മൊ​ബൈ​ല്‍ ക​ടം വാ​ങ്ങി യൂ​ട്യൂ​ബി​ല്‍ നോ​ക്കി പ​ഠി​ച്ചു ! നീ​റ്റ് പ​രീ​ക്ഷ​യി​ല്‍ ഉ​ന്ന​ത​വി​ജ​യം കൊ​യ്ത് ബീ​ഡി​ത്തൊ​ഴി​ലാ​ളി​യു​ടെ മ​ക​ള്‍…

പ്ര​ത്യേ​കി​ച്ച് ഒ​രു കോ​ച്ചിം​ഗി​നും പോ​കാ​തെ യൂ​ട്യൂ​ബ് വീ​ഡി​യോ​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ നീ​റ്റ് പ​രീ​ക്ഷ​യി​ല്‍ വി​ജ​യ​തി​ല​ക​മ​ണി​ഞ്ഞ് എം​ബി​ബി​എ​സ് സീ​റ്റ് സ്വ​ന്ത​മാ​ക്കി ബീ​ഡി​ത്തൊ​ഴി​ലാ​ളി​യു​ടെ മ​ക​ള്‍. തെ​ല​ങ്കാ​ന​യി​ലെ നി​സാ​മാ​ബാ​ദ് സ്വ​ദേ​ശി​യാ​യ ഹ​രി​ക​യാ​ണ് ജി​വി​ത പ്രാ​രം​ബ്ധ​ത്തി​നി​നി​ട​യി​ലും ഈ ​നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത്. ഹ​രി​ക​യ്ക്ക് ആ​റു വ​യ​സു​ള്ള​പ്പോ​ള്‍ പി​താ​വ് മ​ര​ണ​പ്പെ​ട്ടി​രു​ന്നു അ​മ്മ ജോ​ലി​ക്ക് പോ​യാ​ണ് ഹ​രി​ക​യു​ടെ പ​ഠ​ന​വും വീ​ട്ടു​ചെ​ല​വും ന​ട​ത്തി​യി​രു​ന്ന​ത്. നീ​റ്റ് പ​രീ​ക്ഷ​യി​ല്‍ വി​ജ​യം നേ​ടി​യ ഹ​രി​ക​യ്ക്ക് സി​ദ്ധി​പ്പേ​ട്ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ അ​ഡ്മി​ഷ​ന്‍ ല​ഭി​ച്ചു. നീ​റ്റ് പ​രീ​ക്ഷ​യി​ല്‍ അ​ഖി​ലേ​ന്ത്യാ​ത​ല​ത്തി​ല്‍ 40,958-ാം റാ​ങ്കും സം​സ്ഥാ​ന​ത​ല​ത്തി​ല്‍ 703-ാം റാ​ങ്കു​മാ​ണ്. ഒ​രു ഡോ​ക്ട​റാ​കു​ക​യെ​ന്ന​ത് ത​ന്റെ കു​ട്ടി​ക്കാ​ലം മു​ത​ലേ​യു​ള്ള ആ​ഗ്ര​ഹ​മാ​യി​രു​ന്നെ​ന്ന് ഹ​രി​ക പ​റ​യു​ന്നു. 2020ല്‍ ​താ​ന്‍ നീ​റ്റ് പ​രീ​ക്ഷ​യെ​ഴു​തി​യെ​ങ്കി​ലും മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ്ര​വേ​ശ​ന​ത്തി​ന് ആ​വ​ശ്യ​മാ​യ മാ​ര്‍​ക്ക് ല​ഭി​ച്ചി​രു​ന്നി​ല്ല. അ​ടു​ത്ത വ​ര്‍​ഷം പ​രീ​ക്ഷ​യെ​ഴു​തി​യ​പ്പോ​ഴും അ​തു​ത​ന്നെ​യാ​യി​രു​ന്നു സ്ഥി​തി​യെ​ന്ന് ഹ​രി​ക പ​റ​യു​ന്നു. പി​ന്നീ​ട് ത​ന്റെ ക​സി​ന്റെ കൈ​യി​ല്‍ നി​ന്ന് പ​ഠ​നാ​വ​ശ്യ​ത്തി​നാ​യി മൊ​ബൈ​ല്‍ ഫോ​ണ്‍​വാ​ങ്ങി യൂ​ട്യൂ​ബ് വീ​ഡി​യോ ക​ണ്ട്…

Read More

അടിവസ്ത്രങ്ങളിലെ ലോഹഭാഗങ്ങള്‍ ഒഴിവാക്കണമെന്ന് നിര്‍ദ്ദേശിക്കുന്നയിടം വരെ കാര്യങ്ങളെത്തിയിരിക്കുന്നു! വിദ്യാര്‍ഥിനികളുടെ വസ്ത്രമഴിച്ച് പരിശോധിച്ചതിനെതിരേ ആഞ്ഞടിച്ച് പിണറായി

കണ്ണൂരില്‍ നീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ഥിനികളുടെ വസ്ത്രമഴിച്ച് പരിശോധിച്ചതിനെതിരേ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നടന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നാണ് പിണറായി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്. പെണ്‍കുട്ടികള്‍ക്ക് അവരുടെ ചുരിദാറിന്റെ കൈ മുറിക്കേണ്ടിയും ആഭരണങ്ങളും മറ്റും ഊരി മാറ്റേണ്ടിയും വന്നു. അതിനും പുറമേ അടിവസ്ത്രങ്ങളിലെ ലോഹഭാഗങ്ങള്‍ ഒഴിവാക്കണമെന്ന് നിര്‍ദേശിക്കുന്നയിടം വരെ കാര്യങ്ങളെത്തിയെന്നാണ് മനസ്സിലാക്കുന്നത്. കേട്ട കാര്യങ്ങള്‍ ശരിയാണെങ്കില്‍, ഇത് കടുത്ത മനുഷ്യാവകാശലംഘനമാണെന്നും പിണറായി വ്യക്തമാക്കി.   പിണറായിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം നീറ്റ് പരീക്ഷയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ചില പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. വിദ്യാര്‍ത്ഥിവിദ്യാര്‍ത്ഥിനികളുടെ വേഷവിധാനങ്ങളില്‍ നിര്‍ബന്ധിത മാറ്റങ്ങള്‍ വരുത്തുവാന്‍ നിര്‍ദേശിച്ചതു മുതല്‍ പെണ്‍കുട്ടികളുടെ ആഭരണങ്ങളും മറ്റും ഒഴിവാക്കുവാന്‍ നിര്‍ബന്ധിച്ചതും ഒക്കെ അതില്‍ പെടും. മുഴുക്കയ്യന്‍ ഷര്‍ട് ധരിച്ച കുട്ടികളില്‍ പലര്‍ക്കും ഷര്‍ടിന്റെ കൈ മുറിച്ച് പ്രശ്നം പരിഹരിക്കേണ്ടി വന്നു. പെണ്‍കുട്ടികള്‍ക്ക് അവരുടെ ചുരിദാറിന്റെ കൈ മുറിക്കേണ്ടിയും ആഭരണങ്ങളും മറ്റും…

Read More