അലപ്പുഴയിലെ തുമ്പോളിയും യൂറോപ്യന്‍ രാജ്യമായ ലിത്വാനിയയും ബന്ധുക്കളാകാന്‍ ഒരുങ്ങുന്നു. എങ്ങനെ എന്നാണ് ചോദ്യമെങ്കില്‍ കമിതാക്കള്‍ മൂലമെന്ന് ഉത്തരം പറയേണ്ടി വരും. തുമ്പോളിയില്‍ നിന്നുള്ള ചെക്കന്‍ ലിത്വാനിയന്‍ പെണ്ണിനെ പ്രേമിച്ചതാണ് വാര്‍ത്ത. പക്ഷേ, ഇരുനാടിന്റെയും രാഷ്ട്രീയം വിവാഹം മുടങ്ങുന്നതിന്റെ അറ്റം വരെയെത്തിയെന്നതാണ് കൗതുകം. രാഷ്ട്രീയം പറഞ്ഞാല്‍ തുമ്പോളിയിലെ കട്ട സഖാവാണ് ജോണ്‍സണ്‍. സജീവ സിപിഎം പ്രവര്‍ത്തകന്‍. പാര്‍ട്ടി ലോക്കല്‍ കമ്മിറ്റിംഗം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആലപ്പുഴയില്‍ വച്ചാണ് ക്രിസ്റ്റീനയെ പരിചയപ്പെടുന്നത്. പ്രണയത്തിനൊടുവില്‍ വിവാഹ നിശ്ചയം നടന്നു. എന്നാല്‍ പ്രണയകഥ കടല്‍കടന്ന് ലിത്വാനയിലെത്തിയപ്പോള്‍ വില്ലനായത് കമ്മ്യൂണിസം. 90 കളില്‍ സോവിയറ്റ് യൂണിയനില്‍ നിന്ന് സ്വാതന്ത്ര്യം നേടിയ രാജ്യമാണ് ലിത്വാനിയ. കമ്യൂണിസത്തിന്റെ ക്രൂരതകള്‍ മറക്കാന്‍ കഴിയാത്ത ഒരു രാജ്യത്തേക്ക് ചെങ്കൊടിയേന്തിയ ജോണ്‍സനെ സ്വീകരിക്കാന്‍ ക്രിസ്റ്റീനയുടെ കുടുംബം വിസമ്മതിച്ചു. സാമൂഹ്യ പ്രവര്‍ത്തകയായ ക്രിസ്റ്റീന, കേരളത്തിലെത്തിയതും ജോണ്‍സനെ കണ്ടതും പരിചയപ്പെട്ടതുമെല്ലാം കുടുംബത്തെ പറഞ്ഞുമനസ്സിലാക്കി. ഒടുവില്‍ സ്‌നേഹിക്കുന്ന…
Read MoreTag: johnson
മാത്യുവിനും സുഹൃത്തായ അധ്യാപകനുമൊപ്പം ജോളി കോയമ്പത്തൂരിലേക്കും ചെന്നൈയിലേക്കും പോയത് 11 തവണ ! ജോണ്‍സനൊപ്പം ഊട്ടിയിലും കൊടൈക്കനാലിലും കറങ്ങിയത് നിരവധി തവണ…
കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതികളായ ജോളി, എംഎസ് മാത്യൂ, പ്രജികുമാര്‍ എന്നിവരെ ഇന്ന് വൈകിട്ട് താമരശ്ശേരി കോടതിയില്‍ ഹാജരാക്കും. മൂന്ന് പ്രതികളുടെയും കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കാനിരിക്കേ കൂടുതല്‍ ചോദ്യം ചെയ്യലിനായി പോലീസ് ഇവരെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങുമെന്നാണ് വിവരം.ജോളിയെ പരമാവധി ദിവസം കസ്റ്റഡിയില്‍ വെയ്ക്കാനുള്ള നിയമപരമായ നീക്കമാണ് അന്വേഷണ സംഘം നടത്തുന്നത്. മാത്യുവിനും ബിഎസ്എന്‍എല്‍ ജീവനക്കാരന്‍ ജോണ്‍സണും പുറമേ ജോളിയുടെ സൗഹൃദ പട്ടികയിലേക്ക് ഒരു അദ്ധ്യാപകന്‍ കൂടി എത്തിയതോടെ ഇവരുടെ കേരളത്തിന് പുറത്തേക്കുള്ള യാത്രകളും പോലീസ് അന്വേഷിക്കുകയാണ്. സുഹൃത്തായ അദ്ധ്യാപകനും ബന്ധു എംഎസ് മാത്യുവിനും ഒപ്പം ജോളി നിരവധി തവണ കോയമ്പത്തൂരിലേക്കും ചെന്നൈയിലേക്കും യാത്ര ചെയ്തിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. പതിനൊന്നു തവണയാണ് ജോളി ഈ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്തത്. അധ്യാപകവൃത്തിയുടെ ഭാഗമായുള്ള യാത്രയെന്നു പറഞ്ഞായിരുന്നു വീട്ടുകാരെ കബളിപ്പിച്ചത്. ഈ സാഹചര്യങ്ങളില്‍ വീട്ടുകാര്‍ക്ക് ഫോണ്‍ വിളിക്കുന്നതിന് പോലും നിയന്ത്രണവും…
Read Moreറിട്ടയര്‍മെന്റ് പ്രായം അടുത്ത ശുദ്ധനായ ജോണ്‍സനെ ജോളി എന്തിനു വലയിലാക്കി; ജോളി അറസ്റ്റിലായത് ഏറ്റവും ആശ്വാസം പകരുന്നത് ജോണ്‍സന്റെ കുടുംബത്തിന്…
കൂടത്തായി കൊലപാതക പരമ്പരയില്‍ ദിവസം കഴിയുംതോറും പുറത്തു വരുന്ന വിവരങ്ങള്‍ കേരളത്തെത്തന്നെ ഞെട്ടിക്കുകയാണ്. ബിഎസ്എന്‍എല്‍ ജീവനക്കാരനായ കക്കയം വലിയപറമ്പില്‍ വീട്ടില്‍ 55 കാരനായ ജോണ്‍സനാണ് ജോളിയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നത്. അഞ്ചു വര്‍ഷം മുമ്പാണ് ജോളി ജോണ്‍സനെ വലയില്‍ വീഴ്ത്തുന്നത്. ബിഎസ്എന്‍എലില്‍ റിട്ടയര്‍മെന്റ് പ്രായം 60 ആണ്. അതിനാല്‍ തന്നെ നിലവില്‍ 55 വയസുള്ള ജോണ്‍സനെ എന്തിനാണ് ജോളി വലയിലാക്കിയതെന്ന ചോദ്യമാണ് നാട്ടുകാര്‍ ഉന്നയിക്കുന്നത്. കാണാന്‍ സൗന്ദര്യവുമില്ല നല്ല പ്രായവും. ജോളിയുമായി കമ്പനിയായതോടെ വീട്ടില്‍ ചെലവു കാശു പോലും കൊടുക്കില്ലായിരുന്നു ജോണ്‍സന്‍ എന്ന് വീട്ടുകാരും ബന്ധുക്കളും ആരോപിക്കുന്നു. അതിനാല്‍ ജോളി അകത്തായതില്‍ ഏറ്റവും കൂടുതല്‍ ആശ്വസിക്കുന്നത് ജോണ്‍സന്റെ കുടുംബമാണ്. ജോളി മൂന്നാമതൊരു വിവാഹത്തിന് ആഗ്രഹിച്ചിരുന്നുവെന്നും അതിനായി രണ്ടാം ഭര്‍ത്താവ് പൊന്നാമറ്റത്തില്‍ ഷാജു സക്കറിയയെ അപായപ്പെടുത്താന്‍ പദ്ധതിയിട്ടതായി പോലീസ് കണ്ടെത്തിയതോടെയാണ് ജോണ്‍സന്‍ ശ്രദ്ധാകേന്ദ്രമാകുന്നത്. ജോണ്‍സനെ സ്വന്തമാക്കാനായാണു…
Read More