ഇടവപ്പാതിക്കെന്തൊരു ചൂട്…

ഇടവപ്പാതിക്കെന്തൊരു ചൂട്… മഴയിൽ  പുറത്തിറങ്ങനാവാതെ ഇരുന്നിരുന്ന മൺസൂൺ കാലം ഇനി ഓർമ്മകളിൽ മാത്രം. കനത്ത ചൂട് മൂലം വ​ഴി​യ​രി​കി​ല്‍ കെ​ട്ടി​ക്കി​ട​ക്കു​ന്ന വെ​ള്ള​ത്തി​ല്‍ കു​ളി​ക്കു​ന്ന പ്രാ​വു​ക​ള്‍. കോ​ട്ട​യം തി​രു​ന​ക്ക​ര​യി​ല്‍ നി​ന്നു​ള്ള കാ​ഴ്ച.  -രാ​ഷ്ട്ര ​ദീ​പി​ക

Related posts

Leave a Comment