പ്രതികൾക്കെല്ലാം കിട്ടിയത് അർഹമായ ശിക്ഷാ; നീനുവിന്‍റെ അച്ഛൻ ചാക്കോയ്ക്കെതിരേ കേസ് തുടരും; കെവിന്‍റെ അച്ഛൻ ജോസഫിന്‍റെ പ്രതികരണം ഇങ്ങനെ…

കോട്ടയം:  പ്രതികൾക്ക് ലഭിച്ച ഇരട്ട ജീവപര്യന്തം അർഹമായ ശിക്ഷാ തന്നെ. കെവിൻ കൊലക്കേസിൽ വിധി കേട്ട ശേഷം കെവിന്‍റെ പിതാവിന്‍റെ പ്രതികരണം ഇങ്ങനെ. മൂന്ന് പേർക്കെങ്കിലും വധശിക്ഷ വേണ്ടതായിരുന്നുവെന്നും ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.  ഇതിന് പിന്നിലെല്ലാം നീനുവിന്‍റെ അച്ഛൻ ചാക്കോയാണ്. അയാൾക്കെതിരേ കേസ് തുടരുമെന്നും ജോസഫ് പറഞ്ഞു. കേ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ഏ​റെ സ​ഹാ​യി​ച്ചു​വെ​ന്നും എ​ല്ലാ​വ​രോ​ടും ന​ന്ദി​യു​ണ്ടെ​ന്നും ജോ​സ​ഫ് കൂ​ട്ടി​ച്ചേ​ർ​ത്തു. സം​സ്ഥാ​ന​ത്തെ ആ​ദ്യ​ത്തെ ദു​ര​ഭി​മാ​ന​ക്കൊ​ല​യാ​യ കെ​വി​ന്‍ വ​ധ​ക്കേ​സി​ലെ എ​ല്ലാ പ്ര​തി​ക​ൾ​ക്കും കോ​ട​തി ജീ​വ​പ​ര്യ​ന്തം ശി​ക്ഷ വി​ധി​ച്ചു. പ്ര​തി​ക​ൾ​ക്കെ​ല്ലാം 40,000 രൂ​പ പി​ഴ​യും കോ​ട​തി വി​ധി​ച്ചി​ട്ടു​ണ്ട്. കോ​ട്ട​യം പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി​യു​ടേ​താ​ണ് വി​ധി. കെ​വി​ന്‍റെ ഭാ​ര്യ നീ​നു​വി​ന്‍റെ സ​ഹോ​ദ​ര​ൻ ഷാ​നു ചാ​ക്കോ അ​ട​ക്ക​മു​ള്ള പ്ര​തി​ക​ൾ​ക്കാ​ണ് കോ​ട​തി ശി​ക്ഷ വി​ധി​ച്ച​ത്.

Read More

ചാക്കോയ്ക്ക് ഹൃദ് രോഗത്തിന്‍റെ ലക്ഷണങ്ങളില്ല;  കെ​വി​ൻ വ​ധ​ക്കേ​സി​ൽ ഇ​ന്നു വാ​ദം തു​ട​ങ്ങാ​നി​രി​ക്കെ നീനുവിന്‍റെ അച്ഛന് നെഞ്ചുവേദന;  കേസിലെ അഞ്ചാം പ്രതിയാണ് ചാക്കോ

കോ​ട്ട​യം: കെ​വി​ൻ വ​ധ​ക്കേ​സി​ലെ അ​ഞ്ചാം​പ്ര​തി കൊ​ല്ലം തെന്മല സ്വ​ദേ​ശി ചാ​ക്കോ ജോ​ണി​ന്‍റെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​രം. ഇ​ന്ന​ലെ രാ​വി​ലെ ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ൾ അ​നു​ഭ​വ​പ്പെ​ട്ട​തോ​ടെ ചാ​ക്കോ​യെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. കോ​ട്ട​യം സ​ബ് ജ​യി​ലി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന ചാ​ക്കോ​യ്ക്കു ഇ​സി​ജി​യി​ൽ ഏ​റ്റ​ക്കു​റ​ച്ചി​ൽ ക​ണ്ടെ​ത്തി. കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​യ്ക്കു ഹൃദ്രോഗ വി​ഭാ​ഗ​ത്തി​ലേ​ക്കു മാ​റ്റു​ക​യാ​യി​രു​ന്നു. ഏ​റെ​ക്കാ​ല​മാ​യി ചാ​ക്കോ നേ​രി​യ ഹൃ​ദ്രോ​ഗ​പ്ര​ശ്നം നേ​രി​ടു​ന്നു​ണ്ട്. ആ​ൻ​ജി​യോ​ഗ്രാം, ആ​ൻ​ജി​യോ​പ്ലാ​സ്റ്റി തു​ട​ങ്ങി​യ ചി​കി​ത്സ​യ്ക്കു വി​ധേ​യ​മാ​യി​ട്ടു​ള്ള​യാ​ളാ​ണു ചാ​ക്കോ. അ​തി​നാ​ൽ കാ​ർ​ഡി​യോ​ള​ജി വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ച​ശേ​ഷം വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക്കി. പ​രി​ശോ​ധ​ന​യി​ൽ ഹൃ​ദ്രോഗ​ത്തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ളി​ല്ലെ​ങ്കി​ലും ക്ഷീ​ണ​മു​ള്ള​തി​നാ​ൽ മെ​ഡി​സി​ൻ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഗു​രു​ത​ര പ്ര​ശ്ന​മി​ല്ലെ​ന്നും നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്നും ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞു. കെ​വി​ന്‍റെ ഭാ​ര്യ നീ​നു​വി​ന്‍റെ പി​താ​വാ​ണ് ചാ​ക്കോ. കെ​വി​ൻ വ​ധ​ക്കേ​സി​ൽ ഇ​ന്നു വാ​ദം തു​ട​ങ്ങാ​നി​രി​ക്കെ​യാ​ണു ചാ​ക്കോ​യെ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

Read More

കെവിന്‍ കൊലപാതകക്കേസില്‍ അറസ്റ്റിലായവര്‍ക്ക് വ്യക്തമായ നിയമോപദേശം ലഭിച്ചു ? പ്രതികള്‍ നല്‍കുന്ന മൊഴി പഠിച്ചു പറയുന്നതു പോലെ; പ്രതികളുടെ മൊഴി ഇങ്ങനെ…

കോട്ടയം: കെവിന്‍ കൊലപാതകക്കേസില്‍ അറസ്റ്റിലായ പ്രതികളില്‍ പലര്‍ക്കും വ്യക്തമായ നിയമോപദേശം ലഭിച്ചതായി സൂചന. പഠിച്ചു പറയുന്നതു പോലുള്ള പ്രതികളുടെ മൊഴിയാണു പോലീസില്‍ സംശയം ജനിപ്പിക്കുന്നത്. തട്ടിക്കൊണ്ടുപോയ കെവിനെ തെന്മലയില്‍ വാഹനത്തില്‍നിന്നു പുറത്തിറക്കുന്നതിനിടെ കുതറിഓടുകയായിരുന്നുവെന്നാണു അറസ്റ്റിലായവര്‍ മൊഴി നല്‍കിയിരിക്കുന്നത്. കെവിന്റെ സുഹൃത്ത് അനീഷിന്റെ മൊഴിയും പ്രതികളുടെ മൊഴിയും ഒത്തു പോകാത്തതിനാല്‍ വിശദമായ അന്വേഷണം നടത്താനാണ് പോലീസിന്റെ തീരുമാനം. ഒന്നിലേറെപേര്‍ രണ്ടു മണിക്കൂറിലേറെ ക്രൂരമായി മര്‍ദിച്ച യുവാവ് സംഘത്തിന്റെ പിടിയില്‍ നിന്നു കുതറിയോടിയെന്ന മൊഴി പൂര്‍ണമായി വിശ്വാസത്തില്‍ എടുത്തിട്ടില്ല. അബോധാവസ്ഥയിലുള്ള ഒരാളെ അല്‍പനേരം വെള്ളത്തില്‍ മുക്കിപ്പിടിച്ചാലും മുങ്ങിമരണം എന്ന റിപ്പോര്‍ട്ടേ ലഭിക്കു. അതിനാല്‍ സാധ്യത കൂടുതല്‍ അതാവുമെന്ന നിഗമനവുമുണ്ട്. നിലവിലെ രീതിയില്‍ അന്വേഷണ റിപ്പോര്‍ട്ടുമായി കോടതിയെ സമീപിച്ചാല്‍ പ്രതികള്‍ രക്ഷപ്പെടാനുള്ള സാധ്യത നിലനില്‍ക്കുന്നതായും പോലീസ് കരുതുന്നു. കേസുമായി ബന്ധപ്പെട്ട് ജാമ്യം ലഭിച്ച പോലീസുകാരുടെ ജാമ്യം റദ്ദാക്കാന്‍ പോലീസ് മേല്‍ക്കോടതിയെ സമീപിക്കും.…

Read More