ഏ​ഴു​വ​യ​സു​കാ​ര​ന്‍ മ​ക​ന്‍ പ​റ​യു​ന്ന​ത് അ​വ​ന് ഏ​കാ​ന്ത​ത അ​നു​ഭ​വ​പ്പെ​ടു​ന്നു​വെ​ന്നാ​ണ് ! താ​നും നി​ശ്ച​ല​മാ​യ അ​വ​സ്ഥ​യി​ലാ​ണെ​ന്ന് തു​റ​ന്നു പ​റ​ഞ്ഞ് മീ​ര വാ​സു​ദേ​വ​ന്‍…

മ​ല​യാ​ളി​ക​ളു​ടെ ഇ​ഷ്ട​താ​ര​മാ​ണ് മീ​ര വാ​സു​ദേ​വ​ന്‍. ആ​ദ്യം ബി​ഗ്‌​സ്‌​ക്രീ​നി​ലൂ​ടെ​യും പി​ന്നീ​ട് മി​നി​സ്‌​ക്രീ​നി​ലൂ​ടെ​യും പ്രേ​ക്ഷ​ക​രു​ടെ ഇ​ഷ്ടം സ​മ്പാ​ദി​ക്കാ​ന്‍ താ​ര​ത്തി​നാ​യി. ത​ന്റെ ഏ​ഴ് വ​യ​സു​ള്ള മ​ക​ന്‍ അ​നു​ഭ​വി​ക്കു​ന്ന ഏ​കാ​ന്ത​ത​യെ കു​റി​ച്ച് പ​റ​ഞ്ഞ് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് താ​രം ഇ​പ്പോ​ള്‍. ന​ട​ന്‍ ജോ​ണ്‍ കൊ​ക്ക​ന്‍ ആ​യി​രു​ന്നു മീ​ര​യു​ടെ ഭ​ര്‍​ത്താ​വ്. ഇ​വ​രു​ടെ മ​ക​നാ​ണ് അ​രി​ഹ ജോ​ണ്‍. 2016ല്‍ ​മീ​ര​യും ജോ​ണും വി​വാ​ഹ മോ​ചി​ത​രാ​യി​രു​ന്നു. ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ പ​ങ്കു​വ​ച്ച വീ​ഡി​യോ​യി​ലൂ​ടെ​യാ​ണ് മീ​ര മ​ക​നെ കു​റി​ച്ച് പ​റ​യു​ന്ന​ത്. മീ​ര വാ​സു​ദേ​വ​ന്റെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ.. ഇ​ന്ന​ലെ രാ​ത്രി ഉ​റ​ങ്ങു​ന്ന​തി​ന് മു​മ്പ് ഞാ​നും ഏ​ഴ് വ​യ​സു​ള്ള എ​ന്റെ മ​ക​നും ത​മ്മി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു. അ​വ​ന് ഏ​കാ​ന്ത​ത അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട് എ​ന്നാ​ണ് മ​ക​ന്‍ പ​റ​ഞ്ഞ​ത്. വി​ഷാ​ദം എ​ന്ന വാ​ക്കൊ​ന്നും ഇ​തു​വ​രെ അ​വ​ന് അ​റി​യി​ല്ല. മ​റ്റു​ള്ള​വ​രു​മാ​യി കൂ​ടി കാ​ഴ്ച ന​ട​ത്താ​നോ അ​വ​രു​ടെ അ​ടു​ത്തേ​ക്ക് പോ​വാ​നോ സാ​ധി​ക്കാ​ത്ത വി​ധ​ത്തി​ല്‍ ഒ​റ്റ​പ്പെ​ട​ലി​ലേ​ക്ക് മു​തി​ര്‍​ന്ന​വ​ര്‍ പോ​വു​ന്ന​ത് പോ​ലെ അ​വ​രും ഒ​റ്റ​പ്പെ​ടാ​ന്‍ നി​ര്‍​ബ​ന്ധി​ത​രാ​വു​ക​യാ​ണ്. മു​മ്പ​ത്തെ പോ​ലെ…

Read More

ഡിപ്രഷൻ(വിഷാദം); വിഷാദത്തിനു ഹോമിയോ ചികിത്സ ഫലപ്രദം

കാ​ലാ​നു​സ​ര​ണ വി​ഷാ​ദരോ​ഗം മ​ഞ്ഞുകാ​ല​ത്തും ക​ഠി​ന മ​ഴ​ക്കാ​ല​ത്തും സൂ​ര്യപ്ര​കാ​ശം കു​റ​യു​ന്പോ​ൾ ചില​രി​ൽ ഒ​രു ത​രം വി​ഷാ​ദം ക​ട​ന്നെ​ത്തു​ന്നു. സ​മൂ​ഹ​ത്തി​ൽ നി​ന്നൊ​ക്കെ അ​ക​ന്ന് വീ​ട്ടി​ൽ കി​ട​ന്നു​റ​ങ്ങു​ം. അ​ങ്ങ​നെ ത​ടി​യൊ​ക്ക ഒ​ന്നു കൂ​ടും. വെ​യി​ലു തെ​ളി​യു​ന്ന കാ​ലം വ​രു​ന്പോ​ൾ ഇ​തു നോ​ർ​മ​ലാ​വു​ക​യും ചെ​യ്യും. വ​ലി​യ ചി​കി​ൽ​സ​യൊ​ന്നും വേ​ണ്ട​ങ്കി​ലും ഇ​ങ്ങ​നെ ഒ​രു രോ​ഗാ​വ​സ്ഥ ത​നി​ക്കു​ണ്ടെ​ന്നു സ്വ​യ​വും ബ​ന്ധു​ക്ക​ളും മ​ന​സി​ലാ​ക്കി ചെ​യ്യേ​ണ്ട ജോ​ലി​ക​ളൊ​ക്കെ നേ​ര​ത്തെ ചെ​യ്തുവ​ച്ചാ​ൽ മ​തി. സൈ​ക്കോ​ട്ടി​ക് ഡി​പ്ര​ഷ​ൻ ഇ​ത് ഇ​ത്തി​രി ഭീ​ക​ര​നാ​ണ്. മി​ഥ്യാ​ഭ്ര​മ​ങ്ങ​ളും മി​ഥ്യാ​ദ​ർ​ശ​ന​ങ്ങ​ളു​മൊ​ക്കെ അ​നു​ഭ​വി​ക്കു​ന്ന സൈ​ക്കോ​സി​സി​ന്‍റെ കൂ​ടെ ശ​ക്ത​മായ വി​ഷാ​ദ​വും കൂ​ടെക്കൂ​ടും. ബൈ ​പോ​ളാ​ർഡി​സോ​ഡ​റി​നോ​ടൊ​പ്പ​മു​ള്ള വി​ഷാ​ദം ഇ​തൊ​രു ഭീ​ക​ര വി​ഷാ​ദം ആ​ണ്. ഇ​തി​നു തൊ​ട്ടുപി​ന്നാ​ലെ അ​മി​ത സ​ന്തോ​ഷ​വും പ്ര​വ​ർ​ത്ത​ന​ങ്ങ​ളും കൂ​ടു​ന്ന മാ​ന​സി​ക​രോ​ഗാ​വ​സ്ഥ​യും മാ​റി മാ​റി വ​രും. ശ​ക്ത​മാ​യ മ​രു​ന്നു​ക​ൾ ഇ​ത്ത​രം ചി​കി​ൽ​സ​യി​ൽ വേ​ണ്ടി​വ​രും. ഈ ​ര​ണ്ട​വ​സ്ഥ​ക​ളും മാ​റി​മാ​റി വ​ന്നു കൊ​ണ്ടി​രി​ക്കും പ്ര​സ​വാ​ന​ന്ത​രം വി​ഷാ​ദമോ?പ്ര​സ​വ​ശേ​ഷം മി​ക്ക സ്ത്രീ​ക​ളി​ലും ചെ​റി​യ വി​ഷാ​ദം ഉ​ണ്ടാ​കാം.…

Read More

ആ സമയത്ത് എല്ലാം അവസാനിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു ! ആ ഓര്‍മകള്‍ എന്നെ ഇന്നും ഭയപ്പെടുത്തുന്നു; താന്‍ കടന്നുപോയ ആ കറുത്ത കാലത്തെക്കുറിച്ച് തുറന്നു പറഞ്ഞ് ഖുശ്ബു…

നടന്‍ സുശാന്ത് സിംഗ് രാജ്പുത്ത് വിഷാദരോഗത്തെത്തുടര്‍ന്ന് ജീവനൊടുക്കിയ ശേഷം വിഷാദരോഗാവസ്ഥയിലൂടെ കടന്നുപോയ അനുഭവങ്ങള്‍ വെളിപ്പെടുത്തി നിരവധി താരങ്ങളാണ് രംഗത്തു വന്നിരിക്കുന്നത്. തെന്നിന്ത്യയിലെ ശ്രദ്ധേയ താരങ്ങളിലൊരാളായ ഖുശ്ബുവാണ് താനും വിഷാദ രോഗത്തിന് അടിമയായിരുന്നുവെന്ന വെളിപ്പെടുത്തലുമായി ഇപ്പോള്‍ രംഗത്തു വന്നിരിക്കുന്നത്. ഇന്ന് എല്ലാവരും വിഷാദത്തിലൂടെ കടന്നുപോകുകയാണ്.അല്ലെന്ന് പറഞ്ഞാല്‍ ഞാന്‍ കള്ളം പറയുന്നതാകും.എല്ലാം അവസാനിപ്പിക്കാന്‍ ഞാനും ആഗ്രഹിച്ചിരുന്നു. ട്വിറ്ററില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഖുശ്ബു ഇക്കാര്യം പറഞ്ഞത്. ഖുശ്ബുവിന്റെ കുറിപ്പ് ഇങ്ങനെ… ” ഇന്ന് എല്ലാവരും വിഷാദത്തിലൂടെ കടന്നുപോകുകയാണ്.അല്ലെന്ന് പറഞ്ഞാല്‍ ഞാന്‍ കള്ളം പറയുന്നതാകും.എല്ലാം അവസാനിപ്പിക്കാന്‍ ഞാനും ആഗ്രഹിച്ചിരുന്നു. പക്ഷേ മനസില്‍ തോന്നിയ എല്ലാ ചീത്ത വിചാരങ്ങളോടും ഞാന്‍ അവയെക്കാള്‍ ശക്തയാണെന്ന് തെളിയിക്കാന്‍ ആഗ്രഹിച്ചു. എന്നെ പരാജയപ്പെടുത്താന്‍ ആഗ്രഹിക്കുന്നതിനേക്കാള്‍ ശക്ത. ഞാന്‍ അവസാനിക്കുന്നത് കാണാന്‍ ആഗ്രഹിച്ചവരേക്കാള്‍ ശക്ത. ഒരു കാലഘട്ടത്തില്‍ എനിക്ക് ജീവിതം സ്തംഭിച്ചതായി തോന്നി. കരകയറുമെന്ന തോന്നലേ ഉണ്ടായില്ല.എന്നെ ഏറെ ഭയപ്പെടുത്തിയ…

Read More

നാണിക്കേണ്ട യാതൊരു ആവശ്യവുമില്ല ! ഇതിന് ചികിത്സ ആവശ്യമായി വരും; താനും ഇതിന് ചികിത്സ തേടിയിട്ടുണ്ടെന്ന് തുറന്നു പറഞ്ഞ് നടി രജിഷ…

നടന്‍ സുശാന്ത് സിംഗ് രാജ്പുത്ത് വിഷാദരോഗത്തെത്തുടര്‍ന്ന് ആത്മഹത്യ ചെയ്തത് ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. ഈ അവസരത്തില്‍ പലരും വിഷാദരോഗത്തെപ്പറ്റി തുറന്നു പറഞ്ഞ് രംഗത്തു വരുന്നുമുണ്ട്. നടി രജിഷ വിജയനാണ് ഇപ്പോള്‍ ഇതേക്കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍. താനും ഈ അവസ്ഥയിലൂടെ കടന്നുപോയിട്ടുണ്ടെന്നും ആവശ്യമെങ്കില്‍ ഒരു മാനസികവിദഗ്ധന്റെ സഹായം തേടണമെന്നും രജിഷ പറയുന്നു. മനസ്സും ശരീരത്തിന്റെ ഭാഗമാണ്. മറ്റ് അവയവത്തെ പോലെ ചില സമയത്ത് മനസ്സിനും ചികിത്സയും പരിഗണനയും ആവശ്യമായി വരും. മാനസികാരോഗ്യ വിദഗ്ധന്റെ സഹായം തേടുന്നത് അത്ര ലജ്ജിക്കേണ്ട കാര്യമില്ല. താനും അത് ചെയ്തിട്ടുണ്ടെന്ന് നടി പറയുന്നു. ഒരു വിദഗ്ധന്‍ ഇക്കാര്യത്തില്‍ നിങ്ങളെ തീര്‍ച്ചയായും സഹായിക്കാന്‍ സാധിക്കുമെന്ന് നടി തുറന്നു പറഞ്ഞു. പുതിയ കാലത്തെ കാന്‍സറാണ് വിഷാദരോഗമെന്ന് നടന്‍ കുഞ്ചാക്കോബാബന്‍ പറയുന്നു.ജീവിതത്തിലുണ്ടാകുന്ന പ്രശ്‌നങ്ങളെ അതിജീവിക്കാന്‍ ശ്രമിക്കണം. ഇത്തരം സാഹചര്യങ്ങളില്‍ മറ്റുളളവരെ സഹായിക്കണമെന്നാണ് കുഞ്ചാക്കോ…

Read More

ന്യൂനമര്‍ദ്ദം അതിശക്തമാവുന്നു ! അടുത്ത രണ്ടു ദിവസം സംസ്ഥാനത്ത് പെരുമഴയ്ക്കു സാധ്യത; ഇതുവരെ മറഞ്ഞിരുന്ന ചുഴലിക്കാറ്റ് ആദ്യമായി എത്തിയേക്കും…

വരും ദിവസങ്ങളില്‍ കേരളത്തില്‍ പെരുമഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മിനിക്കോയിക്ക് 730 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറായി രൂപപ്പെട്ട ന്യൂനമര്‍ദ്ദം 24 മണിക്കൂറിനകം ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കാലാവസ്ഥാ വകുപ്പ് ഇതോടൊപ്പം ആദ്യ ചുഴലിക്കാറ്റ് മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുമുണ്ട്. എന്നാല്‍ ഈ ന്യൂനമര്‍ദ്ദ ഭീതി കേരളാത്തീരത്ത് നിന്ന് അകന്നതായാണ് സൂചന. ഇത് കൂടുതല്‍ ശക്തിപ്പെട്ട് ഒമാന്‍, യെമന്‍ തീരത്തേക്കു നീങ്ങുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പിനു പിന്നാലെ അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സെല്‍ പ്രവര്‍ത്തനം തുടങ്ങി. ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങളും ഇതില്‍ പ്രവര്‍ത്തിക്കും. കേരളാതീരത്ത് മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെയുള്ള കാറ്റിന് സാധ്യതയുണ്ട്. കടലില്‍ മണിക്കൂറില്‍ 85 കിലോമീറ്റര്‍ വരെയും വേഗതയുള്ള കാറ്റിനിടയുണ്ട്. അതേസമയം ന്യൂനമര്‍ദ്ദത്തെതുടര്‍ന്ന് സംസ്ഥാനത്ത് അടുത്ത രണ്ടു ദിവസം ശക്തമായ…

Read More

കേരളത്തില്‍ തലങ്ങും വിലങ്ങും ന്യൂനമര്‍ദ്ദം ശക്തമാകുന്നു; മിക്ക ജില്ലകളിലും പെരുമഴയ്ക്കു സാധ്യത;സാറ്റലൈറ്റ് ചിത്രങ്ങളില്‍ തെളിയുന്നത് കേരളത്തെ ഭീതിയിലാഴ്ത്താന്‍ പോന്ന വിവരങ്ങള്‍…

കേരളത്തിന്റെ ഒട്ടുമിക്കയിടങ്ങളിലും ന്യൂനമര്‍ദ്ദം ശക്തമാകുന്നതോടെ കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. വെള്ളിയാഴ്ച രാവിലത്തെ സാറ്റ്ലൈറ്റ് ചിത്രങ്ങള്‍ വ്യക്തമാക്കുന്നത് ഇതാണ്.അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ന്യൂനമര്‍ദ്ദം ശക്തമാകുന്നതോടെ കേരളത്തിലെ മിക്ക ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. വെള്ളിയാഴ്ച രാവിലെ ലഭ്യമായ സാറ്റ്ലൈറ്റ് ചിത്രങ്ങള്‍ നേരിയ തോതിലെങ്കിലും കേരളത്തെ ഒന്നടങ്കം ഭീതിപ്പെടുത്തുന്നതാണ്. ബംഗാള്‍ ഉള്‍ക്കടല്‍, അറബിക്കടല്‍ ഭാഗങ്ങളില്‍ ആകാശം മേഘാവൃതമാണ്. കേരളത്തിന്റെ അന്തരീക്ഷവും കാര്‍മേഘങ്ങളാല്‍ മൂടപ്പെട്ടിരിക്കുകയാണ്. ഇന്ത്യയുടെ കാലാവസ്ഥാ നിരീക്ഷണ സാറ്റ്ലൈറ്റുകളെല്ലാം ഓരോ നിമിഷവും ചിത്രങ്ങളും വിവരങ്ങളും നല്‍കുന്നുണ്ട്. ഓരോ അരമണിക്കൂറുകളിലും പുറത്തുവിടുന്ന ഉപഗ്രഹങ്ങളില്‍ നിന്ന് ലഭ്യമായ കാലാവസ്ഥാ ചിത്രങ്ങളില്‍ ഇക്കാര്യം വ്യക്തമാണ്. പൊതുജനങ്ങള്‍ക്കായി കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്റെ വിവിധ വെബ്‌സൈറ്റുകളില്‍ സാറ്റ്ലൈറ്റ് ചിത്രങ്ങളും ഗ്രാഫിക്‌സും ആനിമേഷനുകളും പോസ്റ്റ് ചെയ്യുന്നുണ്ട്. അടുത്ത ദിവസങ്ങളില്‍ എത്രത്തോളം മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നത് സംബന്ധിച്ച വിശദമായ ഡേറ്റകളാണ് കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്റെ വെബ്‌സൈറ്റുകളിലും സോഷ്യല്‍മീഡിയകളിലും…

Read More

ഏറെനാളായി വിഷാദത്തിന്റെയും ഉത്കണ്ഠയുടെയും നടുവിലാണ് ജീവിക്കുന്നത്; പന്ത്രണ്ടാം വയസിലാണ് ആദ്യമായി അതു സംഭവിച്ചത്; ആത്മഹത്യയെക്കുറിച്ചു പോലും ചിന്തിച്ചുവെന്ന് തുറന്നു പറഞ്ഞ് നടി സൈറ വസിം

  താന്‍ ഒരു വിഷാദരോഗിയാണെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ദംഗല്‍ ഫെയിം സൈറ വസിം. വിഷാദരോഗം പിടികൂടിയ അവസരത്തില്‍ ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിച്ചുവെന്നും സൈറ സോഷ്യല്‍ മീഡിയയില്‍ എഴുതിയ കുറിപ്പില്‍ വ്യക്തമാക്കുന്നു. വിഷാദരോഗിയായതോടെ തന്റെ ജീവിതത്തില്‍ വലിയ പ്രതിസന്ധിയാണ് ഉടലെടുത്തതെന്നും സൈറ വസിം ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. വിഷാദത്തോട് പൊരുതാന്‍ അല്‍പ്പം സമയം വേണമെന്നും എല്ലാത്തില്‍ നിന്നും ഒരു ഇടവേള എടുക്കുന്നുവെന്നും സൈറ കുറിച്ചു. സൈറ വസീമിന്റെ ഫേസ്ബുക്ക് പോസ്റ്റ്: ഏറെ നാളായി വിഷാദത്തിന്റെയും ഉത്കണ്ഠയുടെയും നടുവിലാണ് ജീവിക്കുന്നതെന്ന് തുറന്ന് പറയാനാണ് ഈ കുറിപ്പ് ഞാന്‍ എഴുതുന്നത്. വിഷാദത്തിനോടുള്ള ലോകത്തിന്റെ കാഴ്ചപ്പാട് എന്നെ ഇത് തുറന്ന് പറയുന്നതില്‍ നിന്ന് ഇത്രകാലം അകറ്റി നിറുത്തി. ജീവിതത്തിലെ ഒരു ചെറിയ ഘട്ടം മാത്രമായിരിക്കാം. പക്ഷേ, ഞാന്‍ ആഗ്രഹിക്കാത്ത പല സാഹചര്യങ്ങളിലും അതെന്നെ കൊണ്ടെത്തിച്ചു. അഞ്ച് തരത്തിലുള്ള ആന്റി ഡിപ്രസന്റുകള്‍ ഞാന്‍ ദിവസവും…

Read More

കാണാതായ വിദേശ വനിത ലീഗയുടെ ഭര്‍ത്താവ് ആന്‍ഡ്രൂസിന്റെ മാനസിക നില തകരാറില്‍; മരുന്നുകള്‍ കഴിപ്പിക്കാന്‍ ശ്രമിച്ചാല്‍ പിന്നെ സംഭവിക്കുന്നത് മറ്റൊന്ന്; മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരെ വട്ടംചുറ്റിച്ച് ആന്‍ഡ്രൂസ്…

  തിരുവനന്തപുരം: പോത്തന്‍കോട് വിഷാദരോഗ ചികിത്സയ്ക്ക് എത്തിയ വിദേശവനിതയെ കാണാതായ സംഭവത്തില്‍ മനംനൊന്ത് അയര്‍ലന്‍ഡുകാരിയായ ലീഗയുടെ ഭര്‍ത്താവ് ആന്‍ഡ്രൂസ്. കഴിഞ്ഞ ദിവസം മാനസികനില തകരാറിലായ നിലയില്‍ മെഡിക്കല്‍ കോളേജില്‍ ആംഡ്‌റൂസിനെ അഡ്മിറ്റ് ചെയ്തു. അക്രമാസക്തനായ ഇയാളെ വ്യാഴാഴ്ച രാത്രി രണ്ടോടെ വിഴിഞ്ഞം പൊലീസാണ് അത്യാഹിത വിഭാഗത്തിലെത്തിച്ചത്. മെഡിക്കല്‍ കോളേജിലെ മരുന്നുകള്‍ കഴിക്കില്ലെന്നും കഴിപ്പിക്കാന്‍ ശ്രമിച്ചാല്‍ എംബസിയില്‍ പരാതിപ്പെടുമെന്നും അത്യാഹിത വിഭാഗത്തിലെ ഡോക്ടര്‍മാരെ വിരട്ടുകയാണിയാള്‍. അയര്‍ലന്‍ഡുകാരനായ ആന്‍ഡ്രൂസിനെ ഒന്നാം വാര്‍ഡിലാണ് അഡ്മിറ്റ് ചെയ്തത്. പോലീസ് കാവലും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വ്യാഴാഴ്ച രാത്രി 11ന് വിഴിഞ്ഞം ചൊവ്വരയിലെ റിസോര്‍ട്ടിലെത്തിയ ആന്‍ഡ്രൂസ് അക്രമാസക്തനായി റസ്റ്ററന്റ് ജീവനക്കാരെ മര്‍ദ്ദിക്കുകയും ഉപകരണങ്ങള്‍ തല്ലിത്തകര്‍ക്കുകയും ചെയ്തു. മദ്യപിച്ചിരുന്നതായും ജീവനക്കാര്‍ പറയുന്നു.വിവരമറിഞ്ഞെത്തിയ വിഴിഞ്ഞം പൊലീസിനെ ആയുധങ്ങള്‍ കാട്ടി തടഞ്ഞു. അരമണിക്കൂറിലെ പരിശ്രമത്തിനു ശേഷമാണ് പോലീസിന് ഇയാളെ കീഴ്‌പ്പെടുത്താനായത്.ലീഗയെ കണ്ടെത്താന്‍ തീരദേശത്തെ ഏതാനും ചെറുപ്പക്കാര്‍ ജ്വാല എന്ന കര്‍മ്മസമിതി രൂപീകരിക്കുകയും…

Read More