തിരുവനന്തപുരം: പോത്തന്‍കോട് വിഷാദരോഗ ചികിത്സയ്ക്ക് എത്തിയ വിദേശവനിതയെ കാണാതായ സംഭവത്തില്‍ മനംനൊന്ത് അയര്‍ലന്‍ഡുകാരിയായ ലീഗയുടെ ഭര്‍ത്താവ് ആന്‍ഡ്രൂസ്. കഴിഞ്ഞ ദിവസം മാനസികനില തകരാറിലായ നിലയില്‍ മെഡിക്കല്‍ കോളേജില്‍ ആംഡ്‌റൂസിനെ അഡ്മിറ്റ് ചെയ്തു. അക്രമാസക്തനായ ഇയാളെ വ്യാഴാഴ്ച രാത്രി രണ്ടോടെ വിഴിഞ്ഞം പൊലീസാണ് അത്യാഹിത വിഭാഗത്തിലെത്തിച്ചത്. മെഡിക്കല്‍ കോളേജിലെ മരുന്നുകള്‍ കഴിക്കില്ലെന്നും കഴിപ്പിക്കാന്‍ ശ്രമിച്ചാല്‍ എംബസിയില്‍ പരാതിപ്പെടുമെന്നും അത്യാഹിത വിഭാഗത്തിലെ ഡോക്ടര്‍മാരെ വിരട്ടുകയാണിയാള്‍. അയര്‍ലന്‍ഡുകാരനായ ആന്‍ഡ്രൂസിനെ ഒന്നാം വാര്‍ഡിലാണ് അഡ്മിറ്റ് ചെയ്തത്. പോലീസ് കാവലും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വ്യാഴാഴ്ച രാത്രി 11ന് വിഴിഞ്ഞം ചൊവ്വരയിലെ റിസോര്‍ട്ടിലെത്തിയ ആന്‍ഡ്രൂസ് അക്രമാസക്തനായി റസ്റ്ററന്റ് ജീവനക്കാരെ മര്‍ദ്ദിക്കുകയും ഉപകരണങ്ങള്‍ തല്ലിത്തകര്‍ക്കുകയും ചെയ്തു. മദ്യപിച്ചിരുന്നതായും ജീവനക്കാര്‍ പറയുന്നു.വിവരമറിഞ്ഞെത്തിയ വിഴിഞ്ഞം പൊലീസിനെ ആയുധങ്ങള്‍ കാട്ടി തടഞ്ഞു. അരമണിക്കൂറിലെ പരിശ്രമത്തിനു ശേഷമാണ് പോലീസിന് ഇയാളെ കീഴ്‌പ്പെടുത്താനായത്.ലീഗയെ കണ്ടെത്താന്‍ തീരദേശത്തെ ഏതാനും ചെറുപ്പക്കാര്‍ ജ്വാല എന്ന കര്‍മ്മസമിതി രൂപീകരിക്കുകയും…
Read MoreTag: kovalam
പുരുഷ വേശ്യാവൃത്തി കേരളത്തില്‍ വ്യാപിക്കുന്നതായുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്; കേരളത്തില്‍ അറിയപ്പെടുന്നത് ‘കൂത്താടികള്‍’ എന്ന ഓമനപ്പേരില്‍
കോവളം, കൊച്ചിയിലും കോഴിക്കോടുമുള്ള നക്ഷത്ര ഹോട്ടലുകള്‍ എന്നിവ കേന്ദ്രീകരിച്ച് കേരളത്തില്‍ പുരുഷ ശരീര വ്യാപാരം വ്യാപകമാകുന്നതായി റിപ്പോര്‍ട്ടുകള്‍. ടൂറിസത്തിന്റെ പേരിലാണ് ഇത്തരം പരിപാടികള്‍ അരങ്ങേറുന്നത്. പുരുഷ്യവേശ്യകളെ ജിഗോളോ എന്നാണ് വിളിക്കുന്നതെങ്കിലും ‘കൂത്താടികള്‍” എന്ന ഓമനപ്പേരിലാണ് ഇവര്‍ കേരളത്തില്‍ അറിയപ്പെടുന്നത്. ഓണ്‍ലൈന്‍ വഴിയും സോഷ്യല്‍ മീഡിയയിലെ വിവിധ ഗ്രൂപ്പുകള്‍ വഴിയുമാണ് പ്രവര്‍ത്തനം. വിനോദ സഞ്ചാരികളാണ് പ്രധാന ഇരകള്‍. ഹോട്ടലുകളും ലോഡ്ജുകളും കേന്ദ്രീകരിച്ചാണ് ഇത്തരം സംഘങ്ങളുടെ പ്രവര്‍ത്തനം. ഇടപാടുകാര്‍ക്ക് ആവശ്യമായ എല്ലാ സംരക്ഷണവുമൊരുക്കുന്നത് ഹോട്ടലുകാരാണ്. സ്വന്തമായി എസ്‌കോര്‍ട്ട് സൈറ്റുകള്‍ വഴി ബിസിനസുകള്‍ പിടിക്കുന്ന യുവാക്കളും ഉണ്ട് . വിദേശ വനിതള്‍ക്കായി കൂത്താടികളായി വരുന്ന ആണ്‍കുട്ടികളുടെ എച്ച്‌ഐവി ടെസ്റ്റ് വരെ ഏജന്റുമാര്‍ നടത്തി റിസള്‍ട്ട് ഇത്തരക്കാര്‍ക്ക് കൈമാറുന്നുണ്ടെന്ന് ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഒരു ദിവസം പൂര്‍ണ്ണമായി ഇവര്‍ക്കൊപ്പം ചിലവഴിക്കുന്നതിന് 15,000 മുതല്‍ 20,000 രൂപവരെയാണ് റേറ്റ്. നാല് മണിക്കൂര്‍ മുതല്‍ ആറ്…
Read More