‘ബാറ്റിൽ കൊണ്ടിരുന്നെങ്കിൽ’… കോട്ടയം നാഗന്പടം നെഹ്റു സ്റ്റേഡിയത്തിൽ നടന്ന 11-ാമതു സംസ്ഥാന ബധിര ക്രിക്കറ്റ് ചാന്പ്യൻഷിപ്പ് ബാറ്റുചെയ്തു ഉദ്ഘാടനം ചെയ്ത തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ക്ലീൻ ബൗൾഡാകുന്നു. -അനൂപ് ടോം.
Read MoreTag: photo click
‘വെളുക്കാനല്ല; ഒന്നു തണുക്കാൻ…’ കോട്ടയം റെയിൽവേ സ്റ്റേഷനു സമീപം കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കുന്ന കാക്കകൾ. – രാഷ്്ട്രദീപിക.
Read Moreബേർഡ്സ് അപ്പ് ഗ്രൂപ്പ്…!
ബേർഡ്സ് അപ്പ് ഗ്രൂപ്പ്…കൂട്ടുകുടുംബങ്ങൾ ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത്, ഒരു മരം പങ്കിട്ടെടുത്ത ഒരുപാട് കിളികൾ, അതിൽ നിറയെ കൂടുകൂട്ടിയപ്പോൾ. പെരുമ്പുഴ പാലത്തിനു സമീപത്തു നിന്നുള്ള ദൃശ്യം. -ടോജോ പി. ആന്റണി
Read Moreസൂക്ഷിച്ചുനോക്കണ്ടാ ഇതു ഞാൻ തന്നെയാ…..
സൂക്ഷിച്ചുനോക്കണ്ടാ ഇതു ഞാൻ തന്നെയാ… എറണാകുളം മറൈൻ ഡ്രൈവ് വാക്വേയ്ക്കു സമീപം ഉണങ്ങിയ ചെടിയുടെ ചില്ലകൾക്കിടയിൽ ഇരിക്കുന്ന ഓന്ത്. -അഖിൽ പുരുഷോത്തമൻ
Read Moreപ്രാണവേഗത്തിൽ രണ്ടുപേരും…
പ്രാണവേഗത്തിൽ രണ്ടുപേരും… ലോഡുമായി പോയ ലോറിയിൽനിന്നു റോഡിൽ വീണ ഗോതന്പു മണികൾ കൊത്തിത്തിന്നു കൊണ്ടിരിക്കെ പാഞ്ഞെത്തിയ ആംബുലൻസിന്റെ മുന്പിൽ നിന്നു രക്ഷപെട്ടു പറക്കുന്ന പ്രാവിൻ കൂട്ടം. കോട്ടയം ബേക്കർ ജംഗ്ഷനിൽ നിന്നുള്ള ദൃശ്യം. – അനൂപ് ടോം
Read Moreഇടവപ്പാതിക്കെന്തൊരു ചൂട്…
ഇടവപ്പാതിക്കെന്തൊരു ചൂട്… മഴയിൽ പുറത്തിറങ്ങനാവാതെ ഇരുന്നിരുന്ന മൺസൂൺ കാലം ഇനി ഓർമ്മകളിൽ മാത്രം. കനത്ത ചൂട് മൂലം വഴിയരികില്‍ കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കുന്ന പ്രാവുകള്‍. കോട്ടയം തിരുനക്കരയില്‍ നിന്നുള്ള കാഴ്ച. -രാഷ്ട്ര ദീപിക
Read Moreഞങ്ങൾക്കെന്നും ലോക്ക്ഡൗൺ…!ലോക്ഡൗണിനെ തുടർന്നു അടഞ്ഞു കിടന്നിരുന്ന കോട്ടയം നാഗമ്പടത്തെ അലങ്കാര പക്ഷികളെയും വളര്‍ത്തു മൃഗങ്ങളെയും വില്‍ക്കുന്ന കട ഇന്നു തുറന്നപ്പോള്‍. ഓസ്ട്രേലിയന്‍ റെഡ് ഇനത്തില്‍പ്പെട്ട പ്രാവുമായി കടയുടമ. -രാഷ്ട്രദീപിക
ഞങ്ങൾക്കെന്നും ലോക്ക്ഡൗൺ…! ലോക്ഡൗണിനെ തുടർന്നു അടഞ്ഞു കിടന്നിരുന്ന കോട്ടയം നാഗമ്പടത്തെ അലങ്കാര പക്ഷികളെയും വളര്‍ത്തു മൃഗങ്ങളെയും വില്‍ക്കുന്ന കട ഇന്നു തുറന്നപ്പോള്‍. ഓസ്ട്രേലിയന്‍ റെഡ് ഇനത്തില്‍പ്പെട്ട പ്രാവുമായി കടയുടമ. -രാഷ്ട്രദീപിക
Read Moreമൊബൈൽ വ്യാപാരികളെ മൊബൈലിലെടുത്തേ..!
മൊബൈല്‍ ഫോണുമായി ബന്ധപ്പെട്ട വ്യാപാര മേഖലയ്ക്ക് ലോക് ഡൗണ്‍ ഇളവ് നല്‍കാത്തതില്‍ പ്രതിഷേധിച്ചു മൊബൈല്‍ ഫോണ്‍, റീചാര്‍ജ് ആന്‍ഡ് റീട്ടെയ്ലേഴ്സ് അസോസിയേഷന് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോട്ടയം ഗാന്ധിസ്ക്വയറില്‍ നടത്തിയ പ്രതിഷേധ ധര്‍ണ മൊബൈല്‍ ഫോണില്‍ പകര്‍ത്തുന്ന പോലീസുകാരന്. കോവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നുണ്ടോ എന്നു നിരീക്ഷിക്കാന്‍ സമരങ്ങളുടെ വീഡിയോ പോലീസ് പകര്‍ത്താറുണ്ട്. – അനൂപ് ടോം
Read Moreഭാഗ്യം കാടുകയറുമ്പോൾ..!
ഭാഗ്യം കാടുകയറുമ്പോൾ..! ലോക്ഡൗണിനെത്തുടർന്ന് ഭാഗ്യക്കുറി വില്പന നിലച്ചപ്പോൾ പ്രതിസന്ധിയിലായ ലോട്ടറി വില്പനക്കാരന്റെ സൈക്കിൾ ഉപയോഗിക്കാതായതോടെ വള്ളിച്ചെടികൾ പടർന്ന നിലയിൽ. കോട്ടയം ടൗണിൽ നിന്നുള്ള ദൃശ്യം. – സിൻസൻ അലക്സ്
Read Moreപെർഫെക്ട് ഓകെ..!
പെർഫെക്ട് ഓകെ..! ഇടവപ്പാതിയിൽ തെളിഞ്ഞ വെയിലിൽ കായലിലെ മരക്കുറ്റിയിലിരുന്ന് തൂവൽ വൃത്തിയാക്കുന്ന ചേരക്കോഴി. കുമരകം ചീപ്പുങ്കലിൽ നിന്നുള്ള കാഴ്ച.
Read More