മൂന്നു വയസുള്ള കുഞ്ഞിന്റെ അമ്മയായ ഞാന്‍ അവിവാഹിത ! വെളിപ്പെടുത്തലുമായി നടി; വിവാഹം ഒരു പഴഞ്ചന്‍ ഏര്‍പ്പാടെന്നും നടി…

ഇന്ത്യന്‍ സിനിമയിലെ മുന്‍നിര നടിമാരില്‍ ഒരാളാണ് മാഹി ഗില്‍. നിരവധി സൂപ്പര്‍താരങ്ങളുടെ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തതിലൂടെയാണ് മാഹി ഗില്‍ ആരാധകരുടെ ഇഷ്ടം പിടിച്ചു പറ്റിയത്. 2003ല്‍ പഞ്ചാബി സിനിമയിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച നടി മികച്ച ഡാന്‍സര്‍ കൂടിയാണ്. പഞ്ചാബി സിനിമകളില്‍ നിന്നും അഭിനയ ജീവിതത്തിന് തുടക്കം കുറിച്ച താരത്തിന്റെ മികച്ച ചിത്രങ്ങള്‍ ആയിരുന്നു ഡബാങ് 2, ബുള്ളറ്റ് രാജ, ഗ്യാങ്സ്റ്റര്‍ 3 എന്നിവ. എന്നാല്‍ ഈ സിനിമകള്‍ക്ക് ഒരുപാട് പുരസ്‌കാരങ്ങളും താരത്തെ തേടി എത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ താരം തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ്. ഒരു ദേശിയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. തനിക്ക് ഒരു കാമുകന്‍ ഉണ്ടെന്നും, ഗോവയില്‍ വര്‍ഷങ്ങളായി വിവാഹം കഴിക്കാതെ ഒരുമിച്ച് ജീവിക്കുന്ന ഞങ്ങള്‍ക്ക് മൂന്നു വയസുള്ള ഒരു കുഞ്ഞു ഉണ്ടെന്നും ആണ്…

Read More