മ​ല​പ്പു​റ​ത്ത് അ​മ്മ​വീ​ട്ടി​ല്‍ വി​രു​ന്നു വ​ന്ന 16കാ​ര​നെ പീ​ഡി​പ്പി​ച്ച 52കാ​ര​ന്‍ അ​റ​സ്റ്റി​ല്‍

മ​ല​പ്പു​റ​ത്ത് ഉ​മ്മ​യു​ടെ വീ​ട്ടി​ലേ​ക്ക് വി​രു​ന്നു​വ​ന്ന പ​തി​നാ​റു​കാ​ര​നെ പീ​ഡി​പ്പി​ച്ച മ​ധ്യ​വ​യ​സ്‌​ക​ന്‍ അ​റ​സ്റ്റി​ല്‍. കു​റു​വ പ​ഞ്ചാ​യ​ത്ത് സ​മൂ​സ​പ്പ​ടി​യി​ലെ കെ​കെ​ബി ഓ​ഡി​റ്റോ​റി​യം ഉ​ട​മ പ​ഴ​മ​ള്ളൂ​ര്‍ തെ​ക്കും​കു​ള​മ്പി​ലെ കൊ​ട്ടേ​ക്കാ​ര​ന്‍ അ​ബ്ദു​ല്‍ ബ​ഷീ​റി​നെ (52) ആ​ണ് കൊ​ള​ത്തൂ​ര്‍ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. വീ​ട്ടി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി പീ​ഡി​പ്പി​ച്ച​താ​യി കു​ട്ടി മൊ​ഴി ന​ല്‍​കി​യ​തി​നെ​ത്തു​ട​ര്‍​ന്ന് പ്ര​തി​ക്കെ​തി​രെ പോ​ക്‌​സോ കേ​സെ​ടു​ത്തി​രു​ന്നു. ബെ​ഡ്‌​റൂ​മി​ല്‍​വെ​ച്ചാ​ണ് പീ​ഡി​പ്പി​ച്ച​തെ​ന്നാ​ണ് മൊ​ഴി. തെ​ക്കും​കു​ള​മ്പി​ലെ വീ​ട്ടി​ല്‍​നി​ന്നാ​ണ് ബ​ഷീ​റി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.

Read More

വീ​ടു​വി​ട്ടി​റ​ങ്ങി​യ പ​തി​നാ​റു​കാ​രി​യെ കാ​റി​ല്‍ ക​യ​റ്റി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മം ! 52കാ​ര​ന്‍ പി​ടി​യി​ല്‍…

വീ​ടു​വി​ട്ടി​റ​ങ്ങി​യ പ​തി​നാ​റു​കാ​രി​യെ കാ​റി​നു​ള്ളി​ല്‍​വെ​ച്ച് പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച ബീ​മാ​പ​ള്ളി സ്വ​ദേ​ശി ഷാ​ജി(52)​യെ പൂ​ന്തു​റ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. ക​ഴി​ഞ്ഞ​മാ​സം വീ​ടു​വി​ട്ടി​റ​ങ്ങി​യ പെ​ണ്‍​കു​ട്ടി അ​തി​നു ശേ​ഷം ബീ​മാ​പ്പ​ള്ളി​യി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്നു. അ​വി​ടെ​യെ​ത്തി​യ ഷാ​ജി വി​ദ്യാ​ര്‍​ഥി​നി​യോ​ടു വി​വ​ര​ങ്ങ​ള്‍ ചോ​ദി​ച്ച​റി​യു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് വീ​ട്ടി​ല്‍ കൊ​ണ്ടു​വി​ടാ​മെ​ന്നും പ​റ​ഞ്ഞ് കാ​റി​ല്‍ ക​യ​റ്റു​ക​യാ​യി​രു​ന്നു. ആ​ഭ്യ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ന​ടു​ത്തു​ള്ള ലോ​ഡ്ജി​ന​ടു​ത്തെ​ത്തി​യ​പ്പോ​ള്‍ ഇ​യാ​ള്‍ കാ​ര്‍ നി​ര്‍​ത്തി പെ​ണ്‍​കു​ട്ടി​യോ​ട് പു​റ​ത്തി​റ​ങ്ങാ​നാ​വ​ശ്യ​പ്പെ​ട്ടു. അ​പ​ക​ടം മ​ന​സ്സി​ലാ​ക്കി​യ വി​ദ്യാ​ര്‍​ഥി​നി ഇ​റ​ങ്ങി​യോ​ടാ​ന്‍ ശ്ര​മി​ച്ച​പ്പോ​ള്‍ കാ​റി​നു​ള്ളി​ല്‍​വെ​ച്ച് ഇ​യാ​ള്‍ ശ​രീ​ര​ത്തി​ല്‍ ക​യ​റി​പ്പി​ടി​ച്ചു. ഇ​തോ​ടെ വി​ദ്യാ​ര്‍​ഥി​നി കാ​റി​ല്‍​നി​ന്ന് ഇ​റ​ങ്ങി​യോ​ടി. തു​ട​ര്‍​ന്ന് ബ​സ് ക​യ​റി ച​വ​റ​യി​ലു​ള്ള കൂ​ട്ടു​കാ​രി​യു​ടെ വീ​ട്ടി​ലെ​ത്തി. ശാ​സ്താം​കോ​ട്ട പോ​ലീ​സി​ല്‍ വി​വ​ര​മ​റി​യി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് പോ​ലീ​സ് ര​ക്ഷി​താ​ക്ക​ളെ വി​ളി​ച്ചു​വ​രു​ത്തി​യ​ശേ​ഷം കേ​സ് പൂ​ന്തു​റ പോ​ലീ​സി​നു കൈ​മാ​റി. ക​ഴി​ഞ്ഞ​ദി​വ​സം പൂ​ന്തു​റ പോ​ലീ​സെ​ത്തി ഇ​യാ​ളെ അ​റ​സ്റ്റു​ചെ​യ്യു​ക​യാ​യി​രു​ന്നു. കോ​ട​തി പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.

Read More

വനിതാ മജിസ്‌ട്രേറ്റിനെ കണ്ടതും അഭിഭാഷകനില്‍ പ്രേമം അണപൊട്ടി ഒഴുകി ! പിന്നെ ഫോണ്‍വിളിയും മെസേജും പതിവായി; പരാതിപ്പെട്ടിട്ടും 52കാരന്റെ കണ്ണിറുക്കലിന് ശമനമുണ്ടായില്ല; മട്ടന്നൂര്‍ ബാറില്‍ സംഭവിച്ചത്…

പ്രണയം ആര്‍ക്ക് ആരോട് എപ്പോള്‍ തോന്നുമെന്ന് പറയാനാകില്ല. ഇത്തരത്തില്‍ വനിതാ മജിസ്‌ട്രേറ്റിനോടു തോന്നിയ പ്രണയം അഭിഭാഷകനെ അവസാനം കൊണ്ടെത്തിച്ചത് ജയിലിലും. വനിതാ മജിസ്ട്രേറ്റിന് പിന്നാലെ പ്രണയ സന്ദേശവും ആശംസാ കാര്‍ഡുമായി നടന്ന അഭിഭാഷകന്റെ പ്രണയം കോടതി മുറിയിലെ കണ്ണിറുക്കലിലെത്തിയതോടെയാണ് കൈവിട്ടു പോയത്. മട്ടന്നൂര്‍ ബാറിലെ അഭിഭാഷകന്‍ സാബു വര്‍ഗീസാ(52)ണ് പ്രണയരോഗത്തെത്തുടര്‍ന്ന് ജയിലില്‍ ചികിത്സ തേടിയത്. കോടതി നടക്കുന്നതിനിടെ മജിസ്‌ട്രേറ്റിനെ അംഗവിക്ഷേപങ്ങളിലൂടെ ആക്ഷേപിച്ചുവെന്നാണ് കേസ്. ഇയാളെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. തെക്കന്‍ ജില്ലക്കാരിയായ വനിതാ മജിസ്ട്രേറ്റ് അടുത്തിടെ കണ്ണൂര്‍ ജില്ലയിലെ ഒരു കോടതിയില്‍ മജിസ്ട്രേറ്റായി വന്നതോടെയാണ് പ്രണയകഥ ആരംഭിക്കുന്നത്. ആദ്യ കാഴ്ചയില്‍ മൊട്ടിട്ട പ്രണയം തുറന്നുപറയാനും ഇയാള്‍ മടിച്ചില്ല. എന്നാല്‍ ഇയാളുടെ പ്രണയം അഭിഭാഷക നിഷ്‌ക്കരുണം തള്ളിക്കളയുകയാണുണ്ടായത്. എന്നാല്‍ ‘വിടില്ല ഞാന്‍’ എന്ന രീതിയില്‍ ഇയാള്‍ പിറകെ നടന്ന് ശല്യം ചെയ്യാന്‍ തുടങ്ങി. മൊബൈല്‍ ഫോണിലൂടെ…

Read More

വായില്‍ തുണി തിരുകി ബോധം കെടുത്തിയ ശേഷം പീഡിപ്പിച്ചു ! സ്വകാര്യഭാഗങ്ങളില്‍ ഇരുമ്പ് ദണ്ഡ് കുത്തിക്കയറ്റി; നിര്‍ഭയക്കേസ് പ്രതികള്‍ വധശിക്ഷ കാത്ത് കഴിയവേ രാജ്യത്തെ നടുക്കി വീണ്ടും നിര്‍ഭയ മോഡല്‍ പീഡനം; പ്രതിയായ 52കാരന്‍ അറസ്റ്റില്‍…

നിര്‍ഭയക്കേസിലെ പ്രതികള്‍ വധശിക്ഷ കാത്ത് കിടക്കവേ രാജ്യത്തെ നടുക്കി വീണ്ടും നിര്‍ഭയ മോഡല്‍ പീഡനം. മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ 19കാരിയാണ് അതിക്രൂരമായ പീഡനത്തിന് ഇരയായത്. പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത 52കാരനെ പോലീസ് അറസ്റ്റു ചെയ്തു. വായില്‍ തുണി തിരുകിയ ശേഷമാണ് പ്രതി യോഗിലാല്‍ റഹാങ്ഡേല്‍ പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്തതെന്നും തുടര്‍ന്ന് ബോധരഹിതയായ പെണ്‍കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ ഇരുമ്പ് ദണ്ഡ് കുത്തിക്കയറ്റിയെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ 21നാണ് സംഭവം. സഹോദരനും പ്രതിക്കും മറ്റൊരു സ്ത്രീക്കുമൊപ്പം യുവതി വാടക മുറികളിലാണ് താമസിച്ചിരുന്നത്. സംഭവം നടക്കുമ്പോള്‍ യുവതിയുടെ സഹോദരനും സ്ത്രീയും ഗ്രാമത്തിലേക്കു പോയിരുന്നതായി ഇന്‍സ്‌പെക്ടര്‍ സുനില്‍ ചവാന്‍ പറഞ്ഞു . പെണ്‍കുട്ടി രാത്രി വീട്ടില്‍ തനിച്ചാണെന്നു മനസ്സിലാക്കിയ രാഹാങ്ഡേല്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചു. എതിര്‍ത്തപ്പോള്‍ വായില്‍ തുണി തിരുകിക്കയറ്റി. ഇതേത്തുടര്‍ന്ന് പെണ്‍കുട്ടി അബോധാവസ്ഥയിലായപ്പോള്‍ സ്വകാര്യ ഭാഗങ്ങളില്‍ ഇരുമ്പ് ദണ്ഡ് കയറ്റി പരുക്കേല്‍പ്പിക്കുകയായിരുന്നു. ആക്രമണം നടന്നു…

Read More