കാറിടിച്ച് വീഴ്ത്തിയ കുട്ടിയെ റോഡിൽ ഉപേക്ഷിച്ചുപോയതിനെ തുടർന്ന് മരണപ്പെട്ട സംഭവം; ഡ്രൈ​വ​റെ റിമാന്‍റ് ചെയ്ത്  കോടതി; മ​ന​:പൂ​ർ​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ​ക്ക് കേസെടുത്ത് പോലീസ്

പാ​ല​ക്കാ​ട്: കാ​റി​ടി​ച്ചു വീ​ണ വി​ദ്യാ​ർ​ഥി​യെ ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ വ​ഴി​യി​ൽ ഉ​പേ​ക്ഷി​ച്ച് മുങ്ങിയ സംഭവത്തിൽ അറസ്റ്റിലായ ഡ്രൈവറെ റിമാൻഡ് ചെയ്തു. മ​ല​പ്പു​റം പു​ത്ത​ന​ത്താ​ണി സ്വ​ദേ​ശി നാ​സ​റി​നെ​യാ​ണു കോടതി റിമാൻഡ് ചെയ്തത്. മ​ന​:പൂ​ർ​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ​ക്കു കസബ പോലീസ് കേസെടുത്ത നാസറിന്‍റെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കു​മെ​ന്നു മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പും അ​റി​യി​ച്ചു. വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് നാ​ല​ര​യോ​ടെ കൈ​ത​ക്കു​ഴി​ക്ക് സ​മീ​പം റോ​ഡ​രി​കി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്ന ന​ല്ലേ​പ്പി​ള്ളി കു​റു​മ​ന്ദാം പ​ള്ളം സു​ദേ​വ​ന്‍റെ മ​ക​ൻ സു​ജി​തി​നെ ( 12) ആ​ണ് കാ​റി​ടി​ച്ച​ത്. ഇ​ടി​ച്ച​ശേ​ഷം അ​തേ കാ​റി​ൽ കൊ​ണ്ട ുപോ​യെ​ങ്കി​ലും പ​കു​തി വ​ഴി​യി​ലെ​ത്തി​യ​പ്പോ​ൾ ട​യ​ർ പ​ഞ്ച​റാ​യാ​യെ​ന്നു പ​റ​ഞ്ഞ് ഡ്രൈ​വ​ർ ഇ​റ​ക്കി​വി​ട്ടു. മ​റ്റൊ​രു വാ​ഹ​ന​ത്തി​ൽ ക​യ​റ്റി​വി​ട്ട ശേ​ഷം കാ​റി​ലെ യാ​ത്ര​ക്കാ​ർ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ആ​റു കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള നാ​ട്ടു​ക​ല്ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും സു​ജി​ത്ത് മ​രി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ ക​സ​ബ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണു കാ​റി​ന്‍റെ ഉ​ട​മ മ​ല​പ്പു​റം പു​ത്ത​ന​ത്താ​ണി സ്വ​ദേ​ശി അ​ഷ്റ​ഫാ​ണെ​ന്നു തി​രി​ച്ച​റി​ഞ്ഞ​ത്.…

Read More

​കല്ലേ​ക്കാ​ട് എ.​ആ​ർ ക്യാ​ന്പി​ലെ കു​മാ​റി​ന്‍റെ മ​ര​ണം; കൊ​ല​പാ​ത​ക​ത്തി​ന്  കേ​സെ​ടു​ക്ക​ണ​മെ​ന്ന് ഭാ​ര്യ

പാ​ല​ക്കാ​ട്: ക​ല്ലേ​ക്കാ​ട് എ.​ആ​ർ ക്യാ​ന്പി​ലെ പോ​ലീ​സു​കാ​ര​ൻ കു​മാ​റി​ന്‍റെ മ​ര​ണ​ത്തി​ൽ കൊ​ല​പാ​ത​ക​ത്തി​ന് കേ​സെ​ടു​ക്ക​ണ​മെ​ന്ന് ഭാ​ര്യ സ​ജി​നി. ഇ​പ്പോ​ൾ ആ​ത്മ​ഹ​ത്യ എ​ന്ന നി​ല​യി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്. ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​കു​റ്റ​മാ​ണ് ഇ​തി​ലെ പ്ര​തി​ക​ൾ​ക്കെ​തി​രെ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​തു സം​ബ​ന്ധി​ച്ച് ക്യാ​ന്പി​ലെ മു​ൻ ഡെ​പ്യൂ​ട്ടി ക​മാ​ൻ​ഡ​ന്‍റ് എ​സ്. സു​രേ​ന്ദ്ര​നെ ഇ​ന്ന​ലെ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ​സം​ഘം അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. കേ​സി​ന്‍റെ ഇ​പ്പോ​ഴ​ത്തെ അ​ന്വേ​ഷ​ണ​പു​രോ​ഗ​തി​യി​ൽ തൃ​പ്തി​യു​ണ്ടെ​ങ്കി​ലും കു​മാ​റി​നെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ മ​ർ​ദി​ക്കു​ക​യും മാ​ന​സി​ക പീ​ഢ​ന​ങ്ങ​ൾ ഏ​ൽ​പ്പി​ക്കു​ക​യും ചെ​യ്തെ​ന്ന് തെ​ളി​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ൽ കൊ​ല​പാ​ത​ക​കു​റ്റം ഇ​വ​ർ​ക്കെ​തി​രെ ചു​മ​ത്ത​ണം. ആ​വ​ശ്യം അം​ഗീ​ക​രി​ക്കു​ന്നി​ല്ലെ​ങ്കി​ൽ ജു​ഡീ​ഷ്യ​ൽ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​മ​രം ന​ട​ത്തു​മെ​ന്നും സ​ജി​നി പ​റ​ഞ്ഞു. ഇ​തു​വ​രെ എ​ട്ടു​പേ​ർ​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്. ഇ​വ​രേ​യും ഉ​ട​നെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്നാ​ണ് സൂ​ച​ന. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ക്രൈം​ബ്രാ​ഞ്ച് ഓ​ഫീ​സി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി അ​റ​സ്റ്റ് ചെ​യ്ത മു​ൻ ഡെ​പ്യൂ​ട്ടി ക​മാ​ൻ​ഡ​ന്‍റ് സു​രേ​ന്ദ്ര​നെ പ​തി​നാ​ലു ദി​വ​സ​ത്തേ​ക്ക് കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു. ര​ണ്ടു​മാ​സം മു​ന്പാ​ണ് ക​ല്ലേ​ക്കാ​ട് എ​ആ​ർ ക്യാ​ന്പി​ലെ…

Read More