പു​രു​ഷ​ന്മാ​ര്‍​ക്ക് എ​ന്നോ​ടു​ള്ള സ്‌​നേ​ഹം എ​ന്റെ ശ​രീ​രം​വ​ച്ച് ഞാ​ന്‍ ശ​രി​ക്കും ആ​ഘോ​ഷി​ച്ചു ! അ​തി​ല്‍ ത​നി​ക്ക് ഒ​രു ഖേ​ദ​വു​മി​ല്ലെ​ന്ന് മ​ല്ലി​ക ഷെ​രാ​വ​ത്ത്…

ഒ​രു കാ​ല​ത്ത് ഗ്ലാ​മ​ര്‍ പ്ര​ക​ട​ന​ത്തി​ലൂ​ടെ ഇ​ന്ത്യ​യി​ലെ​മ്പാ​ടും ആ​രോ​ധ​ക​രെ സൃ​ഷ്ടി​ച്ച ന​ടി​യാ​യി​രു​ന്നു മ​ല്ലി​ക ഷെ​രാ​വ​ത്ത്. പി​ന്നീ​ട് സി​നി​മ​യി​ല്‍ നി​ന്ന് ഇ​ട​വേ​ള​യെ​ടു​ത്ത താ​രം ഇ​പ്പോ​ള്‍ തി​രി​ച്ചു​വ​ര​വി​ന്റെ പാ​ത​യി​ലാ​ണ്. ആ​ര്‍​കെ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് മ​ല്ലി​ക വീ​ണ്ടും ബി​ഗ് സ്‌​ക്രീ​നി​ലേ​ക്ക് എ​ത്തു​ന്ന​ത്. 2003 ല്‍ ​പു​റ​ത്തി​റ​ങ്ങി​യ ഖ്വാ​യി​ഷ് എ​ന്ന സി​നി​മ​യി​ലൂ​ടെ ആ​ണ് മ​ല്ലി​ക ഷെ​രാ​വ​ത്ത് ബോ​ളി​വു​ഡി​ലെ​ത്തു​ന്ന​ത്. 2004ല്‍ ​പു​റ​ത്തി​റ​ങ്ങി​യ മ​ര്‍​ഡ​ര്‍ താ​ര​ത്തി​ന്റെ പ്ര​ശ​സ്തി ഉ​യ​ര്‍​ത്തി. സി​നി​മ​യി​ല്‍ ഇ​മ്രാ​ന്‍ ഹാ​ഷ്മി​യും മ​ല്ലി​ക​യും ഒ​രു​മി​ച്ചു​ള്ള ഇ​ന്റി​മേ​റ്റ് സീ​നു​ക​ളും മ​ല്ലി​ക​യു​ടെ ബി​ക്കി​നി സീ​നു​ക​ളും ബി ​ടൗ​ണി​ല്‍ വ​ലി​യ കോ​ളി​ള​ക്കം സൃ​ഷ്ടി​ച്ചു. 2004 ലെ ​ഏ​റ്റ​വും വ​ലി​യ ഹി​റ്റു​ക​ളി​ല്‍ ഓ​ന്നാ​യി​രു​ന്നു അ​നു​രാ​ഗ് ബാ​സു ഒ​രു​ക്കി​യ മ​ര്‍​ഡ​ര്‍. ശേ​ഷം ഒ​ട്ട​ന​വ​ധി ഐ​റ്റം ഡാ​ന്‍​സു​ക​ളി​ലും ഗ്ലാ​മ​റ​സ് വേ​ഷ​ങ്ങ​ളി​ലും മ​ല്ലി​ക ഷെ​രാ​വ​ത്ത് എ​ത്തി. തെ​ന്നി​ന്ത്യ​ന്‍ സി​നി​മ​ക​ളി​ലും മ​ല്ലി​ക​യു​ടെ ഡാ​ന്‍​സ് ന​മ്പ​റു​ക​ള്‍ എ​ത്തി. വി​ദേ​ശ​ത്തേ​ക്ക് താ​മ​സം മാ​റി​യ​തോ​ടെ​യാ​ണ് മ​ല്ലി​ക ഷെ​രാ​വ​ത്തി​നെ ലൈം ​ലൈ​റ്റി​ല്‍ കാ​ണാ​താ​യ​ത്.…

Read More

ശരീരം വിറ്റല്ല ഞാന്‍ നടിയായത് ! നായകന്മാര്‍ പലരും അവസരം മുതലെടുത്ത് അവരവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിച്ചു; വെട്ടിത്തുറന്നു പറഞ്ഞ് മല്ലികാ ഷെരാവത്ത്

ഒരു കാലത്ത് ബോളിവുഡിലെ ഗ്ലാമര്‍ റാണിയായിരുന്നു മല്ലികാ ഷെരാവത്ത്. ഇപ്പോള്‍ സിനിമ കുറവാണെങ്കിലും ശക്തമായ നിലപാടുകള്‍ കൊണ്ട് മല്ലിക ബോളിവുഡില്‍ ഇപ്പോഴും നിറസാന്നിദ്ധ്യമാണ്. തനിക്ക് സ്വന്തമായി നിലപാടുകളും അഭിപ്രായങ്ങളുമുണ്ടായതിന്റെ പേരില്‍ പല പ്രോജക്ടുകളും നഷ്ടമായിട്ടുണ്ടെന്ന് തുറന്നുപറയുകയാണ് മല്ലിക ഇപ്പോള്‍. ‘നായകന്മാര്‍ പലപ്പോഴും എനിക്ക് പകരം അവരുടെ കാമുകിമാരെ അഭിനയിപ്പിച്ചിട്ടുണ്ട്. അങ്ങനെ 20-30 സിനിമകള്‍ നഷ്ടമായിട്ടുണ്ട്. അതെന്നെ സങ്കടപ്പെടുത്തിയിട്ടില്ല. അതെന്റെ തിരിച്ചറിവായിരുന്നു. ഇപ്പോള്‍ ഞാന്‍ തിരിഞ്ഞുനോക്കുമ്പോള്‍ അവരെല്ലാം വിഡ്ഡികളാണെന്നു തോന്നും. അവരെല്ലാവരും’. മല്ലിക പറയുന്നു. നായകന്മാരുമായും സംവിധായകരുമായി ശരീരം പങ്കിടാന്‍ തയാറാകാതിരുന്നത് കൊണ്ടും തനിക്ക് ഒട്ടേറെ അവസരങ്ങള്‍ നഷ്ടമായിട്ടുണ്ട്. ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കുകയും സ്‌ക്രീനില്‍ ചുംബിക്കുകയും ഗ്ലാമര്‍ വേഷത്തില്‍ അഭിനയിക്കുകയും ചെയ്താല്‍ ദുര്‍നടത്തക്കാരിയാണെന്ന് മുദ്ര കുത്തുന്നവരാണ് കൂടുതല്‍. സ്‌ക്രീനിലെ കഥാപാത്രങ്ങള്‍ കണ്ട് ജീവിതത്തിലും എളുപ്പത്തില്‍ വഴങ്ങുന്നവളാണ് ഞാനെന്ന് കരുതി എന്നെ സമീപിച്ചവര്‍ നിരവധി പേരാണ്. മല്ലിക വെട്ടിത്തുറന്നു…

Read More

സ്‌ക്രീനില്‍ വസ്ത്രമുരിഞ്ഞ് അഴിഞ്ഞാടാമെങ്കില്‍ കിടക്ക പങ്കിട്ടാലെന്ത് ! ദുര്‍നടപ്പുകാരിയായ ഒരു സ്ത്രീയോട് അമിത സ്വാതന്ത്രമെടുക്കാമല്ലോ; ഞാന്‍ അവര്‍ക്ക് ശരീരം മാത്രമായിരുന്നു; മല്ലികാ ഷെരാവത്തിന്റെ തുറന്നു പറച്ചില്‍

ഒരു സമയത്ത് ഗ്ലാമര്‍ പ്രകടനം കൊണ്ട് ബോളിവുഡിനെ അടക്കിഭരിച്ച റാണിയായിരുന്നു മല്ലിക ഷെരാവത്ത്. 2003 മുതല്‍ ബോളിവുഡിലെ സജീവ സാന്നിധ്യമായ മല്ലികയ്ക്ക് ഇപ്പോള്‍ ബോളിവുഡില്‍ അധികം ഡിമാന്‍ഡില്ല. സണ്ണി ലിയോണിനെപ്പോലെയുള്ള പുതുതാരങ്ങളുടെ കടന്നു കയറ്റം മല്ലികയെ പിന്നോട്ടടിച്ചു. എന്നാല്‍ തനിക്ക് വിനയായത് പുതിയ താരങ്ങളുടെ രംഗപ്രവേശം മാത്രമല്ലെന്ന് പിടിഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മല്ലിക തുറന്നു പറഞ്ഞു. കാസ്റ്റിംഗ് കൗച്ച് ദുരനുഭവങ്ങള്‍ തന്നെയും വേട്ടയാടിയിട്ടുണ്ടെന്നാണ് നടിയുടെ തുറന്നു പറച്ചില്‍. നായകന്‍മാര്‍ക്കും സംവിധായകര്‍ക്കുമൊപ്പം ശരീരം പങ്കിടാത്തതിനാല്‍ തനിക്ക് നിരവധി അവസരങ്ങള്‍ നഷ്ടമായിട്ടുണ്ടെന്ന് മല്ലിക ഷെരാവത് പറയുന്നു. ചെറിയ വസ്ത്രം ധരിക്കുകയും സ്‌ക്രീനില്‍ ചുംബിക്കുകയും ഗ്ലാമര്‍ വേഷത്തില്‍ അഭിനയിക്കുകയും ചെയ്താല്‍ ദുര്‍നടത്തകാരിയാണെന്ന് മുദ്രകുത്തുന്നവരാണ് കൂടുതല്‍. സ്‌ക്രീനിലെ കഥാപാത്രങ്ങള്‍ കണ്ട് ജീവിതത്തിലും എളുപ്പത്തില്‍ വഴങ്ങുന്നവളാണ് ഞാനെന്ന് കരുതി എന്നെ സമീപിച്ചവര്‍ നിരവധി പേരാണ്. മല്ലിക തുറന്നടിക്കുന്നു. നിനക്ക് സ്‌ക്രീനില്‍ അഴിഞ്ഞാടാമെങ്കില്‍ ഞങ്ങളുമൊത്ത് സ്വകാര്യതയില്‍…

Read More