ഒ​ടു​വി​ല്‍ കോ​വി​ഡ് ഉ​ത്ത​ര​കൊ​റി​യ​യി​ലും എ​ത്തി ! വാ​ര്‍​ത്ത സ്ഥി​രീ​ക​രി​ച്ച് കിം; ​രാ​ജ്യ​ത്ത് അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു…

അ​ങ്ങ​നെ കോ​വി​ഡ് ഉ​ത്ത​ര കൊ​റി​യ​യി​ലു​മെ​ത്തി. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ രാ​ജ്യ​ത്ത് അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു.

കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു​വെ​ന്ന് ഔ​ദ്യോ​ഗി​ക​മാ​യി അം​ഗീ​ക​രി​ക്കു​ന്ന​ത് ഇ​താ​ദ്യ​മാ​യാ​ണ്. മ​റ്റു രാ​ജ്യ​ങ്ങ​ളി​ലെ​ല്ലാം കോ​വി​ഡ് വ്യാ​പി​ച്ച​പ്പോ​ള്‍ ഉ​ത്ത​ര കൊ​റി​യ അ​തി​ര്‍​ത്തി​ക​ളെ​ല്ലാം അ​ട​ച്ചി​രു​ന്നു.

ത​ല​സ്ഥാ​ന​മാ​യ പ്യോ​ങ്യാ​ങ്ങി​ലു​ള്‍​പ്പെ​ടെ ലോ​ക്ഡൗ​ണ്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ് ഇ​പ്പോ​ള്‍. എ​ന്നാ​ണ് ലോ​ക്ഡൗ​ണ്‍ അ​വ​സാ​നി​പ്പി​ക്കു​ക എ​ന്ന് വി​വ​ര​മി​ല്ല.

പ്യോ​ങ്യാ​ങ്ങി​ലാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഒ​മി​ക്രോ​ണ്‍ വ​ക​ഭേ​ദ​മാ​ണ് സ്ഥി​രീ​ക​രി​ച്ച​തെ​ന്ന് കേ​ന്ദ്ര വാ​ര്‍​ത്താ ഏ​ജ​ന്‍​സി അ​റി​യി​ച്ചു.

ഉ​ത്ത​ര കൊ​റി​യ​ന്‍ നേ​താ​വ് കിം ​ജോ​ങ് ഉ​ന്‍ അ​ടി​യ​ന്ത​ര യോ​ഗം വി​ളി​ച്ചു ചേ​ര്‍​ത്ത് സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്തു​ക​യും ക​ര്‍​ശ​ന​മാ​യി അ​ടി​യ​ന്ത​രാ​വ​സ്ഥ ന​ട​പ്പാ​ക്ക​ണ​മെ​ന്നും നി​ര്‍​ദേ​ശി​ച്ചു.

ഏ​റ്റ​വും കു​റ​ഞ്ഞ സ​മ​യ​ത്തി​നു​ള്ളി​ല്‍ വൈ​റ​സി​നെ വേ​രോ​ടെ പി​ഴു​തെ​റി​യ​ണ​മെ​ന്ന് കിം ​ആ​വ​ശ്യ​പ്പെ​ട്ടു.

‘അ​തി​ര്‍​ത്തി​യി​ല്‍ ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തും. ന​ഗ​ര​ങ്ങ​ളു​ള്‍​പ്പെ​ടെ എ​ല്ലാ സ്ഥ​ല​ങ്ങ​ളും അ​ട​ച്ചി​ട​ണം. നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും വ്യാ​പാ​ര​ങ്ങ​ളും യൂ​ണി​റ്റു​ക​ളി​ല്‍ മാ​ത്ര​മാ​യി ചു​രു​ക്ക​ണ​മെ​ന്നും കിം ​പ​റ​ഞ്ഞു.

ഉ​ത്ത​ര കൊ​റി​യ​യി​ലെ 25 മി​ല്യ​ന്‍ ജ​ന​ങ്ങ​ളി​ല്‍ ആ​രും ത​ന്നെ വാ​ക്‌​സീ​ന്‍ സ്വീ​ക​രി​ച്ചി​ട്ടി​ല്ല. വാ​ക്‌​സീ​ന്‍ ന​ല്‍​കാ​മെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യും ചൈ​ന​യും റ​ഷ്യ​യും അ​റി​യി​ച്ചി​ട്ടും നി​ര​സി​ക്കു​ക​യാ​ണു​ണ്ടാ​യ​ത്.

അ​തേ​സ​മ​യം, ദ​ക്ഷി​ണ കൊ​റി​യ​യി​ല്‍ വ​ന്‍ തോ​തി​ല്‍ വാ​ക്‌​സീ​ന്‍ വി​ത​ര​ണം ന​ട​ക്കു​ക​യും കോ​വി​ഡ് നി​യ​ന്ത്ര​ണ വി​ധേ​യ​മാ​കു​ക​യും ചെ​യ്തു.

Related posts

Leave a Comment