പ്രാണവേഗത്തിൽ രണ്ടുപേരും…


പ്രാണവേഗത്തിൽ രണ്ടുപേരും… ലോ​ഡു​മാ​യി പോ​യ ലോ​റി​യി​ൽ​നി​ന്നു റോ​ഡി​ൽ വീ​ണ ഗോ​ത​ന്പു മ​ണി​ക​ൾ കൊ​ത്തി​ത്തി​ന്നു കൊ​ണ്ടി​രി​ക്കെ പാ​ഞ്ഞെ​ത്തി​യ ആം​ബു​ല​ൻ​സി​ന്‍റെ മു​ന്പി​ൽ​ നി​ന്നു ര​ക്ഷ​പെ​ട്ടു പ​റ​ക്കു​ന്ന പ്രാ​വി​ൻ കൂ​ട്ടം. കോ​ട്ട​യം ബേ​ക്ക​ർ ജം​ഗ്ഷ​നി​ൽ നി​ന്നു​ള്ള ദൃ​ശ്യം. – അ​നൂ​പ് ടോം

Related posts

Leave a Comment