വായില്‍ തുണി തിരുകി ബോധം കെടുത്തിയ ശേഷം പീഡിപ്പിച്ചു ! സ്വകാര്യഭാഗങ്ങളില്‍ ഇരുമ്പ് ദണ്ഡ് കുത്തിക്കയറ്റി; നിര്‍ഭയക്കേസ് പ്രതികള്‍ വധശിക്ഷ കാത്ത് കഴിയവേ രാജ്യത്തെ നടുക്കി വീണ്ടും നിര്‍ഭയ മോഡല്‍ പീഡനം; പ്രതിയായ 52കാരന്‍ അറസ്റ്റില്‍…

നിര്‍ഭയക്കേസിലെ പ്രതികള്‍ വധശിക്ഷ കാത്ത് കിടക്കവേ രാജ്യത്തെ നടുക്കി വീണ്ടും നിര്‍ഭയ മോഡല്‍ പീഡനം. മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ 19കാരിയാണ് അതിക്രൂരമായ പീഡനത്തിന് ഇരയായത്. പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത 52കാരനെ പോലീസ് അറസ്റ്റു ചെയ്തു. വായില്‍ തുണി തിരുകിയ ശേഷമാണ് പ്രതി യോഗിലാല്‍ റഹാങ്ഡേല്‍ പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്തതെന്നും തുടര്‍ന്ന് ബോധരഹിതയായ പെണ്‍കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ ഇരുമ്പ് ദണ്ഡ് കുത്തിക്കയറ്റിയെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ 21നാണ് സംഭവം. സഹോദരനും പ്രതിക്കും മറ്റൊരു സ്ത്രീക്കുമൊപ്പം യുവതി വാടക മുറികളിലാണ് താമസിച്ചിരുന്നത്. സംഭവം നടക്കുമ്പോള്‍ യുവതിയുടെ സഹോദരനും സ്ത്രീയും ഗ്രാമത്തിലേക്കു പോയിരുന്നതായി ഇന്‍സ്‌പെക്ടര്‍ സുനില്‍ ചവാന്‍ പറഞ്ഞു . പെണ്‍കുട്ടി രാത്രി വീട്ടില്‍ തനിച്ചാണെന്നു മനസ്സിലാക്കിയ രാഹാങ്ഡേല്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചു. എതിര്‍ത്തപ്പോള്‍ വായില്‍ തുണി തിരുകിക്കയറ്റി. ഇതേത്തുടര്‍ന്ന് പെണ്‍കുട്ടി അബോധാവസ്ഥയിലായപ്പോള്‍ സ്വകാര്യ ഭാഗങ്ങളില്‍ ഇരുമ്പ് ദണ്ഡ് കയറ്റി പരുക്കേല്‍പ്പിക്കുകയായിരുന്നു. ആക്രമണം നടന്നു…

Read More