ഒ​ടു​വി​ല്‍ കോ​വി​ഡ് ഉ​ത്ത​ര​കൊ​റി​യ​യി​ലും എ​ത്തി ! വാ​ര്‍​ത്ത സ്ഥി​രീ​ക​രി​ച്ച് കിം; ​രാ​ജ്യ​ത്ത് അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു…

അ​ങ്ങ​നെ കോ​വി​ഡ് ഉ​ത്ത​ര കൊ​റി​യ​യി​ലു​മെ​ത്തി. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ രാ​ജ്യ​ത്ത് അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു​വെ​ന്ന് ഔ​ദ്യോ​ഗി​ക​മാ​യി അം​ഗീ​ക​രി​ക്കു​ന്ന​ത് ഇ​താ​ദ്യ​മാ​യാ​ണ്. മ​റ്റു രാ​ജ്യ​ങ്ങ​ളി​ലെ​ല്ലാം കോ​വി​ഡ് വ്യാ​പി​ച്ച​പ്പോ​ള്‍ ഉ​ത്ത​ര കൊ​റി​യ അ​തി​ര്‍​ത്തി​ക​ളെ​ല്ലാം അ​ട​ച്ചി​രു​ന്നു. ത​ല​സ്ഥാ​ന​മാ​യ പ്യോ​ങ്യാ​ങ്ങി​ലു​ള്‍​പ്പെ​ടെ ലോ​ക്ഡൗ​ണ്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ് ഇ​പ്പോ​ള്‍. എ​ന്നാ​ണ് ലോ​ക്ഡൗ​ണ്‍ അ​വ​സാ​നി​പ്പി​ക്കു​ക എ​ന്ന് വി​വ​ര​മി​ല്ല. പ്യോ​ങ്യാ​ങ്ങി​ലാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഒ​മി​ക്രോ​ണ്‍ വ​ക​ഭേ​ദ​മാ​ണ് സ്ഥി​രീ​ക​രി​ച്ച​തെ​ന്ന് കേ​ന്ദ്ര വാ​ര്‍​ത്താ ഏ​ജ​ന്‍​സി അ​റി​യി​ച്ചു. ഉ​ത്ത​ര കൊ​റി​യ​ന്‍ നേ​താ​വ് കിം ​ജോ​ങ് ഉ​ന്‍ അ​ടി​യ​ന്ത​ര യോ​ഗം വി​ളി​ച്ചു ചേ​ര്‍​ത്ത് സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്തു​ക​യും ക​ര്‍​ശ​ന​മാ​യി അ​ടി​യ​ന്ത​രാ​വ​സ്ഥ ന​ട​പ്പാ​ക്ക​ണ​മെ​ന്നും നി​ര്‍​ദേ​ശി​ച്ചു. ഏ​റ്റ​വും കു​റ​ഞ്ഞ സ​മ​യ​ത്തി​നു​ള്ളി​ല്‍ വൈ​റ​സി​നെ വേ​രോ​ടെ പി​ഴു​തെ​റി​യ​ണ​മെ​ന്ന് കിം ​ആ​വ​ശ്യ​പ്പെ​ട്ടു. ‘അ​തി​ര്‍​ത്തി​യി​ല്‍ ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തും. ന​ഗ​ര​ങ്ങ​ളു​ള്‍​പ്പെ​ടെ എ​ല്ലാ സ്ഥ​ല​ങ്ങ​ളും അ​ട​ച്ചി​ട​ണം. നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും വ്യാ​പാ​ര​ങ്ങ​ളും യൂ​ണി​റ്റു​ക​ളി​ല്‍ മാ​ത്ര​മാ​യി ചു​രു​ക്ക​ണ​മെ​ന്നും കിം ​പ​റ​ഞ്ഞു. ഉ​ത്ത​ര കൊ​റി​യ​യി​ലെ 25 മി​ല്യ​ന്‍ ജ​ന​ങ്ങ​ളി​ല്‍ ആ​രും ത​ന്നെ വാ​ക്‌​സീ​ന്‍…

Read More

ഭീഷണി ഇങ്ങോട്ടു വേണ്ട! മൂന്നേ മൂന്നു തെര്‍മോ ന്യൂക്ലിയര്‍ ബോംബുകള്‍ മതി ഈ ലോകം അവസാനിപ്പിക്കാന്‍; കിം ലോകത്തിന്റെ അന്തകനാവുമോ ?

മൂന്നേ മൂന്നു തെര്‍മോന്യൂക്ലിയര്‍ ബോംബുകള്‍ കൊണ്ട് ഈ ലോകം അവസാനിപ്പിക്കാന്‍ തങ്ങള്‍ക്കാവുമെന്ന് ഉത്തരകൊറിയന്‍ വക്താവിന്റെ അവകാശവാദം. കിം ജോങ് ഉന്നിന്റെ കൂട്ടാളിയായ അലക്‌സാന്ദ്രോ കോ ഡി ബെനോസ് ഇന്‍ഫോബെ എന്ന വെബ്‌സൈറ്റിനു നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. തങ്ങളുടെ കൈയ്യിലുള്ള തെര്‍മോ ന്യൂക്ലിയര്‍ ആയുധങ്ങള്‍ ആണവായുധങ്ങളേക്കാള്‍ വിനാശകാരിയാണെന്നും സര്‍വവും നശിപ്പിക്കാന്‍ മൂന്നേ മൂന്ന് ബോംബുകള്‍ മതിയെന്നും ബെനോസ് പറയുന്നു. ഉത്തരകൊറിയയെ തൊടാന്‍ ഒരുത്തനും ധൈര്യപ്പെടില്ലയെന്നും ഇനി ആരെങ്കിലും ശ്രമിച്ചാല്‍ മറുപടി പറയുക തങ്ങളുടെ തോക്കുകളും മിസൈലുകളുമായിരിക്കുമെന്നും സ്‌പെയിന്‍കാരനായ ബെനോസ് പറയുന്നു. അണ്വായുധങ്ങളും തെര്‍മോ ന്യൂക്ലിയര്‍ ബോംബുകളും ഉപയോഗിക്കാന്‍ സജ്ജമായ അവസ്ഥയിലാണ്. എച്ച് ബോംബുകളും ആവശ്യം വന്നാല്‍ പ്രയോഗിക്കും’ ഇയാള്‍ പറയുന്നു. രാജ്യാന്തരതലത്തില്‍ ഉത്തരകൊറിയയുടെ വക്താവായി അറിയപ്പെടുന്നയാളാണ് അലക്സാന്ദ്രോ കോ ഡി ബെനോസ് എന്ന ഐടി കണ്‍സള്‍ട്ടന്റ്. ഉത്തരകൊറിയക്ക് വേണ്ടി പരസ്യമായി വാദിക്കുന്ന അദ്ദേഹം ടൂറിസ്റ്റ് വിസയില്‍ അവിടെ…

Read More

സ്വന്തമായി ലൈംഗിക അടിമകള്‍, വിമാന യാത്രയോട് പേടി, ഇഷ്ടക്കേട് തോന്നിയാല്‍ വധശിക്ഷ, കായിക മത്സരങ്ങളില്‍ തോറ്റാല്‍ പിന്നെ തല കാണില്ല, ഉത്തരകൊറിയയുടെ ഭ്രാന്തന്‍ നേതാവ് കിം ജോംഗ് ഉന്നിന്റെ വിചിത്ര ശീലങ്ങള്‍

കിം ജോംഗ് ഉന്‍ എന്ന ഭരണാധികാരിയാണ് ഇന്ന് ലോകത്തിന്റെ പേടിസ്വപ്നം. ഏതു നിമിഷവും പൊട്ടിക്കാവുന്ന ബോംബും കൈയില്‍ പിടിച്ചെന്ന പോലെയാണ് ഉത്തരകൊറിയന്‍ ഭരണാധികാരിയുടെ നില്പ്. ഒരു ലോകമഹായുദ്ധത്തിന്റെ നിഴലില്‍ ലോകത്തെ കൊണ്ടു ചെന്നെത്തിച്ച കിമ്മിന്റെ ജീവിതം പക്ഷേ ഒരു കോമഡിക്കഥ പോലെയാണ്. ജഗതി ശ്രീകുമാര്‍ അഭിനയിപ്പിച്ച് ഫലിപ്പിച്ച പേടിത്തൊണ്ടന്‍ കഥാപാത്രങ്ങളെപ്പോലെ. കിമ്മിന്റെ വിചിത്രരീതികളെ പരിചയപ്പെടാം. വിമാന യാത്രയോട് വല്ലാത്ത ഭയമാണ് കിമ്മിന്. അദേഹത്തിന്റെ പിതാവും കിമ്മിനെ പോലെ തന്നെയായിരുന്നു. എവിടെ പോകാനും ട്രെയിനിനെയായിരുന്നു ആശ്രയിച്ചിരുന്നത്. വിമാനം ആകാശത്തുവച്ച് പൊട്ടിത്തെറിച്ച് മരിച്ചാലോ എന്ന ഭയമായിരുന്നു ഇരുവരെയും വിമാനത്തെ കയറുന്നതില്‍ നിന്ന് അകറ്റിയത്. കിം പക്ഷേ 2012ല്‍ വിമാനത്തില്‍ നിന്ന് ഇറങ്ങുന്ന ദൃശ്യങ്ങള്‍ ഉത്തരകൊറിയ പുറത്തുവിട്ടിരുന്നു. പേടിത്തൊണ്ടനല്ലെന്ന് ലോകത്തെ കാണിക്കാനെടുത്ത ഫോട്ടോഷൂട്ടായിരുന്നു ഇതെന്നായിരുന്നു പാശ്ചാതൃ മാധ്യമങ്ങളുടെ കളിയാക്കാല്‍. സ്വന്തമായി ലൈംഗിക അടിമകളുണ്ടെന്നതാണ് കിമ്മിനെതിരായ മറ്റൊരു ആരോപണം. മുതുമുത്തച്ഛന്‍ കിം ഇല്‍…

Read More

ഇടയ്ക്കുമാത്രം പൊതുപരിപാടികളില്‍ പങ്കെടുക്കും, ഭര്‍ത്താവിനൊപ്പമുള്ള ചിത്രങ്ങള്‍ പോലും വിരളം, പാട്ടുപാടി കിമ്മിന്റെ മനസിളക്കിയ ഉത്തരകൊറിയന്‍ ഏകാധിപതിയുടെ സുന്ദരിയായ ഭാര്യ എവിടെ? സാധ്യതകള്‍ ഇങ്ങനെ

ഉത്തരകൊറിയന്‍ ജനതയ്ക്ക് ഇപ്പോള്‍ ഒരൊറ്റ നായകനേയുള്ളു; കിം ജോംഗ് ഉന്‍. ലോക പോലീസായ അമേരിക്കയെയും ലോകത്തെയും വെല്ലുവിളിക്കുന്ന കിമ്മിന് ജീവിതത്തില്‍ ആകെ പേടിയും ബഹുമാനവും ഉള്ളത് ഒരേ ഒരാളോ മാത്രമാണത്രേ. മറ്റാരുമല്ല ഭാര്യയായ റി സോല്‍ ജു തന്നെ. നല്ലൊന്നാന്തരം ഗായികയും സുന്ദരിയുമായ റിയെ കിം ജീവിതസഖിയാക്കിയത് സ്വന്തം രാജ്യക്കാര്‍ പോയിട്ട് കൊട്ടാരത്തിലുള്ളവര്‍ പോലും അറിഞ്ഞിട്ടില്ലെന്നതാണ് രസകരം. ഇപ്പോള്‍ പറഞ്ഞുവരുന്ന കാര്യമെന്തെന്നു പറഞ്ഞാല്‍ കിമ്മിന്റെ ഭാര്യയെ പറ്റി ഇപ്പോള്‍ ആര്‍ക്കും കാര്യമായ വിവരമൊന്നുമില്ല. സഖാവ് റി സോല്‍ജുവിനെ’ കിം വിവാഹം കഴിച്ചതായി 2012 ജൂലൈയിലാണ് തെക്കന്‍ കൊറിയയിലെ ഔദ്യോഗിക മാധ്യമം വെളിപ്പെടുത്തിയത്. റിയെ കുറിച്ച് അധികമൊന്നും അറിയില്ലെങ്കിലും അവരുടെ പറ്റെ വെട്ടിയ മുടിയും പാശ്ചാത്യരീതിയിലുള്ള വസ്ത്രധാരണവും വെച്ച് അവര്‍ ഒരു ഉന്നത കുലജാതയാണെന്നാണ് സാക്ഷ്യപ്പെടുത്തുന്നു. തന്റെ മുന്‍ഗാമികളുമായി താരതമ്യം ചെയ്യുമ്പോള്‍ അത്ര പരുക്കനല്ലാത്ത പ്രതിച്ഛായ കാത്തുസൂക്ഷിക്കാന്‍ ശ്രമിക്കുന്ന…

Read More