ലൈ​ഫ് മി​ഷ​ന്‍ കോ​ഴ​ക്കേ​സ്; അ​ഞ്ച​ര മാ​സ​ത്തി​നു​ശേ​ഷം ശി​വ​ശ​ങ്ക​ര്‍ ജ​യി​ലി​നു പു​റ​ത്തേ​ക്ക്

  കൊ​ച്ചി: ലൈ​ഫ് മി​ഷ​ന്‍ കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യി ജ​യി​ലി​ല്‍​ക്ക​ഴി​യു​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​ര്‍ ഇ​ന്നു ജ​യി​ല്‍ മോ​ചി​ത​നാ​കും. കാ​ക്ക​നാ​ട് ജി​ല്ലാ ജ​യി​ലി​ല്‍ ക​ഴി​യു​ന്ന ശി​വ​ശ​ങ്ക​ര്‍ അ​ഞ്ച​ര മാ​സ​ത്തി​നു ശേ​ഷ​മാ​ണ് പു​റ​ത്തി​റ​ങ്ങു​ന്ന​ത്.ന​ട്ടെ​ല്ലി​ന്‍റെ ശ​സ്ത്ര​ക്രി​യ​യ്ക്കും ചി​കി​ത്സ​യ്ക്കു​മാ​യി ര​ണ്ടു മാ​സ​ത്തെ ജാ​മ്യ​മാ​ണ് ശി​വ​ശ​ങ്ക​റി​ന് സു​പ്രീം​കോ​ട​തി അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. ജാ​മ്യ കാ​ല​യ​ള​വി​ല്‍ ശി​വ​ശ​ങ്ക​ര്‍ ത​ന്‍റെ വീ​ടി​നും ആ​ശു​പ​ത്രി​ക്കും ആ​ശു​പ്ര​തി​ക്ക് സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും ഒ​ഴി​കെ മ​റ്റൊ​രു സ്ഥ​ല​ത്തേ​ക്കും പോ​ക​രു​തെ​ന്നാ​ണ് സു​പ്രീം​കോ​ട​തി നി​ര്‍​ദേ​ശം. ശി​വ​ശ​ങ്ക​റി​ന്‍റെ ന​ട്ടെ​ല്ലി​ന് ശ​സ്ത്ര​ക്രി​യ ആ​വ​ശ്യ​മാ​ണെ​ന്ന് എ​റ​ണാ​കു​ളം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ട് പ​രി​ഗ​ണി​ച്ചാ​ണ് സു​പ്രീം​കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച​ത്. ചി​കി​ത്സ തി​രു​വ​ന​ന്ത​പു​ര​ത്തോ കോ​ട്ട​യ​ത്തോ ന​ട​ത്തേ​ണ്ട​താ​ണെ​ന്നും ശി​വ​ശ​ങ്ക​ര്‍ കോ​ട​തി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.യു​എ​ഇ റെ​ഡ് ക്രെ​സ​ന്‍റ് ന​ല്‍​കി​യ 19 കോ​ടി​യി​ല്‍ 4.5 കോ​ടി രൂ​പ കോ​ഴ​യാ​യി ന​ല്‍​കി​യാ​ണു സ​ന്തോ​ഷ് ഈ​പ്പ​ന്‍റെ യൂ​ണി​ടാ​ക് ക​മ്പ​നി ലൈ​ഫ് മി​ഷ​ന്‍ പ​ദ്ധ​തി​യു​ടെ നി​ര്‍​മാ​ണ​ക്ക​രാ​ര്‍ നേ​ടി​യ​തെ​ന്നാ​ണ് ഇ​ഡി കേ​സ്. ശി​വ​ശ​ങ്ക​റി​നു…

Read More

ലൈ​ഫ് മി​ഷ​ന്‍ കേ​സ്; നി​സ​ഹ​ക​ര​ണം തുടർന്ന് ശി​വ​ശ​ങ്കർ, പൊ​ളി​ക്കാ​ന്‍ ഇ​ഡി; സ്വപ്നയുടേയും ശിവശങ്കറിന്‍റെയും വാട്സ് ആപ്പ് ചാറ്റ് പുറത്ത്

കൊ​ച്ചി: ലൈ​ഫ് മി​ഷ​ന്‍ കേ​സി​ല്‍ ക​സ്റ്റ​ഡി​യി​ലു​ള്ള മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​റി​ന്‍റെ നി​സ​ഹ​ക​ര​ണം പൊ​ളി​ക്കാ​ന്‍ ഇ​ഡി. കേ​സി​ല്‍ ലോ​ക്ക​ര്‍ തു​ട​ങ്ങി​യ ചാ​ര്‍​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്‍റി​ന് നാ​ളെ ചോ​ദ്യം ചെ​യ്യ​ലി​നു കൊ​ച്ചി​യി​ലെ ഇ​ഡി ഓ​ഫീ​സി​ല്‍ ഹാ​ജ​രാ​കാ​ന്‍ ഇ​ഡി നോ​ട്ടീ​സ് ന​ല്‍​കി. ശി​വ​ശ​ങ്ക​റി​ന്‍റെ സു​ഹൃ​ത്ത് വേ​ണു​ഗോ​പാ​ല്‍ അ​യ്യ​ര്‍​ക്കാ​ണ് ഇ​ഡി​യു​ടെ നോ​ട്ടീ​സ്. ശി​വ​ശ​ങ്ക​റി​നെ​യും വേ​ണു​ഗോ​പാ​ലി​നെ​യും ഒ​രു​മി​ച്ചി​രു​ത്തി ചോ​ദ്യം ചെ​യ്യാ​നാ​ണ് ഇ​ഡി​യു​ടെ നീ​ക്കം . ശി​വ​ങ്ക​റി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം ചാ​ര്‍​ട്ടേഡ് അ​ക്കൗ​ണ്ട​ന്‍റ് വേ​ണു​ഗോ​പാ​ല്‍ ത​ന്നെ വ​ന്നു ക​ണ്ടെ​ന്നാ​ണ് സ്വ​പ്‌​ന സു​രേ​ഷി​ന്‍റെ മൊ​ഴി. തു​ട​ര്‍​ന്നാ​ണ് സം​യു​ക്ത​മാ​യി ലോ​ക്ക​ര്‍ തു​റ​ന്ന​തെ​ന്നും ഇ​വ​രു​ടെ മൊ​ഴി​യി​ലു​ണ്ട്. എ​ന്നാ​ല്‍ ശി​വ​ശ​ങ്ക​ര്‍ ഇ​തെ​ല്ലാം നി​ഷേ​ധി​ക്കു​ക​യാ​ണി​പ്പോ​ള്‍. ഇ​ഡി​യു​ടെ ചോ​ദ്യം ചെ​യ്യ​ലി​നോ​ട് ശി​വ​ശ​ങ്ക​ര്‍ സ​ഹ​ക​രി​ക്കു​ന്നി​ല്ലെന്നാ​ണ് ല​ഭ്യ​മാ​കു​ന്ന വി​വ​രം. ഇ​രു​വ​രെ​യും ഒ​രു​മി​ച്ചി​രു​ത്തി ചോ​ദ്യം ചെ​യ്യു​ന്ന​തി​ലൂ​ടെ കേ​സി​ല്‍ കൂ​ടു​ത​ല്‍ വ്യ​ക്ത​ത കൈ​വ​രു​മെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് ഇ​ഡി. ചോ​ദ്യം ചെ​യ്യ​ല്‍ തു​ട​ങ്ങിഇ​ന്ന് രാ​വി​ലെ മു​ത​ല്‍ ഇ​ഡി ഓ​ഫീ​സി​ല്‍ ശി​വ​ശ​ങ്ക​റി​നെ ചോ​ദ്യം…

Read More

ശി​വ​ശ​ങ്ക​റിന്‍റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി ഇ​ഡി സു​പ്രീം കോ​ട​തി​യി​ൽ; നി​യ​മ​വാ​ഴ്ച ഉ​റ​പ്പാ​ക്കു​ന്ന​തി​ന് കേ​ര​ള​ത്തി​ലെ സ​ർ​ക്കാ​ർ ത​ന്നെ ത​ട​സം നി​ൽ​ക്കു​ന്നു

  ന്യൂ​ഡ​ൽ​ഹി: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ൻ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​റി​ന്‍റെ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) സു​പ്രീം കോ​ട​തി​യി​ൽ. സ​ർ​ക്കാ​രി​ന്‍റെ സ്വാ​ധീ​ന ഉ​പ​യോ​ഗി​ച്ച് ശി​വ​ശ​ങ്ക​ർ കേ​സ് അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മി​ക്കു​ന്നു​വെ​ന്നാ​ണ് ഇ​ഡി വാ​ദം.അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ വ്യാ​ജ തെ​ളി​വു​ണ്ടാ​ക്കാ​ൻ ശി​വ​ശ​ങ്ക​ർ ശ്ര​മി​ക്കു​ന്നു​വെ​ന്നും ഇ​ഡി സു​പ്രീം കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച അ​പേ​ക്ഷ​യി​ൽ വി​ശ​ദീ​ക​രി​ക്കു​ന്നു. അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ കേ​ര​ളാ പോ​ലീ​സ് കേ​സെ​ടു​ത്ത വി​വ​രം ഇ​ഡി സു​പ്രീം കോ​ട​തി​യെ അ​റി​യി​ക്കു​ക​യും ചെ​യ്തു.നി​യ​മ​വാ​ഴ്ച ഉ​റ​പ്പാ​ക്കു​ന്ന​തി​ന് കേ​ര​ള​ത്തി​ലെ സ​ർ​ക്കാ​ർ ത​ന്നെ ത​ട​സം നി​ൽ​ക്കു​ന്നു. സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ പേ​ര് പ​റ​യാ​ൻ സ​മ്മ​ർ​ദം ചെ​ലു​ത്തു​ന്നു​വെ​ന്ന് വ​രു​ത്താ​ൻ നീ​ക്കം ന​ട​ക്കു​ന്നു​ണ്ട്. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യെ കൊ​ണ്ട് ഇ​തി​നാ​യി മൊ​ഴി ന​ൽ​കി​പ്പി​ച്ചു​വെ​ന്നും ഇ​ഡി ആ​രോ​പി​ക്കു​ന്നു.

Read More

എ​ല്ലാം തു​റ​ന്നു പ​റ​യാ​ന്‍ ശി​വ​ശ​ങ്ക​ര്‍ ; ഭ​ക്ഷ​ണം ഉ​പേ​ക്ഷി​ച്ചും ചോ​ദ്യ​ങ്ങ​ളോ​ടു മു​ഖം തി​രി​ച്ചു​നി​ന്ന എം. ​ശി​വ​ശ​ങ്ക​ര്‍ പ​തി​യെ ചു​വ​ടു​മാ​റ്റു​ന്നു; മാറ്റത്തിന് മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റിയെ പ്രേരിപ്പിച്ചതായി പുറത്തു വരുന്ന വിവരങ്ങൾ ഇങ്ങനെ…

ജോ​ണ്‍​സ​ണ്‍ വേ​ങ്ങ​ത്ത​ടം..!  കൊ​ച്ചി: ഭ​ക്ഷ​ണം ഉ​പേ​ക്ഷി​ച്ചും ചോ​ദ്യ​ങ്ങ​ളോ​ടു മു​ഖം തി​രി​ച്ചു​നി​ന്നി​രു​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​ര്‍ പ​തി​യെ ചു​വ​ടു​മാ​റ്റു​ന്നു. എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റി​നോ​ടു പൂ​ര്‍​ണ​മാ​യും സ​ഹ​ക​രി​ക്കു​ന്ന സ്ഥി​തി​യി​ലേ​ക്കു അ​ദേ​ഹം മാ​റി​യ അ​വ​സ്ഥ​യി​ലാ​ണെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​ര​ങ്ങ​ൾ. മു​ഖ്യ​മ​ന്ത്രി​യു​ടെ​യും സി​പി​എ​മ്മി​ന്‍റെ​യും നി​ല​പാ​ട് മാ​റ്റ​മാ​ണ് ഇ​ത്ത​ര​മൊ​രു നീ​ക്ക​ത്തി​നു ശി​വ​ശ​ങ്ക​റി​നെ പ്രേ​രി​പ്പി​ച്ച​തി​ന്. എ​ല്ലാ​വ​രെ​യും സം​ര​ക്ഷി​ച്ചു കൊ​ണ്ടു ത​ന്ത്ര​പ​ര​മാ​യ നീ​ക്കം​ന​ട​ത്തു​ന്ന​തി​നി​ട​യി​ലാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ​അ​ഡീ​ഷ​ണ​ല്‍ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി സി.​എം. ര​വീ​ന്ദ്ര​നെ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് വി​ളി​പ്പി​ക്കു​ന്ന​തും മു​ഖ്യ​മ​ന്ത്രി ക്ലീ​ന്‍ ചി​റ്റ് ന​ല്‍​കു​ക​യും ചെ​യ്ത​ത്. ഇ​തേ സ​മ​യം അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ള്‍​ക്കു മു​ന്നി​ലേ​ക്കു വി​ളി​ക്ക​പ്പെ​ട്ട​പ്പോ​ള്‍ ത​ന്നെ ശി​വ​ശ​ങ്ക​റി​നെ പാ​ര്‍​ട്ടി​യും മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും ത​ള്ളി​പ്പ​റ​ഞ്ഞി​രു​ന്നു. ഇ​താ​ണ് ശി​വ​ശ​ങ്ക​റി​നെ ചൊ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തു കൂ​ടാ​തെ ലൈ​ഫ് മി​ഷ​നി​ല്‍ വി​ജി​ല​ന്‍​സ് കേ​സെ​ടു​ത്ത​തും അ​തി​ല്‍ പ്ര​തി​യാ​ക്കി​യ​തും ശി​വ​ശ​ങ്ക​റി​നെ ഞെ​ട്ടി​ച്ചു. സ്വ​ത്ത് മ​ര​വി​പ്പി​ക്കാ​നു​ള്ള നീ​ക്കംശി​വ​ശ​ങ്ക​റി​ന്‍റെ​യും അ​ടു​ത്ത ബ​ന്ധു​ക്ക​ളു​ടെ​യും പേ​രി​ലു​ള്ള സ്വ​ത്തു​ക്ക​ള്‍ മ​ര​വി​പ്പി​ക്കാ​നു​ള്ള നീ​ക്കം ഇ​ഡി തു​ട​ങ്ങി​യി​രു​ന്നു. ഇ​തും ശി​വ​ശ​ങ്ക​റി​നെ സ്വാ​ധീ​നി​ച്ചി​ട്ടു​ണ്ട്. കേ​സി​ല്‍…

Read More

എന്‍ഐഎയുടെ ചോദ്യം ചെയ്യലില്‍ ശിവശങ്കറിനെ ‘ക്ഷ’ വരപ്പിച്ചത് ആന്ധ്രാക്കാരി വന്ദന; അമേരിക്കയില്‍ നിന്ന് തീവ്രവാദ വിരുദ്ധ പരിശീലനം നേടിയ ഐപിഎസുകാരിയുടെ ചോദ്യങ്ങള്‍ക്കു മുമ്പില്‍ വിയര്‍ത്ത് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി…

സ്വര്‍ണക്കടത്ത് കേസില്‍ ആരോപണവിധേയനായ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കരനെ എന്‍എഎ ചോദ്യം ചെയ്തപ്പോള്‍ അദ്ദേഹത്തെ ഏറ്റവും കൂടുതല്‍ വിഷമിപ്പിച്ചത് ആന്ധ്രാക്കാരി കെ ബി വന്ദന എന്ന 41 കാരി. സ്വര്‍ണ്ണക്കടത്തില്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തെരയുന്ന എന്‍ഐഎ സംഘത്തിലെ 2004 ബാച്ച് ഐപിഎസുകാരിയാണ് വന്ദന ശിവശങ്കറിനെ ചോദ്യം ചോദിച്ച് വശംകെടുത്തി. കേരളമടക്കം അഞ്ച് സംസ്ഥാനങ്ങളുടെ ചുമതലയുള്ള ഈ വനിതാ ഓഫീസര്‍ രണ്ടു ദിവസവും ശിവശങ്കറിനെ ചോദ്യം ചെയ്തു. എന്‍ഐഎ ദക്ഷിണേന്ത്യന്‍ ടീമിന്റെ തലപ്പത്തുള്ള ഈ വനിതാ ഡിഐജി ഹൈദരാബാദിലെ ഓഫീസിലിരുന്ന് വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരുന്നു ശിവശങ്കറിനെ ചോദ്യം ചെയ്തത്. സ്വര്‍ണ്ണക്കടത്ത് ജ്യൂവല്ലറികള്‍ക്ക് വേണ്ടിയല്ലെന്നും ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നതായുമുള്ള കണ്ടെത്തലോടെ കേസിന്റെ ഗൗരവം പരിഗണിച്ചാണ് എന്‍ഐഎ യുടെ ദക്ഷിണേന്ത്യന്‍ മേധാവി തന്നെ ചോദ്യം ചെയ്യാനെത്തിയത്. കേസില്‍ തീവ്രവാദ ബന്ധമുണ്ടെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് യുഎപിഎ ചുമത്തിയത്. 2012 ല്‍ അമേരിക്കയില്‍ നിന്നും…

Read More

മാനസിക സമ്മര്‍ദ്ദം തോന്നുമ്പോള്‍ നേരെ വണ്ടിവിടും ! സ്വപ്‌നയുടെ ഫ്‌ളാറ്റില്‍ പതിവായി പൊയ്‌ക്കൊണ്ടിരുന്നത് ‘മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കാന്‍’എന്ന് ശിവശങ്കര്‍…

ജോലിയുടെ ഭാഗമായുള്ള മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കാനാണ് താന്‍ പതിവായി സ്വപ്‌ന സുരേഷിന്റെ ഫ്‌ളാറ്റില്‍ പൊയ്‌ക്കൊണ്ടിരുന്നതെന്ന് മുന്‍ ഐടി സെക്രട്ടറി എം.ശിവശങ്കര്‍. ഫ്‌ളാറ്റിലെ പാര്‍ട്ടികളില്‍ പങ്കെടുക്കുമ്പോള്‍ മാനസിക സമ്മര്‍ദ്ദം കുറഞ്ഞിരുന്നതായി ശിവശങ്കര്‍ എന്‍ഐഎയോടു വെളിപ്പെടുത്തി. ജോലി കഴിഞ്ഞു പലപ്പോഴും അര്‍ധരാത്രിയോടെയാണ് ഓഫിസില്‍ നിന്ന് ഇറങ്ങിയിരുന്നത്. ഇക്കാരണത്താലാണ് സെക്രട്ടേറിയറ്റിനടുത്ത് ഫ്‌ളാറ്റ് എടുത്തത്. സ്വര്‍ണം പിടികൂടിയ സമയത്ത് കസ്റ്റംസ് ഉദ്യോഗസ്ഥരുമായി ഫോണില്‍ ബന്ധപ്പെട്ടിട്ടില്ലെന്നും ശിവശങ്കര്‍ ഉദ്യോഗസ്ഥരോട് വ്യക്തമാക്കി. സ്വപ്നയുടെ ഫ്‌ളാറ്റില്‍ സന്ദര്‍ശനം നടത്തുമ്പോള്‍ സ്വപ്നയുടെ ഭര്‍ത്താവും കുട്ടികളും അടുപ്പമുള്ളവരും ഉണ്ടായിരുന്നു. സ്വര്‍ണക്കടത്തുകാരുമായി ബന്ധമുള്ളവരാണെന്ന് മനസിലാക്കാന്‍ കഴിയാതെ പോയത് വീഴ്ചയാണെന്നും നിയമവിരുദ്ധമായ മറ്റൊരു പ്രവൃത്തിക്കും കൂട്ടുനിന്നിട്ടില്ലെന്നും ശിവശങ്കര്‍ എന്‍ഐഎ ഉദ്യോഗസ്ഥരോട് പറഞ്ഞു. ഈ വിശദീകരണങ്ങള്‍ തൃപ്തികരമെന്നാണ് എന്‍ഐഎ ഉദ്യോഗസ്ഥര്‍ പറയുന്നത്. മുമ്പ് കസ്റ്റംസിനു നല്‍കിയ മൊഴികളില്‍ ഉറച്ചു നിന്ന ശിവശങ്കര്‍ എന്‍ഐഎ ഉദ്യോഗസ്ഥരുടെ ചോദ്യങ്ങള്‍ക്കു കൃത്യമായ മറുപടി നല്‍കി. ശിവശങ്കറിനെപോലെ ഉന്നതപദവിയിലിരിക്കുന്ന ആള്‍…

Read More