ജോലിക്ക് പോകുന്നതിനെച്ചൊല്ലിയുള്ള തർക്ക; ഭാ​ര്യ​യെ ക​ഴു​ത്തു ഞെ​രി​ച്ചു കൊ​ന്നു; മൃ​ത​ദേ​ഹ​ത്തി​നൊ​പ്പം സെ​ൽ​ഫി എ​ടു​ത്ത​ശേ​ഷം ഭ​ർ​ത്താ​വ് ജീ​വ​നൊ​ടു​ക്കി

ഗാ​സി​യാ​ബാ​ദ് (യു​പി): ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി മൃ​ത​ദേ​ഹ​ത്തി​നൊ​പ്പം സെ​ൽ​ഫി​യെ​ടു​ത്ത​ശേ​ഷം യു​വാ​വ് ആ​ത്മ​ഹ​ത്യ ചെ​യ്തു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗാ​സി​യാ​ബാ​ദി​ലാ​ണു സം​ഭ​വം. ഇ​റ്റാ​ഹ് സ്വ​ദേ​ശി​ക​ളാ​ണു ദ​മ്പ​തി​ക​ൾ. ഭ​ർ​ത്താ​വ് കൂ​ലി​പ്പ​ണി​ക്കാ​ര​നാ​ണ്. ഭാ​ര്യ​ക്ക് നോ​യി​ഡ​യി​ലെ ഒ​രു സ്വ​കാ​ര്യ ക​മ്പ​നി​യി​ൽ ജോ​ലി ഉ​ണ്ടാ​യി​രു​ന്നു. യു​വ​തി ജോ​ലി​ക്കു പോ​കു​ന്ന​തി​നെ​ച്ചൊ​ല്ലി ഇ​രു​വ​രും ത​മ്മി​ൽ പ​ല​ത​വ​ണ വ​ഴ​ക്കു​ണ്ടാ​യ​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്. സ്കാ​ർ​ഫ് ഉ​പ​യോ​ഗി​ച്ച് ഭാ​ര്യ​യെ ക​ഴു​ത്ത് ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം മൃ​ത​ദേ​ഹം മ​ടി​യി​ലി​രു​ത്തി സെ​ൽ​ഫി​യെ​ടു​ത്ത് ബ​ന്ധു​ക്ക​ൾ​ക്ക് അ​യ​ച്ചു​കൊ​ടു​ക്കു​ക​യാ​യി​രു​ന്നു. യു​വാ​വി​ന്‍റെ ഇ​ള​യ സ​ഹോ​ദ​ര​ൻ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ ഇ​രു​വ​രു​ടെ​യും മൃ​ത​ദേ​ഹ​മാ​ണു ക​ണ്ട​ത്. യു​വാ​വ് തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ലാ​യി​രു​ന്നു.

Read More

റ​ഷ്യ​യി​ലേ​ക്ക് ഇ​ന്ത്യ​ക്കാ​ർ​ക്ക് വി​സ ഇ​ല്ലാ​തെ പോ​കാം

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ക്കാ​ർ​ക്ക് റ​ഷ്യ​യി​ലേ​ക്കു പോ​കാ​ൻ വി​സ ഒ​ഴി​വാ​ക്കു​ന്നു. വി​സ ര​ഹി​ത ടൂ​റി​സ്റ്റ് എ​ക്സ്ചേ​ഞ്ചി​ലേ​ക്ക് ന​യി​ച്ചേ​ക്കാ​വു​ന്ന സു​പ്ര​ധാ​ന ച​ർ​ച്ച​ക​ൾ ആ​രം​ഭി​ക്കാ​ൻ ഇ​ന്ത്യ​യും റ​ഷ്യ​യും തീ​രു​മാ​നി​ച്ചു. ആ​ദ്യ റൗ​ണ്ട് ച​ർ​ച്ച​ക​ൾ ജൂ​ണി​ൽ ന​ട​ക്കും. ഈ ​കാ​ല​യ​ള​വി​ൽ രാ​ജ്യ​ങ്ങ​ൾ ഉ​ഭ​യ​ക​ക്ഷി ക​രാ​റി​ന്‍റെ സാ​ധ്യ​ത​ക​ൾ പ​രി​ശോ​ധി​ച്ച് വ​ർ​ഷാ​വ​സാ​ന​ത്തോ​ടെ അ​ന്തി​മ​മാ​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. അ​ന്താ​രാ​ഷ്ട്ര ടൂ​റി​സ​വും സാം​സ്കാ​രി​ക വി​നി​മ​യ​വും മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള റ​ഷ്യ​യു​ടെ വി​ശാ​ല​മാ​യ ത​ന്ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​ണ് പു​തി​യ സം​രം​ഭം. 2023 ഓ​ഗ​സ്റ്റ് ഒ​ന്നു മു​ത​ൽ ചൈ​ന​യു​മാ​യും ഇ​റാ​നു​മാ​യും സ​മാ​ന​മാ​യ സം​രം​ഭ​ങ്ങ​ൾ റ​ഷ്യ ആ​രം​ഭി​ച്ചി​രു​ന്നു.

Read More

വീട്ടിൽനിന്നു തുടങ്ങാം ഡെങ്കിപ്പനി പ്രതിരോധം

ഈ​ഡി​സ് കൊ​തു​കു​ക​ളാ​ണ് ഡെ​ങ്കി​പ്പ​നി പ​ര​ത്തു​ന്ന​ത്. ഈഡിസ് ഇല്ലെങ്കിൽ ഡെങ്കിപ്പനിയുമില്ല. ഈഡിസ് മുട്ടയിട്ടു വളരുന്ന ഇടങ്ങളും സാഹചര്യങ്ങളും ഒഴിവാക്കുക. ▪️ ഈ​ഡി​സ് കൊ​തു​കു​ക​ള്‍ സാ​ധാ​ര​ണ മു​ട്ട​യി​ടു​ന്ന സ്ഥ​ല​ങ്ങ​ളാ​യ ചി​ര​ട്ട, ട​യ​ര്‍, കു​പ്പി, ആട്ടു​ക​ല്ല്, ഉ​പ​യോ​ഗ ശൂ​ന്യ​മാ​യ പാ​ത്ര​ങ്ങ​ള്‍, വെ​ള​ളം കെ​ട്ടി​നി​ല്‍​ക്കാ​വു​ന്ന സാ​ധ​ന​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ ശ​രി​യാ​യ രീ​തി​യി​ല്‍ സം​സ്‌​ക​രി​ക്കു​ക​യോ വെ​ള​ളം വീ​ഴാ​ത്ത സ്ഥ​ല​ങ്ങ​ളി​ല്‍ സൂ​ക്ഷി​ക്കു​ക​യോ ചെ​യ്യു​ക.▪️ മ​ഴ​ക്കാ​ല​ത്ത് ടെ​റ​സി​നു മു​ക​ളി​ലും സ​ണ്‍​ഷേ​ഡി​ലും വെ​ള​ളം കെ​ട്ടി നി​ല്‍​ക്കാ​ന്‍ അ​നു​വ​ദി​ക്ക​രു​ത്. ▪ ️റ​ഫ്രി​ജ​റേ​റ്റ​റി​നു പു​റ​കി​ലു​ള​ള ട്രേ, ​ചെ​ടി​ച്ച​ട്ടി​ക്കി​ട​യി​ല്‍ വെ​ക്കു​ന്ന പാ​ത്രം, പൂ​ക്ക​ളും ചെ​ടി​ക​ളും നി​ല്‍​ക്കു​ന്ന പാ​ത്രം, ടെ​റ​സ്, ടാ​ങ്ക് എ​ന്നി​വ​യി​ലെ വെ​ള​ളം ആ​ഴ്ച​യി​ലൊ​രി​ക്ക​ല്‍ പൂ​ര്‍​ണ​മാ​യും നീ​ക്കം ചെ​യ്യ​ണം. ▪ ️ജ​ലം സം​ഭ​രി​ച്ചു വയ്ക്കു​ന്ന ടാ​ങ്കു​ക​ളും പാ​ത്ര​ങ്ങ​ളും സി​മ​ന്‍റ് തൊ​ട്ടി​ക​ളും മ​റ്റും കൊ​തു​ക് ക​ട​ക്കാ​ത്ത വി​ധം മൂ​ടിവയ്​ക്കു​ക. ഇ​വ​യി​ലെ വെ​ള​ളം ആ​ഴ്ച​യി​ലൊ​രിക്ക​ല്‍ ചോ​ര്‍​ത്തി​ക്ക​ള​ഞ്ഞ് ഉ​ള്‍​വ​ശം ഉ​ര​ച്ചു ക​ഴു​കി ഉ​ണ​ങ്ങി​യ ശേ​ഷം വീ​ണ്ടും നി​റ​യ്ക്കു​ക. ▪️…

Read More

കെ.​പി. യോ​ഹ​ന്നാ​ന്‍റെ മൃ​ത​ദേ​ഹം നാ​ളെ കേ​ര​ള​ത്തി​ലെ​ത്തി​ക്കും; സംസ്കാരം 21ന്

തി​രു​വ​ല്ല: ബി​ലീ​വേ​ഴ്സ് ഈ​സ്റ്റേ​ൺ സ​ഭാ​ധ്യ​ക്ഷ​ൻ അ​ന്ത​രി​ച്ച ഡോ.​കെ.​പി. യോ​ഹ​ന്നാ​ന്‍റെ (മാ​ർ അ​ത്ത​നേ​ഷ്യ​സ് യോ​ഹാ​ൻ പ്ര​ഥ​മ​ൻ) ഭൗ​തി​കശ​രീ​രം നാ​ളെ കേ​ര​ള​ത്തി​ലെ​ത്തി​ക്കും. നാ​ളെ ഉ​ച്ച​യ്ക്കു നെ​ടു​ന്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​ക്കു​ന്ന മൃ​ത​ദേ​ഹം സ​ഭാ ഭാ​ര​വാ​ഹി​ക​ൾ ചേ​ർ​ന്ന് ഏ​റ്റു​വാ​ങ്ങും. നെ​ടു​ന്പാ​ശേ​രി​യി​ൽ നി​ന്നു വി​ലാ​പ​യാ​ത്ര​യാ​യി കൊ​ണ്ടു​വ​രു​ന്ന മൃ​ത​ദേ​ഹം കെ.​പി. യോ​ഹ​ന്നാ​ന്‍റെ ജ​ന്മ​ദേ​ശ​മാ​യ നി​ര​ണ​ത്ത് എ​ത്തി​ക്കും. നി​ര​ണം ബി​ലീ​വേ​ഴ്സ് ച​ർ​ച്ച് ദേ​വാ​ല​യ​ത്തി​ലെ​ത്തി​ക്കു​ന്ന മൃ​ത​ദേ​ഹം പൊ​തു​ദ​ർ​ശ​ന​ത്തി​നു വ​യ്ക്കും. ര​ണ്ടാം ഘ​ട്ടം ശു​ശ്രൂ​ഷ​യും ന​ട​ക്കും. തു​ട​ർ​ന്ന് തി​രു​വ​ല്ല ടൗ​ണി​ലൂ​ടെ വി​ലാ​പ​യാ​ത്ര ക​ട​ന്നു​പോ​കും. ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ക്കാ​ൻ സൗ​ക​ര്യ​മു​ണ്ടാ​കും. രാ​ത്രി 7.30ന് ​കു​റ്റ​പ്പു​ഴ ബി​ലീ​വേ​ഴ്സ് ച​ർ​ച്ച് ആ​സ്ഥാ​ന​ത്തെ​ത്തി​ക്കു​ന്ന മൃ​ത​ദേ​ഹം സെ​ന്‍റ് തോ​മ​സ് ക​ത്തീ​ഡ്ര​ലി​നോ​ടു ചേ​ർ​ന്ന ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​നു വ​യ്ക്കും. 20നു ​പൊ​തുദ​ർ​ശ​നം തു​ട​രും.21​നു രാ​വി​ലെ ഒ​മ്പ​തി​ന് സെ​ന്‍റ് തോ​മ​സ് ക​ത്തീ​ഡ്ര​ലി​ൽ സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ ആ​രം​ഭി​ക്കും. തു​ട​ർ​ന്ന് ക​ത്തീ​ഡ്ര​ലി​നോ​ടു ചേ​ർ​ന്ന് 11ന് ​മൃ​ത​ദേ​ഹം സം​സ്ക​രി​ക്കും. യു​എ​സി​ലെ ഡാ​ള​സി​ൽ വാ​ഹ​നം…

Read More

മ​ന്ത്രി​യു​ടെ വി​ശ്വ​സ്ത​ന്‍റെ ഓ​ഫീസ് സ​മ​യ​ത്തെ ആ​ഘോ​ഷം; ഒ​ടു​വി​ൽ ക​മ്മീ​ഷ​ണ​ർ ത​ട​ഞ്ഞു

തി​രു​വ​ന​ന്ത​പു​രം: ഭ​ക്ഷ്യസു​ര​ക്ഷാ ഓ​ഫി​സു​ക​ളി​ൽ വി​ജി​ല​ൻ​സ് ന​ട​ത്തി​യ റെ​യ്ഡി​ൽ വ​ൻ ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യ​തി​നു പി​ന്നാ​ലെ ഓ​ഫീസ് സ​മ​യ​ത്ത് മ​ന്ത്രി​യു​ടെ വി​ശ്വ​സ്ത​ൻ സം​ഘ​ടി​പ്പി​ച്ച യാ​ത്ര​യ​യ​പ്പ് ആ​ഘോ​ഷം ക​മ്മീ​ഷ​ണ​ർ ഇ​ട​പെ​ട്ടു ത​ട​ഞ്ഞു. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 11.30 മു​ത​ൽ ക​ലാ​വി​രു​ന്നും ഉ​ച്ച​ഭ​ക്ഷ​ണ​വും ഒ​രു​ക്കി വി​ര​മി​ക്ക​ൽ ആ​ഘോ​ഷം പ്ര​ഖ്യാ​പി​ച്ച ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ നീ​ക്ക​മാ​ണ് വി​വാ​ദ​മാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നു ക​ണ്ടു ഭ​ക്ഷ്യ സു​ര​ക്ഷ ക​മ്മീ​ഷ​ണ​ർ അ​ഫ്സാ​ന പ​ർ​വീ​ണ്‍ ത​ട​ഞ്ഞ​ത്. വി​ര​മി​ക്ക​ൽ ആ​ഘോ​ഷം വ​ർ​ണാ​ഭ​മാ​ക്കാ​ൻ ത​ല​സ്ഥാ​ന​ത്തെ മു​ന്തി​യ ഹോ​ട്ട​ലി​ൽ ഭ​ക്ഷ​ണ​വും ക്ര​മീ​ക​രി​ച്ചി​രു​ന്നു. വി​ര​മി​ക്ക​ൽ ആ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഭ​ക്ഷ്യ സു​ര​ക്ഷ വ​കു​പ്പി​ലെ വി​വി​ധ ജി​ല്ല​ക​ളി​ൽ നി​ന്നു പോ​ലും ജീ​വ​ന​ക്കാ​ർ എ​ത്തി​യി​രു​ന്നു. ഭ​ക്ഷ്യ സു​ര​ക്ഷ ക​മ്മീ​ഷ​ണ​റേ​റ്റി​ലെ കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ലാ​യി​രു​ന്നു ആ​ഘോ​ഷം പ്ര​ഖ്യാ​പി​ച്ച​ത്. ഓ​ഫി​സ് സ​മ​യ​മാ​യി​ട്ടും ആ​ഘോ​ഷ​ത്തി​ന് ക​മ്മീ​ഷ​ണ​ർ ആ​ദ്യം പ​ച്ച​ക്കൊ​ടി കാ​ട്ടി​യ​ത് മ​ന്ത്രി​യു​ടെ വി​ശ്വ​സ്ത​നെ പി​ണ​ക്കി​യാ​ൽ ക​സേ​ര തെ​റി​ക്കു​മെ​ന്ന പേ​ടി​യി​ലാ​യി​രു​ന്നു. വാ​ട്സ് അ​പ്പ് വ​ഴി സ്വ​ന്തം ചി​ത്രം സ​ഹി​തം പോ​സ്റ്റ​ർ അ​ടി​ച്ചാ​യി​രു​ന്നു…

Read More

ഗുണ്ടാ-ലഹരി മാഫിയ വിളയാട്ടം; ഓപ്പറേഷൻ ആഗ്, ഡി ഹണ്ട്: 81 പേർ അറസ്റ്റിൽ

തി​രു​വ​ന​ന്ത​പു​രം: ഗു​ണ്ട​ക​ളെ​യും ല​ഹ​രി​മ​രു​ന്ന് വി​ൽ​പ്പ​ന മാ​ഫി​യ​ക​ളെ​യും പി​ടി​കൂ​ടാ​നാ​യി പോ​ലീ​സ് ആ​രം​ഭി​ച്ച ഓ​പ്പ​റേ​ഷ​ൻ ആ​ഗി​ലും ഓ​പ്പ​റേ​ഷ​ൻ ഡി ​ഹ​ണ്ടി​ലും 81 പേ​രെ സി​റ്റി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ലെ ക​ഴ​ക്കൂ​ട്ടം, തു​ന്പ, ശ്രീ​കാ​ര്യം, വ​ട്ടി​യൂ​ർ​ക്കാ​വ്, പൂ​ജ​പ്പു​ര, വ​ലി​യ​തു​റ, വ​ഞ്ചി​യൂ​ർ , മ​ണ​ക്കാ​ട് ഉ​ൾ​പ്പെ​ടെ ന​ഗ​ര​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് 81 പേ​ർ പി​ടി​യി​ലാ​യ​ത്. അ​ക്ര​മ​സം​ഭ​വ​ങ്ങ​ളി​ൽ പ്ര​തി​ക​ളാ​കു​ന്ന​വ​രെ പ്ര​ത്യേ​കം നി​രീ​ക്ഷി​ച്ച് ക​രു​ത​ൽ അ​റ​സ്റ്റ് ചെ​യ്തു. നാ​ല് മ​യ​ക്കു​മ​രു​ന്ന് കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. ആ​യു​ധ​ങ്ങ​ൾ കൈ​വ​ശം വ​ച്ച​തി​നു ര​ണ്ട് പേ​രെ അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. ക​ന്‍റോ​ണ്‍​മെ​ന്‍റ്, ഫോ​ർ​ട്ട്, ശം​ഖു​മു​ഖം, ക​ഴ​ക്കൂ​ട്ടം എ​ന്നീ സ​ബ് ഡി​വി​ഷ​നു​ക​ളി​ലെ അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ​മാ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​യി​രു​ന്നു ഗു​ണ്ട​ക​ളു​ടെ വീ​ടു​ക​ളും ഒ​ളി​ത്താ​വ​ള​ങ്ങ​ളും ക​ണ്ടെ​ത്തി പോ​ലീ​സി​ന്‍റെ ന​ട​പ​ടി . സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ സി. ​നാ​ഗ​രാ​ജു​വി​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണ​മാ​യി​രു​ന്നു പ​രി​ശോ​ധ​ന. ഗു​ണ്ട​ക​ളെ​യും ല​ഹ​രി​മാ​ഫി​യ​യെ​യും ക​ർ​ശ​ന​മാ​യി നേ​രി​ടു​മെ​ന്നും അ​മ​ർ​ച്ച ചെ​യ്യു​മെ​ന്നും ക​മ്മീ​ഷ​ണ​ർ…

Read More

വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി ഫു​ട്ബോ​ൾ കോ​ച്ചി​നെ പീ​ഡി​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ല്‍

കൊ​ച്ചി: വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി ഫുട്ബോ​ൾ കോ​ച്ചാ​യ യു​വ​തി​യെ പി​ഡി​പ്പി​ച്ച കേ​സി​ല്‍ യു​വാ​വ് അ​റ​സ്റ്റി​ല്‍. കോ​ട്ട​യം പു​തു​വ​ല​പ്പ​റ​മ്പി​ല്‍ കി​ര​ണ്‍ ബാ​ബു(30)​വി​നെ​യാ​ണ് എ​റ​ണാ​കു​ളം നോ​ര്‍​ത്ത് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. 2021 ഓ​ഗ​സ്റ്റ് മു​ത​ല്‍ ക​ഴി​ഞ്ഞ ഫ്രെ​ബ്രു​വ​രി വ​രെ​യു​ള്ള കാ​ല​യ​ള​വി​ലാ​ണ് പീ​ഡ​നം ന​ട​ന്ന​ത്. ഇ​യാ​ള്‍ യു​വ​തി​യെ വി​വാ​ഹം ക​ഴി​ച്ചു കൊ​ള്ളാ​മെ​ന്നു പ​റ​ഞ്ഞ് കൂ​ടെ താ​മ​സി​ക്കു​ക​യാ​യി​രു​ന്നു. യു​വ​തി​യു​ടെ കൈ​യി​ല്‍​നി​ന്ന് ഇ​യാ​ള്‍ 4,05,000 രൂ​പ​യും കൈ​ക്ക​ലാ​ക്കി. എ​ന്നാ​ല്‍ വി​വാ​ഹം ക​ഴി​ക്കു​ന്ന​തി​ല്‍​നി​ന്ന് പി​ന്മാ​റി​യ​തി​നെ​ത്തു​ട​ര്‍​ന്ന് യു​വ​തി ഇ​ക്കാ​ര്യം ചോ​ദി​ച്ച​പ്പോ​ള്‍ മ​ര്‍​ദി​ക്കു​ക​യും പ​ണം തി​രി​ച്ചു ന​ല്‍​കാ​തി​രി​ക്കു​ക​യും ചെ​യ്തു. തു​ട​ര്‍​ന്നാ​ണ് ക​ഴി​ഞ്ഞ ദി​വ​സം യു​വ​തി എ​റ​ണാ​കു​ളം നോ​ര്‍​ത്ത് പോ​ലീ​സി​ല്‍ പ​രാ​തി​പ്പെ​ട്ട​ത്. എ​സ്‌​സി എ​സ്ടി വ​കു​പ്പ് പ്ര​കാ​ര​വും ഇ​യാ​ള്‍​ക്കെ​തി​രേ കേ​സ് എ​ടു​ത്തി​ട്ടു​ണ്ട്. പ്ര​തി​യെ ഇ​ന്ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

Read More

വഴി ചോദിക്കാൻ നിർത്തി; ക​ണ്ടെ​യ്ന​ർ ലോ​റി നി​യ​ന്ത്ര​ണം​വി​ട്ട് വീ​ടിന്‍റെ ഗേറ്റും മതിലും തകർത്തു

ആ​ലു​വ: വ​ഴി ചോ​ദി​ക്കാ​ൻ വ​ള​വി​ൽ നി​ർ​ത്തി​യി​ട്ട ക​ണ്ടെ​യ്ന​ർ ലോ​റി നി​യ​ന്ത്ര​ണം​വി​ട്ട് വീ​ട്ടു​മു​റ്റ​ത്തേ​ക്ക് ഇ​ടി​ച്ചു ക​യ​റി. ഭാ​ഗ്യം കൊ​ണ്ട് വ​ൻ അ​പ​ക​ടം ഒ​ഴി​വാ​യി. ആ​ലു​വ എ​ട​ത്ത​ല കോ​മ്പാ​റ​യി​ൽ രാ​ത്രി 12:30 യോ​ടെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. കോ​മ്പാ​റ അ​ട്ട​ക്കാ​ട്ട് അ​ലി​ക്കു​ഞ്ഞി​ന്‍റെ വീ​ടി​ന്‍റെ ഗേ​റ്റും മ​തി​ലും ത​ക​ർ​ത്താ​ണ് ലോ​റി ഇ​ടി​ച്ചു നി​ന്ന​ത്. ലോ​റി​യു​ടെ മു​ൻ ച​ക്ര​ങ്ങ​ൾ കോ​ൺ​ക്രീ​റ്റ് ക​ട്ട​യി​ൽ ഇ​ടി​ച്ചു നി​ന്ന​ത് കൊ​ണ്ടാ​ണ് വ​ൻ അ​പ​ക​ടം ഒ​ഴി​വാ​യ​ത് വീ​ടി​നോ​ട് ചേ​ർ​ന്ന് ര​ണ്ട് അ​ടി വ്യ​ത്യാ​സ​ത്തി​ലാ​ണ് ലോ​റി നി​ന്ന​ത്. ഉ​റ​ങ്ങു​ക​യാ​യി​രു​ന്ന വീ​ട്ടു​കാ​ർ വ​ലി​യ ശ​ബ്ദം കേ​ട്ട് പു​റ​ത്തേ​ക്ക് ഇ​റ​ങ്ങി​യ​പ്പോ​ഴാ​ണ് ലോ​റി ഗേ​റ്റും മ​തി​ലും ഇ​ടി​ച്ചു ത​ക​ർ​ത്ത​ത് കാ​ണു​ന്ന​ത്. എ​ട​ത്ത​ല അ​ൽ അ​മീ​ൻ കോ​ള​ജി​നും കോ​മ്പാ​റ ഗ​വ. സ്കൂ​ളി​നും സ​മീ​പ​ത്തു​ള്ള വ​ള​വി​ന​ടു​ത്താ​ണ് ലോ​റി കു​ടു​ങ്ങി​യ​ത്. 10 അ​ടി താ​ഴ്ച​യു​ള്ള വ​ള​വി​ന് സ​മീ​പം റി​വേ​ഴ്സ് ഗി​യ​ർ ഇ​ട്ട് വ​ഴി ചോ​ദി​ക്കാ​ൻ വാ​ഹ​ന​ത്തി​ൽ​നി​ന്നും പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ഴാ​ണ് ലോ​റി നി​യ​ന്ത്ര​ണം…

Read More

വീ​ണ്ടും റി​ക്കാ​ർ​ഡി​ട്ട് സ്വ​ർ​ണം;​പ​വ​ന് വി​ല 54,720 രൂ​പ; വ​രും ദി​വ​സ​ങ്ങ​ളി​ലും സ്വ​ര്‍​ണ​വി​ല​യി​ൽ വ​ർ​ധ​ന​വു​ണ്ടാ​കു​മെ​ന്ന് ക​ച്ച​വ​ട​ക്കാ​ർ

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല സ​ര്‍​വ​കാ​ല റി​ക്കാ​ര്‍​ഡി​ൽ. ഇ​ന്ന് ഗ്രാ​മി​ന് 80 രൂ​പ​യും പ​വ​ന് 640 രൂ​പ​യു​മാ​ണ് വ​ര്‍​ധി​ച്ച​ത്. ഇ​തോ​ടെ സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് 6840 രൂ​പ​യും പ​വ​ന് 54,720 രൂ​പ​യു​മാ​യി. ഏ​പ്രി​ല്‍ 19 ലെ ​ഗ്രാ​മി​ന് 6,815 രൂ​പ, പ​വ​ന് 54,520 രൂ​പ എ​ന്നീ വി​ല​യാ​ണ് ഇ​ന്ന് ഭേ​ദി​ക്ക​പ്പെ​ട്ട​ത്. 24 കാ​ര​റ്റി​ന്‍റെ ബാ​ങ്ക് നി​ര​ക്ക് കി​ലോ​ഗ്രാ​മി​ന് 76 ല​ക്ഷം രൂ​പ​യ്ക്ക് മു​ക​ളി​ലാ​യി. രൂ​പ​യു​ടെ വി​നി​മ​യ നി​ര​ക്ക് 83.36 ആ​ണ്. അ​ന്താ​രാ​ഷ്ട്ര സ്വ​ര്‍​ണ​വി​ല ഔ​ണ്‍​സി​ന് 2414 ഡോ​ള​റാ​യി. 18 കാ​ര​റ്റ് സ്വ​ര്‍​ണ​വി​ല 70 രൂ​പ ഗ്രാ​മി​ന് വ​ര്‍​ധി​ച്ച് 5700 രൂ​പ​യാ​യി. വെ​ള്ളി​യു​ടെ വി​ല ക​ഴി​ഞ്ഞ നാ​ല് വ​ര്‍​ഷ​ത്തെ ഉ​യ​ര്‍​ന്ന നി​ര​ക്കി​ലാ​ണ് ഇ​പ്പോ​ള്‍. 31.43 ഡോ​ള​റി​ലാ​ണ് വെ​ള്ളി​വി​ല. റ​ഷ്യ-​യു​ക്രെ​യ്ന്‍ യു​ദ്ധ​വും, മ​ധ്യ ഏ​ഷ്യ സം​ഘ​ര്‍​ഷ​ങ്ങ​ളും ഇ​പ്പോ​ഴും അ​ന്ത​രീ​ക്ഷ​ത്തി​ല്‍ നി​ല​നി​ല്‍​ക്കു​ന്ന​തി​നാ​ല്‍ ഭൗ​മ രാ​ഷ്ട്രീ​യ പി​രി​മു​റു​ക്ക​ങ്ങ​ള്‍ കാ​ര​ണം സ്വ​ര്‍​ണം സു​ര​ക്ഷി​ത നി​ക്ഷേ​പം ആ​യി​ട്ടാ​ണ് പ​ല​രും…

Read More

ന​വ​ധു​വി​നെ മ​ര്‍​ദി​ച്ചെന്ന കേസ്; പ്രതിക്കു പോ​ലീ​സി​ലെ ചാ​ര​ന്‍ വി​വ​രം ചോ​ര്‍​ത്തി ന​ല്‍​കി; അ​ന്വേ​ഷ​ണ​ത്തി​നു നി​ര്‍​ദേ​ശം

കോ​ഴി​ക്കോ​ട്: സ്ത്രീ​ധ​ന​ത്തി​ന്‍റെ പേ​രി​ല്‍ ന​വ​ധു​വി​നെ മ​ര്‍​ദി​ച്ച കേ​സി​ലെ പ്ര​തി രാ​ഹു​ലി​നെ രാ​ജ്യം വി​ടാ​ന്‍ സ​ഹാ​യി​ച്ച​ത് പ​ന്തീ​രാ​ങ്കാ​വ് പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ ചാ​ര​ന്‍. രാ​ഹു​ലി​ന് പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഓ​രോ ഘ​ട്ട​ത്തി​ലും വി​വ​ര​ങ്ങ​ള്‍ ചോ​ര്‍​ത്തി ന​ല്‍​കി​യ ഈ ​പോ​ലീ​സു​കാ​ര​നെ​തി​രേ അ​ന്വേ​ഷ​ണ​ത്തി​നു സി​റ്റി പോ​ലീ​സ് ക​മ്മീഷ​ണ​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി. മൂ ന്നു പോ​ലീ​സു​കാ​ര്‍​ക്കെ​തി​രേ മെ​മ്മോ​യും ന​ല്‍​കി​യി​ട്ടു​ണ്ട്. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ നി​സാ​ര വ​കു​പ്പു​ക​ള്‍ ചു​മ​ത്തി​യ കേ​സി​ല്‍ വ​ധ​ശ്ര​മ​കു​റ്റ​ങ്ങ​ള്‍ കൂ​ടി ചു​മ​ത്തി​യ​പ്പോ​ഴാ​ണ് രാ​ഹു​ല്‍ രാ​ജ്യം വി​ട്ട​ത്. കോ​ഴി​ക്കോ​ടുനി​ന്ന് ബം​ഗ​ളൂരു​വ​രെ എ​ത്തു​ന്ന​തി​നു​ള്ള കു​റു​ക്കു​വ​ഴി​ക​ള്‍ നി​ര്‍​ദേ​ശി​ച്ച​ത് ഈ ​സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​റാ​ണ്. ചെ​ക്ക്‌​പോ​സ്റ്റി​ല്‍ ശ്ര​ദ്ധ​യി​ല്‍​പ്പെടാ​തി​ര​ക്കു​ന്ന​തി​നു​ള്ള വ​ഴി​ക​ളും ഇ​യാ​ള്‍ രാ​ഹു​ലി​നു പ​റ​ഞ്ഞു​കൊ​ടു​ത്തു. നി​ര​വ​ധിത്ത​വ​ണ ഇ​യാ​ള്‍ രാ​ഹു​ലു​മാ​യി ഫോ​ണി​ല്‍ സം​സാ​രി​ച്ച​താ​യാ​ണ് വി​വ​രം. നേ​രി​ല്‍​ക​ണ്ടും സം​സാ​രി​ച്ചു. പോ​ലീ​സു​കാ​ര​നും രാ​ഹുലു​മാ​യി പ​ണ​മി​ട​പാ​ട് ന​ട​ന്ന​താ​യും വി​വ​ര​മു​ണ്ട്. കൈ​ക്കൂ​ലി വാ​ങ്ങി അ​ന്വേ​ഷ​ണ വി​വ​ര​ങ്ങ​ള്‍ ചോ​ര്‍​ത്തി ന​ല്‍​കി​യ​താ​ണോ എ​ന്നും സം​ശ​യി​ക്കു​ന്നു​ണ്ട്. ഇ​യാ​ള്‍​ക്കെ​തി​രേ ന​ട​പ​ടി​ക്കു സാ​ധ്യ​ത​യു​ണ്ട്. ഇ​യാ​ളു​ടെ കോ​ള്‍ ലി​സ്റ്റ് പ​രി​ശോ​ധി​ക്കു​മെ​ന്നാ​ണ്…

Read More