ആരാണ്…എവിടെയാണ്…മരടിലെ ആ 84 ഫ്‌ളാറ്റുകളുടെ ഉടമകള്‍ ! മാനുഷിക പരിഗണനയുടെ പേരില്‍ ഇവര്‍ക്കും നഷ്ടപരിഹാരത്തിന് അര്‍ഹത; 25 ലക്ഷം കിട്ടുക 13 ഫ്‌ളാറ്റുടമകള്‍ക്ക് മാത്രം…

മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കാനുള്ള നടപടികള്‍ ആരംഭിച്ചിരിക്കുമ്പോള്‍ 84 ഫ്‌ളാറ്റുകളുടെ ഉടമകള്‍ ആരെന്നറിയാതെ നട്ടം തിരിയുകയാണ് അധികൃതര്‍. മരടിലെ 343 ഫ്‌ളാറ്റുകള്‍ക്ക് 325 ഉടമകളാണുള്ളത്. 241 ഫ്‌ളാറ്റുകള്‍ക്കാണ് നഷ്ടപരിഹാര അപേക്ഷ എത്തിയത്.ഇതില്‍ 214 അപേക്ഷകള്‍ കമ്മിറ്റിക്കു കൈമാറി. 5 എണ്ണം ഇന്നു കൈമാറും. രേഖകള്‍ കിട്ടാത്തതിനാല്‍ 10 എണ്ണം മാറ്റി വച്ചിരിക്കുകയാണ്. 20 പേര്‍ വിദേശത്താണ്. അടുത്ത ദിവസങ്ങളില്‍ അവരെത്തും എന്നു കരുതുന്നു. എന്നാല്‍ മേല്‍പ്പറഞ്ഞ 84 ഫ്‌ളാറ്റുകളുടെ ഉടമകളെക്കുറിച്ച് വിവരവും ഇല്ലെന്ന് സബ് കളക്ടര്‍ സ്‌നേഹില്‍കുമാര്‍ സിംഗ് പറഞ്ഞു. ജെയ്ന്‍ കോറല്‍ കോവിലെ ഒരു ഫ്‌ളാറ്റ് ഉടമ പോലും സ്വന്തം പേരില്‍ ഫ്‌ളാറ്റ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. എന്നിട്ടും മാനുഷിക പരിഗണനയില്‍ ഇവര്‍ക്കും നഷ്ടപരിഹാരത്തിന് അര്‍ഹത കിട്ടിയിട്ടുണ്ട്. ഫ്‌ളാറ്റ് കേസില്‍ ലഭിച്ച 241 അപേക്ഷകളില്‍ ഇതുവരെ 107 പേര്‍ക്കു നഷ്ടപരിഹാരം അനുവദിച്ചു. ഇതില്‍ 13 പേര്‍ക്കു മാത്രമാണ് 25…

Read More

മ​ര​ട് ഫ്​ളാ​റ്റ്: അ​റ​സ്റ്റി​ലാ​യ രണ്ട് പഞ്ചായത്ത് ജീവനക്കാരേയും ഫ്ളാറ്റ് നിർമാതാവിനേയും​    ഇ​ന്നു കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും

കൊ​ച്ചി: മ​ര​ടി​ല്‍ തീ​ര​പ​രി​പാ​ല​ന നി​യ​മം ലം​ഘി​ച്ചു ഫ്​ളാ​റ്റ് നി​ര്‍​മി​ച്ച കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ ഫ്​ളാ​റ്റ് നി​ര്‍​മാ​താ​വ​ട​ക്കം മൂ​ന്നു പ്ര​തി​ക​ളെ ഇ​ന്നു കോ​ട​തി​യി​ല്‍ ഹാ​ജ​രാക്കും. ഹാ​ളി ഫെ​യ്ത്ത് ഫ്ളാ​റ്റ് നി​ര്‍​മാ​ണ​ക്ക​മ്പ​നി​യു​ടെ എം​ഡി സാ​നി ഫ്രാ​ന്‍​സി​സ്, മു​ന്‍ മ​ര​ട് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ആ​ല​പ്പു​ഴ സ്വ​ദേ​ശി മു​ഹ​മ്മ​ദ് അ​ഷ​റ​ഫ്, മു​ന്‍ ജൂ​ണി​യ​ര്‍ സൂ​പ്ര​ണ്ട് പി.​ഇ. ജോ​സ​ഫ് എ​ന്നി​വ​രെ​യാ​ണ് ക്രൈം​ബ്രാ​ഞ്ച് ഇ​ന്ന​ലെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ന്ന് ഉ​ച്ച​യോ​ടെ മൂ​വാ​റ്റു​പു​ഴ വി​ജി​ല​ന്‍സ് കോ​ട​തി​യി​ലാ​ണ് ഇ​വ​രെ ഹാ​ജ​രാ​ക്കു​ക. കേ​സി​ല്‍ കൂ​ടു​ത​ല്‍ അ​റ​സ്റ്റ് ഉ​ട​ന്‍ ഉ​ണ്ടാ​യേ​ക്കു​മെ​ന്നാ​ണ് ക്രൈം​ബ്രാ​ഞ്ച് ന​ല്‍​കു​ന്ന സൂ​ച​ന. ബ​ന്ധ​പ്പെ​ട്ട ആ​ളു​ക​ളി​ല്‍നി​ന്നു കൂ​ടു​ത​ല്‍ രേ​ഖ​ക​ള്‍ ക്രൈം​ബ്രാ​ഞ്ച് പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. ഇ​വ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണെ​ന്നു ക്രൈം​ബ്രാ​ഞ്ച് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. അ​റ​സ്റ്റി​ലാ​യ മു​ഹ​മ്മ​ദ് അ​ഷ്റ​ഫി​നെ​യും ജോ​സ​ഫി​നെ​യും ചോ​ദ്യം​ചെ​യ്യാ​ന്‍ വി​ളി​ച്ചു​വ​രു​ത്തി​യ​ശേ​ഷം ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ക്കു​ക​യാ​യി​രു​ന്നു. സാ​നി ഫ്രാ​ന്‍​സി​സി​നെ ഓ​ഫീ​സി​ല്‍ എ​ത്തി​യാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. നാ​ളെ ഹാ​ജ​രാ​ക​ണ​മെ​ന്നു നേ​ര​ത്തെ സാ​നി ഫ്രാ​ന്‍​സി​സി​നോ​ട് ക്രൈം​ബ്രാ​ഞ്ച് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും അ​തി​നു മു​മ്പു​ത​ന്നെ…

Read More

മ​ര​ടി​ൽ എ​ല്ലാ​വ​ർ​ക്കും 25 ല​ക്ഷ​മി​ല്ല; ആ​ദ്യ​ഘ​ട്ട​ത്തി​ൽ അ​ർ​ഹ​ത വെ​റും മൂ​ന്നു​പേ​ർ​ക്ക്; സ​മി​തി​യു​ടെ ശുപാർശയ്ക്ക് പിന്നിലെ കാരണം ഇങ്ങനെ…

കൊ​ച്ചി: മ​ര​ടി​ൽ തീ​ര​ദേ​ശ​പ​രി​പാ​ല​ന നി​യ​മം ലം​ഘി​ച്ചു നി​ർ​മി​ച്ച​തി​നെ തു​ട​ർ​ന്നു സു​പ്രീം​കോ​ട​തി പൊ​ളി​ക്കാ​ൻ നി​ർ​ദേ​ശി​ച്ച ഫ്ളാ​റ്റു​ക​ളു​ടെ എ​ല്ലാ ഉ​ട​മ​ക​ൾ​ക്കും ന​ഷ്ട​പ​രി​ഹാ​ര​മാ​യി 25 ല​ക്ഷം രൂ​പ ല​ഭി​ക്കി​ല്ല. ആ​ദ്യ​ഘ​ട്ട​ത്തി​ൽ മൂ​ന്ന് ഉ​ട​മ​ക​ൾ​ക്കു മാ​ത്ര​മേ ഈ ​തു​ക ല​ഭി​ക്കൂ. ജ​സ്റ്റീ​സ് ബാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ അ​ധ്യ​ക്ഷ​നാ​യ സ​മി​തി​യു​ടേ​താ​ണു ശി​പാ​ർ​ശ. ഈ ​സ​മി​തി​യാ​ണു ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക തീ​രു​മാ​നി​ക്കു​ന്ന​ത്. കെ​ട്ടി​ട​ത്തി​ന്‍റെ വി​ല​യ്ക്ക് ആ​നു​പാ​തി​ക​മാ​യി​ട്ടാ​യി​രി​ക്കും ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ക. 14 ഫ്ളാ​റ്റു​ട​മ​ക​ൾ​ക്കാ​ണ് ഇ​ട​ക്കാ​ല ആ​ശ്വാ​സ​ത്തി​ന് ഇ​പ്പോ​ൾ ശി​പാ​ർ​ശ ചെ​യ്തി​രി​ക്കു​ന്ന​ത്. 13 ല​ക്ഷം മു​ത​ൽ 25 ല​ക്ഷം വ​രെ​യാ​യി​രി​ക്കും മൂ​ന്നു പേ​രൊ​ഴി​കെ മ​റ്റു​ള്ള​വ​ർ​ക്കു ല​ഭി​ക്കു​ന്ന ന​ഷ്ട​പ​രി​ഹാ​രം. ര​ണ്ടു കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട ഒ​രാ​ൾ​ക്കാ​ണ് ഇ​പ്പോ​ൾ 25 ല​ക്ഷം രൂ​പ ന​ൽ​കാ​ൻ സ​മി​തി ശി​പാ​ർ​ശ ചെ​യ്തി​രി​ക്കു​ന്ന​ത്. ഫ്ളാ​റ്റു​ട​മ​ക​ൾ ഉ​ട​മ​സ്ഥാ​വാ​കാ​ശം തെ​ളി​യി​ക്കു​ന്ന​തി​ന്‍റെ​യും പ​ണം ന​ൽ​കി​യ​തി​ന്‍റെ​യും രേ​ഖ​ക​ൾ ഈ ​മാ​സം 17-ന​കം മ​ര​ട് സെ​ക്ര​ട്ട​റി​ക്കു ന​ൽ​ക​ണം. ഫ്ളാ​റ്റ് നി​ർ​മാ​താ​ക്ക​ൾ പ​ണം വാ​ങ്ങി​യ​തി​ന്‍റെ രേ​ഖ​ക​ളും ന​ഗ​ര​സ​ഭ​യി​ൽ…

Read More

ഫ്ളാറ്റുകൾ ചീട്ടുകൊട്ടാരം പോലെ പതിക്കും..! ആ​റു സെ​ക്ക​ൻ​ഡി​ൽ നി​ലം​പൊ​ത്തും; പ​ത്തു മീ​റ്റ​റി​ന​പ്പു​റം പ്ര​ക​മ്പ​ന​മി​ല്ല; മരടിലെ പൊളിക്കലിനെക്കുറിച്ച് കമ്പനി പറ‍യുന്നതിങ്ങനെ..

മ​ര​ട്(​കൊ​ച്ചി): മ​ര​ടി​ലെ ഫ്ളാ​റ്റു​ക​ൾ പൊ​ളി​ക്കാ​ൻ വേ​ണ്ടി​വ​രി​ക ആ​റു സെ​ക്ക​ൻ​ഡി​ൽ താ​ഴെ മാ​ത്രം സ​മ​യം. പൊ​ളി​ക്ക​ൽ ചു​മ​ത​ല ഏ​റ്റെ​ടു​ത്ത ക​ന്പ​നി​ക​ളാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. പൊ​ളി​ക്കു​ന്പോ​ൾ കെ​ട്ടി​ട​ത്തി​ന്‍റെ പ​ത്തു മീ​റ്റ​ർ ചു​റ്റ​ള​വി​ന​പ്പു​റ​ത്തേ​ക്കു പ്ര​ക​ന്പ​ന​മു​ണ്ടാ​കി​ല്ല. ഫ​ല​പ്ര​ദ​മാ​യ ര​ണ്ടു രീ​തി​ക​ളാ​ണു കെ​ട്ടി​കം പൊ​ളി​ക്കാ​ൻ ക​ന്പ​നി​ക​ൾ സാ​ധാ​ര​ണ​യാ​യി സ്വീ​ക​രി​ക്കു​ക. കെ​ട്ടി​ടം ചീ​ട്ടു കൊ​ട്ടാ​രം പോ​ലെ നി​ലം പ​തി​ക്കു​ന്ന​താ​ണ് അ​തി​ലൊ​ന്ന്. 19 നി​ല​ക​ളു​ള്ള ഒ​രു കെ​ട്ടി​ട​ത്തി​ന്‍റെ അ​ഞ്ചു നി​ല​ക​ളി​ൽ സ്ഫോ​ട​ക വ​സ്തു​ക്ക​ൾ സ്ഥാ​പി​ക്കും. കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ല​ത്തെ നി​ല​യി​ൽ ആ​ദ്യം സ്ഫോ​ട​ന​മു​ണ്ടാ​കും. നി​മി​ഷ​ങ്ങ​ൾ​ക്ക​കം കെ​ട്ടി​ടം നി​ലം​പ​തി​ക്കും. ലം​ബാ​കൃ​തി​യി​ലു​ള്ള മൂ​ന്നു ഭാ​ഗ​ങ്ങ​ളാ​യി കെ​ട്ടി​ടം പൊ​ളി​ക്കു​ന്ന​താ​ണു ര​ണ്ടാ​മ​ത്തെ മാ​തൃ​ക. ഫ്ളാ​റ്റു​ക​ൾ നി​ല​നി​ൽ​ക്കു​ന്ന സ്ഥ​ല​വും പ​രി​സ​ര​വും പ​രി​ഗ​ണി​ച്ചാ​യി​രി​ക്കും ഏ​തു രീ​തി സ്വീ​ക​രി​ക്ക​ണ​മെ​ന്ന കാ​ര്യ​ത്തി​ൽ ക​ന്പ​നി​ക​ൾ അ​ന്തി​മ തീ​രു​മാ​നം എ​ടു​ക്കു​ക. ഫ്ളാ​റ്റ് സ​മു​ച്ച​യ​ങ്ങ​ൾ ക​രാ​ർ ഏ​റ്റെ​ടു​ക്കു​ന്ന ക​ന്പ​നി​ക​ൾ​ക്ക് ശ​നി​യാ​ഴ്ച​യാ​ണു കൈ​മാ​റു​ക. മ​ര​ട് ന​ഗ​ര​സ​ഭ​യു​ടെ പ്ര​ത്യേ​ക കൗ​ണ്‍​സി​ൽ യോ​ഗം ചേ​രും. കൗ​ണ്‍​സി​ലി​ന്‍റെ അ​നു​മ​തി​യോ​ടെ​യാ​കും പൊ​ളി​ക്കാ​നു​ള്ള…

Read More

മ​ര​ട് ഫ്ലാ​റ്റ് പൊളിക്കൽ;  ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​നു​ള്ള​വ​രു​ടെ പ​ട്ടി​ക സ​ർ​ക്കാ​രി​ന് കൈ​മാ​റി

കൊ​ച്ചി: മ​ര​ടി​ലെ ഫ്ലാ​റ്റ് ഉ​ട​മ​ക​ളി​ൽ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ യോ​ഗ്യ​ത ഉ​ള്ള​വ​രു​ടെ പ​ട്ടി​ക മ​ര​ട് ന​ഗ​ര​സ​ഭ സ​ർ​ക്കാ​രി​ന് കൈ​മാ​റി. ന​ഷ്ട​പ​രി​ഹാ​ര​ത്തി​ന് ആ​കെ 241 പേ​ർ​ക്ക് അ​ർ​ഹ​ത​യു​ണ്ടെ​ന്നാ​ണ് ന​ഗ​ര​സ​ഭ​യു​ടെ ക​ണ്ടെ​ത്ത​ൽ. നാ​ല് ഫ്ലാ​റ്റ് സ​മു​ച്ച​യ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​വ​രി​ൽ 135 ഫ്ലാ​റ്റ് ഉ​ട​മ​ക​ളാ​ണ് ന​ഗ​ര​സ​ഭ​യു​ടെ ഉ​ട​മ​സ്ഥാ​വ​കാ​ശ രേ​ഖ കൈ​പ്പ​റ്റി​യി​ട്ടു​ള്ള​ത്. 106 ഫ്ലാ​റ്റ് ഉ​ട​മ​ക​ൾ വി​ൽ​പ​ന ക​രാ​ർ ഹാ​ജ​രാ​ക്കി​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം, 54 ഫ്ലാ​റ്റു​ക​ൾ നി​ർ​മാ​താ​ക്ക​ളു​ടെ പേ​രി​ൽ ത​ന്നെ​യാ​ണു​ള്ള​ത്. ഇ​വ​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​ര തു​ക ല​ഭി​ക്കാ​ൻ സാ​ധ്യ​ത​യി​ല്ല.

Read More

നിയന്ത്രിത പൊളിച്ചടുക്കൽ വശമില്ല; മ​ര​ട് ഫ്ലാ​റ്റ് പൊ​ളി​ക്കാൻ വി​ദ​ഗ്ധ സ​ഹാ​യം തേ​ടി സ​ർ​ക്കാ​ർ

കൊ​ച്ചി: മ​ര​ടി​ലെ ഫ്ലാ​റ്റു​ക​ൾ പൊ​ളി​ക്കാ​ൻ സ​ർ​ക്കാ​ർ വി​ദ​ഗ്ധ എ​ൻ​ജി​നീ​യ​റു​ടെ സ​ഹാ​യം തേ​ടി. ഇ​ൻ​ഡോ​റി​ൽ​നി​ന്നു​ള്ള ഖ​ന​ന എ​ൻ​ജി​നീ​യ​ർ എ​സ്. ബി. ​സ​ർ​വ്വ​ത്തെ​യാ​ണ് സ​ർ​ക്കാ​രി​ന് ഉ​പ​ദേ​ശ​ക​നാ​കു​ക. ഇ​ന്ത്യ​യി​ൽ ഇ​രു​ന്നൂ​റോ​ളം കെ​ട്ടി​ട​ങ്ങ​ൾ നി​യ​ന്ത്രി​ത സ്ഫോ​ട​ന​ങ്ങ​ൾ ന​ട​ത്തി പൊ​ളി​ച്ച​തി​ൽ സ​ർ​വ്വ​ത്തെ പ​ങ്കാ​ളി​യാ​യി​ട്ടു​ണ്ട്. നി​യ​ന്ത്രി​ത സ്ഫോ​ട​ന​ത്തി​ലൂ​ടെ പാ​ർ​പ്പി​ട സ​മു​ച്ഛ​യ​ങ്ങ​ൾ പൊ​ളി​ച്ച് നീ​ക്കു​ന്ന​തി​ൽ കേ​ര​ള​ത്തി​ന് മു​ൻ​പ​രി​ച​യ​മി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​ർ​ക്കാ​ർ വി​ദ​ഗ്ധ സ​ഹാ​യം തേ​ടി​യ​ത്. വ്യാ​ഴാ​ഴ്ച കൊ​ച്ചി​യി​ലെ​ത്തു​ന്ന സ​ർ​വ്വ​ത്തെ പൊ​ളി​ക്ക​ൽ ചു​മ​ത​ല​യു​ള്ള ക​മ്പ​നി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ലും സ​ർ​ക്കാ​രി​നെ സ​ഹാ​യി​ക്കും.

Read More

മ​ര​ട് ഫ്ളാ​റ്റ്; നി​യ​ന്ത്ര​ണം പോ​ലീ​സ് ഏ​റ്റെ​ടു​ത്തു; ഫ്ളാ​റ്റു​ക​ൾ ഭൂ​രി​ഭാ​ഗ​വും ഒ​ഴി​ഞ്ഞു; അ​വ​ശേ​ഷി​ക്കു​ന്ന​വ​ർ​ക്ക് സാ​വ​കാ​ശം ന​ൽ​കും

മ​ര​ട്(​കൊ​ച്ചി): ഫ്ളാ​റ്റു​ക​ൾ പൊ​ളി​ച്ചു​നീ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി താ​മ​സ​ക്കാ​രെ ഒ​ഴി​പ്പി​ക്കു​ന്ന ന​ട​പ​ടി​ക​ൾ ഏ​ക​ദേ​ശം പൂ​ർ​ത്തി​യാ​യ​തോ​ടെ മ​ര​ടി​ലെ ഫ്ളാ​റ്റു സ​മു​ച്ച​യ​ങ്ങ​ളു​ടെ ഭാ​ഗി​ക​മാ​യ നി​യ​ന്ത്ര​ണം പോ​ലീ​സ് ഏ​റ്റെ​ടു​ത്തു. എ​ല്ലാ ഫ്ളാ​റ്റ് സ​മു​ച്ച​യ​ങ്ങ​ളി​ലും പോ​ലീ​സ് സം​ഘ​ത്തെ നി​യോ​ഗി​ച്ചു. നാ​ലു ഫ്ളാ​റ്റ് സ​മു​ച്ച​യ​ങ്ങ​ളി​ലെ അ​ഞ്ച് ബ​ഹു​നി​ല കെ​ട്ടി​ട​ങ്ങ​ളി​ലാ​യി താ​മ​സി​ച്ചി​രു​ന്ന വാ​ട​ക​ക്കാ​രും ഉ​ട​മ​ക​ളു​മാ​യ ഭൂ​രി​ഭാ​ഗം പേ​രും ഒ​ഴി​ഞ്ഞു പോ​യി. ആ​കെ താ​മ​സ​ക്കാ​രു​ണ്ടാ​യി​രു​ന്ന 328 ഫ്ളാ​റ്റു​ക​ളി​ലെ 245 കു​ടും​ബ​ങ്ങ​ൾ ഒ​ഴി​ഞ്ഞു പോ​യെ​ന്നാ​ണ് ഏ​റ്റ​വും ഒ​ടു​വി​ൽ ല​ഭ്യ​മാ​യ ക​ണ​ക്ക്. സാ​ധ​ന​ങ്ങ​ൾ മാ​റ്റാ​നും മ​റ്റും സ​മ​യം നീ​ട്ടി ന​ൽ​കാ​ൻ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​വ​ർ​ക്ക് അ​തി​നു​ള്ള അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ട്. ഉ​ട​മ​ക​ൾ വി​ദേ​ശ​ത്തു താ​മ​സ​മാ​ക്കി​യ​തി​നാ​ൽ പൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന അ​പ്പാ​ർ​ട്ടു​മെ​ന്‍റു​ക​ളു​മു​ണ്ട്. ഇ​വ​ർ ഉ​ട​ൻ നാ​ട്ടി​ലെ​ത്തു​മെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ പ്ര​തീ​ക്ഷ. ഇ​ന്ന​ലെ വ​രെ പു​ന​ര​ധി​വാ​സ​ത്തി​ന് അ​പേ​ക്ഷ ന​ൽ​കി​യ 42 പേ​ർ​ക്ക് താ​മ​സ സൗ​ക​ര്യം അ​നു​വ​ദി​ക്കു​ന്ന​തി​ന് ന​ട​പ​ടി എ​ടു​ത്തി​ട്ടു​ണ്ടെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം വ്യ​ക്ത​മാ​ക്കി. ഫ്ളാ​റ്റ് സ​മു​ച്ച​യ​ങ്ങ​ളി​ലെ വൈ​ദ്യു​തി ഉ​ട​ൻ വി​ച്ഛേ​ദി​ക്കി​ല്ല എ​ന്ന തീ​രു​മാ​നം…

Read More

കലക്കവെള്ളത്തിലെ മീന്‍പിടിത്തം !ഫ്‌ളാറ്റുകള്‍ പൊളിക്കും മുമ്പെ ചുളുവിലയ്ക്ക് സാധനങ്ങള്‍ അടിച്ചെടുക്കാന്‍ നിരവധി ആളുകള്‍; എന്തെങ്കിലും ഫ്രീയായി തടയുമോ എന്നറിയാന്‍ മറ്റു ചിലര്‍; മരടിലെ ഇപ്പോഴത്തെ കാഴ്ച ഇങ്ങനെ…

മരടിലെ അനധികൃത ഫ്‌ളാറ്റുകള്‍ പൊളിക്കാനുള്ള തീരുമാനം വന്നതിനു തൊട്ടുപിന്നാലെ പുറമേ നിന്നുള്ള ആളുകളുടെ കുത്തൊഴുക്കാണ് ഇവിടേക്ക്. ചുളുവിലയ്ക്ക് സാധനങ്ങള്‍ അടിച്ചെടുക്കാനുള്ള സംഘങ്ങള്‍ വ്യാപകമാണ്. ചുളുവില പ്രതീക്ഷിച്ച് ക്ലോസറ്റുകളില്‍ വരെയാണ് പലരുടെയും നോട്ടം. എന്നാല്‍ ചിലര്‍ ഫ്‌ളാറ്റുകളില്‍ നിന്നും ഒന്നും പൊളിച്ചു കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നില്ലെന്ന നിലപാടുകാരാണ്. അമ്പതുംഅറുപതും ലക്ഷങ്ങള്‍ മുടക്കിയാണ് പലരും ഫ്‌ളാറ്റുകള്‍ നവീകരിച്ചത്. അതിനാല്‍ തന്നെ ഇവയൊക്കെ പൊളിച്ചെടുക്കുമ്പോള്‍ ചങ്കു പൊളിയുമെന്നാണ് ചിലര്‍ പറയുന്നത്. എന്നാല്‍ ചിലരാകട്ടെ കഴിയുന്നത്ര സാധനങ്ങള്‍ മാറ്റാനുള്ള ശ്രമത്തിലാണ്. സാധനങ്ങള്‍ മാറ്റിയശേഷം ഫ്‌ളാറ്റുകള്‍ പോലീസിനു െകെമാറുമെന്ന് മരട് ഭവനസംരക്ഷണ സമിതി കണ്‍വീനര്‍ ഷംസുദീന്‍ കരുനാഗപ്പിള്ളി പറഞ്ഞു. ചുളുവില പ്രതീക്ഷിച്ച് ആരും കറങ്ങി നടക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫ്‌ളാറ്റുകളില്‍ നിന്ന് ഉടമകള്‍ സാധനങ്ങള്‍ മാറ്റുമ്പോള്‍ അവരെ ചുറ്റിപ്പറ്റി നിരവധി ആളുകളാണ് നില്‍ക്കുന്നത്. എന്തെങ്കിലും കൊണ്ടുപോകാന്‍ കഴിയുന്നില്ലെങ്കില്‍ തങ്ങള്‍ അത് എടുത്തുകൊള്ളാം എന്നാണ് ഇവരുടെ നിലപാട്.…

Read More

മ​ര​ട് ഫ്ളാ​റ്റി​ലെ എ​ല്ലാ താ​മ​സ​ക്കാ​രെ​യും പു​ന​ര​ധി​വ​സി​പ്പി​ക്കേ​ണ്ട ബാ​ധ്യ​ത സ​ർ​ക്കാ​രി​നി​ല്ല: ഏ​റെ ജാ​ഗ്ര​ത പു​ല​ർ​ത്തേ​ണ്ട​ കാര്യത്തിൽ വി.​എ​സ് ചൂണ്ടിക്കാട്ടുന്ന ചില കാര്യങ്ങൾ ഇങ്ങനെ…

തി​രു​വ​ന​ന്ത​പു​രം: മ​ര​ട് ഫ്ളാ​റ്റി​ലെ എ​ല്ലാ താ​മ​സ​ക്കാ​ർ​ക്കും പു​ന​ര​ധി​വാ​സം ന​ൽ​കേ​ണ്ട ബാ​ധ്യ​ത സ​ർ​ക്കാ​രി​നി​ല്ലെ​ന്ന് ഭ​ര​ണ​പ​രി​ഷ്കാ​ര ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ൻ. സ​മാ​ന​മാ​യ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ സ​ർ​ക്കാ​ർ​ത​ന്നെ ചൂ​ണ്ടി​ക്കാ​ട്ടി​യ സ്ഥി​തി​ക്കു പൊ​ളി​ക്ക​ലും പു​ന​ര​ധി​വാ​സ​വും ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ലും ഒ​രു കീ​ഴ്വ​ഴ​ക്കം സൃ​ഷ്ടി​ക്കു​മെ​ന്നും അ​തു​കൊ​ണ്ടു​ത​ന്നെ ജാ​ഗ്ര​ത വേ​ണ​മെ​ന്നും വി.​എ​സ് ഫേ​സ്ബു​ക്ക് കു​റി​പ്പി​ൽ പ​റ​ഞ്ഞു. വി.​എ​സി​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം: മ​ര​ട് ഫ്ലാ​റ്റി​ലെ താ​മ​സ​ക്കാ​രു​ടെ പു​ന​ര​ധി​വാ​സ​വും ന​ഷ്ട​പ​രി​ഹാ​ര​വും സം​ബ​ന്ധി​ച്ച് ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കു​ന്പോ​ൾ സ​ർ​ക്കാ​ർ ഏ​റെ ജാ​ഗ്ര​ത പു​ല​ർ​ത്തേ​ണ്ട​തു​ണ്ട്. സ​മാ​ന​മാ​യ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ സ​ർ​ക്കാ​ർ​ത​ന്നെ ചൂ​ണ്ടി​ക്കാ​ട്ടി​യ സ്ഥി​തി​ക്ക് പൊ​ളി​ക്ക​ലും പു​ന​ര​ധി​വാ​സ​വും ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ലും ഒ​രു കീ​ഴ്വ​ഴ​ക്കം സൃ​ഷ്ടി​ക്കും. മ​ര​ടി​ലെ ഫ്ലാ​റ്റു​ക​ളി​ൽ പു​ന​ര​ധി​വാ​സം ആ​വ​ശ്യ​മാ​യ​വ​രു​ടെ കൃ​ത്യ​മാ​യ ലി​സ്റ്റാ​ണ് ആ​ദ്യം ത​യ്യാ​റാ​ക്കേ​ണ്ട​ത്. മ​റ്റ് പാ​ർ​പ്പി​ട സൗ​ക​ര്യം ഉ​ള്ള​വ​ർ​ക്ക് പു​ന​ര​ധി​വാ​സം ന​ൽ​കേ​ണ്ട ബാ​ദ്ധ്യ​ത സ​ർ​ക്കാ​രി​നി​ല്ല. എ​ന്നു മാ​ത്ര​മ​ല്ല, അ​നേ​കം കാ​ര​ണ​ങ്ങ​ളാ​ൽ പു​ന​ര​ധി​വ​സി​പ്പി​ക്ക​പ്പെ​ടേ​ണ്ട നി​ര​വ​ധി ആ​ളു​ക​ളു​ടെ പ​ട്ടി​ക സ​ർ​ക്കാ​രി​നു മു​ന്പി​ലു​ണ്ട്. അ​വ​രേ​ക്കാ​ൾ മു​ൻ​ഗ​ണ​ന​യോ, അ​വ​ർ​ക്ക്…

Read More

മ​ര​ടി​ലെ ഫ്ളാ​റ്റു​ക​ൾ ഒ​ഴി​പ്പി​ക്ക​ൽ ഉ​ട​ൻ ആ​രം​ഭി​ക്കും;  ചില ഉ​ട​മ​ക​ൾ സ്വ​യം ഒ​ഴി​ഞ്ഞു​തു​ട​ങ്ങി; ഒഴിഞ്ഞുപോകില്ലെന്ന വാശിയിൽ  മ​ര​ട് ഭ​വ​ന​സം​ര​ക്ഷ​ണ സ​മി​തി 

കൊ​ച്ചി:​സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വ​നു​സ​രി​ച്ചു മ​ര​ടി​ലെ ഫ്ളാ​റ്റു​ക​ൾ ഒ​ഴി​പ്പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ഞാ​യ​റാ​ഴ്ച ആ​രം​ഭി​ക്കു​മെ​ന്നു ചീ​ഫ് സെ​ക്ര​ട്ട​റി ടോം ​ജോ​സ് അ​റി​യി​ച്ചു. ഇ​തേ​തു​ട​ർ​ന്നു മ​ര​ടി​ലെ ഫ്ളാ​റ്റു​ക​ളി​ൽ​നി​ന്നു താ​മ​സ​ക്കാ​രി​ൽ ചി​ല​ർ ശ​നി​യാ​ഴ്ച സ്വ​യം ഒ​ഴി​ഞ്ഞു​പോ​യി തു​ട​ങ്ങി. നെ​ട്ടൂ​രി​ലെ ആ​ൽ​ഫാ ക​സ​റി​ൻ ഫ്ളാ​റ്റി​ലെ താ​മ​സ​ക്കാ​രി​ൽ ഏ​താ​നും പേ​രാ​ണു ത​ങ്ങ​ളു​ടെ സാ​ധ​ന​സാ​മ​ഗ്രി​ക​ൾ വാ​ഹ​ന​ങ്ങ​ളി​ൽ ക​യ​റ്റി​ക്കൊ​ണ്ടു​പോ​യ​ത്. അ​തേ​സ​മ​യം ത​ങ്ങ​ൾ മു​ന്നോ​ട്ടു​വ​ച്ച നി​ബ​ന്ധ​ന​ക​ൾ അം​ഗീ​ക​രി​ക്കും വ​രെ ഒ​ഴി​ഞ്ഞു​പോ​വി​ല്ലെ​ന്നു മ​ര​ട് ഭ​വ​ന​സം​ര​ക്ഷ​ണ സ​മി​തി ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. ഫ്ളാ​റ്റു​ക​ൾ ഒ​ഴി​യു​ന്പോ​ൾ എ​ല്ലാ സൗ​ക​ര്യ​മു​ള്ള താ​മ​സ​സൗ​ക​ര്യം പ​ക​രം ല​ഭി​ക്ക​ണം. ന​ഷ്ട​പ​രി​ഹാ​ര​മാ​യി ന്യാ​യ​മാ​യ തു​ക​യും കി​ട്ട​ണം. ഒ​ഴി​ഞ്ഞു​പോ​വാ​ൻ കൂ​ടു​ത​ൽ സ​മ​യം അ​നു​വ​ദി​ക്ക​ണം. ഇ​ക്കാ​ര്യ​ങ്ങ​ൾ അം​ഗീ​ക​രി​ക്കാ​ത്ത​പ​ക്ഷം ഒ​ഴി​ഞ്ഞു​പോ​കി​ല്ല. ഇ​ക്കാ​ര്യ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി ഞാ​യ​റാ​ഴ്ച രാ​വി​ലെ മു​ത​ൽ അ​നി​ശ്ചി​ത​കാ​ല നി​രാ​ഹാ​ര​സ​മ​രം ആ​രം​ഭി​ക്കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ഒ​ഴി​ഞ്ഞു​പോ​കു​ന്ന ഉ​ട​മ​ക​ൾ​ക്കു ബ​ദ​ൽ താ​മ​സ​സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​നു സ​ർ​ക്കാ​ർ ന​ട​പ​ടി തു​ട​ങ്ങി​ക്ക​ഴി​ഞ്ഞെ​ന്നും ഒ​ഴി​ഞ്ഞു പോ​കു​ന്ന​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ എ​ല്ലാ സ​ഹാ​യ​വും ന​ൽ​കു​മെ​ന്നും സ​ബ് ക​ള​ക്ട​ർ സ്നേ​ഹി​ൽ…

Read More