ഡ​ല്‍​ഹി​യി​ല്‍ വീ​ണ്ടും നി​ര്‍​ഭ​യ മോ​ഡ​ല്‍ പീ​ഡ​നം ! അ​ഞ്ചു​പേ​ര്‍ ചേ​ര്‍​ന്ന് യു​വ​തി​യെ കൂ​ട്ട​ബ​ലാ​ല്‍​സം​ഗ​ത്തി​നി​ര​യാ​ക്കി​യ​ത് ര​ണ്ടു ദി​വ​സം; സ്വ​കാ​ര്യ​ഭാ​ഗ​ത്ത് ഇ​രു​മ്പ് വ​ടി ക​യ​റ്റി…

രാ​ജ്യ​ത്തെ ന​ടു​ക്കി ഡ​ല്‍​ഹി​യി​ല്‍ വീ​ണ്ടും നി​ര്‍​ഭ​യ മോ​ഡ​ല്‍ പീ​ഡ​നം. യു​വ​തി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​യി കൂ​ട്ട​ബ​ലാ​ല്‍​സം​ഗ​ത്തി​നി​ര​യാ​ക്കി​യ സം​ഭ​വ​ത്തി​ല്‍ നാ​ലു​പേ​ര്‍ ഇ​തി​നോ​ട​കം അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം ഉ​ത്ത​ര്‍​പ്ര​ദേ​ശ് ഗാ​സി​യാ​ബാ​ദി​ലെ ആ​ശ്ര​മം റോ​ഡി​ലാ​ണ് സം​ഭ​വം. അ​വ​ശ​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ 40കാ​രി​യാ​യ ഡ​ല്‍​ഹി സ്വ​ദേ​ശി​നി​യെ ഉ​ട​ന്‍ ത​ന്നെ പൊ​ലീ​സെ​ത്തി ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു, പ്ര​തി​ക​ളി​ല്‍ ഒ​രാ​ള്‍​ക്കാ​യു​ള്ള തെ​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണ്. സു​ഹൃ​ത്തി​ന്റെ ജ​ന്മ​ദി​നാ​ഘോ​ഷ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത ശേ​ഷം ഞാ​യ​റാ​ഴ്ച രാ​ത്രി ഡ​ല്‍​ഹി​യി​ലേ​യ്ക്ക് മ​ട​ങ്ങാ​നാ​യി ബ​സ് കാ​ത്ത് നി​ല്‍​ക്കു​മ്പോ​ഴാ​ണ് അ​ഞ്ചം​ഗ സം​ഘം യു​വ​തി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. തു​ട​ര്‍​ന്ന് ഇ​വ​രെ ര​ണ്ടു ദി​വ​സ​ത്തോ​ളം കൂ​ട്ട​ബ​ലാ​ല്‍​സം​ഗ​ത്തി​നി​ര​യാ​ക്കു​ക​യും സ്വ​കാ​ര്യ​ഭാ​ഗ​ത്ത് ഇ​രു​മ്പു വ​ടി ക​യ​റ്റു​ക​യു​മാ​യി​രു​ന്നു. ചൊ​വ്വാ​ഴ്ച, വ​ഴി​യ​രി​കി​ല്‍ ചാ​ക്കി​ല്‍​കെ​ട്ടി​യ നി​ല​യി​ലാ​ണ് യു​വ​തി​യെ ക​ണ്ടെ​ത്തി​യ​ത്. സ്ത്രീ​യു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണ്. ബ​ലാ​ത്സം​ഗ​ത്തി​നി​ടെ പ്ര​തി​ക​ള്‍ യു​വ​തി​യു​ടെ സ്വ​കാ​ര്യ ഭാ​ഗ​ത്ത് ക​യ​റ്റി​യ ഇ​രു​മ്പ് വ​ടി ഇ​തു​വ​രെ നീ​ക്കാ​ന്‍ സാ​ധി​ച്ചി​ട്ടി​ല്ലെ​ന്ന് ഡ​ല്‍​ഹി വ​നി​താ ക​മ്മീ​ഷ​ന്‍ അ​ദ്ധ്യ​ക്ഷ സ്വാ​ധി മ​ലി​വാ​ല്‍ ട്വീ​റ്റ് ചെ​യ്തു.…

Read More

കേ​ര​ള​ത്തി​ലും നി​ര്‍​ഭ​യ മോ​ഡ​ല്‍ പീ​ഡ​നം ! യു​വ​തി​യെ കെ​ട്ടി​യി​ട്ട് പീ​ഡി​പ്പി​ച്ചു; ര​ഹ​സ്യ​ഭാ​ഗ​ത്ത് ബി​യ​ര്‍​കു​പ്പി ഉ​പ​യോ​ഗി​ച്ച് പ​രി​ക്കേ​ല്‍​പ്പി​ച്ചു; ര​ണ്ടു പേ​ര്‍ അ​റ​സ്റ്റി​ല്‍…

കേ​ര​ള​ത്തി​ലും നി​ര്‍​ഭ​യ മോ​ഡ​ല്‍ പീ​ഡ​നം. കു​ന്നം​കു​ള​ത്ത് ര​ണ്ടു മ​ക്ക​ളു​ടെ അ​മ്മ​യാ​യ യു​വ​തി​യ്ക്ക് നേ​രി​ടേ​ണ്ടി വ​ന്ന​ത് അ​തി​ക്രൂ​ര പീ​ഡ​നം. സം​ഭ​വ​ത്തി​ല്‍ ഭ​ര്‍​ത്താ​വി​നെ​യും ബ​ന്ധു​വി​നെ​യും കു​ന്നം​കു​ളം പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. പ​ഴു​ന്നാ​ന ചെ​മ്മ​ന്തി​ട്ട സ്വ​ദേ​ശി​യെ​യും ഇ​യാ​ളു​ടെ ബ​ന്ധു​വി​നെ​യു​മാ​ണ് കു​ന്നം​കു​ളം സ്റ്റേ​ഷ​ന്‍ ഹൗ​സ് ഓ​ഫീ​സ​ര്‍ യു.​കെ. ഷാ​ജ​ഹാ​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. ചെ​ന്നൈ​യി​ല്‍ വ​ച്ചാ​ണ് പ്ര​തി​ക​ള്‍ യു​വ​തി​യെ അ​തി​ക്രൂ​ര​മാ​യി പീ​ഡി​പ്പി​ക്കു​ക​യും സ്വ​കാ​ര്യ ഭാ​ഗ​ങ്ങ​ളി​ല്‍ ബി​യ​ര്‍ ബോ​ട്ടി​ല്‍ ക​യ​റ്റു​ക​യും ചെ​യ്ത​ത്. പീ​ഡ​ന​ത്തി​ന്റെ ദൃ​ശ്യ​ങ്ങ​ള്‍ ചി​ത്രീ​ക​രി​ച്ച് സോ​ഷ്യ​ല്‍ മീ​ഡി​യ വ​ഴി പ്ര​ച​രി​പ്പി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യും ചെ​യ്തു. ക്രൂ​ര​മാ​യ പീ​ഡ​ന​ത്തി​ല്‍ ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ യു​വ​തി ചെ​ന്നൈ​യി​ല്‍​നി​ന്ന് നാ​ട്ടി​ലെ​ത്തി​യ​ശേ​ഷം സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് സം​ഭ​വം പു​റം​ലോ​ക​മ​റി​ഞ്ഞ​ത്. സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​ള്‍​ക്കെ​തി​രേ ബ​ലാ​ത്സം​ഗ​ത്തി​നും ഐ.​ടി. ആ​ക്ട് പ്ര​കാ​ര​വു​മാ​ണ് കു​ന്നം​കു​ളം പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്. പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ളാ​യ ഇ​രു​വ​രും അ​റ​സ്റ്റി​ലാ​യ​ത്. സം​ശ​യ രോ​ഗ​മാ​ണ് യു​വ​തി​യോ​ട് ഇ​ത്ത​ര​ത്തി​ലൊ​രു…

Read More

മൈസൂരുവിലെ നിര്‍ഭയ മോഡല്‍ ക്രൂരതയ്ക്കു പിന്നില്‍ പഴക്കച്ചവടക്കാര്‍ ! മലയാളി വിദ്യാര്‍ഥികള്‍ക്ക് കുറ്റകൃത്യത്തില്‍ പങ്കില്ലെന്ന് കണ്ടെത്തല്‍; നിര്‍ഭയക്കേസിലെ പ്രതികളിലൊരാളും പഴക്കച്ചവടക്കാരന്‍…

മൈസൂരുവില്‍ എംബിഎ വിദ്യാര്‍ഥിനിയെ ക്രൂരമായി കൂട്ടബലാല്‍സംഗത്തിനിരയാക്കിയ സംഭവത്തില്‍ അഞ്ചുപേര്‍ പിടിയില്‍. പ്രതികളില്‍ നാലുപേരെ തമിഴ്നാട്ടില്‍നിന്നും അഞ്ചാമത്തെയാളെ കര്‍ണാടകയിലെ ചാമരാജ് നഗറില്‍ നിന്നുമാണ് പിടികൂടിയതെന്ന് പോലീസ് പറഞ്ഞു. തമിഴ്നാട്ടില്‍ നിന്നും പിടിയിലായ മൂന്ന് പേര്‍ ക്രിമിനല്‍ സ്വഭാവം ഉള്ളവരാണ്. പ്രതികള്‍ കേരളത്തിലെയും തമിഴ്നാട്ടിലെയും എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികളാണെന്നായിരുന്നു തുടക്കത്തില്‍ പോലീസിന്റെ സംശയം. എന്നാല്‍ തുടരന്വേഷണത്തില്‍ വിദ്യാര്‍ഥികള്‍ നിരപരാധികളാണെന്ന് കണ്ടെത്തുകയായിരുന്നു.അഞ്ച് പ്രത്യേകസംഘങ്ങളായി നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്. അറസ്റ്റിലായവരില്‍ എല്ലാവരും കൂലിപ്പണിക്കാരാണ്. ഇവര്‍ മൈസൂരു ചന്തയില്‍ പഴക്കച്ചവടം നടത്താനായി എത്തിയവരാണ്. കച്ചവടം നടത്തി തിരിച്ചുപോകുമ്പോള്‍ അവര്‍ മദ്യപിച്ചിരുന്നു. അതിനിടയൊണ് യുവാവിനൊപ്പം പതിവായി ഈ പെണ്‍കുട്ടി ചാമുണ്ഡിഹില്‍സില്‍ എത്തുന്നത് ശ്രദ്ധയില്‍പ്പെട്ടത്. മൂന്ന് ദിവസം പ്രതികള്‍ അവരെ പിന്തുടര്‍ന്നു. നാലാം ദിവസമാണ് യുവതിയെയും സുഹൃത്തിനെയും ഇവര്‍ ആക്രമിച്ചത്. കവര്‍ച്ചയായിരുന്നു ലക്ഷ്യമെങ്കിലും പിന്നീട് കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. സമീപത്തുനിന്ന് കിട്ടിയ ബസ് ടിക്കറ്റാണ് കേസില്‍ നിര്‍ണ്ണായകമായത്. കൃത്യം…

Read More

രാജ്യത്ത് വീണ്ടും നിര്‍ഭയ മോഡല്‍ ! എംബിഎ വിദ്യാര്‍ഥിനിയെ കൂട്ട ബലാല്‍സംഗത്തിനിരയാക്കി മദ്യപ സംഘം ! ചൂഷണത്തിനു ശേഷം കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചു; ഒപ്പമുണ്ടായിരുന്ന യുവാവിനെ മര്‍ദ്ദിച്ച് അവശനാക്കി…

22 വയസുകാരിയായ എംബിഎ വിദ്യാര്‍ഥിനിയെ കൂട്ട ബലാല്‍സംഗത്തിനിരയാക്കി മദ്യപ സംഘം. ആറു പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചതിനെത്തുടര്‍ന്ന് 22 വയസുകാരിയുടെ നില അതീവ ഗുരുതരമാണ്. ചൊവ്വാഴ്ച രാത്രി ചാമുണ്ഡി ഹില്‍സിനു സമീപം ലളിതാദ്രിപുര നോര്‍ത്ത് ലേഔട്ടിലാണ് സംഭവം. യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ആലനഹള്ളി പൊലീസ് പറഞ്ഞു. സഹപാഠിയായ യുവാവിനൊപ്പം ബൈക്കിലെത്തിയ മഹാരാഷ്ട്ര സ്വദേശിനിയെ രാത്രി 7 മണിയോടെ മദ്യലഹരിയിലായിരുന്ന സംഘം തടഞ്ഞു നിര്‍ത്തുകയായിരുന്നു. കൂടെയുണ്ടായിരുന്ന യുവാവിനെ മര്‍ദിച്ച് അവശനാക്കിയ ശേഷം യുവതിയെ ഒഴിഞ്ഞ സ്ഥലത്തു കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് സമീപത്തെ കുറ്റിക്കാട്ടിലേക്ക് വലിച്ചെറിഞ്ഞതായി സഹപാഠി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. അവശനിലയില്‍ കണ്ടെത്തിയ യുവതിയെ പ്രദേശവാസികളാണ് ആശുപത്രിയില്‍ എത്തിച്ചത്. അക്രമി സംഘത്തിനായുള്ള തിരച്ചില്‍ വ്യാപകമാക്കി.നിര്‍ഭയ മോഡല്‍ സംഭവവുമായി വളരെയധികം സാദൃശ്യമാണ് ഈ സംഭവത്തിനുള്ളത്.

Read More

വായില്‍ തുണി തിരുകി ബോധം കെടുത്തിയ ശേഷം പീഡിപ്പിച്ചു ! സ്വകാര്യഭാഗങ്ങളില്‍ ഇരുമ്പ് ദണ്ഡ് കുത്തിക്കയറ്റി; നിര്‍ഭയക്കേസ് പ്രതികള്‍ വധശിക്ഷ കാത്ത് കഴിയവേ രാജ്യത്തെ നടുക്കി വീണ്ടും നിര്‍ഭയ മോഡല്‍ പീഡനം; പ്രതിയായ 52കാരന്‍ അറസ്റ്റില്‍…

നിര്‍ഭയക്കേസിലെ പ്രതികള്‍ വധശിക്ഷ കാത്ത് കിടക്കവേ രാജ്യത്തെ നടുക്കി വീണ്ടും നിര്‍ഭയ മോഡല്‍ പീഡനം. മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ 19കാരിയാണ് അതിക്രൂരമായ പീഡനത്തിന് ഇരയായത്. പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത 52കാരനെ പോലീസ് അറസ്റ്റു ചെയ്തു. വായില്‍ തുണി തിരുകിയ ശേഷമാണ് പ്രതി യോഗിലാല്‍ റഹാങ്ഡേല്‍ പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്തതെന്നും തുടര്‍ന്ന് ബോധരഹിതയായ പെണ്‍കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ ഇരുമ്പ് ദണ്ഡ് കുത്തിക്കയറ്റിയെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ 21നാണ് സംഭവം. സഹോദരനും പ്രതിക്കും മറ്റൊരു സ്ത്രീക്കുമൊപ്പം യുവതി വാടക മുറികളിലാണ് താമസിച്ചിരുന്നത്. സംഭവം നടക്കുമ്പോള്‍ യുവതിയുടെ സഹോദരനും സ്ത്രീയും ഗ്രാമത്തിലേക്കു പോയിരുന്നതായി ഇന്‍സ്‌പെക്ടര്‍ സുനില്‍ ചവാന്‍ പറഞ്ഞു . പെണ്‍കുട്ടി രാത്രി വീട്ടില്‍ തനിച്ചാണെന്നു മനസ്സിലാക്കിയ രാഹാങ്ഡേല്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചു. എതിര്‍ത്തപ്പോള്‍ വായില്‍ തുണി തിരുകിക്കയറ്റി. ഇതേത്തുടര്‍ന്ന് പെണ്‍കുട്ടി അബോധാവസ്ഥയിലായപ്പോള്‍ സ്വകാര്യ ഭാഗങ്ങളില്‍ ഇരുമ്പ് ദണ്ഡ് കയറ്റി പരുക്കേല്‍പ്പിക്കുകയായിരുന്നു. ആക്രമണം നടന്നു…

Read More