ക് പറഞ്ഞു തന്നു. സിനിമയില്‍ നിന്നു ഞാന്‍ മാറി നിന്നതോടെ ആ അടുപ്പം കുറഞ്ഞു. ഇന്നത്തെ പോലെ മൊബൈലും വാട്‌സ്ആപ്പും ഒന്നും ഇല്ലല്ലോ. നമ്പരുകള്‍ മാറി. അതോടെ ആരുമായും സൗഹൃദം ഇല്ലാതായി. ഞാന്‍ എന്നിലേക്കു തന്നെ ഒതുങ്ങി. വര്‍ഷങ്ങള്‍ കഴിഞ്ഞ് ‘പാപനാശം’ എന്ന സിനിമയിലാണ് ഞാന്‍ മണിച്ചേട്ടനെ…

Read More

സാമൂഹിക പ്രസക്തിയുള്ള വേഷമാണ് അതുകൊണ്ട് ഈ അവസരം നഷ്ടപ്പെടുത്തേണ്ടെന്നു തോന്നി ! ഇത്രയും നാള്‍ എവിടെയായിരുന്നുവെന്ന് വെളിപ്പെടുത്തി ഇന്ദ്രജ…

ഓര്‍മയില്ലേ ആ പൂച്ചക്കണ്ണിയായ പെണ്‍കുട്ടിയെ… മമ്മൂട്ടിച്ചിത്രം ക്രോണിക് ബാച്ച്‌ലറിലെ പ്രതിനായിക ഭവാനിയെ അത്ര പെട്ടെന്ന് മലയാളികള്‍ മറക്കില്ല. ‘ഇന്‍ഡിപെന്‍ഡന്‍സ്’, ‘ഉസ്താദ്’, ‘എഫ്‌ഐആര്‍’, ‘ശ്രദ്ധ’, ‘ബെന്‍ ജോണ്‍സണ്‍’, ‘വാര്‍ ആന്‍ഡ് ലവ്’ തുടങ്ങി നിരവധി മലയാളസിനിമകളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം കവര്‍ന്ന ഇന്ദ്രജ 12 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ്. നവാഗത സംവിധായകന്‍ ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രധാനപ്പെട്ടൊരു കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് ഇന്ദ്രജയുടെ തിരിച്ചുവരവ്. ‘ട്വല്‍ത്ത് സി’ എന്നു പേരിട്ടിരിക്കുന്ന ചിത്രം രക്ഷിതാക്കളും കുട്ടികളും തമ്മിലുള്ള ബന്ധത്തിന്റെ കഥയാണ് പറയുന്നത്. ആശ പൈ എന്ന കഥാപാത്രത്തെയാണ് ഇന്ദ്രജ അവതരിപ്പിക്കുന്നത്. ‘കരിയറില്‍ നീണ്ട ഇടവേളയൊന്നും ഞാനെടുത്തിരുന്നില്ല. തമിഴിലും തെലുങ്കിലുമൊക്കെ അഭിനയിക്കുന്നുണ്ടെങ്കിലും മലയാളത്തില്‍ സിനിമകള്‍ ചെയ്യാന്‍ സാധിച്ചിരുന്നില്ല. സാമൂഹിക പ്രസക്തിയുള്ള ഒരു കഥാപാത്രമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ഈ അവസരം നഷ്ടപ്പെടുത്തേണ്ടെന്നു തോന്നി,’ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ…

Read More