എറണാകുളത്തു നിന്നും സൈബർക്രൈം പരാതികളുടെ പ്രവാഹം! രണ്ടര വർഷത്തിനിടെ പോലീസ് തടഞ്ഞത് 23 കോടിയുടെ ക്രയവിക്രയം

സീ​മ മോ​ഹ​ന്‍​ലാ​ല്‍കൊ​ച്ചി: ഓ​ണ്‍​ലൈ​ന്‍ സാ​മ്പ​ത്തി​ക ത​ട്ടി​പ്പു കേ​സു​ക​ള്‍ സം​ബ​ന്ധി​ച്ച് കേ​ര​ള പോ​ലീ​സി​ന്റെ സൈ​ബ​ര്‍ ക്രൈം ​ഹെ​ല്‍​പ്പ്‌​ലൈ​ന്‍ (1930) ന​മ്പ​റി​ല്‍ ല​ഭി​ക്കു​ന്ന പ​രാ​തി​ക​ളി​ലേ​റെ​യും എ​റ​ണാ​കു​ളം ജി​ല്ല​യി​ല്‍ നി​ന്ന്. ക​ഴി​ഞ്ഞ മൂ​ന്ന് മാ​സ​ത്തി​നി​ടെ എ​റ​ണാ​കു​ളം ജി​ല്ല​യി​ല്‍ നി​ന്ന് മാ​ത്രം ഓ​ണ്‍​ലൈ​ന്‍ സാ​മ്പ​ത്തി​ക ത​ട്ടി​പ്പു സം​ബ​ന്ധി​ച്ച് 700 പ​രാ​തി​ക​ളാ​ണ് ല​ഭി​ച്ച​ത്. ര​ണ്ടാം സ്ഥാ​നം തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യ്ക്കാ​ണ്. ഇ​വി​ടെ നി​ന്നും 550 പ​രാ​തി​ക​ളാ​ണ് ഉ​ണ്ടാ​യ​ത്. ര​ണ്ട​ര വ​ര്‍​ഷ​ത്തി​നി​ടെ പോ​ലീ​സി​ന്റെ ഇ​ട​പെ​ട​ല്‍ മൂ​ലം വി​വി​ധ ബാ​ങ്കു​ക​ളു​ടെ അ​ക്കൗ​ണ്ടി​ല്‍ നി​ന്ന് 23 കോ​ടി രൂ​പ​യു​ടെ ക്ര​യ​വി​ക്ര​യം ത​ട​യാ​നാ​യി. 1930 എ​ന്ന സൈ​ബ​ര്‍ ക്രൈം ​റി​പ്പോ​ര്‍​ട്ടിം​ഗ് ടോ​ള്‍ ഫ്രീ ​ന​മ്പ​റി​ലേ​ക്ക് വി​വി​ധ ജി​ല്ല​ക​ളി​ല്‍​നി​ന്നും പ്ര​തി​ദി​നം 500 നും 600 ​നും ഇ​ട​യി​ല്‍ സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് സം​ബ​ന്ധി​ച്ച ഫോ​ണ്‍​കോ​ളു​ക​ളാ​ണ് വ​രു​ന്ന​ത്. ഇ​തു പ​രി​ശോ​ധി​ച്ച ശേ​ഷം പ്ര​തി​ദി​നം 75ല​ധി​കം ത​ട്ടി​പ്പു​കേ​സു​ക​ളാ​ണ് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന​ത്. ര​ജി​സ്ട്രേ​ഷ​ന് ര​ണ്ടു ഘ​ട്ട​ങ്ങ​ള്‍തി​രു​വ​ന​ന്ത​പു​രം പോ​ലീ​സ് ആ​സ്ഥാ​ന​ത്ത്…

Read More

മിഷേലിന്റെ മരണത്തിനു പിന്നില്‍ പള്‍സര്‍ ബൈക്കിലെത്തിയവരോ ? കൊച്ചിക്കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയുടെ കേസില്‍ പുതിയ വഴിത്തിരിവ്…

കൊച്ചി കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മിഷേല്‍ ഷാജിയുടെ മരണത്തിനു പിന്നില്‍ പള്‍സര്‍ ബൈക്കിലെത്തിയവരാണെന്ന സംശയം ബലപ്പെടുന്നു. ബൈക്കിലെത്തിയവരെ ചുറ്റിപ്പറ്റിയാണ് ഇപ്പോള്‍ പോലീസിന്റെ അന്വേഷണം മുന്നോട്ടു നീങ്ങുന്നത്. മാര്‍ച്ച് ആറിനാണ് കൊച്ചി കായലില്‍ മിഷേലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മിഷേല്‍ ആത്മഹത്യ ചെയ്യില്ലെന്നും കൊലപാതകം തന്നെയാണെന്നും അന്നേ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. മിഷേലിനെ കാണാതായ ദിവസം കലൂരിലെ പള്ളിക്കു മുന്നിലാണ് പള്‍സര്‍ ബൈക്കില്‍ രണ്ടു യുവാക്കളെ കണ്ടത്. പള്‍സര്‍ ബൈക്കിലെത്തിയ ഇവര്‍ക്കു മിഷേലിന്റെ മരണവുമായി ബന്ധമുണ്ടോയെന്നാണ് പോലീസ് ഇപ്പോള്‍ അന്വേഷിക്കുന്നത്. സംഭവ ദിവസത്തെ സിസിടിവ ദൃശ്യങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. സമീപത്തുള്ള കടകളിലെയും വീടുകളിലെയും സിസിടിവി ദൃശ്യങ്ങളാണ് പോലീസിന്റെ പക്കലുള്ളത്. മിഷേല്‍ പള്ളിയില്‍ നിന്ന് പുറത്തിറങ്ങുന്നതിനു തൊട്ടുമുമ്പ് ബൈക്കില്‍ യുവാക്കള്‍ കാത്തു നില്‍ക്കുന്നതായി ദൃശ്യങ്ങളില്‍ നിന്നു വ്യക്തമായിരുന്നു.മിഷേല്‍ പള്ളിയില്‍ നിന്ന് ഇറങ്ങി റോഡിലേക്കു കടന്നപ്പോള്‍ ബൈക്കിലെത്തിയവര്‍ തിരിച്ചുപോവുന്നതാണ് ഇതില്‍…

Read More